പ​ഴ​കി​യ മ​ത്സ്യം വേ​ണ്ടെന്നു പറഞ്ഞ കുടുംബത്തിനു നേരെ ചീത്തവിളിയും ഭീഷണിയും; പരിശോധനയിൽ മ​ത്സ്യം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെന്ന് കണ്ടെത്തൽ; ഗുലാമിന്‍റേത് ചോദിച്ചു വാങ്ങിയ  പണിയെന്ന് നാട്ടുകാർ

തൊ​ടു​പു​ഴ: പ​ഴ​കി​യ മ​ത്സ്യം വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​യാ​ളെ​യും കു​ടും​ബ​ത്തെ​യും മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​ർ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ, പോ​ലീ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി.മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ങ്കി​ലും വി​ൽ​പ​ന​യ്ക്കാ​യി വ​ച്ച മ​ത്സ്യം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്നു ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തൊ​ടു​പു​ഴ മാ​വി​ൻ​ചു​വ​ട്ടി​ലാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കാ​ളി​യാ​ർ സ്വ​ദേ​ശി​യും കു​ടും​ബ​വു​മാ​ണ് മ​ത്സ്യം വാ​ങ്ങു​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി​യ​ത്. വ​യ​റു പൊ​ട്ടി​യ മീ​ൻ ഇ​ട​രു​തെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മ​ത്സ്യം വേ​ണ്ടെ​ന്നു പ​റ​ഞ്ഞ് പി​ൻ​മാ​റി​യ​പ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. ബ​ഹ​ള​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ക​ട​യ്ക്കു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. പി​ന്നീ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജും പോ​ലീ​സും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​ഴ​കി​യ മീ​നു​ക​ൾ ന​ശി​പ്പി​ച്ചു കു​ഴി​ച്ചു​മൂ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ട​ക്കാ​രും പ​രാ​തി​ക്കാ​രും ത​മ്മി​ലു​ള്ള പ്ര​ശ്നം ച​ർ​ച്ച​ചെ​യ്ത് ഒ​ത്തു​തീ​ർ​പ്പാ​ക്കി. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത…

Read More

മലപ്പുറത്തുകാരൻ അബ്ദുള്ള ആശ്രമത്തിൽ ഒളിച്ചു കഴിഞ്ഞത്  ശശിധരാനന്ദ സ്വാമിയായി; ചെറുതോണിയിലെ ശശിസ്വാമിയുടെ കള്ളത്തരം പൊളിച്ചത് ഭാര്യ മൈമുന

ചെ​റു​തോ​ണി: ശ​ശി​ധ​രാ​ന​ന്ദ സ്വാ​മി​യെ​ന്ന വ്യാ​ജ​പേ​രി​ൽ മു​രി​ക്കാ​ശേ​രി​ക്കു സ​മീ​പം വാ​ത്തി​ക്കു​ടി​യി​ൽ ഒ​രാ​ശ്ര​മ​ത്തി​ൽ ഒ​ളി​ച്ചു താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി കു​റ്റി​പ്പു​റ​ത്തു വീ​ട്ടി​ൽ അ​ബ്ദു​ള്ള​യെ (57) മു​രി​ക്കാ​ശേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഭാ​ര്യ മൈ​മു​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ മു​രി​ക്കാ​ശേ​രി​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു വ​ള​രെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു.ഓ​ഗ​സ്റ്റ് ഒ​ന്നി​നു വീ​ടു വി​ട്ടി​റ​ങ്ങി​യ ഇ​യാ​ൾ മ​ഹാ​രാ​ഷ്ട്ര, ഗോ​വ, മം​ഗ​ലാ​പു​രം, കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി ഇ​ടു​ക്കി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മെ​ല്ലാം തീ​ർ​ന്ന​തോ​ടെ സ്വാ​മി​യെ​ന്ന വ്യാ​ജ​പേ​രി​ൽ ആ​ശ്ര​മ​ത്തി​ൽ ക​ട​ന്നു​കൂ​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നു തെ​ളി​വി​ല്ല; സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്രം; വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്ര​മാ​ണി​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ജം​ഗ്ഷ​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഷീ​റി​നെ ശ്രീ​റാം ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ടം​മു​ത​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച​ത് താ​ന​ല്ലെ​ന്ന ശ്രീ​റാ​മിന്‍റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു തെ​ളി​യി​ക്കാ​നും ആ​ദ്യം കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി​യി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും മൂ​ല​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പി​ന്നീ​ട് ശ്രീ​റാ​മി​നും സു​ഹൃ​ത്ത് വ​ഫ…

Read More

ഹി​ജാ​ബ് കീ​റി​യെ​റി​ഞ്ഞ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധം ! തെ​രു​വു​ക​ളി​ല്‍ ഇ​ര​മ്പി​യാ​ര്‍​ത്ത് വ​നി​ത​ക​ള്‍; മ​ഹ്‌​സ​യു​ടെ മ​ര​ണ​ത്തി​ല്‍ ഇ​റാ​ന്‍ ക​ത്തു​ന്നു; വീ​ഡി​യോ കാ​ണാം…

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഇ​റാ​നി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത യു​വ​തി മ​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം രാ​ജ്യ​ത്താ​ക​മാ​നം വ്യാ​പി​ക്കു​ന്നു. ഇ​റാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി ഹി​ജാ​ബ് വ​ലി​ച്ചു​കീ​റു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്തു. ‘ഏ​കാ​ധി​പ​തി​ക്ക് മ​ര​ണം’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ചി​ല​ര്‍ മു​ടി​മു​റി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. ഇ​സ്ലാ​മി​ക് ഭ​ര​ണം നി​ല​നി​ല്‍​ക്കു​ന്ന ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍ ത​ല മ​റ​യ്ക്കാ​തി​രി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്. പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ കു​ര്‍​ദി​സ്ഥാ​നി​ല്‍​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം വ​രി​ക​യാ​യി​രു​ന്ന 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി എ​ന്ന യു​വ​തി​യെ​യാ​ണ് ത​ല ശ​രി​യാ​യി മ​റ​ച്ചി​ല്ലെ​ന്ന​പേ​രി​ല്‍ ചൊ​വ്വാ​ഴ്ച ഇ​റാ​നി​യ​ന്‍ മ​ത പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പോ​ലീ​സ് വാ​നി​നു​ള്ളി​ല്‍ ഇ​വ​രെ മ​ര്‍​ദി​ച്ചെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. അ​റ​സ്റ്റു​ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക​ഴി​ഞ്ഞ് മ​ഹ്സ​യെ ക​സ്ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി എ​ന്ന പോ​ലീ​സി​ന്റെ വാ​ദം ബ​ന്ധു​ക്ക​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞു. വെ​ള്ളി​യാ​ഴ്ച യു​വ​തി മ​രി​ച്ച​തോ​ടെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം…

Read More

അയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളു..! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെ ഡയറി കണ്ടെത്തി; കുറിപ്പിലെ വരികൾ ആരുടേയും കരളലിയിപ്പിക്കും…

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ അറസ്റ്റില്‍. അഭിഭാഷകനാണ് ഇയാള്‍. ഐശ്വര്യയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഭര്‍തൃപീഡനത്തിന്‍റെ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവര്‍ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Read More

കാമുകന്‍റെ സന്തോഷം അതല്ലേ എല്ലാം; ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു; വീഡിയോ കണ്ടശേഷം യുവാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്…

ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ലെ മൊ​​​ഹാ​​​ലി​​​യി​​​ൽ സ്വ​​​കാ​​​ര്യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഹോ​​​​​സ്റ്റ​​​​​ലി​​​​​ലെ കു​​​​​ളി​​​​​മു​​​​​റി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സ​​​​ഹ​​​​പാ​​​​ഠി​​​​യാ​​​​യ എം​​​​​ബി​​​​​എ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭ​​​​ഗ​​​​വ​​​​ന്ത് മ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ കാ​​​​​ന്പ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ എ​​​​ഡി​​​​ജി​​​​പി ഗു​​​​ർ​​​​പ്രീ​​​​ത് ദേ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​​ലീ​​​​​സ് സം​​​​ഘം എ​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ കാ​​​ന്പ​​​സി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.അ​​​​​റു​​​​​പ​​​​​തോ​​​​​ളം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ളു​​​​​ടെ കു​​​​​ളി​​​​​മു​​​​​റി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് പെ​​​​​ണ്‍കു​​​​​ട്ടി മൊ​​​​​ബൈ​​​​​ലി​​​​​ൽ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. 4,000 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​ണ് ഹോ​​​സ്റ്റ​​​ലി​​​ലു​​​ള്ള​​​ത്. കു​​​ളി​​​മു​​​റി​​​യു​​​ടെ വാ​​​തി​​​ലി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്ന് മൊ​​​ബൈ​​​ൽ​​​ ഫോ​​​ണി​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ ബ​​​ഹ​​​ളം വ​​​ച്ച​​​ത്. ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലു​​​​ള്ള ത​​​​ന്‍റെ ആ​​​​​ണ്‍സു​​​​​ഹൃ​​​​​ത്തി​​​​​ന് ഈ ​​​​വീ​​​​​ഡി​​​​​യോ ​​​​ദൃ​​ശ്യ​​ങ്ങ​​ൾ പെ​​​​ൺ​​​​കു​​​​ട്ടി അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്തി​​​രു​​​ന്നു. ഇ​​​​​യാ​​​​​ളാ​​​​​ണ് ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​ൽ അ​​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​​യ്ത​​​​​ത്. ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ ആ​​​​​രോ​​​​​പി​​​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​രു വീ​​​​​ഡി​​​​​യോ മാ​​​​​ത്ര​​​​​മാ​​​​​ണു…

Read More

ഭാ​ഗ്യ​ടി​ക്ക​റ്റ് എ​ടു​ത്ത​ത് കൊ​ച്ചി​ന്റെ കു​ടു​ക്ക പൊ​ട്ടി​ച്ച് ! ആ ​ഭാ​ഗ്യ​വാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​നൂ​പ്…

തി​രു​വ​ന​ന്ത​പു​രം: 25 കോ​ടി രൂ​പ​യു​ടെ തി​രു​വോ​ണം ബ​മ്പ​ര്‍ അ​ടി​ച്ച ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​നൂ​പി​നാ​ണ് കോ​ടി​ക​ളു​ടെ ഭാ​ഗ്യം തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. 30 വ​യ​സു​ള്ള അ​നൂ​പ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. ജോ​ലി​ക്കാ​യി മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​നൂ​പി​നെ തേ​ടി ഓ​ണം ബം​പ​റി​ന്റെ ഭാ​ഗ്യ​മെ​ത്തി​യ​ത്. പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ന്റെ കു​ടു​ക്ക പൊ​ട്ടി​ച്ച് എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​ന​മ​ടി​ച്ച​തെ​ന്ന് അ​നൂ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പ​ഴ​വ​ങ്ങാ​ടി​യി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് എ​ടു​ത്ത TJ 750605 ന​മ്പ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ഴ​വ​ങ്ങാ​ടി​യി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു. ‘ബം​പ​ര്‍ അ​ടി​ച്ചെ​ന്നു വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ എ​ല്ലാ​വ​രെ​യും വി​ളി​ച്ച് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്. അ​ന്‍​പ​ത് രൂ​പ കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ടി​ക്ക​റ്റെ​ടു​ക്കേ​ണ്ട എ​ന്നു ക​രു​തി​യ​താ​ണ്. പി​ന്നെ കൊ​ച്ചി​ന്റെ കു​ടു​ക്ക​പൊ​ട്ടി​ച്ച പ​ണം കൊ​ണ്ടാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്. ഒ​റ്റ…

Read More

സ​ന്തോ​ഷ് വി​ദ്യ​യു​ടെ കൈ​ക​ള്‍ വെ​ട്ടി​മാ​റ്റി​യ​ത് അ​ഞ്ചു വ​യ​സു​കാ​ര​നാ​യ മ​ക​ന്റെ മു​മ്പി​ലി​ട്ട് ! കൃ​ത്യം ന​ട​പ്പാ​ക്കി​യ​ത് വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​നു ശേ​ഷം…

പ​ത്ത​നം​തി​ട്ട​യി​ല്‍ യു​വ​തി​യു​ടെ കൈ​ക​ള്‍ വെ​ട്ടി​മാ​റ്റി​യ സ​ന്തോ​ഷ് ന​ട​ത്തി​യ​ത് ആ​സൂ​ത്രി​ത വ​ധ​ശ്ര​മ​മെ​ന്നും അ​ക്ര​മം അ​ഞ്ചു​വ​യ​സു​കാ​ര​നാ​യ മ​ക​ന്റെ മു​ന്നി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സ​ന്തോ​ഷ് സം​ശ​യ​രോ​ഗി​യാ​ണെ​ന്നും മു​ന്‍​പും വി​ദ്യ​യെ ക്രൂ​ര​മാ​യ രീ​തി​യി​ല്‍ ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ര​തി സ​ന്തോ​ഷി​നെ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു. അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട​യി​ല്‍ ഭ​ര്‍​ത്താ​വ് വെ​ട്ടി​മാ​റ്റി​യ വി​ദ്യ​യു​ടെ കൈ​ക​ള്‍ തു​ന്നി​ച്ചേ​ര്‍​ത്തു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ദ്യ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. കു​ടും​ബ​ക​ല​ഹ​ത്തെ തു​ട​ര്‍​ന്ന് വി​ദ്യ​യും സ​ന്തോ​ഷും അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെക​ല​ഞ്ഞൂ​രി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി വി​ദ്യ​യെ സ​ന്തോ​ഷ് വെ​ട്ടി​യ​ത്. വി​ദ്യ​യു​ടെ ഒ​രു കൈ ​മു​ട്ടി​ന് താ​ഴെ​യും മ​റ്റൊ​രു കൈ​പ്പ​ത്തി​യും അ​റ്റു. വി​ദ്യ​യു​ടെ മു​ടി​യും മു​റി​ച്ചു. ത​ട​യാ​നെ​ത്തി​യ വി​ദ്യ​യു​ടെ പി​താ​വ് വി​ജ​യ​ന് നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. വ​ടി​വാ​ളു​പ​യോ​ഗി​ച്ച് വി​ജ​യ​ന്റെ പു​റ​ത്ത് സ​ന്തോ​ഷ് പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്ന് സ​ന്തോ​ഷ് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ദ്യ​യേ​യും വി​ജ​യ​നേ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ…

Read More

50ഓ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ത് യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് പെ​ണ്‍​കു​ട്ടി ! സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു മു​മ്പി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം…

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​ണ്ഡി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ര്‍​ധ​രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഹോ​സ്റ്റ​ലി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ലെ ത​ന്നെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം വ​ര്‍​ഷ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി. 50 ഓ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി യു​വാ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​യാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​കോ​പ​ന​ത്തി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ ന​യി​ച്ച​തെ​ന്ന കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ട്ടി​ക​ളോ​ട് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട യു​വാ​വി​നാ​യും അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യാ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന പ​ല​കാ​ര്യ​ങ്ങ​ളും തെ​റ്റാ​ണെ​ന്നും പെ​ലീ​സ് അ​റി​യി​ച്ചു.…

Read More

മ​ല​ദ്വാ​ര​ത്തി​ല്‍ സ്വ​ര്‍​ണ​വു​മാ​യി വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യും വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ‘എ​ണ്ണ’​യു​മാ​യി കാ​ത്തു നി​ന്ന​വ​രും പി​ടി​യി​ല്‍ ! ക​ട​ത്തി​യ​ത് ഒ​രു കി​ലോ സ്വ​ര്‍​ണം…

നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. മ​ല​ദ്വാ​ര​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന അ​മ്പ​ത്‌​ല​ക്ഷം​രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്റീ​വ് ക​മ്മി​ഷ​ണ​റേ​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യി സ്വ​ര്‍​ണം ഏ​റ്റു​വാ​ങ്ങാ​ന്‍ എ​ത്തി​യ​വ​രെ​യാ​ണ് ക​സ്റ്റം​സ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​യാ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ജി​ദ്ദ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഫ​യാ​സാ​ണ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 1.071 കി​ലോ സ്വ​ര്‍​ണം ക​ണ്ടെ​ത്തി. സ്വ​ര്‍​ണ മി​ശ്രി​തം കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഫ​യാ​സി​ല്‍ നി​ന്നും സ്വ​ര്‍​ണം ഏ​റ്റു​വാ​ങ്ങാ​നാ​യി എ​യ​ര്‍​പോ​ര്‍​ട്ടി​ന് പു​റ​ത്ത് എ​ണ്ണ​യു​മാ​യി ര​ണ്ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ള്‍ കാ​റി​ല്‍ കാ​ത്തു​നി​ന്നി​രു​ന്നു. ഇ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 82,000 രൂ​പ​യും ഒ​പ്പം എ​ണ്ണ​യും പി​ടി​കൂ​ടി. മ​ല​ദ്വാ​ര​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു എ​ണ്ണ ക​രു​തി​യ​ത്. 82000 രൂ​പ ക​ട​ത്തു​കാ​ര​നു​ള്ള കൂ​ലി​യാ​യി​രു​ന്നു. ക​സ്റ്റം​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പ​തി​വി​ന് വി​പ​രീ​ത​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ…

Read More