തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് വീ​ണ്ടും തി​ള​ങ്ങും; സ്വ​ര്‍​ണ​ത്തി​ന് ‘മാ​റ്റ്’ കൂ​ട്ടാ​ന്‍ ബി​ജെ​പി; ക​സ്റ്റം​സ്, ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ള്‍ പു​നരാ​രം​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​സ​ങ്ങ​ളോ​ളം തി​ള​ങ്ങി നി​ന്ന സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ന്‍റെ ശോ​ഭ കൂ​ട്ടാ​ന്‍ സ​മ്മ​ര്‍​ദ ത​ന്ത്ര​വു​മാ​യി ബി​ജെ​പി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​പ്ര​ചാ​ര​ണ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് മാ​സ​ങ്ങ​ളാ​യി നി​ര്‍​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. കേന്ദ്ര ഏജൻസികളുടെ മേൽ സമ്മർദം?അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മ​ന്ത്രി​സ​ഭ​യി​ലു​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രു​ടെ പേ​ര് വീ​ണ്ടും ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രാനും വി​വാ​ദ വി​ഷ​യ​മാ​യി നി​ല​നി​ര്‍​ത്താ​നു​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ളു​ടെ മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലുത്താ​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു.ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ദേ​ശീ​യ നേ​താ​ക്ക​ളെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രേ​യും അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ പ്ര​ാധാ​ന്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നും പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം നി​ല​യ്ക്കാ​ന്‍ കാ​ര​ണം കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സം​സ്ഥാ​ന സ​ര്‍​ക്കാ​രുമാ​യി ഒ​ത്തു​തീ​ര്‍​പ്പു​ണ്ടാ​ക്കി​യ​തി​നെത്തുട​ര്‍​ന്നാ​ണെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി ഇ​ല്ലാ​താ​വും. കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന യാ​ത്ര​യി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​ധാ​ന…

Read More

അര്‍ബുദത്തില്‍ നിന്ന് മുക്തനായെങ്കിലും വിലങ്ങു തടിയായി മക്കളുടെ ‘സല്‍പ്രവൃത്തികള്‍ ! കോടിയേരി ബാലകൃഷ്ണന്‍ എന്ന അതികായന്റെ രാഷ്ട്രീയഭാവി എന്നന്നേക്കുമായി ഇരുളിലാവുമ്പോള്‍…

പ്രാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണമായും രോഗമുക്തി നേടിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ ഇരുളിലായിരിക്കുകയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിയേരിയ്ക്ക് താല്‍പര്യമുണ്ടെങ്കിലും മക്കളുടെ ‘സല്‍പ്പേര്’ നിമിത്തം കോടിയേരിയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ലെന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും തിരികെ ലഭിക്കാന്‍ സാധ്യതയില്ല. എംഎ ബേബിയും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പിബി അംഗങ്ങളില്‍ പിണറായി വിജയന്‍ മാത്രമാകും മത്സര രംഗത്തുണ്ടാവുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പിണറായിക്കും താല്‍പ്പര്യമുണ്ടായിരുന്നു. മന്ത്രി ഇപി ജയരാജന്‍ മത്സരിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍ കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. മക്കള്‍ക്കെതിരായ കേസുകള്‍ ചര്‍ച്ചയാകും. ബിനീഷിന്റെ ലഹരി കേസ് ചര്‍ച്ചകളില്‍ എത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ഇതോടൊപ്പം മൂത്ത മകന്‍ ബിനോയ്‌ക്കെതിരേ മുംബൈയിലെ ബാര്‍…

Read More

പാലാ കാര്യം ഗോവിന്ദാ.!, കാ​പ്പ​ൻ വേ​ണ​മെ​ങ്കി​ൽ കു​ട്ട​നാ​ട് മ​ത്സ​രി​ക്ക​ട്ടെ;  ഈ വി​ഷ​യ​ത്തി​ൽ മ​റ്റൊ​രു ച​ർ​ച്ച​യ്ക്ക് പ്ര​സ​ക്തി​യി​ല്ലെന്ന നിലപാടിൽ​ എ​ൻ​സി​പി​യോ​ട് പി​ണ​റാ​യി

കോ​ട്ട​യം: സി​റ്റിം​ഗ് സീ​റ്റാ​യ പാ​ലാ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. പ്ര​ഫു​ൽ പ​ട്ടേ​ലി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ഷ​യ​ത്തി​ൽ മ​റ്റൊ​രു ച​ർ​ച്ച​യ്ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്ന ത​ര​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ന്ന നി​ല​യി​ലാ​ണ് നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി എ​ൻ​സി​പി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. കാ​പ്പ​ന് പാ​ലാ​യ്ക്ക് പ​ക​രം വേ​ണ​മെ​ങ്കി​ൽ കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​ന്േ‍​റ​ത്. മു​ഖ്യ​മ​ന്ത്രി ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​തി​ന് പി​ന്നാ​ലെ എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​നോ​ട് അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​ക്ക് എ​ത്താ​ൻ ശ​ര​ത് പ​വാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. കാ​പ്പ​നും പീ​താം​ബ​ര​നും ചേ​ർ​ന്ന് ഇ​ന്ന് ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. പാ​ലാ​യ്ക്ക് പു​റ​മേ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന എ​ല​ത്തൂ​രും സി​പി​എം ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ എ​ൻ​സി​പി​ക്ക് സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​കും. ഇ​ത്ര വി​ല​യ അ​വ​ഗ​ണ​ന സ​ഹി​ച്ച് എ​ൽ​ഡി​എ​ഫി​ൽ തു​ട​രേ​ണ്ടെ​ന്നാ​ണ് കാ​പ്പ​ൻ അ​നു​കൂ​ലി​ക​ളു​ടെ നി​ല​പാ​ട്. എ​ല​ത്തൂ​ർ…

Read More

ചോദ്യം ചെയ്യാം പക്ഷെ അറസ്റ്റ് ചെയ്യാനാവില്ല ! വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി;ആശ്വാസത്തോടെ മലയാളി ആരാധകര്‍…

വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ ചോദ്യം ചെയ്യാനാകൂ. പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി നടി വഞ്ചിച്ചെന്നാണ് പരാതി. 2016 മുതല്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു 12 തവണയായി 29 ലക്ഷം രൂപ വാങ്ങിയശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് പരാതിക്കാരന്‍. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരണ്‍ജീത് കൗര്‍ എന്ന പേരില്‍ അന്ധേരിയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ…

Read More

മി​സ് കോ​ള്‍ വ​ഴി ​പരിചയപ്പെട്ടു; ഒടുവില്‍ എല്ലാം നടന്നു; കാ​മു​ക​ന്‍ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു; 17കാ​രി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു; മരണമൊഴിയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ…

ചെ​ന്നൈ: സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ കാ​മു​ക​ന്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ ത്തുട​ര്‍​ന്ന് 17 കാ​രി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു.ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​ര്‍ ജി​ല്ല​യി​ലെ ശി​വ​കാ​ശി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് വെ​ള്ളി​യാ​ഴ്ച ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ശി​വ​കാ​ശി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്.​ത​ന്‍റെ മ​ര​ണ​മൊ​ഴി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി കാ​മു​ക​ന്‍ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നെത്തു ട​ര്‍​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശി​വ​കാ​ശി മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് പ​തി​നേ​ഴു​കാ​രി​യു​ടെ മൊ​ഴി എ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത ശി​വ​കാ​ശി ടൗ​ണ്‍ പൊ​ലീ​സ് കേ​സി​ല്‍ കോ​വി​ല്‍​പ്പ​ടി സ്വ​ദേ​ശി​യാ​യ വി​ക്കി എ​ന്ന് വി​ളി​ക്കു​ന്ന വെ​ങ്കി​ടേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്ക് 21 വ​യ​സാ​ണ്.​മി​സ് കോ​ള്‍ വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. കു​റ​ച്ചു​മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ ഈ ​ബ​ന്ധം വ​ള​ര്‍​ന്ന് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഈ ​വാ​ഗ്ദാ​ന​ത്തി​ല്‍ പി​ന്‍​മാ​റി​യ വെ​ങ്കി​ടേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ…

Read More

കൊല്ലത്ത് 13കാരിയെ പീഡനത്തിനിരയാക്കിയത് വിവാഹവാഗ്ദാനം നല്‍കി ! പെണ്‍കുട്ടിയെ പാറമടയില്‍ വച്ചും പീഡിപ്പിച്ചെന്ന് വിവരം…

ചടയമംഗലത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി. ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട് ! പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ അഭിമാനിക്കുന്നുവെന്ന് ഗുലാം നബി ആസാദ്…

രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ വികാരാധീനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. പാക്കിസ്ഥാനില്‍ പോകാത്ത ഭാഗ്യവാന്മാരില്‍ ഒരാളാണ് താനെന്നും പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാജ്യസഭയില്‍ തനിക്കു ലഭിച്ച യാത്രയയപ്പിന്റെ മറുപടി പ്രസംഗത്തില്‍ ഗുലാം നബി പറഞ്ഞു. സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്പേയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും’ , ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുലാം നബി ആസാദ് നന്ദി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്ന് ഗുലാം നബി പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്ന സമയമുണ്ടായിരുന്നു. പക്ഷെ എന്റെ വാക്കുകളെ നിങ്ങള്‍ വ്യക്തിപരമായെടുത്തില്ല’,…

Read More

എടിഎം ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണിയുമായി എസ്ബിഐ ! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് ബാലന്‍സ് നോക്കിയില്ലെങ്കില്‍ പണികിട്ടും…

ഇനി മുതല്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു മുമ്പ് അക്കൗണ്ട് ബാലന്‍സ് നോക്കുന്നത് നന്നായിരിക്കും. അല്ലെങങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്നത് എട്ടരത്തരം. പണം പിന്‍വലിക്കല്‍ നയത്തില്‍ എസ്ബിഐ വരുത്തിയ പുതിയ ഭേദഗതി ഉപയോക്താക്കളെ വെട്ടിലാക്കാന്‍ പോന്നതാണ്. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് തീരുമാനം. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് എസ്ബിഐ പറയുന്നത്. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമാവും. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും…

Read More

ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു ! എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നതിന് ജേക്കബ് തോമസ് നല്‍കുന്ന ഉത്തരം ഇങ്ങനെ…

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട താന്‍ ബിജെപി തിരഞ്ഞെടുത്തുവെന്നതിനെ വിശദീകരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് മനസ്സു തുറന്നത്. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഞാന്‍ എന്തു കൊണ്ട് BJP ആയി ? സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ…

Read More

‘ഇതിന്‍റെയൊക്കെ വീട്ടിൽ ചോദിക്കാനും പറ‍യാനും ആരുമില്ലേ’? വൈക്കം നഗരവും കായൽക്കരയും കൈയടക്കി കമിതാക്കൾ; ചേഷ്ടകൾ കണ്ട് മടത്തു പോലീസും നാട്ടുകാരും..!

വൈ​ക്കം: വൈ​ക്കം ന​ഗ​ര​ത്തി​ലും ബോ​ട്ടു​ജെ​ട്ടി പ​രി​സ​ര​ത്തും കാ​യ​ലോ​ര ബീ​ച്ചി​ലും കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യി ചു​റ്റി​യ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​ന്ന​ലെ വൈ​ക്കം പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ബ​സ്‌​ബേ​യി​ല്‍ കൗ​മാ​ര​ക്കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ അ​ടു​പ്പ​ക്കാ​ര​നാ​യ യു​വാ​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു മു​മ്പി​ലാ​ണ് ശ​ല്യം ചെ​യ്ത​ത്. മി​നി​ട്ടു​ക​ളോ​ളം സ​ഭ്യ​ത​യു​ടെ അ​തി​രു​വി​ട്ടു​ള്ള പെ​രു​മാ​റ്റ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലി​സ് എ​ത്തി ഇ​വ​രെ ഗു​ണ​ദോ​ഷി​ച്ചു മ​ട​ങ്ങി​യ​ശേ​ഷം കു​റ​ച്ചു നേ​രം മാ​റി​നി​ന്ന യു​വാ​വ് വീ​ണ്ടു​മെ​ത്തി വി​ദ്യാ​ര്‍​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി. നാ​ട്ടു​കാ​ര്‍ വീ​ണ്ടു​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ല​യാ​ഴം കൂ​വം സ്വ​ദേ​ശി​യാ​യ യു​വാ​വി​നേ​യും സു​ഹൃ​ത്തി​നേ​യും പോ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വാ​വി​നെ പി​ന്നീ​ട് പോ​ലീ​സ് പെ​റ്റി​കേ​സെ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു. വൈ​ക്ക​ത്തെ ബോ​ട്ടു​ജെ​ട്ടി പ​രി​സ​ര​ത്തു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യെ​ത്തു​ന്ന യു​വാ​ക്ക​ളെ പ​ല​പ്പോ​ഴും സ​ഹി​കെ​ടു​മ്പോ​ള്‍ നാ​ട്ടു​കാ​രാ​ണു പ​റ​ഞ്ഞു വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.30നു ​കാ​യ​ലോ​ര ബീ​ച്ചി​ലെ പൊ​ന്ത​ക്കാ​ടു​ക​ള്‍ നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ യു​വാ​വി​നൊ​പ്പം ക​ണ്ടു…

Read More