അച്ഛനു പിന്നാലെ സർവീസിലിരിക്കെ ജോ​ബിയും മടങ്ങി; 26ന് 51-ാം ​​പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കാ​​മെ​​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്നു; പക്ഷേ വിധി…

പൊ​​ൻ​​കു​​ന്നം: 26ന് 51-ാം ​​പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കാ​​മെ​​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്ന ജോ​​ബി ജോ​​ർ​​ജി​​ന്‍റെ ദു​​ര​​ന്ത​​വാ​​ർ​​ത്ത വാ​​ഴേ​​പ്പ​​റ​​മ്പി​​ൽ വീ​​ടി​​നു താ​​ങ്ങാ​​നാ​​യി​​ല്ല. ശ​​നി​​യാ​​ഴ്ച രാ​​ത്രി രാ​​മ​​പു​​ര​​ത്തു ചീ​​ട്ടു​​ക​​ളി സം​​ഘ​​ത്തെ പി​​ടി​​കൂ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ കെ​​ട്ടി​​ട​​ത്തി​​നു​ മു​​ക​​ളി​​ൽ​നി​ന്നു വീ​​ണു​​മ​​രി​​ച്ച ഗ്രേ​​ഡ് എ​​സ്ഐ ജോ​​ബി ജോ​​ർ​​ജി​​ന്‍റെ വേ​​ർ​​പാ​​ട് പി​​താ​​വ് വി.​​വി. ജോ​​ർ​​ജി​​ന്‍റെ അ​​കാ​​ല ​മ​​ര​​ണ​​മാ​​ണ് എ​​ല്ലാ​​വ​​രെ​​യും ഓ​​ർ​​മി​​പ്പി​​ച്ച​​ത്.‌ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹ​വും സ​​ർ​​വീ​​സി​​ലി​​രി​​ക്കെ​​യാ​​ണ് മ​​രി​​ച്ച​​ത്. 1999ൽ ​​സി​​ബി​​സി​​ഐ​​ഡി​​യി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന ജോ​​ർ​​ജ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു സ​​മീ​​പം ക​​ട​​യി​​ൽ ക​​യ​​റി​​യ​​പ്പോ​​ൾ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജോ​​ബി 1993ൽ 18-ാം ​​വ​​യ​​സി​​ലാ​​ണ് പി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​തി പോ​​ലീ​​സ് കോ​​ൺ​​സ്റ്റ​​ബി​​ളാ​​യ​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജി​​ൽ പ്രീ​​ഡി​​ഗ്രി പൂ​​ർ​​ത്തി​​യാ​​ക്കി ഡി​​ഗ്രി പ​​ഠ​​നം തു​​ട​​ങ്ങി​​യ വേ​​ള​​യി​​ലാ​​യി​​രു​​ന്നു ഇ​​ത്. തൃ​​ശൂ​​ർ പോ​​ലീ​​സ് അ​​ക്കാ​​ദ​​മി​​യി​​ൽ പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കി പൊ​​ൻ​​കു​​ന്നം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​മ്പാ​​ടി, പാ​​ലാ, ഏ​​റ്റു​​മാ​​നൂ​​ർ, ച​​ങ്ങ​​നാ​​ശേ​​രി, മു​​ണ്ട​​ക്ക​​യം സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ജോ​​ലി ചെ​​യ്തു. ര​​ണ്ടു​ വ​​ർ​​ഷം മു​​ന്പാ​​ണ് രാ​​മ​​പു​​രം…

Read More

കു​​ഞ്ഞ് ന​​ഷ്ട​​പ്പെ​​ടു​​ന്ന വേ​​ദ​​ന പ​​റ​​ഞ്ഞ​​റി​​യി​​ക്കാ​​നാ​​കി​​ല്ല; നിറകണ്ണുകളുമായി വി​​കാ​​രാ​​ധീ​​ന​​നാ​​യി സുരേഷ് ഗോപി; ഡോ. ​വ​ന്ദ​ന​യു​ടെ വീ​ട്ടി​ൽ നടനെത്തിയത് മകൻ ഗോകുലനോടൊപ്പം…

ക​​ടു​​ത്തു​​രു​​ത്തി: വ​​ന്ദ​​ന​​യു​​ടെ കു​​ടും​​ബ​​ത്തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി നേ​​രി​​ല്‍​ക്ക​​ണ്ട് സം​​സാ​​രി​​ക്കു​​മെ​​ന്ന് ന​​ട​​നും മു​​ന്‍ രാ​​ജ്യ​​സാ​​ഭാം​​ഗ​​വു​​മാ​​യ സു​​രേ​​ഷ് ഗോ​​പി. വ​​ന്ദ​​ന​​യു​​ടെ പി​​താ​​വി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യെ കാ​​ണു​​ന്ന​​ത്. വ​​ന്ദ​​ന കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ടെ പി​​താ​​വ് കെ.​​ജി. മോ​​ഹ​​ന്‍​ദാ​​സ് ചി​​ല ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് പി​​താ​​വ് സു​​രേ​​ഷ് ഗോ​​പി​​യോ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യെ നേ​​രി​​ല്‍ കാ​​ണ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യെ നേ​​രി​​ല്‍​ക്ക​​ണ്ടു കാ​​ര്യ​​ങ്ങ​​ള്‍ ധ​​രി​​പ്പി​​ച്ചു​​കൊ​​ള്ളാ​​മെ​​ന്ന് സു​​രേ​​ഷ് ഗോ​​പി മോ​​ഹ​​ന്‍​ദാ​​സി​​ന് ഉ​​റ​​പ്പ് ന​​ല്‍​കി. കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ലെ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഡ്യൂ​​ട്ടി​​ക്കി​​ടെ കൊ​​ല്ല​​പ്പെ​​ട്ട ഡോ. ​​വ​​ന്ദ​​ന ദാ​​സി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​നാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ സു​​രേ​​ഷ് ഗോ​​പി മു​​ട്ടു​​ചി​​റ​​യി​​ലെ വ​​സ​​തി​​യി​​ലെ​​ത്തി​​യ​​ത്. സു​​രേ​​ഷ് ഗോ​​പി എ​​ത്തി​​യ​​പ്പോ​​ള്‍ വി​​കാ​​ര​​നി​​ര്‍​ഭ​​ര​​മാ​​യ രം​​ഗ​​ങ്ങ​​ളാ​​ണ് അ​​ര​​ങ്ങേ​​റി​​യ​​ത്. സു​​രേ​​ഷ് ഗോ​​പി എ​​ത്തി​​യ​​പ്പോ​​ഴെ തൊ​​ഴു​​കൈ​​യു​​മാ​​യി പൊ​​ട്ടി​​ക്ക​​ര​​ഞ്ഞ് വ​​ന്ദ​​ന​​യു​​ടെ പി​​താ​​വ് എ​​ഴു​​ന്നേ​​റ്റു​​നി​​ന്നു. മ​​ക​​ളു​​ടെ മ​​ര​​ണ​​ശേ​​ഷം ക​​ര​​ഞ്ഞു​​ത​​ള​​ര്‍​ന്ന് പു​​റ​​ത്തു​​നി​​ന്നു​​ള്ള ആ​​രെ​​യും കാ​​ണാ​​ന്‍ വി​​സ​​മ്മ​​തി​​ച്ചി​​രു​​ന്ന ഡോ. ​​വ​​ന്ദ​​ന​​യു​​ടെ മാ​​താ​​വ് വ​​സ​​ന്ത​​കു​​മാ​​രി​​യെ കാ​​ണാ​​ന്‍ മോ​​ഹ​​ന്‍ ദാ​​സി​​നൊ​​പ്പം…

Read More

ശു​ഭ​സൂ​ച​ക വാ​ർ​ത്തകൾ കേട്ടുകൊണ്ടിരിക്കുന്നു;  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പൂ​ര്‍​ണ​മാ​യും ത​റ​പ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

  തൃ​ശൂ​ർ:  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പൂ​ർ​ണ​മാ​യും ത​റ​പ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ന്‍റെ നാ​ന്ദി കു​റി​ച്ചു​കൊ​ണ്ടു​ള്ള ഫ​ല​മാ​ണ് ക​ർ​ണാ​ട​ക​യി​ലേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തു​നി​ന്ന് കേ​ട്ട​ത് ശു​ഭ​സൂ​ച​ക വാ​ർ​ത്ത​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ​യി​ൽ മ​ത​നി​ര​പേ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ർ ആ​കെ ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ഭാ​വി, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി, പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം ഇ​തേ​രീ​തി​യി​ൽ തു​ട​രു​മോ ഇ​ങ്ങ​നെ​യു​ള്ള ഒ​ട്ടേ​റെ ആ​ശ​ങ്ക​ക​ൾ ജ​ന​ങ്ങ​ളി​ലു​ണ്ട്. ഇ​തി​നി​ട​യാ​ക്കി​യ​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ബി​ജെ​പി​യാ​ണ് സ​ർ​ക്കാ​രി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​ർ​എ​സ്എ​സി​ന് ജ​നാ​ധി​പ​ത്യ​രീ​തി​യോ​ടും മ​ത​നി​ര​പേ​ക്ഷ​ത​യോ​ടും പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തോ​ടും ഒ​ന്നി​നോ​ടും യോ​ജി​പ്പി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യാ​ഹ്ലാ​ദ​ത്തി​നി​ടെ ‘പാ​ക്കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ്’ മു​ദ്രാ​വാ​ക്യം ! പോ​ലീ​സ് കേ​സെ​ടു​ത്തു…

ക​ര്‍​ണാ​ട​ക​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ‘പാ​കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ്’ മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി​ക്കേ​ട്ട​ത് വി​വാ​ദ​മാ​കു​ന്നു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബെ​ല​ഗാ​വി​യി​ലെ തി​ല​ക്വാ​ദി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് അ​ജ്ഞാ​ത​രാ​യ ചി​ല ആ​ളു​ക​ള്‍ പാ​കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ള്‍ പാ​ര്‍​ട്ടി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ, പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഐ​പി​സി സെ​ക്ഷ​ന്‍ 153 പ്ര​കാ​രം പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

മ​ത​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് ! മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ല്‍ നി​ര​വ​ധി ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും തീ​യി​ട്ടു;​നി​രോ​ധ​നാ​ജ്ഞ

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ. സ്ഥ​ല​ത്ത് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. അ​കോ​ല​യി​ലെ ഓ​ള്‍​ഡ് സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ര​ണ്ടു ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും തീ​വെ​ച്ചു ന​ശി​പ്പി​ച്ചു. ചേ​രി തി​രി​ഞ്ഞു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രു മ​ത​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​ട്ട ഒ​രു പോ​സ്റ്റാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ്ര​തി​ഷേ​ധം സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ടു ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യും തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Read More

അ​ക്ര​മാ​സ​ക്ത​നാ​യ​ത് ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രു​ടെ സം​സാ​രം കേ​ട്ട് ! ല​ക്ഷ്യ​മി​ട്ട​ത് പു​രു​ഷ ഡോ​ക്ട​റെ​യെ​ന്ന് സ​ന്ദീ​പ്…

ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ് പ്ര​തി സ​ന്ദീ​പ് മാ​ന​സി​ക രോ​ഗി​യ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റാ​ണ് ജ​യി​ലി​ലെ​ത്തി പ്ര​തി​യെ പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സും ഡോ​ക്ട​ര്‍​മാ​രും ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി തോ​ന്നി​യ​പ്പോ​ഴാ​ണ് ആ​ക്ര​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ല​ക്ഷ്യം വ​ച്ച​ത് പു​രു​ഷ ഡോ​ക്ട​റെ​യാ​ണെ​ന്നും സ​ന്ദീ​പ് ജ​യി​ല്‍ സൂ​പ്ര​ണ്ടി​നോ​ടു പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​വി​ടു​ള്ള​വ​രു​ടെ സം​സാ​രം ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​വ​രും ത​ന്നെ ഉ​പ​ദ്ര​വി​ക്കും എ​ന്നു തോ​ന്നി​യ​തോ​ടെ​യാ​ണു ക​ത്തി​യെ​ടു​ത്ത​ത്. പു​രു​ഷ ഡോ​ക്ട​റെ ഉ​പ​ദ്ര​വി​ക്കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും വ​ന്ദ​ന​യെ ല​ക്ഷ്യം​വ​ച്ചി​ല്ലെ​ന്നു​മാ​ണ് സ​ന്ദീ​പ് ഏ​റ്റു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​യ്യി​ല്‍​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യെ​ന്നും സ​മ്മ​തി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണോ ഈ ​മൊ​ഴി​ക​ളെ​ന്നു ജ​യി​ല്‍ വ​കു​പ്പ് സം​ശ​യി​ക്കു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന്റെ നാ​ലാം നാ​ളാ​യ ശ​നി​യാ​ഴ്ച, സ​ന്ദീ​പ് സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​ര​സ്പ​ര​വി​രു​ദ്ധ സം​സാ​ര​വും വി​ഭ്രാ​ന്തി​യു​മി​ല്ല. അ​തോ​ടെ പേ​രൂ​ര്‍​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധി​ച്ചു. മാ​ന​സി​ക ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളോ ജ​യി​ലി​ല്‍​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു…

Read More

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​രി മ​രി​ച്ച നി​ല​യി​ല്‍ ! അ​ധി​കൃ​ത​രി​ല്‍ നി​ന്ന് പീ​ഡ​നം നേ​രി​ട്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി അ​സ്മി​യ മോ​ള്‍ ആ​ണ് ബാ​ല​ര​പാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​സ്മി​യ മോ​ളു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. 17കാ​രി​യാ​യ അ​സ്മി​യ മോ​ള്‍ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ താ​മ​സി​ച്ചാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച​യാ​ണ് അ​സ്മി​യ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന അ​ധി​കൃ​ത​രി​ല്‍ നി​ന്നും കു​ട്ടി പീ​ഡ​നം നേ​രി​ട്ട​താ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ഈ ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് കു​ട്ടി വീ​ട്ടു​കാ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ശ​നി​യാ​ഴ്ച ഉ​മ്മ​യെ വി​ളി​ച്ച് ഉ​ട​ന്‍​ത​ന്നെ ബാ​ല​രാ​മ​പു​ര​ത്ത് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ഉ​മ്മ​യെ ആ​ദ്യം കു​ട്ടി​യെ കാ​ണി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​ല്ല. പി​ന്നീ​ട് കു​ട്ടി കു​ളി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

‘പാ​ര്‍​ട്ടി ഡ്ര​ഗ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ കേ​സ്; മ​ങ്കി​മാ​നെ ക​ണ്ടെ​ത്താ​ൻ എ​ക്‌​സൈ​സ് ഗോ​വ​യി​ലേ​ക്ക്

കൊ​ച്ചി: ‘പാ​ര്‍​ട്ടി ഡ്ര​ഗ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ ല​ഹ​രി​മ​രു​ന്നു ന​ല്‍​കി​യ മ​ങ്കി​മാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ദേ​ശി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ക്‌​സൈ​സ് സം​ഘം ഗോ​വ​യ്ക്കു പോ​കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ടു​ങ്ങ​ല്ലൂ​ര്‍ മു​പ്പ​ത്ത​ടം ത​ത്ത​യി​ല്‍ വീ​ട്ടി​ല്‍ ശ്രീ​രാ​ഗ് (21) ക​ടു​ങ്ങ​ല്ലൂ​ര്‍ മു​പ്പ​ത്ത​ടം ക​ര​യി​ല്‍ വ​ട​ശേ​രി വീ​ട്ടി​ല്‍ രാ​ഹു​ല്‍ (20) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ്‌ ക​മ്മീ​ഷ​ണ​റു​ടെ സ്‌​പെ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടീ​മി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് 6.400 ഗ്രാം ​എം​ഡി​എം​എ​യും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ‘കീ​രി രാ​ജു’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ശ്രീ​രാ​ഗും കൂ​ട്ടാ​ളി​ക​ളും ഗോ​വ​യി​ല്‍ പോ​യി അ​വി​ടെ​നി​ന്ന് വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ഇ​വി​ടെ വ​ന്‍​തോ​തി​ല്‍ വി​ല്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഗ്രാ​മി​ന് 800 രൂ​പ​യ്ക്ക് അ​വി​ടെ നി​ന്ന് വാ​ങ്ങു​ന്ന ല​ഹ​രി​മ​രു​ന്ന് 3500 രൂ​പ​യ്ക്കാ​ണ് ഏ​ലൂ​ര്‍, പാ​താ​ളം, മു​പ്പ​ത്ത​ടം ഭാ​ഗ​ങ്ങ​ളി​ല്‍…

Read More

പാറശാലയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു; വിനോദയാത്ര പോകുകയായിരുന്ന ട്രാവലറിലേക്ക് ലോറി ഇടിച്ചുകയാറുകയായിരുന്നു; 11 പേർക്കു പരിക്ക്

പാ​റ​ശാ​ല: മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി​യും ക​ന്യാ​കു​മാ​രി​ക്ക്‌ വി​നോ​ദ യാ​ത്ര പോ​വു​ക​യാ​യി​രു​ന്ന ടെം​പോ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​തി​നൊ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്നും ക​ന്യാ​കു​മാ​രി​യി​ലേ​ക്കു വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​നോ​ദ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​മ​ൽ (12 )ണ് ​മ​ര​ണ​മ​ട​ഞ്ഞ​ത്. പ​രു​ക്കേ​റ്റ ആ​റു​പേ​രെ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും എ​സ്എ​ടി ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ എ​ൽ​ദോ​സ് (42 )ഷി​ബി (41 )നോ​വ (17)ഹ​ണി ബി​നു (38 )ബി​നു (40 )അ​ഭി​ഷേ​ക് (40 ) ഏ​തെ​ൻ (10 ) അ​ജി​ത അ​രു​ൾ ബി​നു​കു​മാ​ർ എ​ന്നി​വ​ർ പ​രി​ക്കേ​റ്റ​വ​രാ​ണ്. ഇ​ഞ്ചി​വി​ള വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മീ​ൻ​ലോ​റി ട്രാ​വ​ല​റി​ന്‍റെ വ​ശ​ത്തു ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചാ​റ്റ​ൽ മ​ഴ​യും വ​ള​വും അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. പാ​റ​ശാ​ല പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും…

Read More

“കൈ” ​ഉയർത്തി കർണാടക..! വീ​ശി​യ​ടി​ച്ച കോ​ൺ​ഗ്ര​സ് തരംഗത്തിൽ തകർന്ന് വീണ് ബിജെപി; കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രുടെ ആ​ഘോ​ഷം

  ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് ത​രം​ഗം. ലീ​ഡ് നി​ല​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ക​ട​ന്ന് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. 11 6സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​മ്പോ​ൾ 78 സീ​റ്റി​ലേ​ക്ക് ബി​ജെ​പി കൂ​പ്പു​കു​ത്തി. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം തു​ട​ങ്ങി. സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. മധ്യ കർണാടക, ഹൈദരാബാദ് കർണാടക, തീരദേശ കർണാടക, ബംഗളൂരു നഗരമേഖല എന്നിവിടങ്ങളിൽ ബിജെപിയെ ജനം കൈവിട്ടു. അ​തേ​സ​മ​യം, ത്രി​ശ​ങ്കു​ഫ​ല​ത്തി​ൽ ക​ണ്ണു​വ​ച്ച ജെ​ഡി​എ​സ് പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​ല്ല. കോ​ൺ​ഗ്ര​സ് പ​ട​യോ​ട്ട​ത്തി​ൽ ജെ​ഡി​എ​സ് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. വ​രു​ണ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യും ക​ന​ക​പു​രി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​റും മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്.

Read More