ഉദരനിമിത്തം ബഹുകൃതവേഷം ! ഡ്രൈവറും കണ്ടക്ടറുമെല്ലാം മുതലാളി തന്നെ ! അനീഷും വൃന്ദാവന്‍ ട്രാവല്‍സും ഈ കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിങ്ങനെ…

കോവിഡ് നിരവധി ആളുകളുടെ ജീവിതമാണ് വഴിമുട്ടിച്ചത്. മലപ്പുറം എ.ആര്‍.നഗര്‍ വി.കെ.പടി ഇല്ലത്ത് അനീഷ് കോവിഡിനെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തീവ്രയത്‌നത്തിലാണ്. കോവിഡ് മഹാമാരിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ബസ് വ്യവസായത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ യുവാവ്. പണം മുടക്കിയ ഉടമ, വളയം പിടിക്കുന്ന ഡ്രൈവര്‍, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടര്‍, ബസിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ക്ലീനര്‍ എന്നിങ്ങനെ ബഹുകൃതവേഷങ്ങളാണ് അനീഷ് ഒരേ സമയം ആടുന്നത്. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന അനീഷ് ഒന്നര വര്‍ഷം മുമ്പാണ് 20 ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്ത് മിനിബസ് സ്വന്തമാക്കുന്നത്. ‘വൃന്ദാവന്‍’ എന്ന് പേരിട്ട ബസിന് വേങ്ങര-കുന്നുംപുറം റൂട്ടില്‍ പെര്‍മിറ്റും ലഭിച്ചു. കണ്ടക്ടറായി അയല്‍വാസിയായ സുഹൃത്തുമുണ്ടായിരുന്നു. പുതിയ വണ്ടി ഓടിത്തുടങ്ങിയതോടെ ശരാശരി 6500 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എല്ലാ ചെലവും കഴിഞ്ഞ് ദിവസം 3000 രൂപ വരെ ബാക്കിവെക്കാനും ബാങ്കില്‍ ഓരോ മാസവും കൃത്യമായി 38000…

Read More

മക്കളുടെ ലൈഫ് സുക്ഷിതമാക്കിയ ലൈഫ് മിഷൻ; മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക്കൾക്കും ലൈഫ് മിഷൻ കമ്മീഷൻ കിട്ടിയെന്ന് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബിജെപി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഒ​രു പ​ങ്ക് പോ​യി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ലേ​ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്താ​ൽ ഇ​ക്കാ​ര്യം പു​റ​ത്തു​വ​രു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കും മ​ക​നും ഈ ​അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ട്. ലൈ​ഫ് മി​ഷ​നി​ൽ കു​ടും​ബ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ഫ് പ​ദ്ധ​തി​യു​ടെ തൊ​ണ്ടിമു​ത​ൽ ഒ​ളി​പ്പി​ക്കാ​നാ​ണ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ ബാ​ങ്കി​ന്‍റെ ലോ​ക്ക​ർ തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ഇ​ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷിക്ക​ണം. ജ​യ​രാജ​ന്‍റെ മ​ക​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് ഭാ​ര്യ ബാ​ങ്കി​ൽ പോ​യ​ത്. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് ബാ​ങ്കി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ജ​യ​രാ​ജൻ ത​യാ​റാ​വ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും ത​ട​സപ്പെടു​ത്തു​ക​യാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ…

Read More

എന്നെ പിടിക്കാതെ അവനെപ്പോയി പിടിക്കെടോ ? ഇത് സ്‌നേഹ, തീയില്‍ കുരുത്ത കെഎസ്‌യുകാരി; മന്ത്രി ജലീലിനെതിരായ സമരത്തില്‍ തടയാനെത്തിയ പോലീസിനെ വിറപ്പിച്ച ആ തീപ്പൊരി വളര്‍ന്ന കനല്‍ വഴികള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനെ വെല്ലുവിളിച്ച സ്നേഹ എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീയില്‍ കുരുത്ത കെ.എസ്.യുകാരി എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ യുവതി ഒരു തീപ്പൊരി തന്നെയാണ്. ആരാണ് സ്‌നേഹ എന്ന് അറിയേണ്ടതുണ്ട്. മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ സ്‌നേഹ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയും വൈറലാകുകയാണ്. അന്ന് തന്റെ ജീവിതത്തെക്കുറിച്ച് സ്നേഹ പറഞ്ഞത് ഇങ്ങനെ…അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. വീട് പള്ളിപ്പാടാണ്, അച്ചന്‍കോവിലാറിന്റെ തീരത്ത്. അച്ഛന്‍ വീടുകളില്‍ പോയി ചൂരല്‍ കസേര ഉണ്ടാക്കി കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ പത്താം…

Read More

എനിക്കു പറയാൻ ചിലതുണ്ട്; കുഞ്ഞാലിക്കുട്ടിയും മുനീറും ചെയ്തതേ ഞാനും ചെയ്തുള്ളൂ; മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീൽ രാഷ്‌ട്രദീപികയോട് മനസു തുറക്കുന്നു

എം.​ജെ. ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ത​നി​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ര​ന്വേ​ഷ​ണ​ത്തെ​യും താ​ൻ ഭ​യ​ക്കു​ന്നി​ല്ല. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​നി വി​ളി​ച്ചാ​ലും മൊ​ഴി​കൊ​ടു​ക്കാ​ൻ സ​ധൈ​ര്യം പോ​കും. സ്വ​പ്ന​യു​മാ​യു​ള്ള​തു കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ലു​ള്ള പ​രി​ച​യം മാ​ത്രം. അ​ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ എ​ന്‍റെ സ​ത്യ​സ​ന്ധ​ത എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​കും. മൊ​ഴി​കൊ​ടു​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ പോ​യ​ത് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ൽ യാ​തൊ​രു തെ​റ്റു​മി​ല്ല. മു​ന്പ് മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ഞ്ഞ​ളാം​കു​ഴി അ​ലി, എം.​കെ. മു​നീ​ർ എ​ന്നി​വ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തേ ഞാ​നും ചെ​യ്തു​ള്ളൂ. അ​ന്നൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ബെ​ൻ​സ് കാ​ർഒ​രു മു​ത​ലാ​ളി​യു​ടെ ബെ​ൻ​സ് കാ​റാ​ണ് മ​ഞ്ഞ​ളാം​കു​ഴി അ​ലി സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ദ്യ സം​ഭ​വ​മ​ല്ല. സ​ർ​ക്കാ​ർ ബോ​ർ​ഡ് വ​ച്ചാ​ണ്…

Read More

ചിത്രം വന്നു, അന്വേഷണം എത്തിനിന്നത് മന്ത്രി പു​ത്ര​ൻ സ്വ​പ്ന​ക്ക് ഒരുക്കിയ വിരുന്നിൽ; 2018ലെ ചിത്രത്തിന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ

കൊ​ച്ചി: വീ​ണ്ടും കെ​ണി​യൊ​രു​ക്കി സ്വ​പ്ന​യു​ടെ വി​രു​ന്ന്. മ​ന്ത്രി​പു​ത്ര​നാ​ണ് ഇ​ത്ത​വ​ണ വി​രു​ന്നി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​നും സ്വ​പ്ന​യൊ​രു​ക്കി​യ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തു വ​ഴി വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ ന​ന്പ്യാ​രും സ്വ​പ്ന​യ്ക്കൊ​പ്പം വി​രു​ന്നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​പു​ത്ര​നും വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ​യും മ​ന്ത്രി ജ​ലീ​ലി​നെ​യും ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള സ​ര്‍​ക്കാ​രി​നെ പി​ടി​ച്ചു​കു​ലു​ക്കി മ​റ്റൊ​രു മ​ന്ത്രി പു​ത്ര​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നീ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​നു ത​ല​സ്ഥാ​ന​ത്ത് മ​ന്ത്രി​യു​ടെ മ​ക​ന്‍ വി​രു​ന്നൊ​രു​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ തേ​ടു​ന്ന​ത്. സ്വ​പ്ന​യു​മൊ​ത്തു​ള്ള മ​ന്ത്രി​യു​ടെ മ​ക​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​ശ​ദാം​ശം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ തേ​ടി​യ​ത്. 2018ല്‍ ​ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​വാ​ദ​വി​രു​ന്ന്. മ​ന്ത്രി​യു​ടെ മ​ക​ന്‍റെ യു​എ​ഇ​യി​ലെ…

Read More

‘വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലം ആണ് എവിടെയും ! പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുകയും കല്യാണത്തിലും കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കുകയും ചെയ്ത് ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍;രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്…

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാസു അണ്ണന്‍ ആണ് താരം. മലയാള സിനിമയിലെ ട്രോള്‍ രാജാക്കന്മാരായ രമണനെയും ദശമൂലം ദാമുവിനെയുമൊക്കെ കടത്തിവെട്ടിയാണ് വാസു അണ്ണന്റെ മുന്നേറ്റം. കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായ് കുമാര്‍ ചെയ്ത വില്ലന്‍ വേഷവും നായികയായ മന്യ അവതരിപ്പിച്ച കഥാപാത്രവുമായുള്ള പ്രണയവും വിവാഹവുമാണ് ട്രോളുകളായി ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. റേപ്പ് കള്‍ച്ചര്‍ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍. . പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങള്‍. രേവതി ഫേസ്ബുക്കില്‍ കുറിച്ചു. രേവതി സമ്പത്തിന്റെ കുറിപ്പ് ഇങ്ങനെ… ‘വാസു…

Read More

ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിട്ട് റിയ ചക്രബോര്‍ത്തി ! സാറ അലിഖാനും രാകുല്‍ പ്രീത് സിംഗും അടക്കമുള്ള നടിമാരുള്‍പ്പെടെ നിരവധി പേര്‍ ലിസ്റ്റില്‍; സാറയും സുശാന്തും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് അഭ്യൂഹം…

ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ട് അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തി. ബോളിവുഡിലെ യുവനടിമാരായ സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്കും വനിതാ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട, സംവിധായകന്‍ മുകേഷ് ഛാംബ്ര, അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യര്‍ എന്നിങ്ങനെ റിയ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചേക്കും. ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം ആളുകളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മുംബൈയിലും ഗോവയിലും ഏഴിടങ്ങളില്‍ ഇന്നലെ എന്‍സിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉള്‍പ്പെടെ ലഹരിക്കേസില്‍ അറസ്റ്റിലായവര്‍ 11…

Read More

കോവിഡ് സ്ഥിരീകരിച്ചവരില്‍ നിരവധിപേര്‍ക്ക് ക്ഷയരോഗവും ! കടുത്ത രോഗലക്ഷണമുള്ളവരില്‍ ഇനി മുതല്‍ ക്ഷയരോഗ നിര്‍ണയവും നടത്തും…

കോവിഡ് സ്ഥിരീകരിച്ച നിരവധി ആളുകളില്‍ ക്ഷയരോഗവും കണ്ടെത്തിയതോടെ ഇനി ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കും. വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയില്‍ സംശയങ്ങള്‍ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്. മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സ തേടിയെത്തുന്നവരില്‍ 27 ശതമാനം പേര്‍ക്കു ക്ഷയരോഗം കണ്ടെത്തിയിരുന്നു. രണ്ട് രോഗങ്ങള്‍ക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധര്‍ പറഞ്ഞു. കോവിഡ് ക്ഷയരോഗത്തിലേക്കു നയിക്കുമോയെന്ന സംശയവും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട്.

Read More

ലൈ​ഫ് മി​ഷ​നി​ലെ ക​മ്മീ​ഷ​ൻ! അ​ന്വേ​ഷ​ണം മ​ന്ത്രി പു​ത്ര​നി​ലേ​ക്കും; സ്വപ്ന സുരേഷും മന്ത്രി പുത്രനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ ക​മ്മീ​ഷ​നാ​യി ന​ൽ​ക​പ്പെ​ട്ടെ​ന്നു ക​രു​ത​പ്പെ​ടു​ന്ന നാ​ല് കോ​ടി രൂ​പ​യു​ടെ പ​ങ്കു​പ​റ്റി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ സം​സ്്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ മു​തി​ർ​ന്ന അം​ഗ​ത്തി​ന്‍റെ മ​ക​നും ഉ​ണ്ടെ​ന്ന് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വി​വ​രം ല​ഭി​ച്ചു. സ്വ​ർ​ണ ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷും ഈ ​മ​ന്ത്രി പു​ത്ര​നും ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന ചി​ല ചി​ത്ര​ങ്ങ​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് ല​ഭി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ത​ല​സ്ഥാ​ന​ത്തെ ഒ​രു വ​ൻ​കി​ട ഹോ​ട്ട​ലി​ൽ വെ​ച്ചു​ള്ള​താ​ണ് ചി​ത്ര​ങ്ങ​ളെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ത് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പു​ത്ര​ന് സ്വ​പ്ന​യു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ വി​വ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ചോ​ദ്യം ചെ​യ്യ​ൽ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് വി​വ​രം. ലൈ​ഫ് മി​ഷ​നി​ലെ ക​മ്മീ​ഷ​ൻ കൈ​മാ​റ്റ​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്. സ്വ​പ്ന​യ്ക്കും മ​ന്ത്രി പു​ത്ര​നും പു​റ​മേ മ​റ്റൊ​രു ഇ​ട​നി​ല​ക്കാ​ര​ൻ കൂ​ടി ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ​ക്ക് ന​ൽ​കാ​മെ​ന്നേ​റ്റ ക​മ്മീ​ഷ​ൻ തു​ക ന​ൽ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പു​റ​ത്താ​യ​തെ​ന്നു​മാ​ണ്…

Read More

മ​ന്ത്രി ജ​ലീ​ൽ വിഷമവൃത്തത്തിൽ! പ്രതിഷേധം വ്യാപകം; രാ​ജി​യില്ലെന്ന്‌ സി​പി​എം; പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​പ്പെ​​ട്ട സ​​​മ​​​ര​​​ക്കാ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഫോ​​​ഴ്സ് മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യംചെ​​​യ്ത മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തു വ​​​ൻ ​​​പ്ര​​​തി​​​ഷേ​​​ധം. പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​പ്പെ​​ട്ട സ​​​മ​​​ര​​​ക്കാ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി. ഇ​​​തി​​​നി​​​ടെ, ജ​​​ലീ​​​ലി​​​നു പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി സി​​​പി​​​എം രം​​​ഗ​​​ത്തെ​​​ത്തി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യം പാ​​​ർ​​​ട്ടി ത​​​ള്ളി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ത്തെ രാ​​​ഷ്‌ട്രീയ​​​പ്രേ​​​രി​​​ത​​​മെ​​​ന്നാ​​​ണു സി​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​ട​​​ത്തിവ​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​ന്പു പ​​​ല ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ പാ​​​ർ​​​ട്ടി വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ബി​​​ജെ​​​പി​​​യു​​​ടെ ബി ​​​ടീ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഒ​​​രു കു​​​റ്റ​​​വും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഏ​​​ത് ഏ​​​ജ​​​ൻ​​​സി​​​യും അ​​​ന്വേ​​​ഷി​​​ക്ക​​​ട്ടെ എ​​​ന്നു തു​​​ട​​​ക്കം മു​​​ത​​​ൽ പ​​​റ​​​ഞ്ഞു വ​​​ന്ന​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ നി​​​ര​​​വ​​​ധി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ…

Read More