സി​പി​എം നേ​താ​വ് പീ​ഡി​പ്പി​ച്ചെ​ന്ന് സി​പി​ഐ വ​നി​താ നേ​താ​വ് ! സം​ഭ​വം ന​ട​ന്ന​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വെ​ച്ച്…

സി​പി​എം നേ​താ​വി​നെ​തി​രേ ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണ​വു​മാ​യി സി​പി​ഐ വ​നി​താ നേ​താ​വ്. സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ​യാ​ണ് പ​രാ​തി. പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ ​പി ബി​ജു​വി​നെ​തി​രെ​യാ​ണ് കേ​സ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന സി​പി​ഐ വ​നി​താ നേ​താ​വി​ന്റെ പ​രാ​തി​യി​ല്‍ മേ​പ്പ​യ്യൂ​ര്‍ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ സി​പി​ഐ നേ​താ​വാ​യ യു​വ​തി​യെ ഒ​ന്‍​പ​താം വാ​ര്‍​ഡ് അം​ഗം കെ ​പി ബി​ജു ക​യ​റി​പ്പി​ടി​ച്ചെ​ന്നും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ചെ​റു​വ​ണ്ണൂ​ര്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ഒ​മ്പ​താം​വാ​ര്‍​ഡ് മെ​മ്പ​റു​മാ​യ ബി​ജു സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി മേ​പ്പ​യൂ​ര്‍ പൊ​ലീ​സി​ല്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു കേ​സെ​ടു​ത്തു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും…

Read More

യു​ദ്ധ​ത്തി​നു​ള്ള യു​ഗ​മ​ല്ലി​ത് ! പു​ടി​നെ മു​ഖ​ത്തു​നോ​ക്കി വി​മ​ര്‍​ശി​ച്ച് മോ​ദി; ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് യു​എ​സ് മാ​ധ്യ​മ​ങ്ങ​ള്‍

യു​ക്രൈ​ന്‍ വി​ഷ​യ​ത്തി​ല്‍ ‘ഇ​ത് യു​ദ്ധ​ത്തി​നു​ള്ള സ​മ​യ​മ​ല്ലെ​ന്ന്’ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ഡി​മി​ര്‍ പു​ടി​നോ​ട് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍. സ​മ​ര്‍​ഖ​ണ്ഡി​ലെ മോ​ദി-​പു​ടി​ന്‍ സം​ഭാ​ഷ​ണം മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ലി​യ രീ​തി​യി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ”ഉ​ക്രെ​യ്‌​നി​ലെ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പു​ടി​നെ മോ​ദി വി​മ​ര്‍​ശി​ച്ചു,” ദി ​വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റി​ലെ ത​ല​ക്കെ​ട്ട് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ”ഇ​ന്ന​ത്തെ യു​ഗം യു​ദ്ധ​ത്തി​നു​ള്ള കാ​ല​മ​ല്ല, ഇ​തി​നെ​ക്കു​റി​ച്ച് ഞാ​ന്‍ നി​ങ്ങ​ളോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു,” ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ടി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു…”​യു​ക്രൈ​നി​ലെ സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ നി​ല​പാ​ടും നി​ങ്ങ​ള്‍ നി​ര​ന്ത​രം പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ശ​ങ്ക​ക​ളും എ​നി​ക്ക​റി​യാം. യു​ക്രൈ​നി​ലെ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കും. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, യു​ക്രൈ​ന്‍ നേ​തൃ​ത്വം ച​ര്‍​ച്ച​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും യു​ദ്ധ​ക്ക​ള​ത്തി​ല്‍ സൈ​നി​ക മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പ്ര​ഖ്യാ​പി​ച്ചു. അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ള്‍ എ​പ്പോ​ഴും നി​ങ്ങ​ളെ അ​റി​യി​ക്കും,” മോ​ദി​യോ​ടാ​യി പു​ടി​ന്‍…

Read More

“സ്വി​ഫ്റ്റ് ഡ്രൈ​വ​ർ​മാ​ർ ചില കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ പെരുമാറരുത്’; കെഎ​സ്ആ​ർടിസി എംഡിയുടെ ശബ്ദ സന്ദേശം സൂപ്പർഫാസ്റ്റ് വേഗത്തിൽ പ്രചരിക്കുന്നു

 ​ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ചി​ല ഡ്രൈ​വ​ർ​മാ​രെ പോ​ലെ സ്വി​ഫ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ​മാ​ർ പെ​രു​മാ​റ​രു​തെ​ന്ന് സി ​എം ഡി ​ബി​ജു പ്ര​ഭാ​ക​റി​ന്‍റേ​താ​യ ശ​ബ്ദ​സ​ന്ദേ​ശം. സ്വി​ഫ്റ്റ് ഡ്രൈ​വ​ർ​മാ​രു​ടേ​താ​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് എം​ഡി​യു​ടേ​താ​യ ശ​ബ്ദ സ​ന്ദേ​ശ​മെ​ത്തി​യ​ത്. മ​ര്യാ​ദ​യ്ക്ക് ബ​സ് ഓ​ടി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് സ്വി​ഫ്റ്റി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് കെ – ​സ്വി​ഫ്റ്റി​ന്‍റെ സി ​എം ഡി ​കൂ​ടി​യാ​യ ബി​ജു പ്ര​ഭാ​ക​ര​ന്‍റെ മു​ന്ന​റി​യി​പ്പു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലൂ​ടെ കെ-​സ്വി​ഫ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ നി​ർ​ത്താ​തെ ഹോ​ൺ മു​ഴ​ക്കി പ്പോ​യ​താ​ണ് സി ​എം​ഡി​യെ ചൊ​ടി​പ്പി​ച്ച​ത്. ബ​സ് ന​ന്പ​ർ അ​ട​ക്കം വ്യ​ക്ത​മാ​ക്കി​യാ​ണ് സി ​എം ഡി ​കെ – സ്വി​ഫ്റ്റി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ള്ള​ത്. നി​ർ​ത്താ​തെ ഹോ​ൺ മു​ഴ​ക്കി ജ​ന​ങ്ങ​ളെ വി​ര​ട്ട​രു​ത്. ഒ​റ്റ ഹോ​ൺ മു​ഴ​ക്കി​യാ​ൽ സൈ​ഡ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ വേ​ണ്ട. കെ ​എ​സ് ആ​ർ ടി ​സി​യി​ലെ ചി​ല ഡ്രൈ​വ​ർ​മാ​ർ ത​ല​യ്ക്ക് സ്ഥി​ര​ത​യി​ല്ലാ​ത്ത​തും റി​ബെ​ല്ലി​യ​സു​മാ​ണ്. സ്വി​ഫ്റ്റി​ലെ…

Read More

ഗ​വ​ർ​ണ​ർ – സ​ർ​ക്കാ​ർ പോ​ര് അ​തി​രൂ​ക്ഷം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഗ​വ​ർ​ണ​ർ; പി​ന്നി​ൽ​നി​ന്ന് ക​ളി​ക്കു​ന്ന​ത് ആ​രെ​ന്ന് അ​റി​യാം ; ത​ന്നെ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്താ​ണ് പേ​ടി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത് മ​റ്റ​ന്നാ​ൾ പു​റ​ത്ത് വി​ടു​മെ​ന്നു ഗ​വ​ർ​ണ​ർ ഇ​ന്നു രാ​വി​ലെ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​യം​ഭ​ര​ണം ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.സ​ർ​വ​ക​ലാ​ശാ​ല ജ​ന​ങ്ങ​ളു​ടേ​താ​ണ്. കു​റ​ച്ചു​കാ​ലം അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടേ​ത​ല്ല. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ വാ​ഴ്സി​റ്റി​യി​ൽ നി​യ​മി​ക്കാ​ൻ പ​റ്റി​ല്ല. വി​സി​യെ സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന കാ​ര്യം അ​നു​വ​ദി​ക്കി​ല്ല. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷം പു​റ​ത്തു​വി​ടു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പിന്നിൽ നിന്നു കളിക്കുന്നത്…ഗ​വ​ർ​ണ​ർ പ​ദ​വി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. ക​ണ്ണൂ​രി​ൽ വ​ച്ച് മൂ​ന്നു വ​ർ​ഷം മു​ന്പ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ൽ പങ്കെടുക്കുന്പോൾ ത​നി​ക്കുനേ​രേ വ​ധ​ശ്ര​മം ഉ​ണ്ടാ​യി. ഈ ​സം​ഭ​വ​ത്തി​ൽ പോലീ​സ് കേ​സെ​ടു​ത്തി​ല്ല. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല ആർക്കാണ്? വ​ധ​ശ്ര​മ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ട്. പി​ന്നി​ൽനി​ന്ന് ക​ളി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് എനിക്കറിയാം.…

Read More

മിന്നൽ കെഎസ്ആർടിസി വൺവേതെറ്റിച്ചെത്തിയപ്പോൾ കവർന്നത് യുവാവിന്‍റെ ജീവൻ; പുലർച്ചെ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാനുള്ള ഡ്രൈവറുടെ തെറ്റായ തീരുമാനം ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ ഇല്ലാതാക്കി…

കോ​ട്ട​യം; വ​ണ്‍വേ തെ​റ്റി​ച്ചെ​ത്തി​യ കെ​എ​സ്ആ​ര്‍ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​നാ​ശേ​രി മോ​ര്‍ക്കു​ള​ങ്ങ​ര പു​തു​പ്പ​റ​മ്പി​ല്‍ പ്ര​ദീ​പി​ൻെ​റ മ​ക​ന്‍ അ​ഭി​ഷേ​ക് പ്ര​ദീ​പ് (20) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​ന്ധു​വും മ​ന്ത്രി വി.​എ​ന്‍. വാ​സ​ൻെ​റ ഡ്രൈ​വ​റു​മാ​യ വാ​ഴ​പ്പ​ള്ളി മോ​ര്‍ക്കു​ള​ങ്ങ​ര കൊ​ല്ലം​പ​റ​മ്പി​ല്‍ കെ.​പി. വി​ജ​യ​ന്‍റെ മ​ക​ന്‍ ശ്രീ​ഹ​രി (ആ​രോ​മ​ല്‍- 20 )യെ ​പ​രി​ക്കു​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 2.30ന് ​കോ​ട്ട​യം ഭീ​മാ ജൂ​വ​ലേ​ഴ്‌​സി​ന് മു​ന്നി​ല്‍ വ​ണ്‍വേ റോ​ഡി​ലാ​ണ് അ​പ​ക​ടം.വ​ണ്‍വേ റോ​ഡി​ല്‍ എ​തി​ര്‍ദി​ശ​യി​ലൂ​ടെ എ​ത്തി​യ കെ ​എ​സ് ആ​ര്‍ ടി ​സി ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ര്‍ച്ചേ ആ​യ​തി​നാ​ൽ കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍ഡി​ല്‍ നി​ന്നും ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് വ​ണ്‍വേ​ക്ക് എ​തി​ര്‍ ദി​ശ​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്. ബൈ​ക്ക് പു​ളി​മൂ​ട് ജം​ഗ്ഷ​ന്‍ വ​ഴി വ​ണ്‍വേ റോ​ഡി​ലേ​ക്ക് ക​യ​റി​വരവേയാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ഓ​ടി​ക്കൂ​ടി​യ​വ​രും പോ​ലീ​സും ചേ​ര്‍ന്ന് ഇ​രു​വ​രേ​യും…

Read More

ആനക്കൊമ്പിൽ വിരഞ്ഞ നഗ്നസ്ത്രീകൾ; പു​​രാ​​വ​​സ്തു ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ മ​​റ​​വി​​ൽ വിൽപനയ്ക്ക് ആനക്കൊമ്പുകൾ; മൂന്നംഗ സംഘത്തെ വിജിലൻസ് കുരുക്കിയത് പുരാതനമാർഗത്തിലൂടെ…

തൊ​​ടു​​പു​​ഴ: ആ​​ന​​ക്കൊ​​ന്പി​​ൽ തീ​​ർ​​ത്ത ശി​​ല്പ​​ങ്ങ​​ളു​​മാ​​യി മൂ​​ന്നു​​പേ​​ർ പി​​ടി​​യി​​ലാ​​യി. ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പ് വി​​ജി​​ല​​ൻ​​സ്, ഫ്ളൈ​​യിം​​ഗ് സ്ക്വാ​​ഡ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഒ​​ര​​ടി വീ​​തം വ​​ലു​​പ്പ​​മു​​ള്ള ര​​ണ്ടു വി​​ഗ്ര​​ഹ​​ങ്ങ​​ളാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ശി​​ൽ​​പ്പ​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തി​​യ​​വ​​രെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ്ര​​തി​​ക​​ളെ കു​​ടു​​ക്കി​​യ​​ത്. ഇ​​വ​​രി​​ൽ നി​​ന്നും പു​​രാ​​വ​​സ്തു​​ക്ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു. പു​​രാ​​വ​​സ്തു ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ മ​​റ​​വി​​ൽ ആ​​ന​​ക്കൊ​​ന്പി​​ൽ തീ​​ർ​​ത്ത ശി​​ൽ​​പ്പ​​ങ്ങ​​ൾ വി​​ൽ​​പ്പ​​ന ന​​ട​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പ്ര​​തി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്. തൊ​​ടു​​പു​​ഴ അ​​ഞ്ചി​​രി പാ​​ല​​കു​​ന്നേ​​ൽ ജോ​​ണ്‍​സ് (56), ഇ​​ഞ്ചി​​യാ​​നി സ്വ​​ദേ​​ശി, അ​​ഞ്ചി​​രി കേ​​ള​​ത്ത് കു​​ര്യ​​ാക്കോ​​സ് (47), മ​​ട​​ക്ക​​ത്താ​​നം പു​​ൽ​​ക്കു​​ന്നേ​​ൽ കൃ​​ഷ്ണ​​ൻ (60) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്. വ​​നം വ​​കു​​പ്പ് വി​​ജി​​ല​​ൻ​​സ് ഫ്ലൈ​​യി​​ങ് സ്ക്വാ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ജോ​​ണ്‍​സ​​ന്‍റെ ഇ​​ഞ്ചി​​യാ​​നി​​യി​​ലു​​ള്ള വീ​​ട്ടി​​ലാ​​ണ് വി​​ൽ​​പ്പ​​ന​​യ്ക്കാ​​യു​​ള്ള ശി​​ൽ​​പ്പ​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. പു​​രാ​​വ​​സ്തു​​ക്ക​​ളും വി​​ഗ്ര​​ഹ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ ക​​ച്ച​​വ​​ടം ചെ​​യ്യു​​ന്ന​​വ​​രാ​​ണ് പ്ര​​തി​​ക​​ളെ​​ന്ന് വ​​നം വ​​കു​​പ്പ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഇ​​വ​​ർ​​ക്ക് ആ​​ന​​ക്കൊ​​ന്പ് ല​​ഭി​​ച്ച​​തെ​​വി​​ടെ നി​​ന്ന് എ​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള…

Read More

സൽമാൻ ഖാനെ വധിക്കാൻ മൂന്നു മാസത്തിനിടെ രണ്ടു തവണ ശ്രമം;പാളിയ ശ്രമങ്ങൾക്ക് പിന്നിൽ അ​ധോ​ലോ​ക നേ​താ​വ് ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​നെ വ​ധി​ക്കാ​ന്‍ യു​ടെ സം​ഘം ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ ശ്ര​മം ന​ട​ത്തി​യ​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ്. ഇ​പ്പോ​ൾ തീ​ഹാ​ർ ജ​യി​ലി​ലു​ള്ള ലോ​റ​ൻ​സ് ബി​ഷ്ന്‍​ണോ​യ് ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ആ​ദ്യ​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ലോ​റ​ൻ​സ് ബി​ഷ്ണോ​യ് ഒ​രു പ്ലാ​ൻ ബി ​ത​യ്യാ​റാ​ക്കി​യി​രു​ന്ന​താ​യും പോ​ലീ​സ് ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി. പ​ന്‍​വേ​ലി​ലെ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ ഫാം ​ഹൗ​സി​ന് സ​മീ​പ​ത്ത് വെ​ച്ച് കൊ​ല ന​ട​ത്താ​നാ​യി​രു​ന്നു സം​ഘം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘം ഫാം ​ഹൗ​സി​ന് അ​ടു​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ സ​ല്‍​മാ​നും പി​താ​വ് സ​ലീം ഖാ​നും ഒ​രു ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സെ​വാ​ല​യെ കൊ​ന്ന​തു പോ​ലെ പോ​ലെ നി​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​ക്ക​ത്ത്. സി​ദ്ധു മൂ​സെ​വാ​ല കൊ​ല്ല​പ്പെ​ട്ട​തി​ന് ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് സ​ല്‍​മാ​ന്‍ ഖാ​നെ വ​ധി​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്ത്…

Read More

കോഴിക്കോട് നിന്ന് പത്തനംതിട്ടയിലെത്തിയത് കാമുകിയെ കാണാൻ; മോഷ്ടിച്ച ബൈക്കിൽ കായംകുളം വഴിപോയപ്പോൾ കവർന്നത് 50 പവൻ; ഇസ്മയിൽ ഒരു കൊച്ചുണ്ണിയെന്ന് പോലീസ്

കാ​യം​കു​ളം: വീ​ട് കു​ത്തി​ത്തുറ​ന്ന് 50 പ​വ​നും ര​ണ്ടുല​ക്ഷം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കാ​യം​കു​ളം പെ​രി​ങ്ങാ​ല ച​ക്കാ​ല കി​ഴ​ക്ക​തി​ൽ ഹ​രി​ദാ​സി​ന്‍റെ വീ​ട്ടി​ൽനി​ന്നു 50 പ​വ​ൻ സ്വ​ർ​ണ​വും രണ്ടുല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ഇ​രി​ക്കൂ​ർ പ​ട്ടു​വ ദേ​ശ​ത്ത് ദാ​റു​ൽ ഫ​ലാ​ഖ് വീ​ട്ടി​ൽ ഇ​സ്മാ​യി​ലി (30) നെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ നാലിന് ​സ​ന്ധ്യാ​സ​മ​യ​ത്ത് വീ​ട്ടു​കാ​ർ ര​ണ്ടു വീ​ടു​ക​ൾ​ക്ക​പ്പു​റ​മു​ള്ള വീ​ട്ടി​ൽ ഓ​ണ​പ്പരി​പാ​ടി കാ​ണാ​നാ​യി പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മോ​ഷ​ണ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന ഇ​സ്മാ​യി​ൽ ക​ഴി​ഞ്ഞ രണ്ടിനു ​പു​റ​ത്തി​റ​ങ്ങി​യശേ​ഷം മൂന്നിന് ​പ​ത്ത​നം​തി​ട്ട​യി​ലു​ള്ള പെ​ൺ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തു​ക​യും തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് ഒ​രു സ്കൂ​ട്ട​ർ…

Read More

ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത നാ​യ്ക്ക​ളെ മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​മാ​ക്ക​ണം; ലൈ​​സ​​ൻ​​സ് ഉ​​ള്ള പൂ​​ച്ച​​ക​​ളും നാ​​യ​​ക​​ളും പൊ​​തു​​നി​​ര​​ത്തി​​ൽ ഇറങ്ങിയാൽ ചെയ്യേണ്ടത്; നിർദേശങ്ങളുമായി  യൂ​ത്ത്ഫ്ര​ണ്ട് -എം

​കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് ഉ​​ട​​മ​​സ്ഥ​​രി​​ല്ലാ​​തെ ഭീ​​തി​​പ​​ര​​ത്തു​​ന്ന നാ​​യ്ക്ക​​ളെ പ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷം മൃ​​ഗ​​ശാ​​ല​​ക​​ളി​​ലെ മാം​​സ​​ഭോ​​ജി​​ക​​ളാ​​യ മൃ​​ഗ​​ങ്ങ​​ൾ​​ക്കു ഭ​​ക്ഷ​​ണ​​മാ​​ക്കി ന​​ൽ​​കാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട് -എം. ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി ത​​യാ​​റാ​​ക്കി​​യ നാ​​യ​​ശ​​ല്യം പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ള​​ട​​ങ്ങി​​യ നി​​വേ​​ദ​​നം പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​റോ​​ണി മാ​​ത്യു സം​​സ്ഥാ​​ന ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മ​​ന്ത്രി എം.​​ബി. രാ​​ജേ​​ഷി​​നു കൈ​​മാ​​റി. മൃ​​ഗ​​ശാ​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ര​​ക്ഷി​​ത മേ​​ഖ​​ല​​യി​​ലു​​ള്ള മാം​​സ​​ഭോ​​ജി​​ക​​ളാ​​യ മൃ​​ഗ​​ങ്ങ​​ൾ​​ക്കു ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി ഭാ​​രി​​ച്ച സാ​​ന്പ​​ത്തി​​ക​​മാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്. നാ​​യ്ക്ക​​ളെ ന​​ൽ​​കി​​യാ​​ൽ ആ ​​ചെ​​ല​​വ് ഒ​​ഴി​​വാ​​ക്കാം. വീ​​ട്ടി​​ലെ നാ​​യ്ക്ക​​ളു​​ടെ​​യും പൂ​​ച്ച​​ക​​ളു​​ടെ​​യും സെ​​ൻ​​സ​​സും അ​​വ​​യു​​ടെ ലൈ​​സ​​ൻ​​സിം​​ഗ് സി​​സ്റ്റ​​വും ക​​ർ​​ശ​​ന​​മാ​​ക്ക​​ണം. ലൈ​​സ​​ൻ​​സ് ഉ​​ള്ള പൂ​​ച്ച​​ക​​ളും നാ​​യ​​ക​​ളും പൊ​​തു​​നി​​ര​​ത്തി​​ൽ വ​​രി​​ക​​യാ​​ണെ​​ങ്കി​​ൽ ഉ​​ട​​മ​​സ്ഥ​​ർ​​ക്കെ​​തി​​രേ പി​​ഴ​​യോ​​ടു കൂ​​ടി​​യ ശി​​ക്ഷ ന​​ട​​പ്പി​​ലാ​​ക്ക​​ണം തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണ് യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി മ​​ന്ത്രി​​ക്കു ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തി​​ലു​​ള്ള​​ത്. പ്ര​​മോ​​ദ് നാ​​രാ​​യ​​ൺ എം​​എ​​ൽ​​എ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു നി​​വേ​​ദ​​നം കൈ​​മാ​​റി​​യ​​ത്. സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, ഷേ​​യ്ക്ക് അ​​ബ്ദു​​ള്ള, ബി​​റ്റു വൃ​​ന്ദാ​​വ​​ൻ,…

Read More

ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; രാമക്കൽമേട്ടിൽ റിസോർട്ട് തല്ലിത്തകർത്തു; രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾക്ക് പറ‍യാനുള്ളത്…

നെ​ടു​ങ്ക​ണ്ടം: ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യ​തി​നെ​ച്ചൊ​ല്ലി രാ​മ​ക്ക​ൽ​മേ​ട്ടി​ൽ റി​സോ​ർ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. രാ​ത്രി​യി​ൽ അ​ഞ്ചം​ഗ മ​ദ്യ​പ​സം​ഘം ടേ​ബി​ളും പ്ലേ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു​പൊ​ട്ടി​ച്ച് ഒ​ന്ന​ര​മ​ണി​ക്കൂ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മം ന​ട​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. രാ​മ​ക്ക​ൽ​മേ​ട് സി​യോ​ൺ ഹി​ൽ​സ് റി​സോ​ർ​ട്ടി​ൽ വി​ളി​ച്ച് ചി​ല​ർ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. 11ഓ​ടെ സം​ഘം റി​സോ​ർ​ട്ടി​ലെ​ത്തി ഫ്രൈ​ഡ് റൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ൽ ചി​ക്ക​ൻ പ്ര​ത്യേ​കം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തത്. ഇ​തി​നി​ട​യി​ൽ സം​ഘ​ത്തി​ലെ ഒ​രാ​ൾ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ലേ​റ്റ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ടേ​ബി​ളു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ജീ​വ​ന​ക്കാ​ര​ൻ അ​നു മാ​ത്യു​വി​ന്‍റെ കൈ​പി​ടി​ച്ച് തി​രി​ക്കു​വാ​നും മ​ർ​ദി​ക്കു​വാ​നും ശ്ര​മ​മു​ണ്ടാ​യി. ജീ​വ​ന​ക്കാ​ര​നെ ആ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ടെ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളു​ടെ കൈ…

Read More