പീ​ഡ​നം സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ള്‍ ‘കൊ​ന്നു ക​ള​ഞ്ഞേ​ക്കാ​ന്‍’ രേ​ഷ്മ ആ​വ​ശ്യ​പ്പെ​ട്ടു ! അ​തു​കൊ​ണ്ടാ​ണ് ക​ത്തി​യെ​ടു​ത്ത് ക​ഴു​ത്തി​ല്‍ കു​ത്തി​യ​തെ​ന്ന് നൗ​ഷി​ദ്

കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ യു​വ​തി കു​ത്തേ​റ്റു മ​രി​ച്ച​ത് ക്രൂ​ര​മാ​യ ശാ​രീ​രി​ക പീ​ഡ​ന​ത്തി​നും കു​റ്റ​വി​ചാ​ര​ണ​യ്ക്കു​മൊ​ടു​വി​ല്‍. യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു തൊ​ട്ടു മു​മ്പെ​ടു​ത്ത വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​യു​ടെ മൊ​ബൈ​ലി​ല്‍ നി​ന്നു ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി വാ​ലു​മ്മ​ച്ചി​റ ചീ​രം​വേ​ലി​ല്‍ ര​വി​യു​ടെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ള്‍ രേ​ഷ്മ ര​വി​യാ​ണു (27) ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ കു​ത്തേ​റ്റു മ​രി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രേ​ഷ്മ​യു​ടെ സു​ഹൃ​ത്തും ഇ​തേ ഹോ​ട്ട​ലി​ലെ കെ​യ​ര്‍​ടേ​ക്ക​റു​മാ​യ കോ​ഴി​ക്കോ​ടു ബാ​ലു​ശേ​രി പി.​എ. നൗ​ഷി​ദി​ന്റെ അ​റ​സ്റ്റ് നോ​ര്‍​ത്ത് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. നോ​ര്‍​ത്ത് കൈ​പ്പി​ള്ളി ലെ​യി​നി​ലെ കൈ​പ്പി​ള്ളി അ​പ്പാ​ര്‍​ട്ട് ഹോ​ട്ട​ലി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. നൗ​ഷി​ദി​ന്റെ ചി​ല ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളെ രേ​ഷ്മ ക​ളി​യാ​ക്കു​ക​യും ഇ​ക്കാ​ര്യം സു​ഹൃ​ത്തു​ക്ക​ളോ​ടു പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​തി​ലെ വൈ​രാ​ഗ്യ​മാ​ണു കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു പ്ര​തി​യു​ടെ മൊ​ഴി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ രേ​ഷ്മ​യും നൗ​ഷി​ദും അ​ടു​പ്പ​ത്തി​ലാ​വു​ന്ന​ത്. ത​നി​ക്കൊ​പ്പം ലി​വി​ങ് ടു​ഗ​ദ​ര്‍ ജീ​വി​ത​മാ​രം​ഭി​ക്കാ​ന്‍ ഫ്‌​ളാ​റ്റ് വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ രേ​ഷ്മ നൗ​ഷി​ദി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യ​തോ​ടെ​യാ​ണ്…

Read More

യു​പി​യി​ല്‍ ബി​ജെ​പി നേ​താ​വി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ടി​വെ​ച്ചു കൊ​ന്നു ! വീ​ഡി​യോ

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്റെ വെ​ടി​യേ​റ്റ് ബി​ജെ​പി നേ​താ​വി​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.​സം​ഭാ​ല്‍ സ്വ​ദേ​ശി​യാ​യ അ​നു​ജ് ചൗ​ധ​രി (34)യാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മൊ​റാ​ദാ​ബാ​ദി​ലെ പാ​ര്‍​ശ്വ​നാ​ഥ് ഹൗ​സി​ങ് സൊ​സൈ​റ്റി​യി​ലെ വ​സ​തി​ക്ക് പു​റ​ത്തു​വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ന​ട​ക്കു​ക​യാ​യി​രു​ന്ന അ​നു​ജ് ചൗ​ധ​രി​ക്കു​നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു പേ​ര്‍ പ​ല​ത​വ​ണ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചൗ​ധ​രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​നാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ചൗ​ധ​രി​യെ ഉ​ട​ന്‍ ത​ന്നെ മൊ​റാ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ചൗ​ധ​രി​യെ അ​ക്ര​മി​സം​ഘം വെ​ടി​വ​യ്ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ള്ള അ​മി​ത് ചൗ​ധ​രി, അ​നി​കേ​ത് എ​ന്നി​വ​രു​ടെ പേ​ര് കു​ടും​ബം വെ​ളി​പ്പെ​ടു​ത്തി​യാ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് മൊ​റാ​ദാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭാ​ല്‍ ജി​ല്ല​യി​ലെ എ​ന്‍​ചോ​റ കാം​ബോ സ്വ​ദേ​ശി​യാ​ണ്…

Read More

എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരുടെ രക്ഷകൻ; നജീബിന്‍റെ പുത്തൻതട്ടിപ്പ് രീതിയിൽ പണം നഷ്ടപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നത്; പുതിയ തട്ടിപ്പിരീതിയിങ്ങനെ…

കൊ​​​ച്ചി: എ​​​ടി​​​എ​​​മ്മി​​​ല്‍ പ​​​ണ​​മെ​​​ടു​​​ക്കാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​നെ​​ന്ന വ്യാ​​​ജേ​​​ന സ​​മീ​​പി​​ച്ച് കാ​​​ര്‍​ഡ് കൈ​​​ക്ക​​​ലാ​​​ക്കി പ​​​ണം ത​​​ട്ടി​​​യി​​​രു​​​ന്ന​​​യാ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ചേ​​​ര്‍​ത്ത​​​ല അ​​​രൂ​​​ക്കു​​​റ്റി വ​​​ടു​​​ത​​​ല ജെ​​​ട്ടി തെ​​​ക്കേ ത​​​ങ്കേ​​​രി ന​​​ജീ​​​ബി(35)​​നെ​​യാ​​​ണു എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും സ്ത്രീ​​​ക​​​ളെ​​​യു​​​മാ​​​ണ് പ്ര​​​തി ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ടി​​​എ​​​മ്മി​​​ല്‍നി​​​ന്നു പ​​​ണം ല​​​ഭ്യ​​​മാ​​​കാ​​​ന്‍ എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്‌​​​നം നേ​​​രി​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് ഇ​​​യാ​​​ള്‍ അ​​​വ​​​രെ സ​​​മീ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ കാ​​​ര്‍​ഡ് വാ​​​ങ്ങി പ​​​ണം എ​​​ടു​​​ത്ത​​ശേ​​​ഷം യ​​​ഥാ​​​ര്‍​ഥ കാ​​​ര്‍​ഡ് തി​​​രി​​​കെ ന​​​ല്‍​കാ​​​തെ പ്ര​​​തി കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു എ​​​ടി​​​എം കാ​​​ര്‍​ഡ് തി​​രി​​കെ ന​​ല്കുകയും ചെയ്യും. ഇ​​​തി​​​നു​​ശേ​​​ഷം അ​​​ടു​​​ത്ത എ​​​ടി​​​എം​ സെ​​ന്‍റ​​റി​​ല്‍ പോ​​​യി ത​​ട്ടി​​യെ​​ടു​​ത്ത കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​താ​​​ണ് പ്ര​​തി​​യു​​ടെ രീ​​​തി. അ​​​ക്കൗ​​​ണ്ട് ബാ​​​ല​​​ന്‍​സ് നോ​​​ക്കു​​​മ്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ണ​​മു​​​ണ്ടെ​​​ങ്കി​​​ല്‍ രാ​​​ത്രി 11.58ന് ​​​ആ ദി​​​വ​​​സ​​​ത്തെ ബാ​​ക്കി തു​​​ക​​​യും 12നു​​ശേ​​​ഷം പി​​​റ്റേ​​ദി​​​വ​​​സ​​​ത്തെ തു​​​ക​​​യും പി​​​ന്‍​വ​​​ലി​​​ക്കും.​ കൂ​​​ടാ​​​തെ കാ​​​ഷ് ഡെ​​​പ്പോ​​​സി​​​റ്റ് മെ​​​ഷീ​​​ന്‍ വ​​​ഴി പ​​​ണം…

Read More

ഇൻസ്റ്റഗ്രാം പ്രണയം, ഒന്നിച്ചു താമസിക്കുന്നതുവരെയെത്തി; എങ്കിലും നൗഷാദിന് സംശയം രേഷ്മയ്ക്ക് വേറെ ബന്ധമുണ്ടോ; കാമുകിയുടെ കഴുത്തിൽ കത്തികുത്തിറക്കിയ കൊന്ന യുവാവ് പറഞ്ഞതിങ്ങനെ…

കൊ​ച്ചി: ക​ലൂ​രി​ലെ ഓ​യോ ഹോ​ട്ട​ലി​ല്‍ കെ​യ​ര്‍ ടേ​ക്ക​റാ​യ യു​വാ​വ് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കൊ​ല​യ്ക്കു കാ​ര​ണം യു​വ​തി​ക്ക് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്ന പ്ര​തി​യു​ടെ സം​ശ​യ​മാ​ണെ​ന്ന് പോ​ലീ​സ്. ച​ങ്ങ​നാ​ശേ​രി ചീ​ര​ന്‍​വേ​ലി​യി​ല്‍ ര​വി​യു​ടെ മ​ക​ള്‍ രേ​ഷ്മ(26) ആ​ണ് ക​ഴു​ത്തി​ന് കു​ത്തേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ത​ല​യാ​ട് തോ​ട്ട​ത്തി​ല്‍​വീ​ട്ടി​ല്‍ നൗ​ഷി​ദി(30) നെ ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അറസ്റ്റ് ചെയ്തു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ഇ​ന്ന​ലെ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ച്ച​ത്. പ്ര​തി​യെ ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​ലൂ​ര്‍ പൊ​റ്റ​ക്കു​ഴി റോ​ഡി​ലെ മ​സ്ജി​ദ് ലൈ​നി​ല്‍ നൗ​ഷി​ദ് ജോ​ലി ചെ​യ്യു​ന്ന ഓ​യോ ഹോ​ട്ട​ലി​ല്‍ ഇ​ന്ന​ലെ രാ​ത്രി 10.30നാ​യി​രു​ന്നു സം​ഭ​വം. ലാ​ബ് അ​റ്റ​ന്‍​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ഹോ​ട്ട​ലി​ലേ​ക്ക് ഇ​യാ​ള്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. 2019 ല്‍ ​ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് പ്ര​ണ​യ​ത്തി​ലാ​യി. കു​റ​ച്ചു​കാ​ലം ഇ​രു​വ​രും ഒ​രു​മി​ച്ചു താ​മ​സി​ച്ചി​രു​ന്നു. ഇ​രു​വ​രും പ​ല​പ്പോ​ഴും…

Read More

സ്ഥിരം മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന അച്ഛൻ; ദുശീലം ചോദ്യം ചെയ്ത മകനെ വെട്ടിവീഴ്ത്തി; ആക്രമണം തടയാനെത്തിയ മകളേയും ഭാര്യയേയും വെട്ടി;നടുക്കം മാറാതെ അയൽക്കാർ

അ​ടി​മാ​ലി: മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​ന്‍ മ​ക​നെ ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. അ​ടി​മാ​ലി ആ​ന​ച്ചാ​ലി​ന് സ​മീ​പം മു​തു​വാ​ന്‍​കു​ടി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ഞ്ചു​മ​ല​യി​ല്‍ ശ്രീ​ജി​ത്തി (16) നാ​ണ് വെ​ട്ടേ​റ്റ​ത്. ശ്രീ​ജി​ത്തി​ന്‍റെ അ​ച്ഛ​ന്‍ സി​നോ​ജി​നെ വെ​ള്ള​ത്തൂ​വ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ച്ചെ​ത്തി​യ സി​നോ​ജ് മ​ക​ന്‍റെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും വെ​ട്ടേ​റ്റു. പി​താ​വ് സ്ഥി​രം മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​ത് മ​ക​ന്‍ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജി​ത്തി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More

മാ​സ​പ്പ​ടി വാ​ങ്ങി​യ​വ​രി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ മു​ത​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​രെ ! ക​മ്പ​നി സി​എ​ഫ്ഒ പ​റ​യു​ന്ന​തി​ങ്ങ​നെ…

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന് സ്വ​കാ​ര്യ ക​മ്പ​നി മാ​സ​പ്പ​ടി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കാ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ടൈ​ല്‍ ലി​മി​റ്റ​ഡ് (സി.​എം.​ആ​ര്‍.​എ​ല്‍.) സി.​എ​ഫ്ഒ കെ ​എ​സ് സു​രേ​ഷ് കു​മാ​ര്‍. പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മു​ണ്ടാ​ക്കും​വി​ധം ഖ​ന​നം ചെ​യ്‌​തെ​ടു​ക്കു​ന്ന ഇ​ല്‍​മ​നൈ​റ്റാ​ണ് ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത​വ​സ്തു. ഇ​ക്കാ​ര​ണ​ത്താ​ല്‍ വ​ലി​യ​ഭീ​ഷ​ണി​ക​ള്‍ ബി​സി​ന​സി​ന് നേ​രി​ടാ​റു​ണ്ട്. അ​ത് മ​റി​ക​ട​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും പോ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ള്‍​ക്കും പ​ണം ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ് സു​രേ​ഷ് കു​മാ​ര്‍ മൊ​ഴി​ന​ല്‍​കി​യ​ത്. 2013-14 മു​ത​ല്‍ 2019-20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സി.​എം.​ആ​ര്‍.​എ​ല്ലി​ന് വ്യാ​ജ​മാ​യി കെ​ട്ടി​ച്ച​മ​ച്ച ചെ​ല​വു​ക​ള്‍ 135.54 കോ​ടി രൂ​പ​യാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍​നി​ന്ന് 73.38 കോ​ടി​യു​ടെ റി​ബേ​റ്റ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി ന​ല്‍​കി​യ ഒ​ത്തു​തീ​ര്‍​പ്പ് (സെ​റ്റി​ല്‍​മെ​ന്റ്) അ​പേ​ക്ഷ​യാ​ണ് ബോ​ര്‍​ഡ് പ​രി​ഗ​ണി​ച്ച​ത്. രാ​ഷ്ട്രീ​യ​നേ​താ​ക്ക​ള്‍, പോ​ലീ​സ്, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​ല്ലാം പ​ണം ന​ല്‍​കി​യ​തി​ന്റെ വി​വ​ര​ങ്ങ​ളാ​ണ് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചെ​ല​വാ​യാ​ണ് ക​മ്പ​നി​യു​ടെ ക​ണ​ക്കി​ല്‍ എ​ഴു​തി​യി​രു​ന്ന​തെ​ന്ന് ക​മ്പ​നി കാ​ഷ്യ​ര്‍…

Read More

ക​ളി കാ​ത്തി​രു​ന്നു കാ​ണാം..! കു​ടും​ബം മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ൾ; പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രെ സ്വ​പ്ന സു​രേ​ഷ്

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. അ​ഴി​മ​തി​ക്ക് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​മ്പോ​ൾ സ​ത്യ​സ​ന്ധ​ത തി​ന്മ​യാ​യി മാ​റു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞു. കു​ടും​ബം മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ൾ ആ​ണ​ന്നും ക​ളി കാ​ത്തി​രു​ന്നു കാ​ണാം എ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം:അ​ഴി​മ​തി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മ്പോ​ൾ സ​ത്യ​സ​ന്ധ​ത തി​ന്മ​യാ​യി മാ​റും. ക​ളി തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.. കാ​ത്തി​രു​ന്നു കാ​ണു​ക..​എ​ല്ലാം.. സ​ർ​വീ​സ് ചാ​ർ​ജ്, മു​ൻ​കൂ​ർ പ​ണ​മി​ട​പാ​ടു​ക​ൾ, കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന ബാ​ഗേ​ജു​ക​ൾ.. സ്വ​പ്ന സു​രേ​ഷ് ഒ​രു ക്ലാ​സി​ഫൈ​ഡ് ക്രി​മി​ന​ലാ​യി മാ​റി. സം​സ്ഥാ​ന​ത്തെ സേ​വ​ന നി​കു​തി​യും ആ​ദാ​യ​നി​കു​തി​യും ജി​എ​സ്ടി​യും വെ​ട്ടി​ച്ച്, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​എ​ഫും ഇ​എ​സ്ഐ​യു​ടെ മ​റ്റു സെ​സു​ക​ളും വെ​ട്ടി​ച്ച് പി​താ​വു​മാ​യി ചേ​ർ​ന്ന് മ​ക​ൾ 1.71 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ൾ ആ ​അ​ച്ഛ​നും മ​ക​ളും സെ​ലി​ബ്രി​റ്റി​ക​ൾ! എ​ന്തു​കൊ​ണ്ട് വേ​ണ്ട​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഈ ​സെ​ലി​ബ്രി​റ്റി​ക​ളെ ചോ​ദ്യം ചെ​യ്യാ​തെ നാ​ടു…

Read More

സത്യം പുറത്ത് പറയാൻ പാടില്ലായിരുന്നു; മാവേലി സ്റ്റോറിൽ സാധനങ്ങളില്ലെന്ന വെളിപ്പെടുത്തൽ; മാനേജർക്ക് സസ്പെൻഷൻ

കോ​ഴി​ക്കോ​ട്: മാ​വേ​ലി സ്റ്റോ​റി​ൽ സാ​ധ​ന​മി​ല്ലെ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി​യ സ​പ്ലൈ​ക്കോ മാ​നേ​ജ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​ർ മാ​നേ​ജ​ർ കെ.​ നി​ധി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ്റ്റോ​റി​ൽ ചി​ല സാ​ധ​ന​ങ്ങ​ൾ ഇ​ല്ല എ​ന്ന് ബോ​ർ​ഡി​ൽ എ​ഴു​തി പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഡി​പ്പോ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഇ​ല്ല എ​ന്ന് പ​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഉ​ള​ള സാ​ധ​ന​ങ്ങ​ൾ ഇ​ല്ല എ​ന്ന് പ​റ​ഞ്ഞു​വെ​ന്ന് സ​പ്ലൈ​ക്കോ​യു​ടെ റീ​ജ​ണ​ൽ മാ​നേ​ജ​ർ ഇ​റ​ക്കി​യ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പൂ​പ്പ​ൽ പി​ടി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​വി​ടെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് സ​പ്ലൈ​ക്കോ മാ​നേ​ജ​ർ പ​റ​യു​ന്ന​ത്. ക​ണ്ടെ​ത്തി​യ സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള​ളു. സ​പ്ലൈ​ക്കോ​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് വേ​ണ്ടി​യ​ല്ല. ആ​ളു​ക​ൾ​ക്ക് ഏ​തെ​ല്ലാം സാ​ധ​നം ഡി​പ്പോ​യി​ൽ ല​ഭി​ക്കു​മെ​ന്ന് അ​റി​യാ​ൻ വേ​ണ്ടി​യും ഇ​ല്ലാ​ത്ത സാ​ധ​നം വാ​ങ്ങാ​ൻ ആ​ളു​ക​ൾ വ​രി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നു​മാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്നും മാ​നേ​ജ​ർ വി​ശ​ദ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ സ​സ്പെ​ൻ​ഷ​ൻ…

Read More

അ​തേ, ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​പ്പോ​ലെ… ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വന്നു; അപ്പയുടെപാത പിൻതുടർന്ന്  ആദ്യം പോയത് പുതുപ്പള്ളി പള്ളിയിലേക്ക്; പിന്നീട് മണ്ഡലത്തിലേക്കും…

ജോ​മി കു​ര്യാ​ക്കോ​സ് പു​തു​പ്പ​ള്ളി: അ​ല​സ​മാ​യ ത​ല​മു​ടി​യും പ​ള്ളി​ക​ളി​ലെ പ്രാ​ര്‍​ഥ​ന​യും പ​ക്വ​ത​യോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​വു​മൊ​ക്കെ​യാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന അ​തി​കാ​യ​ക​നെ അ​നു​സ്മ​രി​ക്കും​വി​ധ​മാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍ ഇ​ന്ന​ലെ. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രും​വ​രെ ഒ​ന്നും പ്ര​തി​ക​രി​ക്കാ​തെ, നേ​രി​ട്ട് അ​റി​യി​പ്പു ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്രം നി​ല​പാ​ടു​ക​ള്‍ തു​റ​ന്നു​പ​റ​ഞ്ഞും ചാ​ണ്ടി ഉ​മ്മ​നെ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പി​ന്‍​ഗാ​മി​യാ​വാ​ന്‍ ഇ​റ​ങ്ങി. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ച​രി​പ്പി​ച്ച് യു​ഡി​എ​ഫ് ഒ​പ്പം​നി​ന്ന​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള തു​ട​ക്ക​മാ​യി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​നു​ശേ​ഷം പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​നാ​കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. മ​ണ്ഡ​ല​ത്തി​നു പു​റ​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ മു​ഴു​വ​ന്‍ ചാ​ണ്ടി. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ എ​ത്തി. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​വ​ര്‍​ത്തി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൂ​പ്പു​കൈ​ക​ളോ​ടെ മാ​ത്രം നി​ന്നു. പി​ന്നെ പ്രി​യ​പ്പെ​ട്ട അ​പ്പാ​യു​ടെ ക​ല്ല​റ​യി​ല്‍ കു​മ്പി​ട്ട് പ്രാ​ര്‍​ഥി​ച്ചു. മെ​ഴു​കു​തി​രി തെ​ളി​ച്ചു. പു​ണ്യാ​ള​നെ തൊ​ഴു​ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴേ​ക്കും എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള…

Read More

നിയമവിരുദ്ധ ഇടപാടിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി; സ്വകാര്യ കമ്പനി മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തി. 2017- 2020 കാലയളവിലാണ് എസ്.എന്‍.ശശിധരന്‍ കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയതെന്നാണ് ബോര്‍ഡിന്‍റെ കണ്ടെത്തല്‍. വീണയും ഇവരുടെ സ്ഥാപനമായ എക്‌സാലോജിക്കും വിവിധ സേവനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് സിഎംആര്‍എലുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സേവനങ്ങള്‍ ഒന്നും നല്‍കിയില്ല. എന്നാല്‍ കരാര്‍ പ്രകാരം പണം നല്‍കിയെന്ന് കര്‍ത്ത ആദായ നികുതി വകുപ്പിന് മൊഴി നല്‍കി. വീണയ്ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തില്‍പ്പെടുത്തണമെന്ന ആദായനികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിച്ചു. സിഎംആര്‍എല്‍ എന്ന കമ്പനിയുടെ ചിലവുകള്‍ വന്‍ തോതില്‍ പെരുപ്പിച്ച് കാട്ടി നികുതി വെട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Read More