പത്ത് വോട്ട് കിട്ടാനുള്ള വഴികളേ..!  സി​പി​എ​മ്മി​ന് ത​ന്നെ പേ​ടി’: പി​ൻ​വാ​തി​ൽ നി​യ​മ​നം പാ​ർ​ട്ടി ഫ​ണ്ടി​നാ​യി; ജോലികിട്ടിയാൽ ആ കുടുംബം പാർട്ടിക്കൊപ്പം;സ​രി​ത​യു​ടെ പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

  തി​രു​വ​ന​ന്ത​പു​രം: ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക്കാ​ർ​ക്ക് ത​ന്നെ പേ​ടി​യാ​ണെ​ന്ന് സ​രി​ത എ​സ്. നാ​യ​ർ. ആ ​അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കി​യാ​ണ് താ​ൻ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും സ​രി​ത പ​റ​യു​ന്ന പു​തി​യ ശ​ബ്ദ​രേ​ഖ പു​റ​ത്താ​യി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ യു​വാ​വി​നോ​ടാ​ണ് സ​രി​ത​യു​ടെ അ​വ​കാ​ശ​വാ​ദം. പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്കാ​രാ​ണെ​ന്നാ​ണ് സ​രി​ത​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പാ​ർ​ട്ടി ഫ​ണ്ടി​നാ​യാ​ണ്. പ​കു​തി പ​ണം പാ​ർ​ട്ടി​ക്കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ൽ​ക​ണം. സി​പി​എം ഇ​തെ​ല്ലാം സ​മ്മ​തി​ക്കു​ന്ന​ത് ത​ന്നെ പേ​ടി​യാ​യ​തു​കൊ​ണ്ടാ​ണെ​ന്നും സ​രി​ത ഫോ​ൺ​സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ൽ പു​റം​വാ​തി​ലി​ലൂ​ടെ നാ​ലു​പേ​ർ​ക്ക് ജോ​ലി വാ​ങ്ങി ന​ല്കി​യെ​ന്നു സ​രി​ത അ​വ​കാ​ശ​പ്പെ​ടു​ന്ന ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഒ​രാ​ൾ​ക്ക് ഒ​രു ജോ​ലി കൊ​ടു​ത്താ​ൽ ആ ​ജോ​ലി ല​ഭി​ക്കു​ന്ന ആ​ളു​ടെ വീ​ട്ടു​കാ​ർ എ​ല്ലാ​വ​രും പാ​ർ​ട്ടി​ക്കൊ​പ്പം നി​ല്ക്കു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും സ​രി​ത ഉ​ൾ​പ്പെ​ട്ട തൊ​ഴി​ൽ​ത​ട്ടി​പ്പു കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ അ​രു​ണി​നോ​ടു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്നു. പി​എ​സ്‌​സി…

Read More

കേരളത്തിലേക്കു യൂറോപ്യൻ ലഹരിയും; രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ; തലശേരിയിൽ ജനക്കൂട്ടം ലഹരി മാഫിയ തലവനെ വിചാരണ ചെയ്തു; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: മ​ല​ബാ​റി​ന്‍റെ ല​ഹ​രി മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും എ​ത്തു​ന്നു. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് റോ​ഡ​ര‌ി​കി​ൽ മ​രി​ച്ച് വീ​ണ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ല​ഹ​രി മാ​ഫി​യ ത​ല​വ​നെ ജ​ന​കൂ​ട്ടം ത​ട​ഞ്ഞ് വെ​ച്ച് ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തി. ത​ല​ശേ​രി ന​ഗ​ര​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തു​ന്ന വ​ഴി​ക​ൾ ജ​ന​ങ്ങ​ളോ​ട് ല​ഹ​രി മാ​ഫി​യ ത​ല​വ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. യൂ​റോ​പ്പി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള മെ​ത്താം ഫി​റ്റ​മി​ൻ എ​ന്ന ല​ഹ​രി വ​സ്തു ത​ല​ശേ​രി​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നു. രണ്ടു പെൺകുട്ടികൾല​ഹ​രി​ക്ക​ടി​മ​യാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​റോ​പ്യ​ൻ ല​ഹ​രി​യും ത​ല​ശേ​രി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ യൂ​റോ​പ്യ​ൻ ല​ഹ​രി​ക്കു പു​റ​മെ ഒ​പി​എം, എ​ൻ​എം​ബി​എ, ക​ഞ്ചാ​വ്, മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.…

Read More

പിഎസ് സി ഉദ്യോഗാര്‍ഥികള്‍ക്കായി കുഴല്‍നാടന്റെ ‘നീതിയാത്ര’ ! പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കൂടെ കൂടാം…

പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീതി യാത്ര എന്ന പേരില്‍ ബൈക്ക് യാത്ര നടത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഴല്‍നാടന്‍ ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… തിരുവനന്തപുരത്തെ PSC ഉദ്യോഗര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. നീതിക്ക് വേണ്ടി യാചിക്കുന്ന അവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരു സാഹസത്തിന് ഒരുങ്ങുകയാണ്.നാളെ രാവിലെ 6 മണിക്ക് നീതി യാത്ര എന്ന പേരില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നു. PSC ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കൂടെ കൂടാം. ഇതില്‍ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമില്ല…എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരത്ത് പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലില്‍ യാത്ര അവസാനിക്കും. യാത്രയ്‌ക്കൊപ്പം പി എസ് സി ഉദ്യോഗാര്‍ഥികളടക്കം നൂറുകണക്കിന് യുവജനങ്ങളും അണിചേരുമെന്ന്…

Read More

ഏഴു വർഷത്തെ പ്രണയം ജോലി ലഭിച്ചതോടെ ഉപേക്ഷിച്ചു; പിന്നെ മറ്റൊരാളുമായി യുവതിയുടെ പ്രണയം;  തേച്ച കാ​മു​കി​യെ​യും അ​മ്മ​യെ​യും തീ​കൊ​ളു​ത്തി കൊ​ന്ന ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ഏ​ഴ് വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ യു​വാ​വ് കാ​മു​കി​യെ​യും അ​മ്മ​യെ​യും തീ ​കൊ​ളു​ത്തി കൊ​ന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​രാ​ർ ടെ​ക്നീ​ഷ്യ​നാ​യ ഭൂ​പാ​ല​ൻ എ​ന്ന സ​തീ​ഷ് (31)ആ​ണ് 26 കാ​രി​യാ​യ യു​വ​തി​യെ​യും ഇ​വ​രു​ടെ 45 വ​യ​സു​ള്ള അ​മ്മ​യെ​യും മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.​കാ​മു​കി​യെ​യും അ​മ്മ​യെ​യും കൊ​ന്ന ശേ​ഷം സ​തീ​ശും മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ജീ​നൊ​ടു​ക്കി. സ​തീ​ശും യു​വ​തി​യും ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. യു​വ​തി​യു​ടെ പി​താ​വ് ചെ​ന്നൈ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​മ്പ് പി​താ​വ് മ​ര​ണ​പ്പെ​ട്ടു.ഇ​തോ​ടെ യു​വ​തി​ക്ക് പി​താ​വി​ന്‍റെ ജോ​ലി ല​ഭി​ച്ചു.​ ജോ​ലി സ്ഥ​ല​ത്ത് വ​ച്ച് മ​റ്റൊ​രു യു​വാ​വു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്തി​ടെ ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യ​വും ക​ഴി​ഞ്ഞു. ഇ​ത​റി​ഞ്ഞ സ​തീ​ശ് ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കാ​മു​കി​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍‌​ന്ന് പ്ര​തി​യും…

Read More

കേരളത്തില്‍ ലഭിക്കുന്നത് കൂടുതല്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ! പെട്രോള്‍ ടാങ്കില്‍ ജലാംശമുണ്ടെങ്കില്‍ പണിപാളും …

പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മുമ്പും നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധനനയത്തിന്റെ ഭാഗമായി കേരളത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ ലഭിക്കുന്ന പെട്രോളില്‍ 10 ശതമാനമാണ് എഥനോള്‍. വാഹന ടാങ്കില്‍ വെള്ളത്തിന്റെ ചെറിയൊരംശമുണ്ടായാല്‍ പോലും അത് എഥനോളുമായി കലരുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അത് ബുദ്ധിമുട്ടാവാനുള്ള സാധ്യത വളരെക്കൂടുതലാണ്. എഥനോള്‍ വെള്ളവുമായി കലര്‍ന്നാല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട് ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടും. ബയോ ഇന്ധനമായ എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പന്നമാണ്. വെള്ളത്തില്‍ ലയിക്കുന്ന ഇത് പ്രകൃതിക്കു കാര്യമായ ദോഷം ഉണ്ടാക്കാത്തതുമാണ്. സാധാരണ പെട്രോളില്‍ ജലാംശം ഉണ്ടെങ്കില്‍ പ്രത്യേക പാളിയായി താഴെ അടിയും. എന്നാല്‍ എഥനോള്‍ പെട്രോളില്‍ വെള്ളം കൂടുതല്‍ കലരും. ഇതാണ് വാഹനങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. വെള്ളത്തിന്റെ അംശം വാഹനത്തിന്റെ ഇന്ധനടാങ്കില്‍ ഉണ്ടാകരുത്. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് ഒട്ടും വെള്ളം ഇറങ്ങുന്നില്ലെന്ന് വാഹനഉടമകള്‍ ഉറപ്പു വരുത്തണമെന്ന്…

Read More

വാക്‌സിനെടുത്താലും പിന്നെങ്ങനെ എന്ന സംശയം പലര്‍ക്കും തോന്നാം ! വാക്‌സിന്‍ സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായതിനെക്കുറിച്ച് ഡോ.മനോജ് വെള്ളനാടിന്റെ അനുഭവക്കുറിപ്പ്…

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതോടെ ശുഭപ്രതീക്ഷയിലാണ് എല്ലാവരും. നിലവില്‍ കേരളത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചതോടെ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് വാക്‌സിനെടുത്താല്‍ കോവിഡ് വരുമോ ? എന്നത്. വാക്സിനെടുത്താലും കോവിഡ് വരാം എന്ന യാഥാര്‍ഥ്യം സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥമെന്ന് മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡോ.മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്… വാക്സിനെടുത്താലും കോവിഡ് വരാമോ?വരാം.. വന്നു.. ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അല്‍പ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ…

Read More

മന്ത്രവാദം വന്ന വഴി! കൊടും ക്രൂരതയുടെ ചുരുൾ നിവരുന്നു; അമ്മ പിഞ്ചു മകന്‍റെ കഴുത്തറുത്തു കൊലപ്പെടുത്തിയതിന്‍റെ  വിവരങ്ങൾ ആരെയും ഞെട്ടിക്കും;  മറ്റു മക്കൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്…

  പാ​ല​ക്കാ​ട്: കു​ഞ്ഞി​ന്‍റെ ക​ഴു​ത്ത​റക്കു​ന്ന​തി​നു മു​ന്പ് ര​ക്ഷ​ക​നാ​യി ദൈ​വം വ​രു​മെ​ന്നു വി​ശ്വ​സി​ച്ചി​രു​ന്ന​താ​യി ഷ​ഹീ​ദ. പൂ​ള​ക്കാ​ട് ആ​റു​വ​യ​സു​കാ​ര​നാ​യ മ​ക​നെ ക​ഴു​ത്ത​റത്തു കൊ​ല​പ്പെ​ടു​ത്തി​യ ഷ​ഹീ​ദ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​വി​വ​രം. ഇ​തു അ​ന്ധ​മ​ത​വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന ഗ്രൂ​പ്പു​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ യു​വ​തി പെ​ട്ടി​രു​ന്നോ എ​ന്ന സം​ശ​യ​ത്തി​ലേ​ക്കു പോ​ലീ​സി​നെ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് പു​തു​പ്പ​ള്ളി​ത്തെ​രു​വ് പൂ​ള​ക്കാ​ട്ട് സു​ലൈ​മാ​ന്‍റെ ഭാ​ര്യ ഷ​ഹീ​ദ(32) ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​ള​യ​മ​ക​ൻ ആ​മി​ൽ ഇ​ഹ്സാ​നെ കു​ളി​മു​റി​യി​ൽ​വ​ച്ച് ക​ഴു​ത്ത​റ​ത്ത​ത്. ഗ​ർ​ഭി​ണി​കൂ​ടി​യാ​യ ഷ​ഹീ​ദ​യെ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്. ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.ദൈ​വ​ത്തി​ന്‍റെ പ്രീ​തി​ക്കാ​യി ബ​ലി കൊ​ടു​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നു പ്ര​ദേ​ശ​ത്തു വ്യാ​പ​ക പ്ര​ചാ​ര​ണ​മു​ണ്ട്. ഇ​ക്കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യു​മാ​ണ്. എ​ന്നാ​ൽ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ഷ​ഹീ​ദ​യു​ടെ ബ​ന്ധു​ക്ക​ളും ന​ഗ​ര​സ​ഭാം​ഗം എം. ​സു​ലൈ​മാ​നും പ​റ​ഞ്ഞു. ഷ​ഹീ​ദ​യു​ടെ ഫോ​ണി​ൽ​നി​ന്നു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​മോ എ​ന്ന അ​ന്വേ​ഷ​ണം പോ​ലീ​സ് ന​ട​ത്തു​ന്നു​ണ്ട്. ആ​റു…

Read More

കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കുരുക്കായത് കാമുകി ! പോലീസ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട പ്രതിയെ പോലീസ് പൊക്കിയത് കാമുകിയെ കാണാനെത്തിയപ്പോള്‍…

കഞ്ചാവ് കേസില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവില്‍ പോലീസ് പൊക്കി. ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് ഷെരീഫാണ് നാലു ദിവസത്തിനു ശേഷം പിടിയിലായത്. ഈ മാസം മൂന്നിനാണ് ഷെരീഫീനെയും കൂട്ടുപ്രതിയായ ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദിനെയും കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 4.2 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാന്‍ സ്റ്റേഷനു വെളിയില്‍ വെളിച്ചമുള്ള സ്ഥലത്ത് എത്തിച്ചപ്പോഴാണ് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. കൂട്ടുപ്രതിയായ ഹര്‍ഷാദ് മണിക്കൂറുകള്‍ക്കകം പിടിയിലായെങ്കിലും ഷെരീഫ് പോലീസിന്റെ കണ്ണുവെട്ടിച്ച് അന്നു രാത്രി ഒരു വീടിന്റെ ടെറസില്‍ കഴിഞ്ഞു കൂടി. പിറ്റേന്ന് വീട്ടിലെത്തി വസ്ത്രങ്ങളും അവശ്യവസ്തുക്കളുമെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം…

Read More

മണ്ടൻമാർ വീണുകൊണ്ടേയിരിക്കുന്നു, പു​തി​യ ത​ട്ടി​പ്പ് വ​ഴി​യി​ൽ സ​രി​തയും..! പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും; ശബ്ദരേഖ പുറത്ത് വന്നിട്ടും ക​ണ്ണ​ട​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടേ​തെ​ന്ന് ക​രു​തു​ന്ന ശ​ബ്ദ രേ​ഖ പു​റ​ത്ത്. ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ൽ നാ​ലു പേ​ർ​ക്ക് തൊ​ഴി​ൽ വാ​ങ്ങി ന​ൽ​കി​യെ​ന്ന സ​രി​ത ത​ന്നെ പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തെ​ന്നാ​ണ് സ​രി​ത​യു​ടെ ഫോ​ൺ​മൊ​ഴി. ബെ​വ്കോ-കെ​ടി​ഡി​സി എ​ന്നീ പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യെ​ന്ന് സ​രി​ത​യ്ക്കെ​തി​രേ അ​ടു​ത്തി​ടെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​രാ​തി ന​ൽ​കി​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി അ​രു​ൺ എ​ന്ന​യാ​ളു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ​രാ​തി​യും ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നി​ട്ടും പോ​ലീ​സ് കേ​സി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള ന​ട​ത്തു​ക​യാ​ണെ​ന്നും മൂ​ന്ന് ല​ക്ഷം നി​യ​മ​ന​ങ്ങ​ളാ​ണ് പി​ൻ​വാ​തി​ലി​ലൂ​ടെ സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷം​കൊ​ണ്ട് ന​ട​ത്തി​യ​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​മ്പോ​ഴാ​ണ് ശ​ബ്ദ​രേ​ഖ പു​റ​ത്തു വ​രു​ന്ന​ത്.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം;  പ്രതികളെ ഓരോന്നായി അറസ്റ്റു ചെയ്തുവന്നപ്പോൾ ഒരാളെ കണ്ട് പോലീസ് ഞെട്ടി;  സ​ഹോ​ദ​ര​നു​ൾ​പ്പ​ടെ പിടിയിലായത് 11 പേർ

  കൊ​ല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പ​ടെ 11 പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം പൂ​യ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ജ​നു​വ​രി 29ന് ​പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗ് ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ന​ല്ലി​ല സ്വ​ദേ​ശി ഹൃ​ദ​യ്, അ​ഭി​ജി​ത്ത്‌​, റ​ഫീ​ക്ക്, ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി​ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​ങ്കും പു​റ​ത്ത​റി​യു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കൂ​ടി​യാ​ണ് പെ​ണ്‍​കു​ട്ടി പ്ര​തി​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. പ്ര​തി​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന് പ​രി​ച​യ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും മു​ഹ​മ്മ​ദ് നൗ​ഫ​ല്‍, മു​ഹ​മ്മ​ദ് സ​ജാ​ദ്, അ​ഹ​മ്മ​ദ് ഷാ, ​വി​ഷ്ണു, അ​ന​ന്ത​പ്ര​സാ​ദ്, പ്ര​വീ​ണ്‍ എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പ്ര​തി​ക​ളാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More