ബാങ്ക് ജീവനക്കാരിയുടെ കണക്കുകൂട്ടൽ പിഴച്ചത് സഹപ്രവർത്തകനിൽ നിന്ന് …! അവിവാഹിതയായ യുവതി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച ശേഷം ന​വ​ജാ​തശി​ശു​വി​നെ ശ്വാസം മുട്ടിച്ചു കൊന്നു; പുറത്തുവരുന്ന സത്യങ്ങൾ ഞെട്ടിക്കുന്നത്

ഇ​ടു​ക്കി: വ​നി​താ ഹോ​സ്റ്റ​ലി​ൽ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​യു​ടെ കാ​മു​ക​ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. ത​നി​യെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നു പ്രാ​ഥ​മി​ക​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​രു​ത്താ​നാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ മൂ​ല​മ​റ്റം വ​ട​ക്കേ​ട​ത്ത് അ​മ​ലു ജോ​ർ​ജി(27)​നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ്് ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ലെ​ത്തി​ച്ച യു​വ​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വ​നി​ത ഹോ​സ്റ്റ​ൽ മു​റി​യി​ൽ പ്ര​സ​വി​ച്ച യു​വ​തി കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എല്ലാം മറച്ചുവച്ചു!ബാ​ങ്കി​ൽ കാ​ഷ്യ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു അ​വി​വാ​ഹി​ത​യാ​യ യു​വ​തി. ഇ​തേ ബാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നാ​ണ് യു​വ​തി ഗ​ർ​ഭി​ണി​യാ​യ​ത്. ഇ​വ​ർ ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. അ​ബോ​ർ​ഷ​ൻ ചെ​യ്യാ​നു​ള്ള…

Read More

ആപ്പ് തന്ന പണി; ബാ​റു​ക​ളും ക​ണ്‍​സ്യു​മ​ര്‍​ഫെ​ഡും ടോ​ക്ക​ണ്‍ ‘കീ​റി’; ‘ര​ണ്ട് മ​ണി​ക്കൂ​ര്‍’ കൊ​ണ്ട് ന​ഷ്ടം നി​ക​ത്താ​ന്‍ ബിവ​റേ​ജ്; ഓ​ണ​ക്കാ​ല​ത്ത് എ​ല്ലാ​ദി​വ​സ​വും ബു​ക്കിംഗ് നടത്താം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ ടോ​ക്ക​ണി​ല്‍ കു​ടു​ങ്ങി സം​സ്ഥാ​ന​ത്തെ ബിവ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​ക​ള്‍ ‘പൊ​ളി​ഞ്ഞ​പ്പോ​ള്‍’ ര​ണ്ട് മ​ണി​ക്കൂ​ര്‍ അ​ധി​ക വി​ല്‍​പ്പ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍. ബെവ്ക്യൂ ആ​പ്പ് വ​ഴി​യു​ള്ള ടോ​ക്ക​ണി​ല്ലാ​തെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് മ​ദ്യ​ശാ​ല​ക​ളി​ലും ബാ​റു​ക​ളി​ലും മ​ദ്യം യ​ഥേ​ഷ്ടം വി​ല്‍​ക്കു​ന്നു​ണ്ട് താ​നും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല്‍​പ്പ​ന​ സ​മ​യം രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഏ​ഴു​വ​രെ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് ഉ​ത്ത​ര​വാ​യി ഇ​റ​ങ്ങി​യി​ട്ടി​ല്ല.​ ര​ണ്ട് മ​ണി​ക്കൂ​ര്‍ അ​ധി​ക വി​ല്‍​പ്പ​ന​കൊ​ണ്ട് ആ​പ്പ് വ​ഴി​യു​ള്ള കോ​ട്ടം തീ​ര്‍​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന കാ​ര്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ നോ​ക്കു​ന്ന​ത്. ബെ​വ്ക്യൂ ആ​പ്പി​ന്‍റെ ബു​ക്കിം​ഗ് രീ​തി​യി​ലും മാ​റ്റം വ​രും. ഓ​ണ​ക്കാ​ല​ത്ത് എ​ല്ലാ​ദി​വ​സ​വും ബു​ക്കി​ംഗ് ന​ട​ത്താ​നാ​കും. ഇ​പ്പോ​ള്‍ ഒ​രു ത​വ​ണ മ​ദ്യം ബു​ക്ക് ചെ​യ്താ​ല്‍ മൂ​ന്നാ​മ​ത്തെ ദി​വ​സ​മേ വീ​ണ്ടും ബു​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യൂ. അ​തേ​സ​മ​യം തി​ര​ക്ക് ഏ​റി​യാ​ല്‍ ടോ​ക്ക​ണി​ല്ലാ​തെ വി​ല്‍​പ്പ​ന ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ര​ണ്ട്‌​ല​ക്ഷ​ത്തി​ല്‍ താ​ഴെ ടോ​ക്ക​ണു​ക​ളാ​ണ് സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ ബു​ക്കിം​ഗി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍…

Read More

ഭീകരര്‍ക്ക് ആവശ്യമുള്ള എല്ലാ സേവനവും നല്‍കി ഇന്‍ഷാ ജാന്‍ എന്ന സുന്ദരി ! പുല്‍വാമ ആക്രമണം നടത്തിയ ഭീകരര്‍ തമ്പടിച്ചിരുന്നത് ഇവരുടെ വീട്ടില്‍…

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഭീകരരെ സഹായിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് എന്‍.ഐ.എ. 2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമ ആക്രമണം. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇന്‍ഷാ ജാന്‍ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും നല്‍കിയിരിക്കുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇന്‍ഷ. ഇവര്‍ പിന്നീട് അറസ്റ്റിലായിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ മൊഹദ് ഉമര്‍ ഫാറൂഖുമായി ഫോണിലും സമൂഹ മാധ്യമങ്ങളിലുടെയും ഇന്‍ഷ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബോംബ് നിര്‍മാണ വിദഗ്ധനായ ഈ പാകിസ്ഥാനിയെ മാര്‍ച്ചില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയിരുന്ന സന്ദേശങ്ങള്‍ എന്‍.ഐ.എയുടെ 13,500 പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമര്‍ ഫാറൂഖുമായി മകള്‍ക്കുള്ള അടുപ്പത്തെ കുറിച്ച് ഇന്‍ഷായുടെ പിതാവ് താരിഖ് പീറിന് അറിവുണ്ടായിരുന്നു. പുല്‍വാമയിലേക്കുള്ള ഇവരുടെ നീക്കം സുഗമമാക്കുന്നതിന് ഇയാള്‍ സഹായം ചെയ്തുനല്‍കി. ആക്രമണത്തില്‍…

Read More

 വൈറസുണ്ട്, സൂ​ക്ഷി’ച്ചോ​ണം’; ഓ​ഫീ​സു​ക​ളി​ൽ പൂ​ക്ക​ള​ങ്ങ​ൾ പാ​ടി​ല്ല, കൂ​ട്ടം കൂ​ടി​യു​ള്ള സ​ദ്യ​ക​ൾ​ക്കും വി​ല​ക്ക്

  തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ത്തി​ന് സ​ർ‌​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഓ​ഫീ​സു​ക​ളി​ലെ പൂ​ക്ക​ള​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കൂ​ട്ടം കൂ​ടി​യു​ള്ള സ​ദ്യ​ക​ൾ പാ​ടി​ല്ലെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പൂ​ക്ക​ള​മി​ടാ​ൻ‌ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൂ​ക്ക​ൾ വാ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. ക​ട​യു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് ആ​ളെ പ്ര​വേ​ശി​പ്പി​ക്ക​ണം ഒ​രു സ​മ​യം പ്ര​വേ​ശി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ക​ട​യു​ട​മ​ക​ൾ ന​ൽ‌​ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. താ​ൽ‌​ക്കാ​ലി​ക​മാ​യി കൂ​ടു​ത​ൽ പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ‌ ക​ള​ക്ട​ർ​മാ​ർ‌ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. വ്യാ​പ​ര​മേ​ള​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗബാധ ! പോസിറ്റീവായത് കോട്ടയ്ക്കല്‍ സ്വദേശിയായ യുവാവിന്

കോവിഡ് ബാധിച്ച് ചികിത്സയ്ക്കുശേഷം വിമുക്തി നേടിയ യുവാവിന് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. ആമപ്പാറ സ്വദേശിയായ ഇരുപതുകാരനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം 30ന് ആണ് ആന്റിജന്‍ പരിശോധനയില്‍ യുവാവിന് പോസിറ്റീവായത്. ചികിത്സയില്‍ കഴിയുന്നതിനിടെ നെഗറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ10ന് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 18ന് ശ്വാസംമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ പോയി പരിശോധന നടത്തി. വീട്ടില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പോസിറ്റീവാണെന്ന ഫലം കഴിഞ്ഞദിവസം വന്നത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവുമായുള്ള സമ്പര്‍ക്കം വഴി 19 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ നിന്ന് സമാനമായ വാര്‍ത്ത വന്നിരുന്നു. കോവിഡ് മുക്തനായി നാലു മാസത്തിനു ശേഷമാണ് ഹോങ്കോങ് സ്വദേശിയായ യുവാവിന് വീണ്ടും രോഗബാധയുണ്ടായത്.

Read More

തെ​ളി​വു ന​ശി​പ്പി​ക്കാ​നും കേ​സു​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള എ​ളു​പ്പ​വ​ഴി​! തീ ​പ​ല​രും പ​രീ​ക്ഷി​ച്ചി​ട്ടു​ള്ള ആ​യു​ധം; എ​ൻ​ഐ​എ​ അ​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​പ്ര​ധാ​ന​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ഒാ​ഫീ​സി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം വി​വാ​ദ​മാ​യ​തി​നു പ്ര​ധാ​ന കാ​ര​ണം തീ​പി​ടി​ത്ത ത​ന്ത്ര​ങ്ങ​ൾ മു​ന്പും പ​ലേ​ട​ത്തും അ​ര​ങ്ങേ​റി​യി​ട്ടു​ണ്ടെ​ന്ന ച​രി​ത്രം. ചെ​റി​യ ഒാ​ഫീ​സു​ക​ൾ മു​ത​ൽ ഉ​ന്ന​ത​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രെ ചെ​റു​തും വ​ലു​തു​മാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. സ്ഥ​ല​ത​ർ​ക്ക​വും അ​ഴി​മ​തി​ക്കേ​സു​മൊ​ക്കെ നി​ല​നി​ൽ​ക്കു​ന്ന വി​ല്ലേ​ജ് ഒാ​ഫീ​സു​ക​ൾ മു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലും ഇ​ങ്ങ​നെ തീ​പി​ടി​ത്ത​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. തെ​ളി​വു ന​ശി​പ്പി​ക്കാ​നും കേ​സു​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള എ​ളു​പ്പ​വ​ഴി​ക​ളാ​യി​ട്ടാ​ണ് ഇ​ത്ത​രം ഈ ​തീ​പി​ടി​ത്ത​ങ്ങ​ളെ പ​ല​രും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. തീ​പി​ടി​ച്ചു പോ​യാ​ൽ രേ​ഖ​ക​ൾ ഒ​രു​ത​ര​ത്തി​ലും വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് ഒാ​ഫീ​സു​ക​ൾ തീ​വ​യ്ക്കാ​ൻ പ​ല​രെ​യും പ്രേ​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. മി​ക്ക​വാ​റും ഇ​ത്ത​രം തീ​പി​ടി​ത്ത​ങ്ങ​ളു​ടെ ഉ​റ​വി​ട​ങ്ങ​ൾ‌ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​റി​ല്ല. ആ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ക​ണ്ടെ​ത്താ​റി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ന്‍റെ പ്ര​ശ്ന​മാ​യി​ട്ടാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം തീ​പി​ടി​ത്ത​ങ്ങ​ളും അ​വ​സാ​നി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​ഭാ​വി​ക സം​ഭ​വ​മെ​ന്ന മ​ട്ടി​ൽ പി​ന്നീ​ട് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​മോ പ​രി​ശോ​ധ​ന​യോ ന​ട​ക്കാ​റു​മി​ല്ല.സ​ർ​ക്കാ​ർ ഒാ​ഫീ​സു​ക​ളി​ല​ട​ക്കം ഡി​ജി​റ്റൈ​സേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യും ക​ട​ലാ​സ് ഫ​യ​ലു​ക​ളാ​യി സൂ​ക്ഷി​ക്കു​ന്ന സു​പ്ര​ധാ​ന ഫ​യ​ലു​ക​ളു​ണ്ട്.…

Read More

റിയ നമ്മള്‍ വിചാരിച്ച ആളല്ല സാര്‍ ! റിയ ചക്രബോര്‍ത്തി എംഡിഎംഎയും ഹാഷിഷും മരിജുവാനയും ആവശ്യപ്പെടുന്നതിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്; സുശാന്തിന്റെ മരണത്തിനു പിന്നില്‍ മയക്കുമരുന്നോ ?

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. റിയയുടെ മയക്കുമരുന്ന് ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രമുഖ മയക്കുമരുന്ന് കടത്തുകാരനുമായി റിയ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിയ വാട്സ്ആപ്പ് ചാറ്റിലൂടെ കഞ്ചാവും എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫറ്റമിന്‍)യും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതിലെ സുചനകള്‍ ഇവര്‍ സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറിയെന്നാണ് ഏറ്റവും പുതിയ വിവരം. റിയ എംഡിഎംഎ, ഹാഷിഷ്, മാരിജുവാന എന്നിവയുടെ അനധികൃത ഇടപാടുകള്‍ നടത്തിയരുന്നതായും ഉപയോഗിച്ചിരുന്നതായും സൂചന നല്‍കുന്ന ചാറ്റുകളാണ് പുറത്തു വന്നിട്ടുള്ളത്. സുശാന്തിന് മയക്കുമരുന്ന് നല്‍കുന്ന കാര്യത്തില്‍ ഒരു ടാലന്റ് മാനേജ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥനില്‍ നിന്നും റിയയ്ക്ക് നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിയ…

Read More

ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഹോ​സ്റ്റ​ൽ മു​റി​യി​ൽ പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു കൊ​ല്ല​പ്പെ​ട്ട സം​ഭ​വം! യു​വ​തി​യു​ടെ സു​ഹൃ​ത്തി​നെ​കു​റി​ച്ച് സൂ​ച​ന; യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണത്തില്‍ ​

ഇ​ടു​ക്കി: ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഹോ​സ്റ്റ​ൽ മു​റി​യി​ൽ പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്തി​നെ​കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. യു​വ​തി​യു​മാ​യി ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം ഇ​യാ​ളെ വേ​ണ്ടി വ​ന്നാ​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല​പാ​ത​കം ന​ട​ന്ന ഹോ​സ്റ്റ​ൽ മു​റി​യി​ൽ നി​ന്നും ഫൊ​റ​ൻ​സി​ക് സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് യു​വ​തി ഒ​റ്റ​ക്കാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ ജ​നി​ച്ച​യു​ട​ൻ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​രെ​ങ്കി​ലും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നോ എ​ന്ന​ത് ക​ണ്ടെ​ത്ത​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ടാ​ൻ ഇ​ന്ന് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തേ​ക്കും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​വി​വാ​ഹി​ത​യാ​യ യു​വ​തി കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യ്ക്കും…

Read More

അടി സക്കെ…വെറുതെ സര്‍ക്കാരിനെ സംശയിച്ചു ! സപ്ലൈകോയുടെ ഓണക്കിറ്റില്‍ വന്നത് വ്യാജവാറ്റിന് ഉപയോഗിക്കുന്ന യാതൊരു ഗുണനിലവാരവുമില്ലാത്ത ശര്‍ക്കര; അഴിമതിയ്ക്കു ചുക്കാന്‍ പിടിച്ചത് പ്രമുഖ നേതാവ്…

സപ്ലൈകോ ഓണക്കിറ്റിലെ ശര്‍ക്കരയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഓണക്കിറ്റിലെ ശര്‍ക്കര വ്യാജവാറ്റിന് ഉപയോഗിക്കുന്ന ശര്‍ക്കരയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയും ഈറോഡ് ആസ്ഥാനമായ മറ്റൊരു കമ്പനിയുമാണ് നിലവാരം തീരെക്കുറഞ്ഞ ഈ ശര്‍ക്കര ഓണക്കിറ്റിലേക്ക് നല്‍കിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വ്യാജവാറ്റിനായി ഉപയോഗിക്കുന്ന ശര്‍ക്കരയാണ് ഇത്. ഉപയോഗ ശൂന്യമായ പഞ്ചസാര പാവ് കാച്ചി മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കപ്പുകളിലും മറ്റും നിറച്ചാണ് ഇത്തരത്തിലുള്ള ശര്‍ക്കര ഉല്പാദിപ്പിക്കുന്നത്. അതേസമയം ഓണക്കിറ്റില്‍ നിന്ന് ശര്‍ക്കരയും പപ്പടവും ഒഴിവാക്കണമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദമാണ് ഇവ രണ്ടും കിറ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കോടികളുടെ അഴിമതിയായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നില്‍. തൂക്കം വെട്ടിപ്പിലൂടെ മാത്രം തട്ടാനിരുന്നത് രണ്ടു കോടി 61 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമേയാണ് ഗുണനിലവാരം തൊട്ടുതീണ്ടിയിട്ടിലാത്ത ശര്‍ക്കര വിതരണം ചെയ്തതും. വ്യാജവാറ്റിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ക്ക്…

Read More

മരുന്നില്ലാത്ത സൂക്കേടുകള്‍ ! കിം ജോങ് ഉന്നിന്റെ സഹോദരി ഉത്തരകൊറിയയില്‍ അധികാരത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ അവരുടെ ‘നഗ്നചിത്രങ്ങള്‍ തിരഞ്ഞ് ആളുകള്‍; കിം യോ ജോങിന്റെ നഗ്നമേനി കാണാന്‍ ഗൂഗിളില്‍ തിരഞ്ഞവരില്‍ ഇന്ത്യക്കാരും…

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കോമയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സഹോദരി കിം യോ ജോങ് ആണ് ഭരണം നിയന്ത്രിക്കുന്നതെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ഈ വിവരങ്ങള്‍ക്കൊന്നും സ്ഥിരീകരണമില്ലെങ്കിലും ഗൂഗിളില്‍ ട്രെന്‍ഡിംഗില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് കിം യോ ജോങ്. ആളുകള്‍ തിരഞ്ഞത് ഇവരുടെ നഗ്നചിത്രങ്ങളും വീഡിയോകളുമായിരുന്നുവെന്നതാണ് വൈചിത്ര്യം. ഗൂഗിള്‍ ട്രെന്‍ഡ് കണക്കുകള്‍ പ്രകാരം കിം യോ ജോങ് ന്യൂഡ് എന്ന സേര്‍ച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ വന്‍ കുതിപ്പാണ് നേടിയത്. കിം യോ ജോങിന്റെ നഗ്നമേനി കാണാന്‍ കൊതിച്ച് തിരഞ്ഞവരില്‍ ഇഷ്ടംപോലെ ഇന്ത്യക്കാരുമുണ്ടെന്നതാണ് വസ്തുത. അതേ സമയം കിമ്മിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും സഹോദരിയ്ക്ക് അധികാരത്തില്‍ ചില സുപ്രധാന കയറ്റവും ലഭിക്കുകയും അവര്‍ മുമ്പില്ലാത്തവണ്ണം മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ കിം ജോങ് ഉന്നിന്റെ ദൗര്‍ബല്യമായിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംഘടിപ്പിച്ചു കൊടുക്കാന്‍ ഏജന്റുമാര്‍ തന്നെയുണ്ടായിരുന്നു.…

Read More