സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍ ! അപവാദ പരാമര്‍ശമുള്ള വീഡിയോ അപ് ലോഡ് ചെയ്തുവെന്ന് കേസ്…

സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്നെപ്പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു.

Read More

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! പ്രിയനടന്റെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകര്‍…

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖറി(30)നെ മാണ്ഡ്യയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഷൂട്ടിങ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരം പോകുന്ന വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ലെന്നുമാണ് ചിലര്‍ പറയുന്നത്. മാണ്ഡ്യയിലുള്ള താരത്തിന്റെ മറ്റൊരു വീട്ടിലേക്കാണ് അന്ന് പോയിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു നടന്‍. ഇപ്പോഴും ആരാധകര്‍ക്കിത് വിശ്വസിക്കാനായിട്ടില്ല. പ്രശസ്തമായ വല്ലാമൈ താരായോ എന്ന വെബ് സീരീസില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന നടനാണ് ശ്രീവാസ്തവ. ധനുഷ് നയകനായ തമിഴ് ചിത്രം എന്നൈ നോക്കി പായും തോട്ടയിലും ശ്രീവാസ്തവ അഭിനയിച്ചിരുന്നു.

Read More

കഠുവ കേസ് പറഞ്ഞ് യൂത്ത് ലീഗ് പിരിച്ച പണമെവിടെ ? കേരളത്തില്‍ നിന്ന് പണമൊന്നും കിട്ടിയില്ലെന്ന് അഭിഭാഷക; പി കെ ഫിറോസിന്റെ വാദങ്ങള്‍ തകര്‍ന്നടിയുമ്പോള്‍…

കഠുവ കേസില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരേ ഉയര്‍ന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക്. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചതോടെയാണ് സംഭവത്തിന് പുതിയ മാനം വന്നിരിക്കുന്നത്. കഠുവ,ഉന്നാവോ ഇരകളുടെ കുടുംബത്തിനു നല്‍കാനായി പിരിച്ച ഒരു കോടിയോളം രൂപ യൂത്ത് ലീഗ് ഭാരവാഹികള്‍ കുടുംബത്തിനു കൈമാറാതെ യൂത്ത് ലീഗിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്. 2019ല്‍ പികെ ഫിറോസ് നയിച്ച യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് പണം വിനിയോഗിച്ചതെന്നാണ് മുഖ്യ ആരോപണം. സി കെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്ര നടത്തിയതും ഈ പണമുപയോഗിച്ചാണെന്ന് യൂസഫ് ആരോപിക്കുന്നു. കഠുവ അഭിഭാഷകര്‍ക്ക് 9,35,000…

Read More

പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിലെ 15കാരനെ ലൈംഗികമായി ഉപയോഗിച്ച് യുവതി ! ഒളിവില്‍ പോയ 24കാരിയെ പോലീസ് പൊക്കി;ഞെട്ടിപ്പിക്കുന്ന സംഭവം വീണ്ടും…

വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതി അറസ്റ്റില്‍. 15കാരന്‍ പയ്യന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് 24കാരിയെ അറസ്റ്റു ചെയ്തത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന യുവതി മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം. മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോവുകയായിരുന്നു.…

Read More

സ്വര്‍ണക്കടത്തിന്റെ കാറ്റു പോകുന്നു! തീവ്രവാദം തെളിയിക്കണമെങ്കില്‍ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കണം; ഉന്നതര്‍ ഇപ്പോഴും പുറത്ത്; സ്വര്‍ണക്കടത്ത് കേസിനു സംഭവിക്കുന്നത്…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​ക​ളി​ല്‍ ഉ​ന്ന​ത​ര്‍ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ പ​ല​രും ജാ​മ്യ​ത്തി​ലി​റ​ങ്ങു​മ്പോ​ഴും എ​തി​ര്‍​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. എ​ന്‍​ഐ​എ പോ​ലു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്കു തീ​വ്ര​വാ​ദം തെ​ളി​യി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​പ്പോ​ഴും വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ളി​ല്‍ പ്ര​മു​ഖ​നാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ നാ​ട്ടി​ലെ​ത്തി​ക്ക​ണം. ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഫൈ​സ​ലി​നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​ന്‍ യു​എ​ഇ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. യു​എ​ഇ​യി​ല്‍​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ട്ടു​ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര്‍ എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ കേ​സി​ലും ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പൊ​ട്ടി്പ്പു​റ​പ്പെ​ട്ട​പ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന ആ​വേ​ശ​മൊ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ല്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​തു രാ​ഷ്ട്രീ​യ​സ്വാ​ധീ​ന​വും ഉ​ദ്യോ​ഗ​സ്ഥ​സ്വാ​ധീ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ന്ന​ത​രെ പി​ടി​കൂ​ടാ​ത്ത​തും അ​ന്വേ​ഷ​ണം…

Read More

അല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…

നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു. 35 ലക്ഷത്തിനു പുറമെ ടാക്‌സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു. ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി. പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.…

Read More

ആചാരം ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവ് ! തന്ത്രിയ്ക്ക് പരമാധികാരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന്റെ ‘ബ്രഹ്മാസ്ത്രം’

തിരുവനന്തപുരം: അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട് പരസ്യപ്പെടുത്തിയത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയത്തില്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Read More

ഗ്രേറ്റയുടെ ടൂള്‍കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ സംഘടനയോ ? സംഘടന പോപ്പ് ഗായിക റിയാനയ്ക്ക് കോടികള്‍ നല്‍കിയെന്നും റിപ്പോര്‍ട്ട്; യാഥാര്‍ഥ്യം അറിയാന്‍ പോലീസ്…

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് (ടൂള്‍ കിറ്റ്) സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഡല്‍ഹി പോലീസ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍’ എന്നു വിശദീകരിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പിന്നില്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനയെന്ന നിഗമനത്തിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. കാനഡയിലെ സിഖ് സംഘടനയായ പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷന്‍, അവിടെയുള്ള ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം ജഗ്മീത് സിങ്, സ്‌കൈ റോക്കറ്റ് എന്ന പിആര്‍ ഏജന്‍സി എന്നിവയാണു കുറിപ്പ് തയാറാക്കാന്‍ മുന്‍കയ്യെടുത്തതെന്നാണു നിഗമനം. കുറിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ഖലിസ്ഥാന്‍ അനുകൂല സംഘടന പോപ്പ് ഗായിക റിയാനയ്ക്കു കോടികള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതു വ്യക്തമാക്കുന്ന…

Read More

മാ​ണി സി. ​കാ​പ്പ​ൻ വെ​ട്ടി​ൽ! രാ​ജ്യസ​ഭാ സീ​റ്റും കൊ​ടു​ക്കേ​ണ്ടെ​ന്നു സി​പി​എം; പുതുതായി നടന്ന രാഷ്‌ട്രീയ നീക്കങ്ങളും ചരടുവലികളും ആരും ചിന്തിക്കാത്ത ക്ലൈമാക്സിലേക്ക്…

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ശ​ര​ദ് പ​വാ​ർ കൈ​വി​ട്ട​തോ​ടെ മാ​ണി സി ​കാ​പ്പ​ൻ വെ​ട്ടി​ൽ. പാ​ലാ സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ മു​ന്ന​ണി വി​ട​ണ​മെ​ന്ന കാ​പ്പ​ന്‍റെ നി​ല​പാ​ട് ശ​ര​ദ് പ​വാ​ർ ത​ള്ളി​യ​തോ​ടെ ഇ​നി എ​ന്തെ​ന്ന ചി​ന്ത​യി​ലാ​ണ് മാ​ണി.​സി.​കാ​പ്പ​ൻ. ഇ​തി​നി​ടെ മാ​ണി സി. ​കാ​പ്പ​ൻ യു ​ഡി എ​ഫി​ൽ ചേ​ക്കേ​റാ​ൻ നോ​ക്കി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പ് കാ​ര​ണം അ​തു ന​ട​ന്നി​ല്ല. എ​ൻ സി ​പി ഒ​രു​മി​ച്ചു യു ​ഡി​എ​ഫി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പി​ള​ർ​ന്നു വ​രാ​നേ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് അ​റി​യി​ച്ച​തോ​ടെ പാ​ലാ സീ​റ്റ് ല​ക്ഷ്യമി​ടു​ന്ന കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു ഘ​ട​ക ക​ക്ഷി​യു​ടെ ഭാ​ഗ​മാ​യി​വ​രാ​നാ​ണ് അ​വ​സാ​നം യു​ഡി​എ​ഫ് നേ​തൃ​ത്വം കാ​പ്പ​നു ന​ൽ​കി​യ നി​ർ​ദേ​ശം. പി.​ജെ ജോ​സ​ഫ് കാ​പ്പ​നെ കൂ​ടെ കൂ​ട്ടാ​ൻ നോ​ക്കി​യ​പ്പോ​ൾ പാ​ലാ സീ​റ്റ് ല​ക്ഷ്യം വ​യ്ക്കു​ന്ന ആ ​പാ​ർ​ട്ടി​യി​ലെ ചി​ല​ർ ത​ട​സ​വു​മാ​യി എ​ത്തി. കാ​പ്പ​നോ​ടു പ​ല​ത​വ​ണ…

Read More

ജപ്പാന്‍ ടെക്‌നോളജി പറഞ്ഞുകൊടുക്കാന്‍ പോയ അംബുക്കയെ വെറുതെ വിടാത്ത ബ്ലഡി മല്ലൂസ്..! പി.​വി.​അ​ന്‍​വ​ര്‍ വി​ദേ​ശ​ത്ത്; ഘാ​ന പ്ര​സി​ഡ​ന്‍റിന് ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി.​അ​ന്‍​വ​ര്‍ വി​ദേ​ശ​ത്ത് പോ​യ​തി​ന് ഘാ​ന പ്ര​സി​ഡ​ന്‍റിന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ട്രോ​ള്‍ മ​ഴ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ വി​ദേ​ശ യാ​ത്ര​യ്ക്ക് പോ​യ എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ലെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രോ​ള്‍. എം​എ​ല്‍​എ ഘാ​ന​യി​ലെ ജ​യി​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്ക​ണ​മെ​ന്നു​മാ​ണ് ഘാ​ന പ്ര​സി​ഡ​ന്‍റിന്‍റെ എ​ഫി​ബി പേ​ജി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ആ​വ​ശ്യ​ങ്ങ​ളു​യ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഘാ​ന പ്ര​സി​ഡ​ന്‍റിന് ല​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ട്രോ​ള്‍ മ​ഴ​യ്ക്ക് പി​ന്നാ​ലെ അ​ന്‍​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു. “ലേ​റ്റാ​യി വ​ന്നാ​ലും ലേ​റ്റ​സ്റ്റാ​യി വ​രും’ എന്നാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം. താ​ന്‍ ജ​യി​ലി​ല​ല്ലെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഐ​ശ്വ​ര്യ കേ​ര​ള​യു​ടെ നി​ല​മ്പൂ​രി​ലെ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വും എം​എ​ല്‍​എ​യെ മ​ണ്ഡ​ല​ത്തി​ല്‍ കാ​ണാ​നി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ ട്രോ​ള്‍ മ​ഴ

Read More