ഡ്രൈവിംഗ് സ്‌കൂളുകളെ ‘എട്ടെടുപ്പിക്കാന്‍’ സര്‍ക്കാര്‍ ! ഡ്രൈവിംഗ് ലൈസന്‍സ് പാസാകുന്ന മിക്കവര്‍ക്കും വാഹനമോടിക്കാന്‍ അറിയില്ലെന്ന് ആക്ഷേപം;പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വിവരങ്ങള്‍. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിലവില്‍ മോട്ടോര്‍വാഹനവകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ നിയന്ത്രണമില്ലായിരുന്നു. മിക്ക സ്‌കൂളുകളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്. മാത്രമല്ല ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം…

Read More

ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്നെയും സുരേഷ്‌ഗോപിയെയും മാത്രം ! എന്തുകൊണ്ട് ആരും മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍…

തന്നെയും സുരേഷ്‌ഗോപിയെയും മാത്രം എന്തുകൊണ്ട് ട്രോളുന്നുവെന്നും തങ്ങളേപ്പോലെ രാഷ്ട്രീയ നിലപാടുള്ള മമ്മൂട്ടിയെ എന്തുകൊണ്ട് ആരും വിമര്‍ശിക്കുന്നില്ലെന്നും നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകള്‍ക്ക് ഇരയായ സിനിമ താരങ്ങളാണ് നടന്‍ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരായി പ്രചരിക്കുന്ന ട്രോളുകള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ നടത്തുന്നത്. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും ഒരു ചാനലിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരാനിരിക്കുന്ന…

Read More

യുവതിയ്‌ക്കെതിരായ പീഡനക്കേസ് ! 13കാരന്റെ പിതാവില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ച് ഒത്തു കളിച്ചതായി ആരോപണം; പീഡനാരോപണം യുവതി ജീവനാശം ചോദിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കളിച്ച കളിയോ…

13കാരന്‍ മകന്‍ പീഡനത്തിനിരയായി എന്ന രീതിയില്‍ സ്വന്തം ഭാര്യയ്‌ക്കെതിരേ കേസ് കൊടുത്ത പ്രവാസി സംഭവത്തില്‍ ഒത്തുകളിച്ചതായി ആരോുപണം. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുവതിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റു ചെയ്തത് എന്ന പരാതി ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിക്കുകയാണ്. കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ യുവതിയെ അറസ്റ്റു ചെയ്തതിനു പിന്നിലും ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് വിവരം. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡിജിപി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. മകള്‍ക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് മൂന്നു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. യുവതിയുമായി മൂന്നു വര്‍ഷമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ്…

Read More

നെയ്യാറ്റിന്‍കരയില്‍ 15കാരി ജീവനൊടുക്കിയ സംഭവം ! 18കാരനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരേ പോക്‌സോ കേസും…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 15 കാരിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോന്‍ ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടികൂടിയിലായത്. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ…

Read More

എ​ല്ലാം പ​ര​സ്യ​മാ​ക്കി​ല്ല! പ്രൈ​വ​സി പോ​ളി​സി പി​ൻ​വ​ലി​ച്ച് വാ​ട്സാ​പ്പ്; പുതിയ നയം ചാറ്റുകളെ ബാധിക്കില്ല, പക്ഷേ ബിസിനസ് അക്കൗണ്ടുകള്‍ക്കു ബാധകമായിരിക്കും; പോ​​​ളി​​​സി പി​​​ൻ​​​മാ​​​റ്റ​​​ത്തി​​​ലും ആ​​​ശ​​​ങ്ക

തൃ​​​ശൂ​​​ർ: ആ​​​പ്പി​​​ൾ ആ​​​പ്സ്റ്റോ​​​റി​​​ലെ സൗ​​​ജ​​​ന്യ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ലി​​​സ്റ്റി​​​ൽ സി​​​ഗ്ന​​​ൽ ആ​​​പ്പ് ഒ​​​ന്നാ​​​മെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പ്രൈ​​​വ​​​സി പോ​​​ളി​​​സി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ദ്ദേ​​​ശി​​​ച്ച മാ​​​റ്റ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ൻ​​​മാ​​​റി വാ​​​ട്സാ​​​പ്പ്. പു​​​തി​​​യ ന​​​യം ചാ​​​റ്റു​​​ക​​​ളെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ബി​​​സി​​​ന​​​സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കു​​​ക​​​യെ​​​ന്നു​​​മാ​​​ണ് വാ​​​ട്സാ​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നു ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. പു​​​തി​​​യ പ്രൈ​​​വ​​​സി പോ​​​ളി​​​സി ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നു നി​​​ല​​​വി​​​ൽ വ​​​രു​​​മെ​​​ന്നാ​​​ണ് വാ​​​ട്സാ​​​പ്പ് നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ വാ​​​ട്സാ​​​പ്പ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ലോ​​​ട്ട​​​റി​​​യ​​​ടി​​​ച്ച് സി​​​ഗ്ന​​​ൽ സ്വ​​​കാ​​​ര്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന വാ​​​ട്സാ​​​പ്പി​​​ന്‍റെ പു​​​തി​​​യ പ്രൈ​​​വ​​​സി പോ​​​ളി​​​സി പ​​​രി​​​ഷ്ക​​​ര​​​ണം ച​​​ർ​​​ച്ച​​​യാ​​​യ​​​പ്പോ​​​ൾ ലോ​​​ട്ട​​​റി​​​യാ​​​യ​​​ത് ഓ​​​പ്പ​​​ണ്‍ സോ​​​ഴ്സ് മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പാ​​​യ സി​​​ഗ്ന​​​ലി​​​നാ​​​യി​​​രു​​​ന്നു. ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ലും ആ​​​പ്സ്റ്റോ​​​റി​​​ലും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു പു​​​തി​​​യ ഡൗ​​​ണ്‍​ലോ​​​ഡു​​​ക​​​ളാ​​​ണ് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​കൊ​​​ണ്ട് സി​​​ഗ്ന​​​ലി​​​നു ല​​​ഭി​​​ച്ച​​​ത്. ആ​​​പ്പി​​​ൾ ആ​​​പ്സ്റ്റോ​​​റി​​​ലെ ഫ്രീ ​​​ആ​​​പ്പ് ലി​​​സ്റ്റി​​​ൽ ആ​​​ദ്യ​​​മാ​​​യി ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് സി​​​ഗ്ന​​​ൽ. ഒ​​​രാ​​​ഴ്ച മു​​​ന്പ് 968-ാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്ന നി​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് വ​​​ൻ കു​​​തി​​​പ്പു ന​​​ട​​​ത്തി സി​​​ഗ്ന​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.…

Read More

പോലീസുകാര്‍ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിയുമായി ഡോക്ടര്‍! ഡി​ജി​പി​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കു ഞെ​ട്ട​ല്‍; മൈല്‍​ക്കുറ്റി​​​ക​​​ള്‍​ക്കെ​​​ല്ലാം സ​​​ല്യൂ​​​ട്ട് ചെ​​​യ്യ​​​ല​​​ല്ല ജോ​​​ലി​​​യെ​​​ന്ന് എ​​​സ്‌​​​ഐ​​​യു​​​ടെ പോ​​​സ്റ്റ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ കോ​​​ഴി​​​ക്കോ​​​ട് : പോ​​​ലീ​​​സു​​​കാ​​​ര്‍ സ​​​ല്യൂ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി​​​ക്ക് ഡോ​​​ക്ട​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ സേ​​​ന​​​യി​​​ല്‍ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം. പ​​​രാ​​​തി​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും മ​​​റ്റു​​​മാ​​​ണ് പോ​​​ലീ​​​സു​​​കാ​​​ര്‍ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ​​​ക്ട​​​റാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ സ​​​ര്‍​വീ​​​സി​​​ല്‍ ഗ​​​സ​​​റ്റ​​​ഡ് റാ​​​ങ്കി​​​ലു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് സ​​​ല്യൂ​​​ട്ട് ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ​​​രാ​​​തി അ​​​യ​​​ച്ച​​​ത്. സ​​​ല്യൂ​​​ട്ടി​​​ന്‍റെ പ്ര​​​ാധാ​​​ന്യം പോ​​​ലു​​​മ​​​റി​​​യാ​​​തെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ യ​​​ശ​​​സി​​​നെ ബാ​​​ധി​​​ക്കുംവി​​​ധ​​​ത്തി​​​ല്‍ ഡോ​​​ക്ട​​​ര്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്നാ​​​ണ് പൊ​​​തു​​​അ​​​ഭി​​​പ്രാ​​​യം. മൈല്‍​ക്കുറ്റി​​​ക​​​ള്‍​ക്കെ​​​ല്ലാം സ​​​ല്യൂ​​​ട്ട് ചെ​​​യ്യ​​​ല​​​ല്ല പോ​​​ലീ​​​സി​​​ന്‍റെ ജോ​​​ലി​​​യെ​​​ന്നും അ​​​ങ്ങ​​​നെ സ​​​ല്യൂ​​​ട്ട് കി​​​ട്ടി​​​യേ പ​​​റ്റൂ എ​​​ന്നു​​​ള്ള​​​വ​​​ര്‍ അ​​​താ​​​ത് വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളോ​​​ട് സെ​​​ക്യൂ​​​രി​​​റ്റി​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ഏ​​​ര്‍​പ്പാ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ന്‍ ഒ​​​ന്നി​​​ലെ (കെ​​​എ​​​പി-1) എ​​​സ്‌​​​ഐ കെ.​​​വി​​​ശ്വം​​​ഭ​​​ര​​​ന്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ എ​​​ഴു​​​തി​​​യ കു​​​റി​​​പ്പ് ഇ​​​തി​​​ന​​​കം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. സ​​​ല്യൂ​​​ട്ടി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തക്കു​​​റി​​​ച്ചും അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സി​​​ല്‍ പോ​​​സ്റ്റ്മോ​​​ര്‍​ട്ടം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പോ​​​ലീ​​​സ് സ​​​ര്‍​ജ​​​നും ഫോ​​​റ​​​ന്‍​സി​​​ക് ഡ​​​യ​​​റ​​​ക്‌​​​ട​​​റും ഉ​​​ണ്ട്. അ​​​വ​​​ര്‍​ക്ക് പോ​​​ലീ​​​സി​​​ല്‍…

Read More

അ​മ്മ​യെ അ​ച്ഛ​ൻ വെ​ടി​വ​ച്ചു, ഇ​പ്പോ​ൾ അ​മ്മ അ​ന​ങ്ങു​ന്നി​ല്ല…! അ​മ്മ​യു​ടെ കൊ​ല​പാ​ത​ക​വാ​ർ​ത്ത പു​റ​ത്ത​റി​യി​ച്ച​ത് അ​ഞ്ചു​വ​യ​സു​കാ​ര​ൻ; ഞെട്ടല്‍ മാറാതെ അയല്‍വാസികളും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​ന​ത്തൂ​ർ: അ​മ്മ​യെ അ​ച്ഛ​ൻ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​ന് ഏ​ക ദൃ​ക്സാ​ക്ഷി​യാ​യ​ത് അ​ഞ്ചു വ​യ​സു​കാ​ര​നാ​യ മ​ക​ൻ. കാ​ന​ത്തൂ​ർ തെ​ക്കേ​ക്ക​ര​യി​ലെ ബേ​ബി​യെ ഭ​ർ​ത്താ​വ് വി​ജ​യ​ൻ വെ​ടി​വ​ച്ച കാ​ര്യം ആ​ദ്യം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​തും ഈ ​ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ലാ​ഷാ​ണ്. “അ​മ്മ​യെ അ​ച്ഛ​ൻ വെ​ടി​വ​ച്ചു. ഇ​പ്പോ​ൾ അ​മ്മ അ​ന​ങ്ങു​ന്നി​ല്ല’ എ​ന്നാ​ണ് അ​യ​ൽ​വീ​ട്ടി​ൽ ഓ​ടി​യെ​ത്തി​യ അ​ഭി​ലാ​ഷ് പ​റ​ഞ്ഞ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച് ബേ​ബി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ അ​തി​ന​കം ത​ന്നെ ബേ​ബി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ത്യ​ധി​കം ഭ​യ​ത്തോ​ടെ​യു​ള്ള കു​ട്ടി​യു​ടെ പെ​രു​മാ​റ്റം ഓ​ർ​ത്തെ​ടു​ക്കു​ന്ന​തു പോ​ലും അ​യ​ൽ​വാ​സി​ക​ൾ​ക്ക് ഞെ​ട്ട​ലാ​ണ്. ദ​ന്പ​തി​ക​ളു​ടെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​നാ​യ കു​ട്ടി ഇ​പ്പോ​ൾ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഉ​ള്ള​ത്. കു​ഞ്ഞി​ന്‍റെ ഞെ​ട്ട​ലും ഭ​യ​വും ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല. എ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ലും ദേ​ഷ്യ​ത്തി​ലും സു​ബോ​ധം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലും വി​ജ​യ​ൻ കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ക്കാ​തെ വി​ട്ട​തി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ക​യാ​ണ് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും. ഇ​രി​യ​ണ്ണി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ലാ​ഷ്. ബേ​ബി​ക്ക് മ​റ്റൊ​രാ​ളു​മാ​യി…

Read More

സുഹൃത്തുക്കള്‍ അറിയിച്ചില്ലായിരുന്നെങ്കില്‍..! ഫേ​സ്ബു​ക്ക് ലൈ​വി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഇം​ഗ്ലീ​ഷ് ഇ​ന്ത്യ ക്ലേ ​ഫാ​ക്ട​റി തൊ​ഴി​ലാ​ളി; 16 വ​ർ​ഷ​മാ​യി ഇം​ഗ്ലീ​ഷ് ഇ​ന്ത്യ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​ണ്

തി​രു​വ​ന​ന്ത​പു​രം: പൂ​ട്ടി​ക്കി​ട​ക്കു​ന്ന കൊ​ച്ചു​വേ​ളി ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ഫാ​ക്ട​റി ക​ഴി​ഞ്ഞ 153 ദി​വ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും ഇ​നി​യും ക​മ്പ​നി തു​റ​ന്നി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ അ​ന്നു​മു​ത​ൽ ഇ​വി​ടെ സ​മ​ര​ത്തി​ലാ​ണ്.​തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​യി​ല്ലാ​തെ വി​ഷ​മാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി പ്ര​ഫു​ല്ല കു​മാ​റി​നെ (50) ക​മ്പ​നി​ക്കു​ള്ളി​ലെ കെ​ട്ടി​ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ഫു​ല്ല ച​ന്ദ്ര​ൻ പ​ട്ടി​ണി മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണ്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ 16 വ​ർ​ഷ​മാ​യി…

Read More

ക​ട​യ്ക്കാ​വൂ​ർ പോ​ക്സോ കേ​സ്! ‘അ​മ്മ നി​ര​പ​രാ​ധി’; അ​ച്ഛ​ൻ ത​ങ്ങ​ളെ മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു; സ​ഹോ​ദ​ര​ന്‍റെ മൊ​ഴി മ​ർ​ദ്ദി​ച്ച് പ​റ​യി​പ്പി​ച്ച​തെ​ന്ന് ഇ​ള​യ മകന്റെ വെളിപ്പെടുത്തല്‍

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ മ​ക​ന്‍റെ പ​രാ​തി​യി​ൽ അ​മ്മ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. അ​മ്മ​യ്ക്കെ​തി​രാ​യ സ​ഹോ​ദ​ര​ന്‍റെ മൊ​ഴി മ​ർ​ദ്ദി​ച്ച് പ​റ​യി​പ്പി​ച്ച​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഇ​ള​യ മ​ക​ൻ രം​ഗ​ത്ത്. അ​ച്ഛ​ൻ ത​ങ്ങ​ളെ മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു. കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും ഇ​ള​യ മ​ക​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ ര​ണ്ടാം​വി​വാ​ഹ​ത്തെ എ​തി​ർ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണം. മ​ക​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്ന് യു​വ​തി​യു​ടെ അ​മ്മ​യും പ​റ​യു​ന്നു. നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. പ​തി​നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് വ​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ണ് അ​റ​സ്റ്റ്. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Read More

അവര്‍ക്കും സമ്മതം, എനിക്കും സമ്മതം! ര​ണ്ടു സ്ത്രീ​ക​ളെ ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്തു യു​വാ​വ്; പ​രാ​തി​യി​ല്ല, കേ​സി​ല്ല; ഒ​രു ഭാ​ര്യ​യു​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ര​ൻ

ബ​സ്ത​ർ: ര​ണ്ടു സ്ത്രീ​ക​ളെ ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്തു യു​വാ​വ്. ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​റി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണു വി​വാ​ദ വി​വാ​ഹം ന​ട​ന്ന​ത്. ഹാ​സി​ന (19), സു​ന്ദ​രി (21) എ​ന്നീ യു​വ​തി​ക​ളെ​യാ​ണു ച​ന്ദു മൗ​ര്യ എ​ന്ന യു​വാ​വ് വി​വാ​ഹം ചെ​യ്ത​ത്. ബ​സ്ത​റി​ലെ ടി​ക്കാ​ര ലോം​ഗ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ഇ​രു യു​വ​തി​ക​ളു​ടേ​യും സ​മ്മ​ത​പ്ര​കാ​ര​മാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ത​നി​ക്കു ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​ഷ്ട​മാ​യി​രു​ന്നെ​ന്നും അ​വ​രു​ടെ​കൂ​ടി ഇ​ഷ്ടം പ​രി​ഗ​ണി​ച്ചു ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ സാ​ക്ഷി​യാ​ക്കി​യാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്നും മൗ​ര്യ പ​റ​ഞ്ഞു. ഒ​രു ഭാ​ര്യ​യു​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു സ്ത്രീ​ക​ളും 12-ാം ക്ലാ​സ് പാ​സാ​യ​വ​രാ​ണ്. ഇ​ത്ത​ര​മൊ​രു വി​വാ​ഹം ഹി​ന്ദു വി​വാ​ഹ​നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. വ​ലി​യ ആ​ഘോ​ഷ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Read More