മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ല്‍ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ! പ്ര​വ​ര്‍​ത്ത​ക​നെ പു​റ​ത്താ​ക്കി മു​സ്ലിം ലീ​ഗ്; വീ​ഡി​യോ വൈ​റ​ല്‍

കാ​ഞ്ഞ​ങ്ങാ​ട് യൂ​ത്ത് ലീ​ഗ് റാ​ലി​യ്ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ ന​ട​ത്തി​യ മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ലാ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്റെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം. ക​ണ്ടാ​ല്‍ അ​റി​യു​ന്ന മൂ​ന്നൂ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘അ​മ്പ​ല​ന​ട​യി​ല്‍ കെ​ട്ടി​ത്തൂ​ക്കി പ​ച്ച​യ്ക്കി​ട്ട് ക​ത്തി​ക്കും’ എ​ന്നാ​യി​രു​ന്നു റാ​ലി​യി​ല്‍ മു​ഴ​ങ്ങി​യ മു​ദ്രാ​വാ​ക്യം സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ബ്ദു​ല്‍ സ​ലാ​മി​നെ സം​ഘ​ട​ന​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ് അ​റി​യി​ച്ചു. മു​സ്ലിം ലീ​ഗി​ന്റെ ആ​ശ​യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യ രീ​തി​യി​ലും അ​ച്ച​ടി​ച്ചു ന​ല്‍​കി​യ​തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചും പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ന്നു ഫി​റോ​സ് വ്യ​ക്ത​മാ​ക്കി. അ​ബ്ദു​ല്‍ സ​ലാം ചെ​യ്ത​തു മാ​പ്പ​ര്‍​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ഫി​റോ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ തോ​തി​ല്‍ പ്ര​ച​രി​ച്ചു. ബി​ജെ​പി…

Read More

സ്കൂട്ടറിന്‍റെ പെട്രോൾ ടാങ്ക് തുറക്കേണ്ടത് പമ്പ് ജീവനക്കാരനെന്ന് എസ്ഐ; തർക്കത്തിനിടെ ജീവനക്കാരന്‍റെ അടിനാവികലങ്ങുന്ന മർദനം; കുമളിയിലെ ഞെട്ടിക്കുന്ന സംഭവം  ഇങ്ങനെ

ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ എ​എ​സ്‌​ഐ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കു​മ​ളി ചെ​ളി​മ​ട​യി​ലെ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ കു​മ​ളി സ്വ​ദേ​ശി ര​ഞ്ജി​ത് കു​മാ​റി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ മു​ര​ളി​യാ​ണ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ര​ളി സ്‌​റ്റേ​ഷ​നി​ല്‍നി​ന്നു ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കു​മ​ളി ചെ​ളി​മ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ല്‍ എ​ത്തി​യ​ത്. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ മു​ര​ളി ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ള്‍ ടാ​ങ്കി​ന്‍റെ അ​ട​പ്പ് തു​റ​ന്നു ന​ല്‍​ക​ണ​മെ​ന്ന് പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജി​ത് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രാ​ണ് തു​റ​ക്കേ​ണ്ട​തെ​ന്നും അ​ല്ലെ​ന്നു​മു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ എ​എ​സ്‌​ഐ മു​ര​ളി ര​ഞ്ജി​ത്തി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.​ കൈ​ക്കും ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും നാ​ഭി​ക്കും മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യി ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. താ​ഴെ വീ​ണി​ട്ടും എ​എ​സ്‌​ഐ മ​ർദനം തു​ട​ർന്നു. പ​മ്പി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചുമാ​റ്റി​യ​ത്. മ​ര്‍​ദ​ന​ത്തി​ല്‍ സാ​ര​മാ​യി പ​രിക്കേ​റ്റ ര​ഞ്ജി​ത്തി​നെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.…

Read More

കള്ളന് പിന്നാലെ ഓടി പാറശാല പോലീസ്; റോഡരുകിൽ കണ്ട പോലീസ് ജീപ്പ് ഓടിച്ചു കൊണ്ടുപോയി യുവാവ്; തിരികെയെത്തിയ പോലീസ് കേട്ടതും കണ്ടതും ഞെട്ടിക്കുന്ന കാഴ്ച…

പാ​റ​ശാ​ല: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് പോ​ലീ​സ് ജീ​പ്പ് ക​ട​ത്തി​ക്കൊ​ണ്ടു പോ​യി. പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽനി​ന്നു രാ​ത്രി പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി​യ പോ​ലീ​സി​നെ വെ​ട്ടി​ച്ചു വാ​ഹ​ന​വു​മാ​യി ക​ട​ന്ന​യാ​ളെ പി​ന്നീ​ട് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ര​ശു​വ​യ്ക്ക​ൽ ക​രു​മാ​ൻ​വി​ള ടിആ​ർ വി​ല്ല​യി​ൽ ഗോ​കു​ലി (25 ) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​ത്- ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ പ​തി​വ് പ​രി​ശോ​ധ​ന​ക്കാ​യി ജീ​പ്പു​മാ​യി പോ​ലീ​സ് പോ​യി. ര​ണ്ട് പോ​ലീ​സു​കാ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ര​ശു​വ​യ്ക്ക​ലി​ൽനി​ന്നു കു​ണ്ടു​വി​ള​യി​ലെ​ത്തി​യ​പ്പോ​ൾ അ​സ്വ​ഭാ​വി​ക​മാ​യി റോ​ഡു​വ​ക്കി​ൽ ര​ണ്ടു പേ​ർ ഇ​രി​ക്കു​ന്ന​ത് ക​ണ്ടു ജീ​പ്പ് നി​ർ​ത്തി അ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ര​ണ്ടു​പേ​രും ഓ​ടി. ഓ​ടി​യ​വ​രെ പി​ടി​ക്കാ​നാ​യി പോ​ലീ​സു​കാ​ർ ര​ണ്ടു​പേ​രും പു​റ​കേ​യോ​ടി. ഈ​സ​മ​യം അ​ടു​ത്തെ​വി​ടെ​യോ മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഗോ​കു​ൽ ജീ​പ്പി​ൽ ക​യ​റിഓ​ടി​ച്ചു​പോ​യി. ചി​റ​ക്കോ​ണം ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പു​മാ​യി വ​ന്നു ചെ​റു​പ്പ​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട…

Read More

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍ ! പീ​ഡ​നം ന​ട​ത്തി​യി​രു​ന്ന​ത് ഉ​ല്ലാ​സ യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ച്

ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. വെ​ട്ട​ത്തൂ​ര്‍ അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യും കു​റ​ച്ചാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ ജൂ​ബി​ലി​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന​തു​മാ​യ താ​ന്നി​ക്കാ​ട്ടി​ല്‍ സെ​യ്ഫു​ള്ള(47)​യെ ആ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​പ്രേം​ജി​ത്ത് അ​റ​സ്റ്റു​ചെ​യ്ത​ത്. വ​യ​നാ​ട്ടി​ല്‍​നി​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ പ​രാ​തി​ക്കാ​രി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​ച്ച് മൊ​ഴി​യെ​ടു​ത്തു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്് പോ​ലീ​സ് അ​റി​യി​ച്ചു. നി​യ​മ​പ​ര​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന സെ​യ്ഫു​ള്ള​യെ രാ​ത്രി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​കെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​ക​യും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ല്‍​കി​യ​ത്. സെ​യ്ഫു​ള്ള​യു​ടെ ചെ​യ്തി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​ഡ്വ.​ശ്രീ​ജി​ത്ത് പെ​രു​മ​ന…

Read More

പാക്കിസ്ഥാൻ കാമുകനെ സ്വന്തമാക്കിയ മകൾ ഞങ്ങൾക്ക് മരിച്ചതു പോലെ; മക്കളുടെയും ഭർത്താവിന്‍റെയും ഭാവി തകർത്തു; അഞ്ജു ഇനി നസ്റുല്ലയുടെ ഫാത്തിമ

ജ​യ്പു​ർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പാ​ക്കി​സ്ഥാ​നി​ലെ​ത്തി ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി അ​ഞ്ജു​വി​നെ​തി​രെ പി​താ​വ്. ഞ​ങ്ങ​ൾ​ക്ക് അ​വ​ൾ മ​രി​ച്ച​തു​പോ​ലെ. അ​വ​ളു​ടെ മ​ക്ക​ളു​ടെ ഭാ​വി ന​ശി​പ്പി​ച്ചു​വെ​ന്നും പി​താ​വ് ഗ​യാ പ്ര​സാ​ദ് തോ​മ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ച്ചു. ‘ര​ണ്ടു മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​വ​ൾ പോ​യി. മ​ക്ക​ളെ കു​റി​ച്ചു പോ​ലും അ​വ​ൾ ചി​ന്തി​ച്ചി​ല്ല. അ​വ​ൾ​ക്ക് ഇ​ത് ചെ​യ്യ​ണ​മെ​ങ്കി​ൽ, അ​വ​ൾ ആ​ദ്യം വി​വാ​ഹ​മോ​ച​നം നേ​ട​ണ​മാ​യി​രു​ന്നു. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​വ​ൾ ജീ​വ​നോ​ടെ ഇ​ല്ല. അ​വ​ളു​ടെ മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വി​നും എ​ന്ത് സം​ഭ​വി​ക്കും?. 13 വ​യ​സു​ള്ള മ​ക​ളെ​യും അ​ഞ്ച് വ​യ​സു​ള്ള മ​ക​നെ​യും ആ​രാ​ണ് പ​രി​പാ​ലി​ക്കു​ക?. മ​ക്ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും ഭാ​വി അ​വ​ൾ ത​ക​ർ​ത്തു’’- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജു, പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്‌​വ പ്ര​വി​ശ്യ​യി​ലെ​ത്തി​യാ​ണ് ഫേ​സ്ബു​ക്ക് സു​ഹൃ​ത്ത് ന​സ്റു​ല്ല​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ മ​തം മാ​റി​യെ​ന്നും ഫാ​ത്തി​മ​യെ​ന്ന പേ​ര് സ്വീ​ക​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പാ​ക്…

Read More

കടുവാമാഷ് ഇതിലും എത്രയോ ഭേദം; കണക്ക് പഠിക്കാത്ത മൂന്നാം ക്ലാസുകാരിക്ക് അധ്യാപകന്‍റെ ചൂരൽ പ്രയോഗം; ചികിത്സതേടി വിദ്യാർഥിനി

പ​ത്ത​നം​തി​ട്ട: എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ചൂ​ര​ൽ കൊ​ണ്ട് ക്രൂരമായി അടിച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള​ ഇ​ട​യാ​റ​മു​ള എ​രു​മ​ക്കാ​ട് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മെ​ഴു​വേ​ലി സ്വ​ദേ​ശി ബി​നോ​ജ് കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്ലാ​സി​ൽ  എ​ഴു​തു​ന്ന​തി​നാ​യി ന​ൽ​കി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ബു​ക്കി​ൽ പ​ക​ർ​ത്താ​ത്ത​തി​നാ​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ  ബിനോജ് ചൂ​ര​ൽ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി. പി​ന്നീ​ട് കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നിയമപ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

നായയുടെ കഴുത്തിൽ കല്ല് കെട്ടി കുളത്തിലിട്ടു;  പുറത്തെടുത്തപ്പോൾ കണ്ടത് ദേഹമാസകലം വെട്ടിയ നിലയിൽ; ഏവരേയും ഞെട്ടിച്ച കാഴ്ച കാട്ടാക്കടയിൽ

കാ​ട്ടാ​ക്ക​ട: നാ​യ​യെ ക​ഴു​ത്തി​ലെ ച​ങ്ങ​ല​യി​ൽ ക​ല്ല് കെ​ട്ടി കു​ള​ത്തി​ൽ ത​ള്ളി ക്രൂ​ര​ത. ശ​രീ​ര​ത്തി​ൽ മു​ഴു​വ​ൻ വെ​ട്ടേ​റ്റ് അ​വ​ശ​യാ​യ നാ​യ​യെ ര​ക്ഷി​ച്ച് നാ​ട്ടി​ലെ യു​വാ​ക്ക​ളും ഫ​യ​ർ​ഫോ​ഴ്‌​സും. വി​ള​പ്പി​ൽ​ശാ​ല നൂ​ലി​യോ​ട് ഇ​ര​ട്ട​ക്കു​ള​ങ്ങ​ളി​ൽ മേ​ലെ​കു​ള​ത്തി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​ണ് ജീ​വ​ന് വേ​ണ്ടി കു​ള​ത്തി​ൽ കി​ട​ന്ന് പി​ട​യു​ന്ന നാ​യ​യെ പ്ര​ദേ​ശ​ത്തെ ഒ​രു സം​ഘം യു​വാ​ക്ക​ൾ കാ​ണു​ന്ന​ത്. ഉ​ട​ൻ ഇ​വ​ർ നാ​യ​യെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. നാ​യ എ​ന്തി​ലോ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ആ​ണ് കാ​ര​ണം എ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചു. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി നാ​യ​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ആ​ണ് ച​ങ്ങ​ല​യി​ൽ ക​ല്ല് കെ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത് മ​ന​സി​ലാ​കു​ന്ന​ത്. ഉ​ട​നെ ഇ​വ​ർ നാ​യ​യെ ച​ങ്ങ​ല​യി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി. നാ​യ​യു​ടെ ത​ല​യി​ൽ ഉ​ൾ​പ്പ​ടെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ വെ​ട്ടേ​റ്റ​തി​ന് സ​മാ​ന​മാ​യ മു​റി​വു​ക​ൾ ഉ​ണ്ട്. ഇ​തെ​ങ്ങ​നെ…

Read More

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന് സാധ്യത; തോൽവിയുടെ  കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ചാ​ണ്ടി ഉ​മ്മ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞെ​ങ്കി​ലും എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ മു​റു​കു​ന്നു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സം​ബ​ന്ധി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി കു​ടും​ബ​ത്തി​ലേ​ക്ക് ച​ര്‍​ച്ച​ക​ള്‍ നീ​ണ്ടെ​ങ്കി​ലും മ​റി​യം, അ​ച്ചു ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങി. ഇ​തി​ന് കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് നേ​തൃ​ത്വം പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ല്‍ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​മെ​ന്ന മോ​ഹ​മാ​ണ് ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് യു​ഡി​എ​ഫി​നെ എ​ത്തി​ച്ച​ത്. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എ​മ്മി​നാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ്, റെ​ജി സ​ഖ​റി​യ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ് ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ വോ​ട്ട് വ​ലി​യ നേ​ട്ട​മാ​യി ക​ണ്ട് വീ​ണ്ടും രം​ഗ​ത്തി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.…

Read More

ഭർത്താവിന്‍റെയും അമ്മായിയപ്പന്‍റെയും ക്രൂരപീഡനം; നിർബന്ധിച്ച് ശർഭഛിദ്രം നടത്തൽ; ജീവിതം മടുത്തപ്പോൾ മകളെയും ചേർത്ത്  പിടിച്ച് ആത്മഹത്യ; മരണദിവസം തേടിയെത്തിയത് സർക്കാർ ജോലിയും

വ​യ​നാ​ട്: വ​യ​നാ​ട് വെ​ണ്ണി​യോ​ട് യു​വ​തി​യും കു​ഞ്ഞും പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ര്‍​തൃ കു​ടും​ബ​ത്തി​നെ​തി​രേ ഗാ​ര്‍​ഹി​ക​പീ​ഡ​നം, ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, മ​ര്‍​ദ​നം കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി. വെ​ണ്ണി​യോ​ട് ജെ​യി​ൻ സ്ട്രീ​റ്റി​ലെ ദ​ർ​ശ​ന​യും മ​ക​ൾ അ​ഞ്ചു​വ​യ​സു​കാ​രി ദ​ക്ഷ​യു​മാ​ണ് ഈ ​മാ​സം 13ന് ​മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ൽ ദ​ര്‍​ശ​ന​യു​ടെ ഭ​ര്‍​ത്താ​വ് ഓം​പ്ര​കാ​ശ്, അ​ച്ഛ​ൻ ഋ​ഷ​ഭ​രാ​ജ​ന്‍, അ​മ്മ ബ്രാ​ഹ്മി​ലി എ​ന്നി​വ​ര്‍​ക്ക് എ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ക​ല്‍​പ്പ​റ്റ ഡി​വൈ​എ​സ്പി ടി.​എ​ന്‍. സ​ജീ​വ​ന്‍ അ​ന്വേ​ഷ​ണം ഏ​റ്റ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ദ​ര്‍​ശ​ന​യു​ടെ ബ​ന്ധു​ക്ക​ളി​ല്‍​നി​ന്ന്‍ പോ​ലീ​സ് വി​ശ​ദ​മാ​യി മൊ​ഴി എ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം ഭ​ര്‍​ത്താ​വും വീ​ട്ടു​കാ​രും ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ച​തോ​ടെ​യാ​ണ് ദ​ർ​ശ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ പി​താ​വും മ​ക​ളെ മ​ര്‍​ദ്ദി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും ദ​ർ​ശ​ന​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.​ പു​ഴ​യി​ൽ ചാ​ടാ​ൻ ദ​ർ​ശ​ന​യെ പ്രേ​രി​പ്പി​ച്ച​ത് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​മാ​ണെ​ന്നാ​ണ് ദ​ർ​ശ​ന​യു​ടെ അ​മ്മ വി​ശാ​ലാ​ക്ഷി ആ​രോ​പി​ക്കു​ന്ന​ത്. മു​മ്പ് ര​ണ്ട് ത​വ​ണ മ​ക​ളെ…

Read More

വേ​ഷം മാ​റി​യാ​ലും രക്ഷയില്ല, മു​ഖ​ല​ക്ഷ​ണം നോക്കി പി​ടി​ക്കും; കേ​ര​ള പോ​ലീ​സി​ന്‍റെ ഐ ​കോ​പ്‌​സ്  സംവിധാനം ആരംഭിച്ചു; ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​റ്റ​വാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡു​ള്ള ഒ​രു മോ​ഷ്ടാ​വ് കൊ​ച്ചി​യി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം വേ​ഷം മാ​റി തി​രു​വ​ന​ന്ത​പു​ര​ത്ത് ഒളിവിൽ കഴിഞ്ഞാലും ഇ​നി ഉടൻ പി​ടി​വീ​ഴും. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജി​ന്‍​സ് (എ​ഐ) സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ളെ മുഖലക്ഷണം നോക്കി തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. കേ​ര​ള പോ​ലീ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പോ​ലീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ഐ ​കോ​പ്‌​സി​ല്‍ (iCoPS) ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജി​ന്‍​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള എ​ഫ്ആ​ര്‍​എ​സ് (ഫേ​സ് റെ​ക്ക​ഗ്നി​ഷ​ന്‍ സി​സ്റ്റം) സം​വി​ധാ​നം ആ​രം​ഭി​ച്ചു. കേ​ര​ള പോ​ലീ​സി​ലെ സി​സി​ടി​എ​ന്‍​എ​സ് ഡി​വി​ഷ​നി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​സോ​ഫ്റ്റ് വെ​യ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ ​കോ​പ്‌​സ് ക്രി​മി​ന​ല്‍ ഗാ​ല​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഒ​ന്ന​ര ല​ക്ഷ​ത്തോ​ള​മു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി എ​ഐ ഇ​മേ​ജ് സെ​ര്‍​ച്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സം​ശ​യി​ക്കു​ന്ന അ​ല്ലെ​ങ്കി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന പ്ര​തി​ക​ളു​ടെ ചി​ത്രം താ​ര​ത​മ്യം ചെ​യ്താ​ണു പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തെ​ന്നു സൈ​ബ​ര്‍ ഡോം ​നോ​ഡ​ല്‍…

Read More