യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ! ഭാ​ര്യ​യു​ടെ ഫോ​ണി​ല്‍ വ​ന്ന ആ ​ദൃ​ശ്യ​ത്തി​നു പി​റ​കി​ലാ​ര്…

മ​മ്പാ​ട് തു​ണി​ക്ക​ട​യു​ടെ ഗോ​ഡൗ​ണി​ല്‍ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് ഉ​ട​മ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. വെ​ല്‍​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​യ പാ​ണ്ടി​ക്കാ​ട് പു​ലി​ക്കോ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​നാ​ണ് (29) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് മു​ജീ​ബി​ന്റെ ഭാ​ര്യ ര​ഹ്ന​യു​ടെ വാ​ട്‌​സാ​പ്പി​ലേ​ക്ക് അ​ജ്ഞാ​ത ന​മ്പ​രി​ല്‍ നി​ന്ന് അ​വ​ശ നി​ല​യി​ലു​ള്ള മു​ജീ​ബി​ന്റെ ഫോ​ട്ടോ വ​ന്നി​രു​ന്നു. കൊ​ണ്ടോ​ട്ടി​ക്കു സ​മീ​പം കി​ഴി​ശേ​രി​യി​ലാ​ണു മു​ജീ​ബ് ജോ​ലി ചെ​യ്യു​ന്ന​ത്. വീ​ട്ടു​ചെ​ല​വി​നു പ​ണ​വു​മാ​യി ഞാ​യ​റാ​ഴ്ച വ​രു​മെ​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​ജീ​ബ് ര​ഹ്ന​യെ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​നു ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണു മ​ന​സ്സ് ത​ക​ര്‍​ക്കു​ന്ന ഫോ​ട്ടോ വാ​ട്സാ​പ്പി​ല്‍ ല​ഭി​ച്ച​ത്. മു​ജീ​ബി​ന്റെ ന​മ്പ​റി​ല്‍ വി​ളി​ച്ചി​ട്ടു കി​ട്ടി​യി​ല്ല. ചി​ത്രം അ​യ​ച്ച ന​മ്പ​റി​ലേ​ക്കു വി​ളി​ച്ച് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ‘ത​ല​യി​ല്‍ നാ​ല​ഞ്ച് തു​ന്ന​ലി​ടാ​നു​ള്ള മു​റി​വ​ല്ലാ​തെ മ​റ്റു കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഫോ​ണ്‍…

Read More

ഹീ​​​​​രാബ @ 100..! അമ്മയ്ക്കു പിറന്നാൾ ധുരവുമായി പ്രധാനമന്ത്രി മോദി; പൂ​​​​​ജാ​​​​​മു​​​​​റി​​​​​യി​​​​​ൽ അ​​​​​മ്മ​​​​​യു​​​​​ടെ പാ​​​​​ദ​​​​​ങ്ങ​​​​​ൾ ക​​​​​ഴു​​​​​കി അ​​​​​നു​​​​​ഗ്ര​​​​​ഹം വാ​​​ങ്ങി​​​

ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ: നൂ​​​​​റാം​​​​​ വ​​​​​യ​​​​​സി​​​​​ലേ​​​​​ക്കു ക​​​ട​​​ന്ന അ​​​​​മ്മ ഹീ​​​​​ര​​​​​ ബെ​​​​​ന്നി​​​​​ന് പി​​​​​റ​​​​​ന്നാ​​​​​ൾ ആ​​​​​ശം​​​​​സ​​​​​ക​​​​​ളു​​​​​മാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​റി​​​​​ലു​​​​​ള്ള വീ​​​ട്ടി​​​ലെ​​​ത്തി. പൂ​​​​​ജാ​​​​​മു​​​​​റി​​​​​യി​​​​​ൽ അ​​​​​മ്മ​​​​​യു​​​​​ടെ പാ​​​​​ദ​​​​​ങ്ങ​​​​​ൾ ക​​​​​ഴു​​​​​കി അ​​​​​നു​​​​​ഗ്ര​​​​​ഹം വാ​​​ങ്ങി​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പി​​​​​റ​​​​​ന്നാ​​​​​ൾ മ​​​​​ധു​​​​​ര​​​​​വും സ​​​​​മ്മാ​​​​​നി​​​​​ച്ചു. അ​​​​​മ്മ എ​​​​​ന്ന​​​​​ത് വെ​​​​​റു​​​​​മൊ​​​​​രു വാ​​​​​ക്ക​​​​​ല്ല. ഒ​​​​​ട്ടേ​​​​​റെ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​ണ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പി​​​ന്നീ​​​ട് ട്വീ​​​റ്റി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. “അ​​​​​മ്മ ഹീ​​​​​രാ​​​​​ബ നൂ​​​​​റാം​​​​​വ​​യ​​​​​സി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ച്ഛ​​​​​ൻ ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച അ​​​​​ദ്ദേ​​​​​ഹ​​​​​വും നൂ​​​​​റാം പി​​​​​റ​​​​​ന്നാ​​​​​ൾ ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​മ്മ​​​​​യു​​​​​ടെ ശ​​​​​താ​​​​​ബ്ദി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷം ത​​​​​നി​​​​​ക്ക് പ്രിയ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്’- ട്വീ​​​റ്റ് തു​​​ട​​​രു​​​ന്നു. ചെ​​​​​റി​​​​​യൊ​​​​​രു മ​​​​​ൺ​​​​​വീ​​​​​ട്ടി​​​​​ൽ ഒ​​​​​ട്ടേ​​​​​റെ പ്ര​​​​​തി​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ നേ​​​​​രി​​​​​ടു​​​​​ന്പോ​​​​​ഴും സ​​​​​ഹി​​​​​ഷ്ണു​​​​​ത വെ​​​​​ടി​​​​​യാ​​​​​തെ​​​​​യാ​​​​​ണ് അ​​​​​മ്മ ജീ​​​​​വി​​​​​ച്ച​​​തെ​​​ന്നും ജീ​​​​​വി​​​​​ക്കാ​​​​​നാ​​​​​യി പ​​​​​ല വീ​​​​​ടു​​​​​ക​​​​​ളി​​​​​ലും പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ക​​​​​ഴു​​​​​കാ​​​​​നും ച​​​​​ർ​​​​​ക്ക​​​​​യി​​​​​ൽ നൂ​​​​​ൽ​​​​​നൂ​​​​​ൽ​​​​​ക്കാ​​​​​നും അ​​​​​മ്മ പോ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ട്വി​​റ്റി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഓ​​​ർ​​​മി​​​ച്ചു. പി​​​​​റ​​​​​ന്നാ​​​​​ൾ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ജ​​​​​ന്മ​​​​​നാ​​​​​ടാ​​​​​യ വ​​​​​ഡ്ന​​​​​ഗ​​​​​റി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​നാ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൽ ചേ​​​ർ​​​ന്ന് അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ ജ​​​​​ഗ​​​​​ന്നാ​​​​​ഥ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ…

Read More

പോ​ക്സോ കേ​സി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ കെ.​വി. ശ​ശി​കു​മാ​ർ വീണ്ടും അറസ്റ്റിൽ! നി​ല​വി​ൽ ശ​ശി​കു​മാ​റി​നെ​തി​രെ മ​ല​പ്പു​റം വ​നി​താ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത് ഏ​ഴ് പ​രാ​തികള്‍

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വി​ര​മി​ച്ച അ​ധ്യാ​പ​ക​നും മ​ല​പ്പു​റം സിപിഎം ന​ഗ​ര​സ​ഭാ മു​ൻ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന കെ.​വി. ശ​ശി​കു​മാ​റി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ൻ വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മേ​യ് 13 നാ​യി​രു​ന്നു പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. നി​ല​വി​ൽ ഇ​യാ​ൾ​ക്കെ​തി​രേ ഏ​ഴു പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ശ​ശി​കു​മാ​റി​നെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം എ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കേ​സാ​ണി​ത്. മ​റ്റു നാ​ല് കേ​സ് പോ​ക്സോ വ​രു​ന്ന​തി​നു​മു​മ്പാ​യ​തി​നാ​ൽ മ​റ്റു​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പു​തി​യ പ​രാ​തി​യി​യി​ൽ പോലീ​സ് എ​ഫ്ഐആ​റി​ൽ സം​ഭ​വം ന​ട​ന്ന സ്ഥ​ല​മാ​യ സ്കൂ​ളി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മു​ൻ​കേ​സു​ക​ളി​ലും പോ​ലീ​സി​നെ​തി​രെ സ​മാ​ന ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ആ​ദ്യ ര​ണ്ട് കേ​സി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ധൃ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് ശ​ശി​കു​മാ​റി​ന് വേ​ഗ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. നി​ല​വി​ൽ ശ​ശി​കു​മാ​റി​നെ​തി​രെ ഏ​ഴ് പ​രാ​തി​യാ​ണ്…

Read More

അ​ഗ്നി​പ​ഥ് പ​ദ്ധ​തി; പ്രതിഷേധത്തിന് ആഹ്വാനം ച​ലോ സെ​ക്ക​ന്ത​രാ​ബാ​ദ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​;ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

സെ​ക്ക​ന്ത​രാ​ബാ​ദ്: അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ തെ​ലു​ങ്കാ​ന​യി​ലെ സെ​ക്ക​ന്ത​രാ​ബാ​ദി​ലു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​ബ്ബ​റാ​വു എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന​താ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് ഫോ​ഴ്സി​ന് കൈ​മാ​റും. ച​ലോ സെ​ക്ക​ന്ത​രാ​ബാ​ദ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ട്രെ​യി​നി​ന് തീ​വ​യ്ക്കു​ക​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു നേ​രേ ലൈംഗികാതിക്രമം; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍; ഇവരിൽ ഒരാൾ പെൺകുട്ടിയുടെ സഹോദരനും; അമ്മയുടെ സുഹൃത്ത് ഒളിവിൽ

കോ​ഴ​ഞ്ചേ​രി: പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നാ​ലു​പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​വ​രി​ല്‍ മൂ​ന്നു​പേ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. നാ​ലാ​മ​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ്. ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍ ജു​വൈ​ന​ല്‍ ഹോ​മി​ലേ​ക്ക് അ​യ​ച്ചു. പി​ടി​യി​ലാ​കാ​നു​ള്ള അ​ഞ്ചാ​മ​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്ന് പ​റ​യു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്ന ബ​സ് ക​ണ്ട​ക്ട​ര്‍ അ​യി​രൂ​ര്‍ ഇ​ട​ത്രാ​മ​ണ്‍ മ​ഹേ​ഷ് ഭ​വ​ന​ത്തി​ല്‍ മ​ഹേ​ഷ് മോ​ഹ​ന​ന്‍ (ഉ​ണ്ണി – 32), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ത​ടി​യൂ​ര്‍ ക​ട​യാ​ര്‍ വെ​ട്ടി​ത്ത​റ വീ​ട്ടി​ല്‍ ജി​ജോ ഈ​ശോ ഏ​ബ്ര​ഹാം ( 26), അ​യി​രൂ​ര്‍ കോ​റ്റാ​ത്തൂ​ര്‍ തോ​പ്പാ മ​ഴ​വ​ഞ്ചേ​രി ത​യ്യി​ല്‍ വീ​ട്ടി​ല്‍ റെ​ജി ജേ​ക്ക​ബ് (49) എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ഷി​ബു​വി​നെ​യാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്. ബ​സി​ലെ പ​രി​ച​യം മു​ത​ലെ​ടു​ത്ത് ക​ണ്ട​ക്ട​ര്‍ മ​ഹേ​ഷും ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ജി​ജോ​യും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ റെ​ജി ജേ​ക്ക​ബ് വീ​ട്ടി​ലെ സൗ​ഹൃ​ദം മു​ത​ലെ​ടു​ത്താ​ണ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​തി​രേ​യും…

Read More

കുട്ടികളെ ഭീഷണിപ്പെടുത്തി എ​എ​സ്ഐ ച​മ​ഞ്ഞ് പ​ണം​ത​ട്ടാ​ൻ ശ്ര​മം; 1000 രൂപ തന്നാൽ കേസെടുക്കാതെ വിടാം; സു​ൽ​ത്താ​ൻ ക​രീമിന്‍റെ തട്ടിപ്പ് കുട്ടികൾ പൊളിച്ചടുക്കി

മാ​ള: താ​ൻ പോ​ലീ​സ് മ​ഫ്റ്റി​യി​ൽ ആ​ണെ​ന്നും പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പു​ത്ത​ൻ​ചി​റ ചി​ല​ങ്ക സ്വ​ദേ​ശി​യാ​യ വാ​ഴ​യ്ക്കാ​മ​ഠ​ത്തി​ൽ ജാ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ൽ​ത്താ​ൻ ക​രീം(29) ആ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്. കു​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഞ്ജ​യ് ര​വീ​ന്ദ്ര​ൻ, അ​വി​നാ​ശ്, അ​ർ​ജു​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ആ ​സ​മ​യം എ​തി​ർ​വ​ശ​ത്തു നി​ന്നും മാ​രു​തി​കാ​റി​ൽ ഇ​വ​രു​ടെ അ​ടു​ത്ത് എ​ത്തി​യ പ്ര​തി ബൈ​ക്കി​ൽ ഇ​വ​ർ മൂ​ന്നു​പേ​രും ഒ​രു​മി​ച്ചു​പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടെ​ന്നു അ​റി​യി​ച്ചു. താ​ൻ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​തു​താ​യി വ​ന്ന എ​എ​സ്ഐ ആ​ണെ​ന്നാ​ണ് അ​യാ​ൾ അ​വ​രോ​ടു പ​റ​ഞ്ഞ​ത്. സം​ശ​യം​തോ​ന്നി​യ വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഡി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ൾ അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ന്നു​പ​റ​ഞ്ഞ് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​നു​മു​ന്പ് വ​ണ്ടി നി​ർ​ത്തി അ​യാ​ൾ 1000രൂ​പ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ വെ​റു​തെ വി​ടാം എ​ന്നും റ​സീ​പ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും…

Read More

മൊബൈലിൽ നോക്കിയാൽ ചുറ്റുംനടക്കുന്നതൊന്നും  അറിയില്ല സാറേ..!  വീ​ടി​ന്‍റെ പൂ​മു​ഖ​ത്ത് മൊ​ബൈ​ൽ നോ​ക്കി​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ 10 പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു

കൊ​​​ച്ചി: രാ​​​ത്രി വീ​​​ടി​​​ന്‍റെ പൂ​​​മു​​​ഖ​​​ത്തി​​​രു​​​ന്ന് മൊ​​​ബൈ​​​ല്‍ ഫോ​​​ൺ നോ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​ത്തു പ​​​വ​​​ന്‍റെ മാ​​​ല പൊ​​​ട്ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി പ​​​രാ​​​തി. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ ത​​​മ്മ​​​നം ന​​​ന്ദ​​​ന​​​ത്ത് കൊ​​​ച്ചാ​​​ക്കോ റോ​​​ഡി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റോ​​​ഡി​​​നോ​​​ടു ചേ​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വീ​​​ട്. മോ​​​ഷ്ടാ​​​വ് പി​​​ന്നി​​​ലൂ​​​ടെ​​​യെ​​​ത്തി മാ​​​ല പൊ​​​ട്ടി​​​ച്ചെ​​​ടു​​​ത്തു ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു പ​​​ള്‍​സ​​​ര്‍ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടു പേ​​​രാ​​​ണ് മാ​​​ല പൊ​​​ട്ടി​​​ച്ച​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെ​​​യി​​​ന്‍​കോ​​​ട്ടും ഹെ​​​ല്‍​മ​​​റ്റും ധ​​​രി​​​ച്ചി​​​രു​​​ന്ന ഇ​​​വ​​​ര്‍ മാ​​​സ്‌​​​ക്‌ വ​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​ട്ടി​​​ല്ല. പാ​​​ലാ​​​രി​​​വ​​​ട്ടം എ​​​സ്‌​​​ഐ ടി.​​​എ​​​സ്. ര​​​തീ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

അന്നദാന ചെമ്പിൽ നിന്ന് കൈയിട്ടു വാരിയത് കോടികൾ; ശ​ബ​രി​മ​ല നി​ല​യ്ക്ക​ൽ മെ​സി​ലെ ത​ട്ടി​പ്പ്; ദേ​വ​സ്വം മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാർക്കെതിരേ വിജിലൻ അന്വേഷണം

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​ല​യ്ക്ക​ൽ മെ​സി​ലേ​ക്ക് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വാ​ങ്ങി​യ വ​ക​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രെ അ​ട​ക്കം പ്ര​തി ചേ​ർ​ത്ത് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. നി​ല​യ്ക്ക​ൽ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ആ​യൂ​ർ നി​ർ​മ്മാ​ല്യം വീ​ട്ടി​ൽ ജെ. ​ജ​യ​പ്ര​കാ​ശി​നെ പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജ​യ​പ്ര​കാ​ശി​നെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് വി​ജി​ല​ൻ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര ഓ​ഫീ​സി​ലെ ഓ​ഡി​റ്റ​റാ​യി​രു​ന്ന ജ​യ​പ്ര​കാ​ശ് ആ​റ് മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്.ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ഷ് കു​മാ​ർ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി​രു​ന്ന വാ​സു പോ​റ്റി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ. ഇ​വ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.2018-19 കാ​ല​യ​ള​വി​ൽ ന​ട​ന്ന ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി, ദേ​വ​സ്വം മ​ന്ത്രി, ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്, ക​മ്മീഷ​ണ​ർ, ദേ​വ​സ്വം വി​ജി​ല​ൻ​സ്…

Read More

അ​റ​ബ് വീ​ടു​ക​ളി​ല്‍ കുടുങ്ങി കിടക്കുന്നത്‌ നൂ​റി​ല്‍ അ​ധി​കം മ​ല​യാ​ളി സ്ത്രീ​ക​ള്‍; സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ചി​ന്‍റെ ഞെട്ടിക്കുന്ന നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍ ഇങ്ങനെ…

കൊ​ച്ചി: കു​വൈ​റ്റി​ലെ അ​റ​ബ് വീ​ടു​ക​ളി​ല്‍ നൂ​റി​ല്‍ അ​ധി​കം മ​ല​യാ​ളി സ്ത്രീ​ക​ള്‍ കു​ടു​ങ്ങി​കി​ട​പ്പു​ണ്ടെ​ന്ന് പോ​ലീ​സ്. ജോ​ലി ത​ട്ടി​പ്പ് റാ​ക്ക​റ്റി​ന്‍റെ കെ​ണി​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട് തി​രി​കെ​യെ​ത്തി​യ മൂ​ന്നു സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ചി​ന്‍റെ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍. 2021 ഡി​സം​ബ​റി​നും 2022 ഫെ​ബ്രു​വ​രി​ക്കു​മി​ടി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്ത​വ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. കു​ട്ടി​ക​ളെ നോ​ക്കാ​നും, ആ​ശു​പ​ത്രി സ്റ്റാ​ഫാ​യു​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രെ​യാ​ണ് കെ​ണി​യി​ല്‍​പെ​ടു​ത്തി​യ​ത്. ജോ​ലി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലു​ട​നീ​ളം റാ​ക്ക​റ്റ് പ​ര​സ്യം ന​ല്‍​കി​യി​രു​ന്നു.​അ​തേ​സ​മ​യം റാ​ക്ക​റ്റി​ന്‍റെ കെ​ണി​യി​ല്‍​പ്പെ​ട്ട് കി​ട​ക്കു​ന്ന സ്ത്രീ​ക​ള്‍ ആ​രാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. കൊ​ല്ലം, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ര്‍ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രു​ടെ പി​ടി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യി​രു​ന്നു. കു​വൈ​റ്റി​ല്‍ എ​ത്തി​യ ഉ​ട​നെ ഇ​വ​രു​ടെ പാ​സ്‌​പോ​ര്‍​ട്ട് റാ​ക്ക​റ്റ് പി​ടി​ച്ചെ​ടു​ത്തു. അ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് അ​റ​ബി വീ​ടു​ക​ളി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ക​ള്ള​കേ​സി​ല്‍…

Read More

സ​ഹോ​ദ​ര​നി​ല്‍ നി​ന്ന് ര​ക്ഷ​തേ​ടി എ​ത്തി​യ​ത് അ​മ്മാ​വ​ന്റെ വീ​ട്ടി​ല്‍…​എ​ന്നാ​ല്‍ അ​മ്മാ​വ​നും ! പ​ത്ത​നം​തി​ട്ട​യി​ല്‍ 16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് അ​ഞ്ചു​പേ​ര്‍…

പ​ത്ത​നം​തി​ട്ട​യി​ല്‍ പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ഉ​ള്‍​പ്പ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പ​ത്ത​നം​തി​ട്ട കോ​യി​പ്പു​റ​ത്താ​ണ് സം​ഭ​വം. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ അ​ധി​ക​മാ​യി പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ അ​ഞ്ചു പേ​രാ​ണ് ആ​കെ പ്ര​തി​ക​ള്‍. ഒ​രു പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​തി​നേ​ഴു​കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും കു​ടാ​തെ പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​നെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വ​നി​താ പോ​ലീ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ഘ​ട്ട​ത്തി​ലാ​ണ് അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും സ​ഹോ​ദ​ര​ന​ട​ക്കം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കാ​ര്യം പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്.…

Read More