ഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ കാലിയാകും ! വളവില്‍ ഒളിച്ചിരുന്ന് വാഹനയാത്രക്കാരെ പിടിക്കുന്ന പരിപാടി അവസാനിച്ചു; പുതിയ ‘പിഴയീടാക്കല്‍ പദ്ധതി’ ഇങ്ങനെ…

ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സ്ഥിതിയാണുള്ളത്. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടകാര്യം തിരിച്ചറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡിലെ വളവുകളില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്‌സ്‌മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്,…

Read More

സുശാന്തുമായി പ്രണയത്തിലായിരുന്നു ! പക്ഷെ സുശാന്തിന്റെ ‘ആ സ്വഭാവം’ തിരിച്ചറിഞ്ഞതോടെ വേര്‍പിരിഞ്ഞു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാറ അലിഖാന്‍…

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍. സുശാന്തുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുക്കലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ സാറ വ്യക്തമാക്കി. സുശാന്തുമായി പ്രണയത്തിലായിരുന്നുവെങ്കിലും 2019 ജനുവരിയില്‍ ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സുശാന്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് എന്ന് സാറ വ്യക്തമാക്കി. ബന്ധങ്ങളില്‍ സുശാന്ത് അതീവമായി പൊസസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളില്‍ തന്നെ നിര്‍ബന്ധപൂര്‍വം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല സാറ പറഞ്ഞു. സാറ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

Read More

 തെറ്റുകണ്ടാൽ വാട്സാപ്പിലറിയിക്കൂ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും…  ചട്ടം ലംഘിച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് വ​ച്ചാ​ൽ പി​ടി​വീ​ഴും; പരിശോധന ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന ച​ട്ടം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ൾ, വി​വി​ധ ക​മ്മി​ഷ​നു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ വ​യ്ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ച​ട്ട​പ്ര​കാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് വി​രു​ദ്ധ​മാ​യി ബോ​ർ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ വ​യ്ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്നാ​ണു ന​ട​പ​ടി മു​ന്ന​റി​യി​പ്പ്. വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 9946100100 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ൽ പ​രാ​തി അ​റി​യി​ക്കാം.

Read More

നിങ്ങള്‍ക്ക് അമീഷിനെ വിളിക്കാം, സഹായിക്കാം..! തളര്‍ന്ന് കിടക്കുന്ന അച്ഛന് കട്ടില്‍ വാങ്ങാന്‍ പപ്പട വില്പനയ്ക്കിറങ്ങിയ 10 വയസ്സുകാരന് സഹായ വാഗ്ദാനവുമായി സോഷ്യല്‍ മീഡിയ..

പറവൂര്‍: തളർന്ന് കിടപ്പിലായ അച്ഛന് കട്ടിലുവാങ്ങാൻ  പപ്പട വില്പനയ്ക്കിറങ്ങിയ 10 വയസ്സുകാരന് സഹായ വാഗ്ദാനവുമായി സോഷ്യല്‍ മീഡിയ.  അമീഷിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു. പപ്പടം വിൽക്കുന്ന കുട്ടിയുടെ  ജീവിതം രാഷ്ട്രദീപിക വാർത്തയാക്കു കയും ചെയ്തു. ഇതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി നിരവധി പേർ എത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ ഷാജി സൈക്കിളില്‍ ജോലിക്കു പോകുമ്പോൾ പട്ടി വട്ടം ചാടിയതിനെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.  കൂലിപണിക്കാരിയാണ് അമ്മ. വാടകവീട്ടിലാണ് ഇവരുടെ താമസം ഷാജിയുടെ ചികിത്സയ്ക്കായി കുടുംബം വലിയൊരു തുക ചിലവിട്ടു. പലരും സഹായിച്ചാണ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തിയത്. അമ്മ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുക വീട്ടുവാടകയ്ക്ക് ഉള്‍പ്പെടെ ജീവിത ചിലവുകള്‍ക്ക് തികയില്ലെന്ന അറിവും, തറയില്‍ കിടക്കുന്ന അച്ചന് ഒരു കട്ടില്‍ വാങ്ങുന്നതിനുമാണ് പപ്പടം വില്‍ക്കാനിറങ്ങിയ തെന്നാണ് അമീഷ്…

Read More

പ്രമുഖ വെബ്‌സൈറ്റുകളുടെ പേരിലുള്ള തട്ടിപ്പ് കേരളത്തില്‍ വ്യാപകമാവുന്നു ! ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്; പുതിയ തട്ടിപ്പുകള്‍ ഇങ്ങനെ…

ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്നു. ‘ഓണ്‍ലൈന്‍ വഴി ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് സമ്മാനമായി ഒരു കാര്‍ ലഭിച്ചിരിക്കുകയാണ്’ ഇത്തരം മെസേജുകളിലൂടെയുള്ള തട്ടിപ്പ് വീണ്ടും വ്യാപകമാവുന്നതായി മുന്നറിയിപ്പ് നല്‍കി എറണാകുളം റൂറല്‍ പോലീസ്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളുടെ പേരിലാണ് പുതിയ സമ്മാന തട്ടിപ്പുകള്‍ അരങ്ങേറുന്നത്. മിക്കവരും ഇത്തരം വെബ്‌സൈറ്റുകളില്‍നിന്ന് മുമ്പ് എന്തെങ്കിലുമൊക്കെ വാങ്ങിയവരാകും. അതിനാല്‍ ഇതേ വെബ്‌സൈറ്റുകളുടെ പേരില്‍ സമ്മാനമടിച്ചെന്ന സന്ദേശം ലഭിക്കുമ്പോള്‍ സംശയിക്കുകയുമില്ല. കാര്‍, ബൈക്ക്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ കൊടുത്തിട്ടുണ്ടാകും. ഇനി അങ്ങോട്ട് വിളിക്കാന്‍ വൈകിയാല്‍ അഭിനന്ദനം അറിയിച്ച് അവര്‍ വീണ്ടും വിളിക്കും. വലയില്‍ വീണാല്‍ അക്കൗണ്ട് നമ്പറും പാസേ് വേഡും മൊബൈലില്‍ വന്ന ഒ.ടി.പി നമ്പറും കൈമാറുകയാണ് അടുത്തഘട്ടം. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന്…

Read More

ഇതെന്താ വൈറസുകളുടെ ഫാക്ടറിയോ ? കോവിഡ് ലോകത്തെ വിറപ്പിക്കുമ്പോള്‍ മറ്റൊരു വൈറസിനെക്കൂടി ലോകത്തിനു സമ്മാനിച്ച് ചൈന; ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്…

ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ലോകത്തെ തകര്‍ത്ത് മുന്നേറുമ്പോള്‍ തന്നെ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് കൂടി ഇന്ത്യയില്‍ എത്തിയതായി വിവരം. ക്യാറ്റ് ക്യൂ(സിക്യുവി) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് വൈറസിനെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ആണ് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സിക്യുവി. ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വിദ്ഗ്ധര്‍ പറയുന്നു.…

Read More

ഒരു സിഗരറ്റ് പോലും വലിക്കാത്ത ഞങ്ങളോ ! ദീപികയും സാറയും ഉള്‍പ്പെടെയുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലഹരിക്കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഏഴ് പ്രമുഖരെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നതായാണ് വിവരം. നേരത്തെ എന്‍സിബിക്ക് മുന്നില്‍ ഹാജരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനയുണ്ട്. തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നുമാണ് നടിമാര്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ നടിമാരുടെ മൊബൈല്‍ ഫോണുകള്‍ എന്‍സിബി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തത്. കേസന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എന്‍സിബി മേധാവി രാകേഷ് അസ്താന പ്രമുഖരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കി. പ്രമുഖ നടീനടന്മാരും നിര്‍മാതാക്കളും അടക്കമുള്ള ഏഴ് പേരെ ചോദ്യം…

Read More

അച്ഛന്‍ തളര്‍ന്ന് കിടക്കുകയാണ്, തറയില്‍ കിടക്കുന്ന അച്ചന് ഒരു കട്ടില്‍ വാങ്ങണം! കുടുംബത്തെ സഹായിക്കാന്‍ പപ്പട വില്‍പനയ്ക്കിറങ്ങി പത്തുവയസുകാരന്‍; വായിക്കാതെ പോകരുത്…

പറവൂര്‍: പത്തുവയസാണ് അവന്റെ പ്രായം. രാവിലെ ഇറങ്ങും വീട്ടില്‍ നിന്ന് തന്റെ സൈക്കിളില്‍. കൈയിലുള്ള പപ്പടം എങ്ങനെയെങ്കിലും വിറ്റുതീര്‍ക്കണം. പണം വീട്ടിലെത്തിക്കണം. പറവൂര്‍ ചെറിയ പല്ലംതുരുത്തില്‍ തണ്ടാശേരി ഷാജി പ്രമീള ദമ്പതികളുടെ മകന്‍ അമീഷാണ് പപ്പട വില്പനയിലൂടെ കുടുംബത്തിന് അത്താണിയാകുന്നത്. അമീഷിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു. ഇത് വൈറലാകുകയും ചെയ്തു. അമീഷിന്റെ അച്ഛന്‍ തളര്‍ന്ന് കിടക്കുകയാണ്. കൂലി പണിക്കാരിയാണ് അമ്മ. വാടകവീട്ടിലാണ് ഇവരുടെ താമസം. തെങ്ങുകയറ്റ തൊഴിലാളിയായ ഷാജി സൈക്കിളില്‍ ജോലിക്കു പോകുപ്പോള്‍ പട്ടി വട്ടം ചാടിയതിനെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഷാജിയുടെ ചികിത്സയ്ക്കായി കുടുംബം വലിയൊരു തുക ചിലവിട്ടു. പലരും സഹായിച്ചാണ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തിയത്. അമ്മ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുക വീട്ടുവാടകയ്ക്ക് ഉള്‍പ്പെടെ ജീവിത ചിലവുകള്‍ക്ക് തികയില്ലെന്ന അറിവും, തറയില്‍ കിടക്കുന്ന അച്ചന് ഒരു…

Read More

എന്‍റെ കു​ഞ്ഞുങ്ങൾക്കായി വാങ്ങിയതെല്ലാം അ​നാ​ഥ​മാ​യി​ക്കൂ​ടാ…​ എ​ന്‍റെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ എ​ല്ലാ ക്രൂ​ര​ന്മാ​ര്‍​ക്കും ഞാ​ന്‍ അ​ത് വീ​തി​ച്ച് ന​ല്‍​കും…; ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായ അച്ഛന്‍റെ കുറിപ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ണ്ടോ​ട്ടി: ‘എ​ന്‍റെ കു​ട്ടി​ക​ള്‍​ക്കാ​യി ഞാ​ന്‍ വാ​ങ്ങി വ​ച്ച മെ​ത്ത​യും വി​രി​പ്പും ഉ​ടു​പ്പു​ക​ളും ഇ​വി​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു​ണ്ട്.​ അ​ത് അ​നാ​ഥ​മാ​യി​ക്കൂ​ടാ…​ഞാ​ന്‍ വ​രു​ന്നു​ണ്ട്… എ​ന്‍റെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ എ​ല്ലാ ക്രൂ​ര​ന്മാ​ര്‍​ക്കും ഞാ​ന്‍ അ​ത് വീ​തി​ച്ച് ന​ല്‍​കും…’ ചി​കി​ത്സ നി​ഷേ​ധി​ച്ച​തു​മൂ​ലം ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ന​ഷ്ട​മാ​യ അ​ച്ഛ​ൻ കി​ഴി​ശേ​രി സ്വ​ദേ​ശി എ​ൻ.​സി ഷ​രീ​ഫ് ഇ​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്. ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച​യി​ല്ലെ​ന്ന രീ​തി​യി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ല​ഭി​ച്ച ആ​ദ്യ​റി​പ്പോ​ര്‍​ട്ട് കേ​ട്ടാ​ണ് പി​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ‘ആ​ശു​പ​ത്രി മോ​ധാ​വി​ക​ള്‍​ക്കും മ​ന്ത്രി​ക്കും ഇ​ങ്ങ​നെ​യൊ​ക്കെ ന്യാ​യീ​ക​രി​ക്കാം. പ​ക്ഷേ, ക​ള്ളം പ​റ​ഞ്ഞ് എ​ത്ര നാ​ള്‍ ഇ​ങ്ങ​നെ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കും. ഇ​ത്ത​രം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ മ​ന്ത്രി​ക്ക് ന​ല്‍​കി​യ​വ​ര്‍ ത​ന്നെ​യാ​ണ് എ​ന്‍റെ ഭാ​ര്യ​യ്ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.​എ​നി​ക്കും പ്രി​യ​പ്പെ​ട്ട​വ​ള്‍​ക്കും ന​ഷ്ട​മാ​യ​ത് ഞ​ങ്ങ​ള്‍ കാ​ത്തി​രു​ന്ന ര​ണ്ട് പി​ഞ്ചോ​മ​ന​ക​ളേ​യാ​ണ്. അ​വ​ര്‍ ഇ​ന്ന​ലെ മ​ണ്ണോ​ട് ചേ​ര്‍​ന്നു. അ​വ​രെ…

Read More

പാരിതോഷികമായി ലക്ഷങ്ങള്‍ നല്‍കാം! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സില്‍ മൊ​ഴി​മാ​റ്റാ​ന്‍ ഭീ​ഷ​ണി​യെ​ന്ന പ​രാ​തി​യു​മാ​യി മാ​പ്പു​സാ​ക്ഷി; പ്രതിയായ നടന്റെ ആളുകളാണെന്നും അവര്‍ വെളിപ്പെടുത്തി

കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി​യി​ല്‍ മൊ​ഴി​മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു നി​ര​ന്ത​രം ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ന്‍ ലാ​ല്‍ ബേ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, വ്യാ​ജ മൊ​ഴി ന​ല്‍​കാ​ന്‍ പ്രേ​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്തു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളും ക​ത്തു​ക​ളും മു​ഖേ​ന ഭീ​ഷ​ണി​ക​ള്‍ ല​ഭി​ച്ച​താ​യാ​ണ് ബേ​ക്ക​ലി​നു സ​മീ​പം കോ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ വി​പി​ന്‍​ലാ​ല്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച ന​മ്പ​റു​ക​ളു​ടെ​യും ക​ത്തു​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ട്ടെ ബ​ന്ധു​വി​ന്‍റെ ക​ട​യി​ലും വീ​ട്ടി​ലും ചി​ല​ര്‍ നേ​രി​ട്ടെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 24 നും 25​നു​മാ​ണ് ഭീ​ഷ​ണി​ക്ക​ത്തു​ക​ള്‍ കി​ട്ടി​യ​ത്. നേ​ര​ത്തേ മ​ജി​സ്‌​ട്രേ​റ്റി​നും പോ​ലീ​സി​നും മു​മ്പാ​കെ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ കോ​ട​തി​യി​ല്‍ തി​രു​ത്തി​പ്പ​റ​ഞ്ഞാ​ല്‍ പാ​രി​തോ​ഷി​ക​മാ​യി ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും കോ​ട്ടി​ക്കു​ള​ത്തെ സ്ഥ​ല​ത്തു വീ​ടു​വ​ച്ചു ന​ല്‍​കാ​മെ​ന്നും വാ​ഗ്ദാ​നം ല​ഭി​ച്ച​താ​യി വി​പി​ന്‍ പി​ന്നീ​ടു മാ​ധ്യ​മ​ങ്ങ​ളോ​ടു…

Read More