അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ ! ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് രണ്ടു വര്‍ഷം മുമ്പ്…

അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ വിധിച്ച് പ്രത്യേക പോക്‌സോ കോടതി. പട്‌നയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം. പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2018 സെപ്റ്റംബറില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു ഇതോടെയാണ് പ്രിന്‍സിപ്പലും അധ്യാപകനും ചേര്‍ന്ന്…

Read More

മധുവിധുവിന്‍റെ ദിനങ്ങൾ കഴിയുംമുമ്പേ സംശയരോഗം! നവവധുവിനെ കഴുത്തറത്തു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍; മുക്കത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മു​ക്കം: മ​ധു​വി​ധു കാ​ലം പി​ന്നി​ടും മു​ന്പേ യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യാ​ണ് ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പ​ഴം​പ​റ​മ്പ് നാ​ട്ടി​ക്ക​ല്ലി​ങ്ങ​ൽ കു​ട്ട്യാ​ലി​യു​ടെ മ​ക​ൻ ഷ​ഹീ​ർ (30) ആ​ണ് ഭാ​ര്യ മു​ഹ്സി​ല​യെ (20) ക​ഴു​ത്ത​റത്തു ഇ​ന്നു പു​ല​ർ​ച്ചെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പു​ല​ർ​ച്ച​യോ​ടെ ഷ​ഹീ​റി​ന്‍റെ മു​റി​യി​ൽ​നി​ന്നു വ​ലി​യ ബ​ഹ​ളം കേ​ട്ടാ​ണ് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ എ​ണീ​റ്റു വ​ന്ന​ത്. അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ മാ​താ​പി​താ​ക്ക​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഷ​ഹീ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ എ​ന്തോ അ​പാ​ക​ത തോ​ന്നി​യ വീ​ട്ടു​കാ​ർ അ​ടു​ത്ത വീ​ടു​ക​ളി​ലു​ള്ള ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രും ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഷ​ഹീ​ർ വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ മു​റി​യു​ടെ അ​ക​ത്തേ​ക്കു ക​യ​റി നോ​ക്കു​മ്പോ​ഴാ​ണ് മു​ഹ്സി​ല​യെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​റ​ത്തേ​ക്ക്…

Read More

വി​ല കു​റ​ഞ്ഞ​തും സൂ​ക്ഷി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തും; ഓ​ക്സ്ഫ​ഡ് വാ​ക്സീ​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഡ​ബ്ല്യു​എ​ച്ച്ഒ അം​ഗീ​കാ​രം

  ജ​നീ​വ: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും അ​സ്ട്ര​സെ​ന​ക്ക​യും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് വാ​ക്സീ​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ വാ​ക്സീ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പു​നെ സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ദ​ക്ഷി​ണ കൊ​റി​യ​യി​ലെ അ​സ്ട്രാ​സെ​ന​ക​എ​സ്കെ ബ​യോ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യു​എ​ൻ പി​ന്തു​ണ​യോ​ടെ​യു​ള്ള കോ​വി​ഡ് നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി വാ​ക്സീ​ൻ ന​ൽ​കാ​നാ​കും. ഓ​ക്സ്ഫ​ഡ് സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ നി​ർ​മി​ക്കു​ന്ന വാ​ക്സീ​നാ​ണ് കോ​വി​ഷീ​ൽ​ഡ്. വാ​ക്സി​ന് വി​ല കു​റ​ഞ്ഞ​തും സൂ​ക്ഷി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തു​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച​ഒ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Read More

ഓ​ണ്‍​ലൈ​ൻ പ​ഠ​നം മ​റ​യാ​ക്കി കൗ​മാ​ര​ക്കാ​രു​ടെ ഒ​ളി​ച്ചോ​ട്ടം പെ​രു​കു​ന്നു;  ഓടിപ്പോയ പെൺകുട്ടിയെ തിരിച്ചെത്തിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ട് ഞെട്ടി പോലീസ്; ഹൃദയം വിറങ്ങലിച്ച് മാതാ-പിതാക്കൾ…

മൂ​വാ​റ്റു​പു​ഴ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെ മ​റ​യാ​ക്കി കൗ​മാ​ര​ക്കാ​രു​ടെ ഒ​ളി​ച്ചോ​ട്ടം പെ​രു​കു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മാ​ത്രം പ ത്തോളം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ലേ​റെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളാ​യ​തി​നാ​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ക്ക​ൽ മൊ​ബൈ​ൽ ഫോ​ണോ, ലാ​പ്ടോ​പ്പോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​ണ്ട്. എ​ന്നാ​ൽ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രി​ചി​ത​മ​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക് സ്വ​ന്തം മ​ക്ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. സ​ദാ​സ​മ​യ​വും ഓ​ണ്‍​ലൈ​നി​ൽ ഇ​രി​ക്കു​ന്ന കു​ട്ടി​യോ​ട് കാ​ര​ണം ചോ​ദി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് കി​ട്ടു​ന്ന മ​റു​പ​ടി പ​ഠി​ക്കു​ക​യാ​ണെ​ന്നാ​ണ്. ഇ​ത് കേ​ട്ട് സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ പ​രി​ചി​ത​മി​ല്ലാ​ത്ത സ്വ​ന്തം മ​ക്ക​ളെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ചു മ​ട​ങ്ങു​ന്ന മാ​താ​പി​ക്ക​ളി​ൽ ചി​ല​രെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടാ​കാം. അ​ടു​ത്തി​ടെ 17 വ​യ​സു​ള്ള കൗ​മാ​ര​ക്കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ 19 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ എ​ത്തി​ച്ചി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ക്കി കേ​വ​ലം 3,000…

Read More

കണ്ടു പഠിക്കെടാ മനുഷ്യത്വം എന്താണെന്ന്…കള്ളു വ്യവസായികളുടെ മൂന്നു കോടി കുടിശ്ശിക എഴുതിത്തള്ളി പിണറായി സര്‍ക്കാര്‍ ! ആദ്യം തള്ളിയത് എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിയമോപദേശം…

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണത്തുടര്‍ച്ചയ്ക്കായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സമ്പന്നരായ പാവം വ്യവസായികള്‍ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തിക്കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം ഈ സര്‍ക്കാരിനില്ല. പിന്‍വാതില്‍ നിയമനം ഈ സര്‍ക്കാരിന്റെ അവകാശമാണ്. ഇത്തരത്തില്‍ കേരളാ സര്‍ക്കാരിന്റെ കാരുണ്യമനുഭവിക്കുന്ന വേദനിക്കുന്ന കോടീശ്വരന്മാര്‍ നിരവധിയുണ്ട്. ഇങ്ങനെ പിണറായിക്ക് ഏറ്റവും ഒടുവില്‍ കാരുണ്യം തോന്നിയിരിക്കുന്നത് കള്ളു വ്യവസായികളോടാണ്. തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികള്‍ വരുത്തിയ മൂന്നു കോടി രൂപയുടെ കുടിശിക മാനുഷിക പരിഗണനയുടെ പേരില്‍ സര്‍ക്കാര്‍ എഴുതിത്തള്ളുകയാണ് ചെയ്തത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഒന്നരക്കോടി അടച്ചാല്‍ മതിയെന്നു വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അതുപോലും വേണ്ടെന്ന് പറഞ്ഞാണ് ഈ സര്‍ക്കാര്‍ കള്ളുകച്ചവടക്കാരോട് ‘കരുതല്‍’ കാട്ടിയത്. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷം മൂലം 1991 മുതല്‍ 2001 വരെ കള്ളുവ്യവസായത്തില്‍…

Read More

ത​ട്ടി​ക്കൊ​ണ്ടുപോകപ്പെട്ട പ്ര​വാ​സി വ്യ​വ​സാ​യിക്കായി തെരച്ചിൽ;  തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ ‘തി​ര​ക്ക​ഥ’; ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ പോ​ലീ​സ്; സംഭവത്തിൽ ദുരൂഹതയും

നാ​ദാ​പു​രം : തൂ​ണേ​രി മു​ട​വ​ന്തേ​രി​യി​ല്‍ പ്ര​വാ​സി വ്യ​വ​സാ​യി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​തി​നു പി​ന്നി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. റൂ​റ​ല്‍ എ​സ്പി ഡോ.​ബി. ശ്രീ​നി​വാ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ത​ട്ടി​കൊ​ണ്ടു​പോ​യ​തി​നു പി​ന്നി​ലെ‍ നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ളി​ലും ചി​ല ദു​രൂ​ഹ​ത​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ദി​വ​സ​ങ്ങ​ളോ​ള​മാ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ലെ തി​രോ​ധാ​ന​മാ​ണോ​യെ​ന്ന​തി​നെക്കുറി​ച്ചും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​ട​വ​ന്തേ​രി സ്വ​ദേ​ശി മേ​ക്ക​ര താ​ഴെ​കു​നി എം.​ടി. കെ. ​അ​ഹ​മ്മ​ദ് (53) നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ എ​ണ​വ​ള്ളൂ​ര്‍ പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​നയ്​ക്കാ​യി സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വേ സ്‌​്കൂ​ട്ട​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി കാ​റി​ലെ​ത്തി​യ സം​ഘം ബ​ല​മാ​യി കാ​റി​ല്‍ പി​ടി​ച്ചു ക​യ​റ്റികൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. വാട്ട്സ് ആപ് സന്ദേശം ത​ട്ടി​ക്കൊ​ണ്ട് പോ​യ​വ​ര്‍ പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​മാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. അ​ഹ​മ്മ​ദി​ന്‍റെ ഖ​ത്ത​റി​ലു​ള്ള ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക…

Read More

ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യാന്‍ അധ്യാപികയുടെ ശ്രമം; കൊല്ലത്തെ അധ്യാപികയുടെ ചെയ്തികള്‍ ഞെട്ടിപ്പിക്കുന്നത്…

ട്യൂഷന്‍ എടുക്കുന്നതിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച അധ്യാപികയ്‌ക്കെതിരേ കേസ്. തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. അധ്യാപികയ്‌ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അറിയിച്ചു. ട്യൂഷന് എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ അധ്യാപിക അവസരം ഒരുക്കിയിരുന്നു. പെണ്‍കുട്ടികളുടെ ഫോണും അധ്യാപിക ഉപയോഗിച്ചിരുന്നു. മാത്രമല്ല, കുട്ടികളുടെ പേരില്‍ സാമൂഹികമാധ്യമത്തില്‍ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക ചിലരുമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. ഇത് കുട്ടികള്‍ തന്നെ ചെയ്തതാണെന്നും പുറത്തറിയിക്കുമെന്നും പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് പരാതി നല്‍കി. വിവരം പുറത്തു പറയാതിരിക്കണമെങ്കില്‍ വീട്ടില്‍പ്പോയി പണം കൊണ്ടുവരാന്‍ അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ സിറ്റി പൊലീസ്…

Read More

നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് അമിത്ഷായുടെ ലക്ഷ്യം ! വെളിപ്പെടുത്തലുമായി ബിപ്ലവ് കുമാര്‍ ദേബ്…

ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലേക്കും അധികാരപരിധി വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു. ത്രിപുര ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചതായി പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാല്‍ പരാമര്‍ശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക്…

Read More

ദത്തെടുത്ത് 14 നാൾ പിന്നിടുമ്പോൾ, ജുവലിനെ തേടിയെത്തിയത് വിധിയുടെ ക്രൂര വിളയാട്ടം; പു​തി​യ ജീ​വി​തം പ്ര​തീ​ക്ഷി​ച്ച ജു​വ​ലി​ന്‍റെ ക​ണ്‍​മു​ന്നി​ൽ പൊ​ലി​ഞ്ഞു വീ​ണ​ത് അ​മ്മ​യു​ടെ ജീ​വ​ൻ

ഏ​റ്റു​മാ​നൂ​ർ: അ​മ്മ​യു​ടെ വാ​ത്​സ​ല്യം അ​റി​ഞ്ഞു തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ജു​വ​ലി​നെ തേ​ടി​യെ​ത്തി വി​ധി​യു​ടെ ക്രൂ​ര വി​ള​യാ​ട്ടം. അ​മ്മ​യ്ക്കും അ​ച്ഛ​നു​മൊ​പ്പം വാ​ൽ​സ​ല്യ വീ​ട്ടി​ൽ പു​തി​യ ജീ​വി​തം പ്ര​തീ​ക്ഷി​ച്ച ജു​വ​ലി​ന്‍റെ ക​ണ്‍​മു​ന്നി​ൽ പൊ​ലി​ഞ്ഞു വീ​ണ​ത് അ​മ്മ​യു​ടെ ജീ​വ​ൻ. ഏ​റ്റു​മാ​നൂ​ർ -മ​ണ​ർ​കാ​ട് ബൈ​പ്പാ​സി​ൽ ചെ​റു​വാ​ണ്ടൂ​രി​ൽ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ക്കു​ക​യാ​യി​രു​ന്ന ജു​വ​ലി​നേ​യും അ​മ്മ സാ​ലി​യേ​യും അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​വാ​ണ്ടൂ​ർ വ​ള്ളോം​കു​ന്നേ​ൽ എം.​പി. ജോ​യി​യു​ടെ ഭാ​ര്യ സാ​ലി(46)യാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ജു​വ​ൽ (ഒ​ന്പ​ത്) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 11 വ​ർ​ഷ​മാ​യി സാ​ലി- ജോ​യി ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട്. കു​ട്ടി​ക​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു ഉ​റ​പ്പി​ച്ച​തോ​ടെ കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കു​ട്ടി​യെ ഡ​ൽ​ഹി​യി​ൽ നി​ന്നും ദ​ത്തെ​ടു​ക്കു​ന്ന​ത്. ജു​വ​ൽ എ​ന്ന പേ​രു ന​ൽ​കി​യ​തും ഇ​രു​വ​രു​മാ​ണ്. ഇ​ന്ന​ലെ രാ​ത്രി ബ​ന്ധു​വി​നെ കാ​ണാ​ൻ പോ​യി ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണ​ർ​കാ​ട് ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ കാ​ർ…

Read More

ചികിത്സയ്ക്കു വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ! മധ്യവയസ്‌കനായ ഗവണ്‍മെന്റ് ഡോക്ടര്‍ അറസ്റ്റില്‍;സംഭവം കൊല്ലത്ത്…

ഗവ.ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പന്‍സറിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പരഞ്ഞാണ് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയത്. ഡോക്ടര്‍ പറഞ്ഞ പ്രകാരം ഇവിടെയെത്തിയ യുവതിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ഇയാള്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.

Read More