ഹോം സ്റ്റേയിൽ വിഷമദ്യം! ഒരാളുടെ കാഴ്ച പോയെന്നു ഭാര്യ; മൂന്നു പേരുടെ നില ഗുരുതരം; സംഭവം അടിമാലി കുഞ്ചി ത്തണ്ണിയിലെ ഹോംസ്റ്റേയില്‍

അ​ടി​മാ​ലി: വ്യാ​ജ മ​ദ്യം ക​ഴി​ച്ച് മൂ​ന്നു പേ​രെ ഗു​രു​ത​ര നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹോം ​സ്റ്റേ​യി​ൽ വാ​റ്റു​ചാ​രാ​യം തേ​നി​ൽ ചേ​ർ​ത്തു ക​ഴി​ച്ച​വ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ആ​യ​ത്. ഹോം ​സ്റ്റേ ഉ​ട​മ ഉ​ൾ​പ്പെ​ടെ​യാ​ണ് വ്യാ​ജ ചാ​രാ​യം ക​ഴി​ച്ച​ത്. കു​ഞ്ചി​ത്ത​ണ്ണി ചി​ത്തി​ര​പു​രം ഡോ​ബി​പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മി​സ്റ്റ് ഹോം ​സ്റ്റേ ഉ​ട​മ ത​ങ്ക​പ്പ​ൻ, ജീ​വ​ന​ക്കാ​ര​ൻ ജോ​ബി, ഇ​വി​ടെ താ​മ​സ​ത്തി​നെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സും എ​ക്സൈ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മൂ​ന്നു പേ​രും ഹോം ​സ്റ്റേ​യി​ലി​രു​ന്ന് മ​ദ്യം ക​ഴി​ച്ച​ത്. മ​നോ​ജ് എ​ത്തി​ച്ച മ​ദ്യ​മാ​ണ് മൂ​വ​രും ചേ​ർ​ന്ന് തേ​നി​ൽ ചേ​ർ​ത്ത് ക​ഴി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ങ്ക​പ്പ​ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ ജോ​ബി​ക്കും ഛർ​ദ്ദി​യും അ​സ്വ​സ്ഥ​ത​ക​ളു​മു​ണ്ടാ​യി. അ​വ​ശ…

Read More

നമ്പര്‍ വണ്‍ കേരളത്തില്‍ ദാരുണ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു ! കോവിഡ് ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു…

കോവിഡ് കാലത്ത് കേരളത്തില്‍ നിന്നു കേള്‍ക്കുന്ന ദാരുണ വാര്‍ത്തകള്‍ക്ക് അന്ത്യമില്ല. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. കോവിഡ് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്തു. എസ്എടി ആശുപത്രിക്കെതിരെയാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയാണ് കോവിഡ് ബാധിച്ച് എസ്എടിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശി സജേഷിന്റെ മകളുടെ കാലില്‍ എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ എട്ടുമണിവരെ കാത്തിരിക്കേണ്ടി വന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് സജേഷിനും ഭാര്യയ്ക്കും…

Read More

മ​റ്റാ​രെ​ങ്കി​ലും ഈ ​വീ​ഡി​യോ അ​പ് ലോ​ഡ് ചെയ്തിട്ടുണ്ടോ? സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​ര്‍​ദേശം; വി​ജ​യ് പി. ​നാ​യ​രു​ടെ അ​ക്കൗ​ണ്ട് യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രു​ടെ അ​ക്കൗ​ണ്ട് ഡി​ലീ​റ്റാ​ക്കു​ക​യും വീ​ഡി​യോ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് യൂ​ട്യൂ​ബാ​ണ് അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്ത​ത്. മ​റ്റാ​രെ​ങ്കി​ലും ഈ ​വീ​ഡി​യോ അ​പ് ലോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ക്ടി​വി​സ്റ്റ് ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ലി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ക​ല്ലി​യൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നും മ്യൂ​സി​യം പോ​ലീ​സ് വി​ജ​യ് പി. ​നാ​യ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​ടി നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സും വി​ജ​യ് പി. ​നാ​യ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​ജ​യ് പി. ​നാ​യ​രു​ടെ പ​രാ​തി​യി​ല്‍ ഭാ​ഗ്യ​ല​ക്ഷ്മി​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Read More

കോ​വി​ഡി​ന് ശ​മ​ന​മി​ല്ല… മു​ന്നോ​ട്ട് ത​ന്നെ! ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍: ഡി​സി ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 1,006,090 പേ​രു​ടെ ജീ​വ​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 33,542,653 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. 24,871,789 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ൻ, മെ​ക്സി​ക്കോ, അ​ർ​ജ​ൻ​റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. പു​തി​യ​താ​യി 229,486 രോ​ഗ​ബാ​ധി​ത​രാ​യ​പ്പോ​ൾ 3,798 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. അ​മേ​രി​ക്ക-7,361,387, ഇ​ന്ത്യ-6,143,019, ബ്ര​സീ​ൽ-4,748,327, റ​ഷ്യ-1,159,573, കൊ​ളം​ബി​യ-818,203, പെ​റു-808,714, സ്പെ​യി​ൻ-748,266, മെ​ക്്സി​ക്കോ-730,317, അ​ർ​ജ​ൻ​റീ​ന-723,132, ദ​ക്ഷി​ണാ​ഫ്രി​ക്ക-671,669 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-209,777,…

Read More

ഐപിഎസ് ഓഫീസറാകേണ്ടവര്‍ കോടികളുമായി ഓടിവരൂ… ഐപിഎസ് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും കോടികള്‍ തട്ടിയ നടിയും ഭര്‍ത്താവും ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

ഐപിഎസ് ഓഫീസറുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 3.5 കോടി രൂപ കബളിപ്പിച്ച കേസില്‍ ടെലിവിഷന്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അടക്കം പേരില്‍ യുവാവിന് വ്യാജ നിയമന ഉത്തരവുകള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് 3.5 കോടി രൂപ കബളിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തത്. ടെലിവിഷന്‍ താരം 28 വയസുളള സപ്ന റാല്‍ഹാന്‍, ഭര്‍ത്താവ് പുനീത് കെ റാല്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഐപിഎസ് ഉദ്യോഗസ്ഥനായി നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കോടികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പഞ്ചാബ് പൊലീസിന്റെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഓഷിവാരയില്‍ ദമ്പതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം മുംബൈ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ സപ്ന റാല്‍ഹാന്‍ പങ്കെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്കെതിരേ വഞ്ചന, വിശ്വാസ ലംഘനം,…

Read More

ബെ​ന്നി​ക്കു കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി; അഭയം ഇനി എവിടെ; ഗ്രൂപ്പു പോരും ഉമ്മൻചാണ്ടിയുടെ അന്ത്യശാസനവും;  കളം തിരിഞ്ഞത് നാടകീയമായി, ഞെട്ടിത്തരിച്ച് ബെന്നി ബഹനാൻ

എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ രാ​ഷ്‌​ട്രീ​യ ത​ട്ട​ക​മാ​യി​രു​ന്ന എ ​ഗ്രൂ​പ്പി​നെ കാ​ലു​വാ​രി മ​റു​ക​ണ്ടം ചാ​ടി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ​നാ​നു കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ഇ​പ്പോ​ൾ എ ​ഗ്രൂ​പ്പും ഐ ​ഗ്രൂ​പ്പും കൈ​വി​ട്ട അ​വ​സ്ഥ​യി​ലാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം ഒ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബ​ഹ​നാ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ന്ത്യ​ശാ​സ​ന​വും എ ​ഗ്രൂ​പ്പി​ന്‍റെ എ​തി​ർ​പ്പും മ​റി​ക​ട​ന്നു യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു തു​ട​ർ​ന്ന ബെ​ന്നി ബ​ഹ​നാ​ന് ഒ​ടു​വി​ൽ രാ​ജി വ​യ്ക്കേ​ണ്ടി വ​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഉ​റ​ച്ച നി​ല​പാ​ടു കാ​ര​ണം. ക​ൺ​വീ​ന​ർ സ്ഥാ​നം സ്ഥാ​നം രാ​ജി വ​ച്ചി​ല്ലെ​ങ്കി​ൽ ബെ​ന്നി​യോ​ടു സ​ഹ​ക​രി​ക്കേ​ണ്ടെ​ന്ന ശ​ക്ത​മാ​യ തീ​രു​മാ​നം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ എ ​ഗ്രൂ​പ്പ് എ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും എ ​ഗ്രൂ​പ്പ് അ​റി​യി​ച്ചി​രു​ന്നു. ബെ​ന്നി ബ​ഹ​നാ​ൻ പ​ങ്കെ​ടു​ത്ത പ​ല പ​രി​പാ​ടി​ക​ളി​ലും എ ​ഗ്രൂ​പ്പി​ന്‍റെ നി​സ​ഹ​ക​ര​ണം തു​ട​ർ​ന്ന​തോ​ടെ…

Read More

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഉടന്‍ അമേരിക്കയെ മറികടക്കും ! രോഗത്തിന്റെ രണ്ടാം വരവില്‍ ഭയന്ന് യൂറോപ്പ്; കോവിഡ് വീണ്ടും ലോകത്തെ കീഴടക്കുമ്പോള്‍…

കോവിഡ് ലോകത്തെ കീഴടക്കി മുന്നേറുമ്പോള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം ഇതുവരെ 10,02,137 പേരാണ് ഈ മഹാമാരിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. 3,32,97,503 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ലോകത്തിലെ 210 രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ്-19 രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ശൈത്യകാലമടുത്തതോടെ കോവിഡിന്റെ രണ്ടാം വരവില്‍ ഭയന്നിരിക്കുകയാണ് യൂറോപ്പ്. വുഹാനില്‍ കൊറോണയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ആറുമാസങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ അഞ്ചു ലക്ഷം പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അത് 10 ലക്ഷമാകുവാന്‍ പകുതി സമയമേ എടുത്തുള്ളു എന്നത് ഭീതിയുണര്‍ത്തുന്ന കാര്യമാണ്. ഒട്ടു മിക്ക രാജ്യങ്ങളിലെയും പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴത്തേതിന്റെ പല മടങ്ങാകാനാണ് സാധ്യത. ലോകത്തെ കോവിഡ് ബാധിതരുടെ…

Read More

പുഴുവരിച്ച്, എല്ലും തോലുമായി;കോ​വി​ഡ് രോ​ഗി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത് പു​ഴു​വ​രി​ച്ച നി​ല​യി​ൽ; ആരോഗ്യ കേരളത്തിന് നാണക്കേടായി തിരുവനന്തപുരം മെഡിക്കൽ കോളജ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത് പു​ഴു​വ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നാ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ തു​ട​ർ​ന്നാ​ണ് ഓ​ഗ​സ്റ്റ് 21ന് ​അ​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നി​ൽ​കു​മാ​റി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ നെ​ഗ​റ്റീ​വാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വീ​ട്ടി​ലെ​ത്തി​ച്ച അ​നി​ൽ​കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ക്ഷീ​ണി​ച്ച് അ​വ​ശ​നാ​യി എ​ല്ലു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​യ നി​ല​യി​ലാ​ണ് അ​നി​ൽ​കു​മാ​റി​നെ ഒ​രു മാ​സ​ശേ​ഷം ത​ങ്ങ​ൾ കാ​ണു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

Read More

ആ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നു ! വിജയ് പി നായരുടെ അശ്ലീല വീഡിയോകള്‍ നീക്കാത്തതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

അശ്ലീലം പറയുന്ന വീഡിയോകളിലൂടെ ഇതിനോടകം കുപ്രസിദ്ധനായ വിജയ് പി നായര്‍ക്കെതിരേ കേസെടുത്തിട്ടും യൂട്യൂബില്‍ നിന്നും അശ്ലീല വീഡിയോ ഇതുവരെ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് വിവരം. വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല. ഇപ്പോഴും നിരവധിപ്പേരാണ് ഇത് കാണുന്നത്. എന്നാല്‍, വിഷയത്തില്‍ സൈബര്‍ പരിശോധനകള്‍ തുടരുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. വീഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വീഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വീഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. സ്ത്രീകളുടെ കൈയ്യേറ്റത്തിനിരയായ ശേഷം ഇയാളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ കൂടുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെ നടപടി വൈകുന്നതോടെ കാഴ്ചക്കാരുടെ എണ്ണ്ം ആയിരങ്ങളിലേക്ക് ലക്ഷങ്ങളിലേക്ക് കടക്കും. ഇന്ന് സൈബര്‍ സെല്‍ വീഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പോലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും. കരി ഓയില്‍ പ്രയോഗത്തിനും മര്‍ദനത്തിനും വഴിവച്ച…

Read More

നേരില്‍ കാണാന്‍ പോയത് നീതി ലഭിക്കാത്തതു കൊണ്ട് ! ജയിലില്‍ പോകാനും മടിയില്ല; പ്രതികരണവുമായി ഭാഗ്യലക്ഷ്മി വീണ്ടും…

സ്ത്രീകള്‍ക്കെതിരായി നിരന്തരം മോശം പരാമര്‍ശം നടത്തിയ യൂട്യൂബറെ മര്‍ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നീതി ലഭിക്കാത്തതുകൊണ്ടാണ് അയാളെ നേരിട്ട് കാണാന്‍ പോയതെന്നും സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…പല സ്ത്രീകളെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തിയ ഒരാള്‍. മനസിനെ ശാന്തമായി നിര്‍ത്തിയിരിക്കുകയായിരുന്നു.ഫേസ്ബുക്കില്‍ പോലുമില്ല.അതിനിടെയാണ് ശാന്തിവിള ദിനേശ് എന്ന ഒരുത്തന്റെ വിഡിയോ കാണുന്നത്. മണ്‍മറഞ്ഞുപോയ മഹാന്മാരായ ആളുകളെക്കുറിച്ച് മോശമായ രീതിയില്‍ പറയുന്നു.അത് കണ്ട് ഭ്രാന്ത് ആയിപ്പോയി. പലരുടെ അടുത്തും പരാതി കൊടുത്തു. ഒരനക്കവുമില്ല.അതിനിടെയാണ് വിജയ് പി.നായര്‍ എന്നൊരാളെക്കുറിച്ച് പരാതിയുമായി കുറെയധികം സ്ത്രീകള്‍ വരുന്നത്.മനസമാധാനത്തിനു വേണ്ടിയാണ് അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത്. ‘സഹിക്കാനാകാത്ത അവസ്ഥയില്‍ നിന്നതുകൊണ്ട് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്,സഹിക്കാനാകാത്ത അവസ്ഥയിലൊക്കെ എന്നേ ആയതാണ്. ഇനി ഇതിന്റെ പേരില്‍…

Read More