രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം ! പ്രതിപക്ഷം നിര്‍ഗുണമെന്നു പരിഹസിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിര്‍ഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും പ്രതിപക്ഷത്തിനു തലച്ചോറിന്റെ കുറവുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിന്റെ ഗതികേടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ആവനാഴിയില്‍ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Read More

കോവിഡ് മുക്തനായ ആള്‍ക്ക് നാലു മാസത്തിനു ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചു ! ഇങ്ങനെ സംഭവിക്കുന്നത് ലോകത്ത് ആദ്യം; ആശങ്കയുയരുന്നു…

കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗബാധയെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ്ങില്‍ നിന്നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി. എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധിതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്‌പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ…

Read More

എട്ടാംക്ലാസുകാരി ഒന്നരമാസം ഗര്‍ഭിണി ! ഇതര സംസ്ഥാനത്തൊഴിലാളികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മാസങ്ങളോളം…

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ എട്ടാംക്ലാസുകാരി ഒന്നരമാസം ഗര്‍ഭിണിയെന്ന് ആശുപത്രി അധികൃതര്‍. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞു വന്നിരുന്നത്. പെണ്‍കുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ മാര്‍ച്ചില്‍ ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ഇതോടെ കടുത്ത വിഷാദത്തിന് അടിപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ഡോക്ടറുടെ അടുത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഇതോടെ വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയും മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ്…

Read More

അ​വി​വാ​ഹി​ത​യാ​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ ഹോസ്റ്റലിൽ പ്ര​സ​വി​ച്ച സംഭവം; കു​ഞ്ഞിന്‍റെ മരണം കൊലപാതകം; യു​വ​തി​യു​ടെ സു​ഹൃ​ത്തി​നെ തേ​ടി പോ​ലീ​സ്

ക​ട്ട​പ്പ​ന: അ​വി​വാ​ഹി​ത​യാ​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ ക​ട്ട​പ്പ​ന​യി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ൽ പ്ര​സ​വി​ച്ച ശി​ശു മ​രി​ച്ചസം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​റ്റാ​രു​ടെ​യെ​ങ്കി​ലും നി​ർ​ദേ​ശ​മു​ണ്ടാ​യെ​ന്ന കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും. കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത വ​രു​ത്തി​യാ​യി​രി​ക്കും തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യി​ൽ​നി​ന്നു വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ശ്വാ​സം മു​ട്ടി​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്നാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ​യാ​ണ് യു​വ​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന​ട​ക്കം കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ക​ട്ട​പ്പ​ന സി ​ഐ സോ​ണി മ​ത്താ​യി അ​റി​യി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ പ​രി​ക്കേ​റ്റ​താ​യി വ്യ​ക്ത​മാ​യി​രു​ന്നു. പ​രി​ക്കി​നെ സം​ബ​ന്ധി​ച്ചു യു​വ​തി​യെ ചോ​ദ്യം ചെ​യ്യും. യു​വ​തി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്താ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ക​ഴി​ഞ്ഞ…

Read More

‘മ​ര​ണ​ത്തി​നു പി​ന്നി​ൽ ഗൂ​ഢ​സം​ഘം’ ; മൂന്നു വർഷങ്ങൾ കഴിഞ്ഞു, മി​ഷേ​ൽ ഷാ​ജി​യുടെ ദുരൂഹ മ​ര​ണം ഇപ്പോഴും പുകമറയിൽതന്നെ; മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തുംവരെ പോരാട്ടം തുടരുമെന്ന പ്രതിജ്ഞയിൽ പിതാവ്

  ജോ​മോ​ൻ പി​റ​വം സി​എ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന മി​ഷേ​ൽ ഷാ​ജി എ​ന്ന പ​തി​നെ​ട്ട് വ​യ​സു​കാ​രി​യെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ട് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മ​ര​ണ​ത്തി​ലെ ദൂ​രു​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ ക​ഴി​യാ​തെ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ. മി​ഷേ​ലി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഡ​സം​ഘ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് പി​താ​വ് ഷാ​ജി വ​ർ​ഗീ​സ് പ​റ​യു​ന്ന​ത്. മ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പി​ടി​കൂ​ടി​യ യു​വാ​വി​നെ മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ട് കേ​സ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​കെ.​എ​സ്. മീ​ന​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു​ള്ള​ത് ശ്ര​ദ്ധേ​യ​മാ​ണ്. കൂ​ടാ​തെ മ​ര​ണ​കാ​ര​ണ​വും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പോ​സ്റ്റ​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ശ്വാ​സ​കോ​ശ​ത്തി​ൽ വെ​ള്ളം ക​യ​റി​യ​താ​യി പ​റ​യു​ന്നി​ല്ല. അ​തേ​സ​മ​യം ര​ക്ത​ത്തി​ന്‍റെ അം​ശം ഉ​ണ്ടെ​ന്നു​ള്ള​ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ഒ​ട്ട​ന​വ​ധി സം​ശ​യ​ങ്ങ​ളാ​ണ് പി​താ​വ് ഉ​ന്ന​യി​ക്കു​ന്ന​ത്. പോരാട്ടത്തിൽ പിതാവ്മി​ഷേ​ൽ ഷാ​ജി (18) കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​ലാ​ണ് പി​താ​വ്. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഹ​ർ​ജി…

Read More

സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി; ക്രൈംബ്രാഞ്ച് പോരാ, സിബിഐ വരട്ടെ; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് വി​ധി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം മ​തി​യെ​ന്ന നി​ല​പാ​ടി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സ​ർ​ക്കാ​രി​ന് വി​ധി ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. 2019 സെ​പ്റ്റം​ബ​ർ 30-നാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു​കൊ​ണ്ട് സിം​ഗി​ൾ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 28ന് ​വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി. ഈ ​ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വി​ധി പ​റ​യു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബം ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ധി പ്ര​സ്താ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ഈ ​പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ന് അ​ടി​യ​ന്ത​ര വി​ധി​യു​ണ്ടാ​യ​ത്.…

Read More

ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് ആറുമാസത്തോളം; എ​റ​ണാ​കു​ള​ത്ത് 14കാ​രി പീ​ഡിപ്പിക്കപ്പെട്ട സം​ഭ​വത്തിലെ പ്ര​തി​ക​ളെ തേ​ടി കേ​ര​ള പോ​ലീ​സ് യു​പി​യി​ലേ​ക്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ൽ പ​തി​നാ​ലു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​ഹി​ദ്, ഫ​ർ​ഹാ​ദ് ഖാ​ൻ, ഹ​നീ​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വ​ർ കേ​ര​ളം വി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ കേ​ര​ളം യു​പി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. മാ​ര്‍​ച്ച് മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ കു​ട്ടി​യെ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് പ്ര​തി​ക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

നി​ങ്ങ​ൾ എ​ന്‍റെ മാ​ലാ​ഖ​യാ​ണ്, അ​ന്നും ഇ​ന്നും നി​ങ്ങ​ൾ എ​നി​ക്കൊ​പ്പ​മു​ണ്ട്..! മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ​യും ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ​യും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത്…

സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ​യും ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ​യും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ എ​ന്ന പേ​രി​ൽ സ്ക്രീ​ൻ​ഷോ​ട്ട് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​ന് സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ഹേ​ഷ് ഭ​ട്ടി​ന് റി​യ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് ആ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഐ​ഷ മു​ന്നോ​ട്ട് യാ​ത്ര തു​ട​രു​ക​യാ​ണ്…​സ​ർ… ഉ​റ​ച്ചൊ​രു മ​ന​സോ​ടെ​യും ആ​ശ്വാ​സ​ത്തോ​ടെ​യും… എ​ന്നാ​ണ് സ​ന്ദേ​ശം തു​ട​ങ്ങു​ന്ന​ത്. മ​ഹേ​ഷ് ഭ​ട്ട് നി​ർ​മി​ച്ച ​”ജ​ലേ​ബി’ എ​ന്ന സി​നി​മ​യി​ൽ റി​യ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ഐ​ഷ. ന​മ്മു​ടെ അ​വ​സാ​ന​ത്തെ കോ​ൾ എ​നി​ക്കൊ​രു വേ​ക്ക​പ്പ് കോ​ളാ​യി​രു​ന്നു. നി​ങ്ങ​ൾ എ​ന്‍റെ മാ​ലാ​ഖ​യാ​ണ്, അ​ന്നും ഇ​ന്നും നി​ങ്ങ​ൾ എ​നി​ക്കൊ​പ്പ​മു​ണ്ട് എ​ന്നാ​ണ് റി​യ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ. തി​രി​ഞ്ഞ് നോ​ക്ക​രു​ത്. നി​ന​ക്ക് സാ​ധ്യ​മാ​യ​ത് ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. നി​ന്‍റെ പി​താ​വി​നോ​ടു​ള​ള സ്നേ​ഹം അ​റി​യി​ക്കു​ന്നു. അ​ദ്ദേ​ഹ​മി​പ്പോ​ൾ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കും… എ​ന്നാ​യി​രു​ന്നു മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ മ​റു​പ​ടി. താ​ങ്ക​ൾ എ​ന്‍റെ പി​താ​വി​നെ കു​റി​ച്ച് അ​ന്ന്…

Read More

മൗ​ല​വി നി​സാ​ര​ക്കാ​ര​ന​ല്ല! യുവതിയെ കബളിപ്പിച്ച് 2.25കോടി രൂപ തട്ടിയ കേസില്‍ വി​ദേ​ശ​ബ​ന്ധം അ​ന്വേ​ഷി​ക്കും; ത​ട്ടി​യെ​ടു​ത്ത കോ​ടി​ക​ളു​ടെ ക​ണ​ക്കു​ക​ൾ കേ​ട്ട് നാട്ടുകാര്‍ ഞെട്ടി

ആ​ലു​വ: വി​ദേ​ശ​ത്തു യാ​ത്രാ​വി​ല​ക്കു​ള്ള​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച് മു​ഹ​മ്മ​ദ് അ​സ്ലം ത​ട്ടി​യെ​ടു​ത്ത കോ​ടി​ക​ളു​ടെ ക​ണ​ക്കു​ക​ൾ കേ​ട്ട് ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. 2.25 കോ​ടി രൂ​പ​യാ​ണ് ഇ​മാ​മും കൂ​ടി​യാ​യ മു​ഹ​മ്മ​ദ് അ​സ്ലം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ വി​ദേ​ശ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത 2090/2019 എ​ഫ്ഐ​ആ​ർ ന​മ്പ​റി​ലെ കേ​സ​ന്വേ​ഷ​ണ​മാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യും കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി ഇ​മാ​മു​മാ​യ മു​ഹ​മ്മ​ദ് അ​സ്ലം മൗ​ല​വി​യു​ടെ അ​റ​സ്റ്റി​ലേ​ക്ക് എ​ത്തി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടാ​ളി കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ജ്‌​ലി​യേ​യും ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി​യ​തോ​ടെ ത​ട്ടി​പ്പു​ക​ളു​ടെ​യും വി​ശ്വാ​സ​വ​ഞ്ച​ന​യു​ടെ​യും ക​ഥ​ക​ൾ ഓ​രോ​ന്നാ​യി പു​റ​ത്തു​വ​ന്നു​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പെ​രു​മ്പാ​വൂ​ർ ക​ണ്ട​ന്ത​റ സ്വ​ദേ​ശി​നി​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഖ​ത്ത​റി​ൽ ബി​സി​ന​സ് ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം യാ​ത്രാ​വി​ല​ക്കി​ലേ​ർ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്താ​ണ് ത​ങ്ങ​ളു​ടെ മ​ഹ​ല്ലി​ൽ ദീ​ർ​ഘ​കാ​ലം ഇ​മാ​മാ​യി​രു​ന്ന അ​സ്ലം മൗ​ല​വി ര​ക്ഷ​ക​ൻ ച​മ​ഞ്ഞെ​ത്തു​ന്ന​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ…

Read More

അടിച്ചു പാമ്പായി; പറമ്പിലൂടെ പോയ പാമ്പിനെ തല്ലിക്കൊന്ന് ടച്ചിംഗ്‌സാക്കി! അതുകൊണ്ടും തീര്‍ന്നില്ല മ​ര​പ്പ​ട്ടി ബി​ജുവിന്റെ പരാക്രമം; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണിയും…

കോ​ത​മം​ഗ​ലം: മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി മൂ​ത്തു പാ​ന്പാ​യ​പ്പോ​ൾ പ​റ​ന്പി​ലൂ​ടെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്ന പാ​ന്പി​നെ ത​ല്ലി​ക്കൊ​ന്ന് ക​റി​വ​ച്ച് ട​ച്ചിം​ഗ്സാ​ക്കി യു​വാ​വ്. നേ​ര്യ​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മ​ദ്യം കു​റ​ച്ചു​കൂ​ടി അ​ക​ത്തു ചെ​ന്ന​തോ​ടെ ചേ​ര​ക്ക​റി​യെ പു​ള്ളി​ക്കാ​ൻ പെ​രു​ന്പാ​ന്പ് ക​റി​യെ​ന്നു പേ​രി​ട്ടു വി​ളി​ച്ചു. പെ​രു​ന്പാ​ന്പി​നെ ക​റി​വ​ച്ച​തു വി​ൽ​ക്കാ​നു​ണ്ടെ​ന്നു യു​വാ​വ് വി​ല്പ​ന​യ്ക്കു വ​ച്ച​തോ​ട​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മി​നി​റ്റു​ക​ൾ​ക്കം ‘പെ​രു​ന്പാ​ന്പി​നെ’ ക​റി​യാ​ക്കി​യ ഷെ​ഫി​നെ വ​ന​പാ​ല​ക​ർ പൊ​ക്കി. നേ​ര്യ​മം​ഗ​ലം വ​ട​ക്കെ​പ്പ​റ​മ്പി​ൽ വി.​ജെ. ബി​ജു (മ​ര​പ്പ​ട്ടി ബി​ജു- 35) വി​നെ​യാ​ണ് നേ​ര്യ​മം​ഗ​ലം റേ​ഞ്ചി​ലെ ന​ഗ​ര​മ്പാ​റ സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റ് ചെ​യ്ത​തും തു​ട​ർ​ന്നു റി​മാ​ൻ​ഡി​ലാ​യ​തും. നി​ര​വ​ധി ത​ടി​മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​കൂ​ടി​യാ​ണ് ഇ​യാ​ൾ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. നേ​ര്യ​മം​ഗ​ലം കോ​ള​നി​ക്കു സീ​പ​മാ​ണ് ബി​ജു​വി​ന്‍റെ വീ​ട്. ഇ​വി​ടെ ഒ​റ്റ​ക്കി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​റ​ന്പി​ലൂ​ടെ ചേ​ര​പ്പാ​ന്പ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വ​ടി​യു​മാ​യി ചെ​ന്നു പാ​ന്പി​നെ അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പാ​ന്പി​ന്‍റെ തോ​ൽ ഉ​രി​ഞ്ഞു വ​റു​ത്ത ശേ​ഷം…

Read More