നഗ്ന​നാ​യ മു​ഖംമൂ​ടി​ രാത്രി വാ​തി​ലി​ൽ മുട്ടും; കതക് തുറന്നുവരുന്നവരെ പേടിപ്പിച്ചിട്ട് ഓടിമറയും; ക​ണ്ണൂ​രി​ലെ ഗ്രാ​മ​ങ്ങ​ൾ “ബ്ലാ​ക്ക്മാ​ൻ” ഭീ​തി​യി​ൽ

ചെ​റു​പു​ഴ: ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ഭീ​തി​യി​ലാ​ക്കി ബ്ലാ​ക്ക്മാ​ന്‍റെ ശ​ല്യം തു​ട​രു​ന്നു. തേ​ർ​ത്ത​ല്ലി കോ​ടോ​പ്പ​ള്ളി​യി​ലാ​ണ് രാ​ത്രി​സ​ഞ്ചാ​രി​യാ​യ ന​ഗ്ന​നാ​യ മു​ഖംമൂ​ടി​യെ ആ​ദ്യം ക​ണ്ട​ത്.’ പ്രാ​പ്പോ​യി​ൽ ഭാ​ഗ​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ബ്ലാ​ക്ക്മാ​നെ​ത്തി​. രാത്രിയിൽ വാ​തി​ലി​ലും ജ​ന​ലു​ക​ളി​ലും ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യശേ​ഷം ക​ട​ന്നു​ക​ള​യു​ന്നതാണ് രീതി. ആളുകൾ പുറത്തിറങ്ങി നോക്കിയായൽ ആരെയും കാണില്ല. ര​യ​രോം, മൂ​ന്നാം​കു​ന്ന്, പെ​രു​വ​ട്ടം, എ​യ്യ​ൻ​ക​ല്ല്, തി​രു​മേ​നി, കോ​ക്ക​ട​വ്, മു​ള​പ്ര, പാ​റോ​ത്തും​നീ​ർ, ക​ന്നി​ക്ക​ളം, കോ​ലു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ബ്ലാ​ക്ക്മാ​നെ​ത്തി. പ്രാ​പ്പൊ​യി​ൽ ഭാ​ഗ​ത്ത് യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി കാ​വ​ലും തെര​ച്ചി​ലും ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ശ​യം തോ​ന്നു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. പലയിടത്തും അവ്യക്തമായി ബ്ലാ​ക്ക്മാ​നെ കാ​ണാ​ൻ കഴിഞ്ഞെങ്കിലും കാ​മ​റ​യി​ൽ ഇതുവരെ പ​തി​ഞ്ഞിട്ടില്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തിയെ​ങ്കി​ലും സംശയകരമായി ആ​രെ​യും ക​ണ്ടെ​ത്താ​നായില്ല. പ്രാ​പ്പോ​യി​ലി​ലെ ഒ​രു വീ​ടി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു ര​ണ്ടു ദി​വ​സം മു​ൻ​പ് അ​ടി​വ​സ്ത്രം മാ​ത്ര​മി​ട്ട ഒ​രു രൂ​പം ഓ​ടി മ​റ​യു​ന്ന​ത് ക​ണ്ട​താ​യി വീ​ട്ടു​കാ​ർ…

Read More

ഭ​ര്‍​ത്താ​വി​ല്ലാ​ത്ത സ​മ​യം നോ​ക്കി വീ​ട്ടി​ല്‍ വ​രാം ! വേ​ണ്ട രീ​തി​യി​ല്‍ ക​ണ്ടാ​ല്‍ മ​തി; സി​പി​എ​മ്മി​ല്‍ വീ​ണ്ടും ലൈം​ഗി​കാ​രോ​പ​ണം

ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ വീ​ണ്ടും ലൈം​ഗി​കാ​രോ​പ​ണം. പാ​ര്‍​ട്ടി അം​ഗ​മാ​യ വ​നി​ത​യാ​ണ് ആ​ല​പ്പു​ഴ ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ത്തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ നേ​തൃ​ത്വം ത​യാ​റാ​യി​ല്ലെ​ന്നും ഇ​തേ തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മ​റ്റി​യെ സ​മീ​പി​ക്കാ​നാ​ണ് യു​വ​തി​യു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. വി​ര​മി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം. പ​രാ​തി​ക്കാ​രി ഉ​ള്‍​പ്പെ​ട്ട തീ​ര​ദേ​ശ​ത്തെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല ഈ ​നേ​താ​വി​നാ​ണ്. ‘വേ​ണ്ട രീ​തി​യി​ല്‍ ക​ണ്ടാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഉ​യ​രാ​മെ​ന്ന്’ പ​റ​ഞ്ഞ​താ​യി പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ‘ഭ​ര്‍​ത്താ​വി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ല്‍ വ​രാം, സ​മ​യം അ​റി​യി​ച്ചാ​ല്‍ മ​തി’ എ​ന്നു പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ല്‍ അ​റി​യി​ച്ചു. പ​രാ​തി പ​റ​ഞ്ഞ​പ്പോ​ള്‍ ചി​ല നേ​താ​ക്ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​രാ​തി ന​ല്‍​കാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ചെ​ന്ന​പ്പോ​ള്‍ ഒ​രു മു​തി​ര്‍​ന്ന നേ​താ​വ് ത​ന്നെ മ​ട​ക്കി അ​യ​ച്ചെ​ന്നും യു​വ​തി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് ഏ​രി​യാ ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു വി​ട്ട​ശേ​ഷം അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തേ​സ​മ​യം പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടി​ല്ല.

Read More

ലഹരി തലയ്ക്ക് പിടിച്ചപ്പോൾ സഹോദരനെന്ന കാര്യം മറന്നു; വാക്കു തർക്കത്തിനിടെ അനുജനെ കുത്തിക്കൊന്നത് ജേഷ്ഠനും സുഹൃത്തും ചേർന്ന്; അമ്മ കണ്ടത് ജീവനുവേണ്ടി പിടയുന്ന മകനെ…

റാ​ന്നി: മോ​തി​ര​വ​യ​ലി​ൽ യു​വാ​വ് വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. റാ​ന്നി മോ​തി​ര​വ​യ​ൽ വേ​ങ്ങ​ത്ത​ടം വേ​ങ്ങ​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ന്‍റെ മ​ക​ൻ ജോ​ബി​ൻ ജോ​ൺ​സ​ണെ(28)​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ ജോ​ജോ​യും സു​ഹൃ​ത്ത് സു​ധീ​ഷും (പൊ​ന്നു) അ​റ​സ്റ്റി​ലാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു​മി​ച്ചി​രു​ന്നു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും മ​ർ​ദന​മേ​റ്റ പാ​ടു​ക​ളു​ണ്ട്, ത​ല​യി​ൽ മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ജോ​ബി​ന്‍റെ മാ​താ​വ് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ വീ​ട്ടി​നു​ള്ളി​ലെ ഹാ​ളി​ൽ കാ​ണ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച സ​ഹോ​ദ​ര​ൻ ജോ​ജോ, സു​ഹൃ​ത്ത് സു​ധീ​ഷ് എ​ന്നി​വ​രെ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. ജോ​ജോ​യും സു​ഹൃ​ത്തും ചേ​ർ​ന്നാ​ണ് മ​ർ​ദിച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​വാ​യ​തി​നെ​ത്തുട​ർ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റാ​ന്നി…

Read More

ഇതൊരു പാഠമാകട്ടെ…വീ​ട്ട​മ്മ​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കി​; എ​സ്ഐ ​ഉ​ൾ​പ്പെടെ നാ​ലു പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വൈ​ക്കം: ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വീ​ട്ട​മ്മ​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കി​യ​തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ജ്മ​ൽ ഹു​സൈ​ൻ, പി​ആ​ർ​ഒ വി​നോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നോ​യ്, സാ​ബു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ഡി​ഐ​ജി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി പു​ളി​ഞ്ചു​വ​ട്ടി​ൽ ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ൾ സ്കൂ​ട്ട​റി​ൽ വ​ന്ന അ​യ​ൽ​വാ​സി വീ​ട്ട​മ്മ​യെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം കൂ​ട്ടി​യ​പ്പോ​ൾ യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. ഈ ​സ​മ​യം വീ​ട്ട​മ്മ​യെ കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​ത്താ​വും അ​വി​ടേ​ക്ക് എ​ത്തി​യി​രു​ന്നു. ആ ​രാ​ത്രി​ത​ന്നെ വീ​ട്ട​മ്മ വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. വീ​ട്ട​മ്മ ജോ​ലി​ക്കു പോ​യ​തി​നെ തു​ട​ർ​ന്ന് പി​റ്റേ​ന്ന് ഭ​ർ​ത്താ​വ് സ്റ്റേ​ഷ​നി​ലെ​ത്തി…

Read More

ആഗ്രഹം മറച്ചുവച്ചില്ല..! പുതുപ്പള്ളിയിൽ ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മ​ത്സ​രം ഒ​ഴി​വാ​ക്ക​ണം; പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്ന് വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ഒ​ഴി​വാ​ക്കി പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യം രാ​ഷ്ട്രീ​യ നേ​തൃ​ത്വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്രം മ​ത്സ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ വ​രു​മെ​ന്നാ​ണ് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന ത​ന്‍റെ നി​ല​പാ​ടും സു​ധീ​ര​ൻ വീ​ണ്ടും പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

Read More

കേ​ര​ള​ത്തി​ല്‍ ഐ​എ​സ് പ​ദ്ധ​തി​യി​ട്ട​ത് ല​ങ്ക​ന്‍ മോ​ഡ​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ! ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും സ​മു​ദാ​യ നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട​താ​യി ക​ണ്ടെ​ത്ത​ല്‍

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്‌​റ്റേ​റ്റ് കേ​ര​ള​ത്തി​ല്‍ പ​ദ്ധ​തി​യി​ട്ട​ത് 2019ലെ ​ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ത്തി​യ സ്‌​ഫോ​ട​ന പ​ര​മ്പ​ര​യു​ടെ മോ​ഡ​ലി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​ന്ന് എ​ന്‍​ഐ​എ. ആ​രാ​ധ​നാ​ല​യ​ങ്ങ​ളേ​യും സ​മു​ദാ​യ നേ​താ​ക്ക​ളേ​യു​മാ​യി​രു​ന്നു ഭീ​ക​ര​ര്‍ ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​യി​രു​ന്നു എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഭീ​ക​ര​വാ​ദ ഫ​ണ്ട് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​ങ്ങ​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി .ടെ​ലി​ഗ്രാം വ​ഴി​യാ​ണ് ഇ​വ​ര്‍ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തെ​ന്നും , ഇ​തി​നു​വേ​ണ്ട ര​ഹ​സ്യ നീ​ക്ക​ങ്ങ​ള്‍ ഇ​വ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്‌​തെ​ന്നും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന ശ്ര​മം. പി​ടി​യി​ലാ​യ​വ​ര്‍ ബാ​ങ്ക് കൊ​ള്ള​യ​ട​ക്കം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യും എ​ന്‍​ഐ​എ പ​റ​യു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​യി​രു​ന്നു കൊ​ള്ള​യും ക​വ​ര്‍​ച്ച​യും ആ​സൂ​ത്ര​ണം ചെ​യ്ത​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് സ്വ​രൂ​പ​ണ​ത്തി​ല്‍ എ​ന്‍​ഐ​എ. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ല്‍ മൂ​ന്നി​ട​ത്തും പാ​ല​ക്കാ​ട് ഒ​രി​ട​ത്തും എ​ന്‍​ഐ​എ. പ​രി​ശോ​ധ​ന…

Read More

പി​ഞ്ചു​കു​ഞ്ഞിനു ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​; ക​ര​ള്‍ പ​കു​ത്തു​ന​ൽ​കാ​ന്‍ ത​യാ​റാ​യ ഭാ​ര്യ​യും കു​ഞ്ഞും ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍; റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച് ഭ​ര്‍​ത്താ​വ്

ഗാ​ന്ധി​ന​ഗ​ര്‍: പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ക​ര​ള്‍ പ​കു​ത്തു​ന​ൽ​കാ​ന്‍ ത​യാ​റാ​യ ഭാ​ര്യ​യും കു​ഞ്ഞും ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ ക​ഴി​യു​മ്പോ​ള്‍ ഭ​ര്‍​ത്താ​വ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ചു. മ​ല​പ്പു​റം പെ​രു​ന്ത​ല്‍​മ​ണ്ണ വ​ള​പു​രം ക​രി​മ്പാ​ട​ത്ത് ജ​യേ​ഷാ (42) ണു ​ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളു​ടെ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ക​ഴി​ഞ്ഞ 20നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യ​ശേ​ഷം ജ​യ​ഷി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ചി​ങ്ങ​വ​നം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍​നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​യി​രു​ന്നു മൃ​ത​ദേ​ഹം. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​ച്ച​ത് ജ​യേ​ഷ് ത​ന്നെ​യെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ചി​കി​ത്സ​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും ന​ല്‍​കി​യ ആ​ഘാ​തം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചി​ങ്ങ​വ​നം പോ​ലീ​സ്തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു…

Read More

അവൾ വിളിച്ചാൽ പണംപോകും..! പെ​ണ്‍​കു​ട്ടി​യു​ടെ ഫ്ര​ണ്ട് റി​ക്വ​സ്റ്റും വീ​ഡി​യോ കോ​ളും; പെ​ട്ടു​പോ​ക​രു​തെന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: അ​പ​രി​ചി​ത​യാ​യ പെ​ണ്‍​കു​ട്ടി​യി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന ഫ്ര​ണ്ട് റി​ക്വ​സ്റ്റും പി​ന്നാ​ലെ വീ​ഡി​യോ കോ​ളു​മാ​യി ആ​ളു​ക​ളെ കെ​ണി​യി​ല്‍ വീ​ഴ്ത്തു​ന്ന ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ആ​ളു​ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​തി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് ഇ​ത് ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക​ള്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘം സ​ജീ​വ​മ​യി​രി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പി​ല്‍ പെ​ട്ടു​പോ​യാ​ല്‍ പ​രാ​തി​പ്പെ​ടാ​ന്‍ മ​ടി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഈ ​സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പ് രീ​തി​യെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ലു​ള്ള ഫ്ര​ണ്ട് റി​ക്വ​സ്റ്റ് വ​രു​ന്നു. സ്വീ​ക​രി​ച്ച ഉ​ട​ന്‍ വീ​ഡി​യോ കോ​ള്‍ വ​രും. കോ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ലോ മ​റു വ​ശ​ത്ത് ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​മാ​യി​രി​ക്കും കാ​ണാ​നാ​കു​ന്ന​ത്. അ​തി​ന് അ​നു​സ​രി​ച്ചു പ്ര​തി​ക​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ടു​ത്ത​താ​യി ഫോ​ണി​ലേ​ക്ക് വ​രു​ന്ന​ത് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളാ​യി​രി​ക്കും.വീ​ഡി​യോ റി​ക്കാ​ര്‍​ഡ് ചെ​യ്തു എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും, അ​ത് ബ​ന്ധു​ക്ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കു​മൊ​ക്കെ അ​യ​ച്ചു കൊ​ടു​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍…

Read More

കത്രികയ്ക്ക് ഉടമയായി..! ഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​ത്  മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ​യി​ൽ ത​ന്നെ; പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റി

കോ​ഴി​ക്കോ​ട്: ഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ​യി​ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. കോ​ഴി​ക്കോ​ട് എ​സി​പി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് ക​ത്രി​ക കു​ടു​ങ്ങി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 2017-ഫെ​ബ്രു​വ​രി​യി​ൽ കൊ​ല്ല​ത്ത് വെ​ച്ചെ​ടു​ത്ത എം​ആ​ർ​ഐ സ്കാ​നി​ൽ ഹ​ർ​ഷി​ന​യു​ടെ ശ​രീ​ര​ത്തി​ൽ ലോ​ഹ​സാ​ന്നി​ധ്യം കാ​ണാ​തി​രു​ന്ന​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രും ര​ണ്ട് ന​ഴ്സു​മാ​രും കു​റ്റ​ക്കാ​രെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ പ​റ​യു​ന്നു.മാ​തൃ – ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം പ്ര​സ​വ​ത്തി​ലാ​ണ് ഹ​ർ​ഷി​ന​യു​ടെ ശ​രീ​ര​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. അ​ടു​ത്ത മാ​സം ഒ​ന്നി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്ന് റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തും. 2017 ന​വം​ബ​ര്‍ 30 പ്ര​സ​വ ശ​സ്ത്ര​ക്രി​യ​വേ​ദ​ന മാ​റാ​ന്‍ പ​ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ചെ​യ്തെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ…

Read More

40 പ​വ​ൻ സ്വ​ർ​ണവും വ​ജ്രാഭ​ര​ണ​ങ്ങളും തെരഞ്ഞെടുത്തു; ഇ​​മി​​റ്റേ​​ഷ​​ൻ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ  മാറ്റിവച്ചു; തെള്ളകത്തെ വീട്ടിലെ മോഷണം താക്കോൽ എടുത്തെന്ന് വീട്ടുകാർ…

  ഏ​​റ്റു​​മാ​​നൂ​​ർ: പ​​ട്ടാ​​പ്പ​​ക​​ൽ വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് വ​​ൻ മോ​​ഷ​​ണം. തെ​​ള്ള​​കം പ​​ഴ​​യാ​​റ്റ് ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാ​​മി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് ശ​​നി​​യാ​​ഴ്ച പ​​ക​​ൽ മോ​​ഷ​​ണം ന​​ട​​ന്ന​​ത്. മാ​​ല, വ​​ള, ക​​മ്മ​​ൽ തു​​ട​​ങ്ങി 40 പ​​വ​​നി​​ല​​ധി​​കം വ​​രു​​ന്ന സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും വ​​ജ്രാ​​ഭ​​ര​​ണ​​ങ്ങ​​ളു​​മാ​​ണ് ക​​വ​​ർ​​ന്ന​​ത്. രാ​​വി​​ലെ 10ന് ​​വീ​​ടു​​പൂ​​ട്ടി പു​​റ​​ത്തു പോ​​യ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ രാ​​ത്രി എ​​ട്ടി​​ന് തി​​രി​​കെ എ​​ത്തു​​മ്പോ​​ഴാ​​ണ് വി​​വ​​രം അ​​റി​​യു​​ന്ന​​ത്. അ​​ല​​മാ​​ര പൂ​​ട്ടി ബെ​​ഡി​​ന് അ​​ടി​​യി​​ൽ സൂ​​ക്ഷി​​ച്ചി​രു​ന്ന താ​​ക്കോ​​ൽ ത​​പ്പി​​യെ​​ടു​​ത്താ​ണ് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ക​വ​ർ​ന്ന​ത്. മോ​​ഷ​​ണ​​ത്തി​​നു ശേ​​ഷം താ​​ക്കോ​​ൽ സെ​​റ്റി​​യി​​ൽ വ​​ച്ചി​​ട്ടാ​​ണ് പോ​​യ​​ത്. വീ​​ടി​​ന്‍റെ പി​​ൻ​​വാ​​തി​​ൽ കു​​ത്തി​​ത്തു​​റ​​ന്നാ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ വീ​​ടി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്ന അ​​ല​​മാ​​ര മാ​​ത്ര​​മേ മോ​​ഷ്ടാ​​ക്ക​​ൾ പ​​രി​​ശോ​​ധി​​ച്ചി​​ട്ടു​​ള്ളൂ. സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്കൊ​​പ്പം ഇ​​മി​​റ്റേ​​ഷ​​ൻ ആ​​ഭ​​ര​​ണ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സ്വ​​ർ​​ണ, വ​ജ്ര ആ​ഭ​ര​ണ​ങ്ങ​ൾ മാ​​ത്ര​​മാ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ കൊ​​ണ്ടു​​പോ​​യ​​ത്. ജേ​​ക്ക​​ബി​​ന്‍റെ കാ​​ന​​ഡ​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന മ​​ക​​ൻ അ​​ഭി ജേ​​ക്ക​​ബി​​ന്‍റെ വി​​വാ​​ഹം അ​​ഞ്ചു​​മാ​​സം മു​​മ്പാ​​യി​​രു​​ന്നു. ജേ​​ക്ക​​ബി​​ന്‍റെ ഭാ​​ര്യ ലി​​ല്ലി​​ക്കു​​ട്ടി​​യു​​ടെ​​യും മ​​ക​​ന്‍റെ ഭാ​​ര്യ…

Read More