ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്തുമോ ടൂട്ടര്‍ ? ഇന്ത്യന്‍ നിര്‍മിത സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി അക്കൗണ്ട് തുടങ്ങി; ഇന്ത്യയുടെ സ്വദേശി സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സവിശേഷതകള്‍ ഇങ്ങനെ…

ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്താന്‍ ടൂട്ടറിനാവുമോ ? ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഇന്ന് നിലവില്‍ ഇന്ത്യയിലുള്ള പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം അമേരിക്കന്‍ കമ്പനികളുടേതാണ്. ഈ സാഹചര്യത്തിലാണ് തികച്ചും ഇന്ത്യന്‍ സ്വഭാവമുള്ള ശംഖുനാദം എന്നര്‍ത്ഥം വരുന്ന ടൂട്ടര്‍ അവതരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വേണമെന്നാണ് കരുതുന്നതെന്ന് ടൂട്ടര്‍ വെബ്‌സൈറ്റിന്റെ എബൗട്ട് പേജ് പറയുന്നു. അല്ലാത്തപക്ഷം, ഇന്ത്യ അമേരിക്കന്‍ ട്വിറ്റര്‍ ഇന്ത്യ കമ്പനിയുടെ വെറുമൊരു ഡിജിറ്റല്‍ കോളനി മാത്രമാണ്. നമ്മള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ ആയിരുന്നതില്‍ നിന്നും വ്യത്യസ്തമല്ല അത്. എല്ലാവരും ടൂട്ടറില്‍ അംഗമാവണമെന്നും കമ്പനി പറയുന്നു. ജൂലായ് മുതല്‍ ടൂട്ടര്‍ സജീവമാണ്. ട്വിറ്ററില്‍ ട്വീറ്റുകള്‍ പങ്കുവെക്കുന്ന പോലെ ടൂട്ടറില്‍ ടൂട്ടുകള്‍ (Toots) പങ്കുവെക്കാം. സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണ ടൂട്ടറിന് ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ടൂട്ടറില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ…

Read More

“ഉപദേശം കൊള്ളാം സാറേ, പക്ഷെ ഒരു പ്രശ്നമുണ്ട്…’പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വി​നെ​തി​രേ സി​പി​എ​മ്മി​ൽ പ​ട​യൊ​രു​ക്കം; കാരണം പലത്…

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ൺ ശ്രീ​വാ​സ്ത​വ​യ്ക്കെ​തി​രേ സി​പി​എ​മ്മി​ലും ആ​ഭ്യ​ന്ത​ര​വി​ഭാ​ഗ​ത്തി​ലും പ​ട​യൊ​രു​ക്കം. ര​മ​ൺ ശ്രീ​വാ​സ്ത​വ​യു​ടെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ സ​ർ​ക്കാ​രി​ന് മോ​ശം പ്ര​തി​ച്ഛാ​യ സൃ​ഷ്ടി​ച്ച​താ​യാ​ണ് സി​പി​എം വി​ല​യി​രു​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ന്ന മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​ഐ ആ​യി​രു​ന്നു ശ്രീ​വാ​സ്ത​വ​യ്ക്കെ​തി​രേ ആ​ദ്യം രം​ഗ​ത്ത് വ​ന്ന​ത്. ഇ​പ്പോ​ൾ സി​പി​എ​മ്മും രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ചി​ല നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മ​ൺ ശ്രീ​വാ​സ്ത​വ​യ്ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​ണ്. സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ 33 ശ​ത​മാ​നം പ്രൊ​മോ​ട്ട​ഡ്ഐ​പി​എ​സു​കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ‌. എ​ന്നാ​ൽ, ര​ണ്ടു ശ​ത​മാ​നം ഐ​പി​എ​സു​കാ​രെ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ​ല വ​കു​പ്പു​ക​ളി​ലും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. യു​വ ഐ​പി​എ​സു​കാ​രെ​യാ​ണ് വ്യാ​പ​ക​മാ​യി പ​ല ത​സ്തി​ക​ക​ളി​ലും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണ​പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​രി​നെ​തി​രാ​യി നീ​ങ്ങു​ക​യാ​ണ്. കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ വി​വാ​ദ​മാ​യ 118 എ ​ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സും സ​ർ​ക്കാ​രി​നെ ഏ​റെ വി​വാ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. നി​യ​മ​ത്തി​ന്‍റെ ക​ര​ടു ത​യാ​റാ​ക്കി ന​ൽ​കി​യ​പ്പോ​ൾ…

Read More

ബി​ജു ര​മേ​ശി​നെ ത​ള്ളി ബാ​റു‌​ട​മ​ക​ളു​ടെ സം​ഘ​ട​ന; ആ​ർ​ക്കും പ​ണം പി​രി​ച്ചു ന​ൽ​കി​യി​ട്ടി​ല്ല: സ്ഥിരതയില്ലാത്ത ബിജുരമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ സാധിക്കില്ലെന്ന് അസോസിയേഷൻ പ്രസിഡന്‍റ്

തി​രു​വ​ന​ന്ത​പു​രം: ബി​ജു ര​മേ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ത​ള്ളി ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​റാ​ണ് ബി​ജു ര​മേ​ശി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ബി​ജു ര​മേ​ശി​ന് സ്ഥി​ര​ത​യി​ല്ലെ​ന്നും ബാ​റു​ട​മ​ക​ളോ സം​ഘ​ട​ന​യോ ആ​ർ​ക്കും പ​ണം പി​രി​ച്ചു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ബി​ജു ര​മേ​ശി​ന്‍റെ നി​ല​പാ​ടു​ക​ളോ​ട് യോ​ജി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സു​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബി​ജു ര​മേ​ശ് ക​ഴി​ഞ്ഞ ദി​വ​സ​മു​ന്ന​യി​ച്ച​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല മൂ​ന്ന് കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ബി​ജു ര​മേ​ശ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് മൊ​ഴി ന​ൽ​ക​രു​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കാ​ല് പി​ടി​ച്ച് അ​പേ​ക്ഷി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് മൊ​ഴി കൊ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും ബി​ജു ര​മേ​ശ് പ​റ​ഞ്ഞു. കെ.​എം. മാ​ണി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബാ​ർ​കോ​ഴ കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ബി​ജു ര​മേ​ശ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

പീഡനവീരന്മാരെ ‘ക്ലീന്‍ ബൗള്‍ഡ്’ ആക്കാന്‍ ഇമ്രാന്‍ ഖാന്‍ ! കുറ്റവാളികളെ ഇനി ഷണ്ഡരാക്കും;നിയമത്തിന് പാക് പ്രധാനമന്ത്രിയുടെ അംഗീകാരം…

ലൈംഗിക പീഡനം ഒരു തൊഴിലാക്കിയവരുടെ ലൈംഗികശേഷി നിര്‍വീര്യമാക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ ഇതുവരെ നടപടിയൊന്നുമായില്ല. എന്നാല്‍ എല്ലാക്കാര്യത്തിലും ഇന്ത്യയ്ക്ക് വളരെയധികം പിന്നില്‍ നില്‍ക്കുന്ന അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ കടത്തിവെട്ടി മുന്നിലെത്തിയിരിക്കുകയാണ്. ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെടുത്ത കുറ്റവാളികളെ ഷണ്ഡീകരിക്കുന്ന നിയമത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. രാസപ്രയോഗത്തിലൂടെ ഷണ്ഡവത്കരിക്കാനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണ നടത്തുന്നതിനുമുള്ള കരട് നിയമത്തില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ഒപ്പുവച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. പോലീസില്‍ വനിതകളുടെ സാന്നിദ്ധ്യം കൂട്ടുന്നതും അതിവേഗ വിചാരണ കോടതികളും സാക്ഷികളുടെ സംരക്ഷണവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ”സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്നും നീതി നിര്‍വഹണത്തിലെ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് സുരക്ഷിത അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്”ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിയമം…

Read More

ഇവിടം സ്വർഗമാക്കാം..! യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീറ്റ് പിടിച്ചെടുക്കാൻ ന​ട​ൻ തി​ല​ക​ന്‍റെ മ​ക​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി

 കൊ​ച്ചി: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​ൻ തി​ല​ക​ന്‍റെ മ​ക​ൻ ഷി​ബു തി​ല​ക​ൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഷി​ബു തി​ല​ക​ൻ മ​ത്സ​രി​ക്കു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഡി​ലാ​ണ് ഷി​ബു ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​ത് യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. 1996 മു​ത​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് ഷി​ബു. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ 11 സീ​റ്റു​ക​ളാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. യ​ക്ഷി​യും ഞാ​നും, ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്, ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഷി​ബു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

ഞൊടിയിടയില്‍ പണമയയ്ക്കാന്‍ ഇനി ‘പണം’ നല്‍കേണ്ടി വരും ! പണമയയ്ക്കല്‍ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍പേ…

ഉടനടിയുള്ള പണം കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു. നിലവില്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യാനും പണം കൈമാറാനും മൊബൈല്‍ ആപ്പിനൊപ്പം പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം (pay.google.com) സേവനവും ലഭ്യമാണ്. അതേസമയം അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന അറിയിപ്പ് വെബ് ആപ്പ് വഴി ഗൂഗിള്‍ പുറത്തിറക്കി. ‘2021 തുടക്കം മുതല്‍ പണം അയക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം ഉപയോഗിക്കാന്‍ കഴിയില്ല. പണം അയക്കാനും സ്വീകരിക്കാനും ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക’ എന്നാണ് സന്ദേശം. വെബ് ആപ്പ് വഴി പേയ്മെന്റ് രീതികള്‍ നിയന്ത്രിക്കാനാകുമെങ്കിലും പണമിടപാട് അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തല്‍ക്ഷണത്തിലുള്ള പണകൈമാറ്റത്തിന് ഫീസും കമ്പനി ഈടാക്കുമെന്നാണ്…

Read More

തമിഴ്‌നാട്ടിനെ പ്രകമ്പനം കൊള്ളിക്കാന്‍ നിവാര്‍ ചുഴലിക്കാറ്റ് വരുന്നു ! ബുധനാഴ്ച വൈകുന്നേരത്തോടെ തീരത്തോടടുക്കുമെന്ന് വിവരം; തീരദേശമേഖലയിലുള്ളവരെ ഒഴിപ്പിക്കുന്നതു തുടരുന്നു…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ എന്ന പേരില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായി റിപ്പോര്‍ട്ട്. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട് തീരത്ത് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരംതൊടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ നിവാര്‍ തീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റു വീശുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലുള്ളവര്‍ അതീവജാഗ്രതാ പാലിക്കണം എന്നാണ് മുന്നറിയിപ്പ്. വിവിധ തീരദേശ മേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു. തീരദേശ മേഖലയിലുള്ളവര്‍…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​ൻ ചെ​റി​യ​തോ​തി​ൽ മി​നു​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു! വനിത സ്ഥാനാര്‍ഥിക്കും പാ​ർ​ട്ടി അ​ണി​ക​ൾ​ക്കും കി​ട്ടി​യ പ​ണി ചി​ല്ല​റ​യ​ല്ല…

തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​ൻ ചെ​റി​യ​തോ​തി​ൽ മി​നു​ങ്ങാ​ൻ തീ​രു​മാ​നി​ച്ച പാ​ർ​ട്ടി അ​ണി​ക​ൾ​ക്ക് കി​ട്ടി​യ പ​ണി ചി​ല്ല​റ​യ​ല്ല. ഇ​ടു​ക്കി ലോ ​റേ​ഞ്ചി​ലെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​നി​ത സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ന​ല്ല പ​ണി കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നാ​ണ് ഒ​രു വീ​ട്ടി​ൽ വൈ​കു​ന്നേ​രം സ​ൽ​ക്കാ​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ക്ഷ​ണ​വും പ​രി​പാ​ടി കൊ​ഴു​പ്പി​ക്കാ​നാ​യി അ​ൽ​പ്പം ല​ഹ​രി​യും ഒ​രു​ക്കി​യി​രു​ന്നു. 24 പേ​രാ​ണ് വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത്. സ്ഥാ​നാ​ർ​ഥി സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​നു പു​റ​മെ നി​ന്നു വ​ന്ന കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളും സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ സം​ഭ​വം എ​ങ്ങി​നെ​യോ ലീ​ക്കാ​യി. നാ​ട്ടു​കാ​ർ പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ കൈ​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റാ​നും നി​ർ​ദേ​ശി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ഴാ​ണ്…

Read More

ത​ന്ത്ര​പ​ര​മാ​യ നീ​ക്കം! ഐ ഗ്രൂപ്പിനെ പൂട്ടി; പ്രതിപക്ഷ നേതാവിനെതിരേ കടുത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്പോഴും എ ഗ്രൂപ്പ് നിശബ്ദത പാലിക്കുന്നതിനു പിന്നിൽ…

എം.​ജെ. ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ബി​ജു ര​മേ​ശി​ന്‍റെ പു​തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട് ഐ ​ഗ്രൂ​പ്പ്. ര​മേ​ശി​ന്‍റെ പു​തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ലും കു​രു​ങ്ങി​യ​ത് ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ വി.​എ​സ്. ശി​വ​കു​മാ​റും കേ​സി​ൽ കു​രു​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി​യൊ​ന്നാ​കെ രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. വി​വാ​ദ​ത്തെ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ൾ സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലും ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും ചെ​ന്ന​ത്ത​ല​യ്ക്കു പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ രം​ഗ​ത്തു​വ​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യ നീ​ക്കം അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ക്കേ​ണ്ട​തു നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ത്തി​ൽ ത​ന്ത്ര​പ​ര​മാ​യ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ് എ​തി​ർ​പ​ക്ഷ​മാ​യ എ ​ഗ്രൂ​പ്പ്. അ​തേ​സ​മ​യം, ചെ​ന്നി​ത്ത​ല ആ​രോ​പ​ണ​ത്തി​ൽ പെ​ട്ട​തോ​ടെ ഐ ​ഗ്രൂ​പ്പ് ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലു​മാ​ണ്. ഗ്രൂ​പ്പ് നേ​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

ഡിഎംകെയുടെ ചങ്കിടിപ്പ് കൂട്ടി ഒവൈസി ! ഡിഎംകെ സഖ്യത്തില്‍ ഭാഗമാക്കിയില്ലെങ്കില്‍ 30 സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം; ബംഗാളില്‍ പാര്‍ട്ടി കണ്‍വീനറും അനുയായികളും തൃണമൂലില്‍…

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി നല്‍കിയതു പോലെ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ചങ്കിടിപ്പ് കൂട്ടി ഒവൈസിയുടെ പ്രഖ്യാപനം. ഡി.എം.കെ. സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍(എ.ഐ.എം.ഐ.എം. ) തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കീല്‍ അഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യത്തില്‍ ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംകെയുമായി പലവട്ടം ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് അഹമ്മദ് പറഞ്ഞു. ഡിഎംകെ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ 30 സീറ്റുകളില്‍ മത്സരിക്കാനാണ് എംഐഎംഐഎമ്മിന്റെ തീരുമാനം. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും തങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നും മുസ്ലിം യുവജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും അഹമ്മദ് അവകാശപ്പെടുന്നു.ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണവും അഹമ്മദ് തള്ളിയിട്ടുണ്ട്. എന്നാല്‍, എം.ഐ.എമ്മിന് തമിഴ്‌നാട്ടില്‍ സ്വാധീനമില്ലെന്നും ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടി സീറ്റിനായി വിലപേശുകയാണ് എം.ഐ.എം. ചെയ്യുന്നതെന്നും മുസ്ലിംലീഗും മനിതനേയ മക്കള്‍ കച്ചിയും കുറ്റപ്പെടുത്തി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ എഐഎംഐഎം പാര്‍ട്ടി കണ്‍വീനറും…

Read More