വറ്റിവരണ്ട പുഴകളിൽ ജെസിബിയുടെ തേരോട്ടം..! പ്രളയത്തിൽ പുഴകളിൽ അടിഞ്ഞു കൂടിയത്  ടൺകണക്കിന് മണൽ; ആർത്തിയോടെ കവർന്നെടുത്ത് മണൽ മാഫിയ സംഘം

തി​രു​വ​ല്ല: ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ മ​ണ​ല്‍ ക​ട​ത്ത് സ​ജീ​വ​മാ​യി. ശ​ക്ത​മാ​യ വേ​ന​ലി​ല്‍ പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തോ​ടെ മ​ണ​ല്‍ മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യെ​ന്നാ​ണ് ആ​ക്ഷേ​പം. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പോ​ലീ​സ്, റ​വ​ന്യു, പാ​ര്‍​ട്ടി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ദി​ക​ളി​ലെ മ​ണ​ല്‍ സ​മ്പ​ത്ത് ക​ട​ത്തി കൊ​ണ്ട് പോ​യ സം​ഘ​ങ്ങ​ളാ​ണ്‌​വീ​ണ്ടും സ​ജീ​വ​മാ​യ​ത്. 2018,2021 വ​ര്‍​ങ്ങ​ളി​ലെ വ​ലി​യ വെ​ള്ള​പ്പെ​ക്ക​മൂ​ലം ന​ദി​ക​ളി​ല്‍ മ​ണ​ല്‍ സ​മ്പ​ത്ത് നി​റ​ഞ്ഞ​തോ​ടെ മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യ​ത്. തീ​ര​ങ്ങ​ളി​ല്‍​വ​രെ വ​ന്‍​തോ​തി​ല്‍ മ​ണ​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്കം മൂ​ലം മ​ണ​ല്‍ സ​മ്പ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ന്ന​ടി​ഞ്ഞ മ​ണി​മ​ല ആ​റ്റി​ലാ​ണ് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ മ​ണ​ല്‍ ഖ​ന​നം ന​ട​ക്കു​ന്ന​ത്. എ​ട​ത്വ, ത​ക​ഴി, കി​ട​ങ്ങ​റ ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യ​ന്ത്രം ഘ​ടി​പ്പി​ച്ച വ​ലി​യ വ​ള്ള​ങ്ങ​ള്‍ എ​ത്തി​യാ​ണ് മ​ണ​ല്‍ ഖ​ന​നം. രാ​ത്രി 11 ഓ​ടെ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന നി​ര​വ​ധി വ​ലി​യ വ​ള്ള​ങ്ങ​ള്‍…

Read More

മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ൾ;വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും കിട്ടിയ മറുപടി കേട്ടോ! ക​ണ്ടെത്തിയത് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നു നാ​ട്ടു​കാ​രും

കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തോ​ടൊ​പ്പം കൊ​ല്ലം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ളും വി​വി​ധ രേ​ഖ​ക​ളു​ടെ ഫ​യ​ൽ കോ​പ്പി​ക​ളും ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മേ​പ്പൂ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ലോ​റി​യി​ൽ മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യ​ത്.​ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തോ​ടൊ​പ്പം കി​ട​ന്ന പേ​പ്പ​ർ കെ​ട്ടി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വി​വി​ധ ഫ​യ​ലു​ക​ളു​ടെ കോ​പ്പി​യും ക​ണ്ടെ​ത്തി. മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ച ഉത്തരവുകളും, വി​ജി​ല​ൻ​സ് മെ​സേ​ജു​ക​ളു​ടെ ഫ​യ​ൽ, കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ കോ​പ്പി എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2018- 19 ലെ ​രേ​ഖ​ക​ൾ ആ​ണെ​ങ്കി​ലും പോ​ലീ​സ് വ​കു​പ്പി​ൽ മാ​ത്രം കൈ​മാ​റു​ന്ന രേ​ഖ​ക​ൾ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ക​ണ്ട​ത് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു . മാ​ലി​ന്യ നി​ക്ഷേ​പം അ​റി​ഞ്ഞു എ​ത്തി​യ പാ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ…

Read More

 ഈ ആശുപത്രിയിൽ പ്രസവിക്കണമെങ്കിൽ പണം തരണം; കൈക്കൂലിയായി ചോദിച്ച പണം നൽകാനായില്ല; ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട യു​വ​തി വ​ഴി​യ​രി​കി​ൽ പ്ര​സ​വി​ച്ചു

  ഭോ​പ്പാ​ൽ: കൈ​ക്കൂ​ലി ന​ൽ​കാ​ൻ പ​ണം കൈ​വ​ശ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ ഇ​റ​ക്കി വി​ട്ട യു​വ​തി പ്രായമാകാത്ത കുഞ്ഞിനെ വ​ഴി​യ​രി​കി​ൽ പ്ര​സ​വി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ന്ദ് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ബി​ന്ദി​ലെ രാ​ജു​പു​ര സ്വ​ദേ​ശി​നി​യാ​യ ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ആ​ണ് ക​ഠി​ന​മാ​യ പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും അ​മ്മ​യും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 5,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ ഇ​വ​രെ അ​റി​യി​ച്ചു. കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വേ​റെ എ​വി​ടെ​യെ​ങ്കി​ലും പോ​യി അ​ൾ​ട്രാ​സൗ​ണ്ട് ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ശു​പ​ത്രി വി​ട്ട ഉ​ട​ൻ​ത​ന്നെ യു​വ​തി പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം, അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം.

Read More

പീ​ഡ​ന​ത്തി​നി​രാ​യ പെ​ൺ​കു​ട്ടി​ക്ക് സ്ത്രീ​ക​ളു​ടെ മ​ർ​ദ​നം; ത​ല​മു​ണ്ഡ​നം, മു​ഖ​ത്ത് ക​രി​ഓ​യി​ല്‍ ഒഴിച്ച് പൊതുനിരത്തിലൂടെ നടത്തി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

  ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ അ​യ​ൽ​വാ​സി​ക​ളാ​യ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ള്‍ ചേ​ര്‍​ന്ന് പ​ര​സ്യ​മാ​യി ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. കി​ഴ​ക്ക​ന്‍ ഡെ​ല്‍​ഹി​യി​ലെ ഷാ​ഹ്ദ​റ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പെ​ൺ​കു‌​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ള്‍ മു​ടി മു​റി​ക്കു​ക​യും മു​ഖ​ത്ത് ക​രി​ഓ​യി​ല്‍ ഒ​ഴി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ക​ള്‍ ഈ ​പെ​ൺ​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും ചെ​രി​പ്പു​മാ​ല​യി​ട്ട് റോ​ഡി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​സ്തൂ​ർ​ബ ന​ഗ​റി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഒ​രു സം​ഘ​മാ​ളു​ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും യു​വ​തി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്നെ മൂ​ന്ന് പേ​ർ ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി സ്വാ​തി മാ​ലി​വാ​ളി​നോ​ടു പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു…

Read More

ഇ​ൻ​സ്റ്റ​ഗ്രാം സുഹൃത്തിനെ  നേരിൽ കാണാൻ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയിൽ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത് കണ്ടോ!

  കോ​ട്ട​യം: കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ടെ​ത്തി. ഈ​രാ​റ്റു​പേ​ട്ട​യ്ക്കു സ​മീ​പം ഭ​ര​ണ​ങ്ങാ​നം മേ​ല​ന്പാ​റ​യി​ൽ നി​ന്നും കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നു ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. രാ​വി​ലെ ആ​റ​ര​യ്ക്ക് മേ​ല​ന്പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി ത​ന്‍റെ ബ​സി​ലാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്നും, ടി​ക്ക​റ്റെ​ടു​ക്കാ​നാ​യി 200 രൂ​പ​യാ​ണ് ന​ല്കി​യ​തെ​ന്നും ക​ണ്ട​ക്ട​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ടെ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നെ കാ​ണാ​നാ​ണ് പെ​ണ്‍​കു​ട്ടി പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഭക്ഷണം ഓർഡർ ചെയ്തശേഷം ഹോട്ടലുടമയിൽ നിന്ന് പണവും തട്ടിച്ചു; ബുള്ളറ്റിലെത്തി തട്ടിപ്പ് നടത്തിയത് മധ്യവയസ്കൻ ചില്ലറക്കാരനല്ല; വിശ്വാസം മുതലെത്ത് നടത്തിയ തട്ടിപ്പിങ്ങനെ…

വൈ​ക്കം: ഹോ​ട്ട​ലി​ൽ നി​ന്ന് പാ​ഴ്സ​ൽ ഓ​ർ​ഡ​ർ ചെ​യ്ത് ഹോ​ട്ട​ലു​ട​മ​യെ ക​ബ​ളി​പ്പി​ച്ച് പ​ണം വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ മ​ധ്യ​വ​യ​സ്ക​ൻ എ​ത്തി​യ ബു​ള്ള​റ്റി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യി​ൽ നി​ന്ന് ഇ​യാ​ൾ ബു​ള​ള​റ്റ് വാ​ങ്ങി​യെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​പ്പോ​ഴും മാ​റ്റി​യി​ട്ടി​ല്ല.ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം പെ​രി​ഞ്ചി​ല​യി​ലെ ഗ്രീ​ൻ ചി​ല്ലി എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ജി​നീ​ഷി​ൽ നി​ന്നാ​ണ് ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ 1500 രൂ​പ വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ​ത്. ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ പാ​ഴ്സ​ൽ കൊ​ണ്ടു​പോ​കാ​നാ​യി വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റി​ൽ നി​ന്നും 1500 രൂ​പ​വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഹോ​ട്ട​ലി​ൽ ബു​ള്ള​റ്റി​ൽ എ​ത്തി ഹോ​ട്ട​ൽ ഉ​ട​മ​യും ജീ​വ​ന​ക്കാ​രു​മാ​യി ഇ​യാ​ൾ അ​ടു​പ്പ​മു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 30 ബി​രി​യാ​ണി, 20 ചോ​റ്, 20 ബീ​ഫ് ഫ്രൈ ​എ​ന്നി​വ പാ​ഴ്സ​ലാ​യി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ഴ്സ​ൽ വേ​ഗം ത​രാ​ൻ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും…

Read More

പ്രാ​യ​മാ​യ സ്ത്രീ​ക​ളുമായി പ​രി​ച​യ​ക്കാ​ര​നെപോ​ലെ സംസാരിച്ച്  അടുത്തു കൂടും, പിന്നെ മാലപൊട്ടിച്ച് കടന്നു കളയും; നാലു ജില്ലകളെ വിറപ്പിച്ച യുവാവിന് ഒടുവിൽ സംഭവിച്ചതു കണ്ടോ!

കി​ളി​മാ​നൂ​ർ : പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി​യെ കി​ളി​മാ​നൂ​ർ പോ​ലീ​സും , തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു . എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തൃ​പ്പൂ​ണി​ത്തു​റ , എ​രൂ​ർ കൊ​ച്ചേ​രി​യി​ൽ വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ സു​ജി​ത്ത് (39) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ൽ​ക്കു​ന്ന പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ​യ​ടു​ത്ത് പ​രി​ച​യ​ക്കാ​ര​നെ പോ​ലെ എ​ത്തി ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ക​ഴി​ഞ്ഞ ആ​ഴ്ച പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജി​ൽ മേ​ലേ പു​തി​യ കാ​വ് ക​ലാ​ഭ​വ​നി​ൽ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്ന എ​ഴു​പ​ത് വ​യ​സു​ള്ള ച​ന്ദ്രി​ക​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വീ​ണ് ച​ന്ദ്രി​ക​യു​ടെ കൈ ​ഒ​ടി​ഞ്ഞി​രുന്നു. പു​റ​ത്ത് സ്റ്റാ​ർ​ട്ട് ചെ​യ്ത് നി​ർ​ത്തി​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യാ വി. ​ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ം…

Read More

കോവിഡ് കുതിക്കുന്നു; നാ​ല് ജി​ല്ല​ക​ൾ കൂ​ടി സി ​കാ​റ്റ​ഗ​റി​യി​ൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി ​വി​ഭാ​ഗ​ത്തി​ലേ​ക്ക് നാ​ല് ജി​ല്ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രി​ക. ഇ​തോ​ടെ സി ​വി​ഭാ​ഗ​ത്തി​ലു​ള്ള ജി​ല്ല​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യെ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ലെ തീ​യ​റ്റ​റു​ക​ളും ഹെ​ൽ​ത്ത് ക്ല​ബു​ക​ളും നീ​ന്ത​ൽ കു​ള​ങ്ങ​ളും അ​ട​യ്ക്ക​ണം. പൊതു പരിപാടികൾ നടത്താൻ പാടില്ല. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ച​ട​ങ്ങു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താം. കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മാ​ത്രം ഓ​ഫ് ലൈ​നാ​യി ന​ട​ത്താം. ശേ​ഷി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണം.

Read More

പ്രമോദിന്‍റെ ബംബർ തട്ടിപ്പിൽ വീണത് ”ചില്ലറക്കാറല്ല”; മാന്യനായ കസ്റ്റമറുടെ ഇടപാടിൽ നഷ്ടപ്പെട്ടത് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ; ഒടുവിൽ സംഭവിച്ചത്…

ന്യൂഡൽഹി: വാഹനവായ്പ കന്പനിയിൽനിന്ന് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ വാങ്ങാൻ വായ്പ എടുത്തിട്ടു മുങ്ങിയ ആളെ മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിച്ചു. 2.18 കോടിയുടെ തട്ടിപ്പ് നടത്തിയ 42കാരനെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കന്പനിയുടെ പരാതിയെത്തുടർന്നു 2018ൽത്തന്നെ ഗുരുഗ്രാം സ്വദേശി പ്രമോദ് സിംഗിനെതിരേ കേസെടുത്തിരുന്നു. ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങാനാണ് സിംഗ് ആദ്യം സ്ഥാപനത്തെ സമീപിച്ചത്. ഇടപാടുകളെല്ലാം വളരെ മാന്യമായ രീതിയിലാണ് ഇയാൾ നടത്തിയിരുന്നത്. ആദ്യ കാറിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു. ഇതിന്‍റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇതുവഴി കന്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം അദ്ദേഹം നാലു കാറുകൾക്കൂടി വാങ്ങാൻ വായ്പയ്ക്കായി സമീപിച്ചു. നല്ല കസ്റ്റമർ എന്ന നിലയിൽ വിശ്വാസ്യത നേടിയിരുന്ന പ്രമോദ് സിംഗിന് നാലു കാറുകൾകൂടി വാങ്ങാനുള്ള വായ്പ കന്പനി അനുവദിച്ചു. ഒരാൾ എന്തിനാണ് നാലു…

Read More

വീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നു ! അമേരിക്കയിലേക്ക് യാത്ര തിരിച്ച ഇന്ത്യന്‍ കുടുംബങ്ങള്‍ എങ്ങനെ ഇസ്താംബുളില്‍ എത്തി ?

വീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നതായി വിവരം. അമേരിക്കയിലേക്ക് യാത്ര തിരിച്ച ആറുപേര്‍ അടങ്ങുന്ന രണ്ടു ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്താംബുളില്‍ വച്ച് ഇവരെ മനുഷ്യക്കടത്തുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡ- അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരായ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് അടുത്ത സംഭവം. മനുഷ്യക്കടത്തുകാരുടെ തന്നെ ഇരകളായിരുന്നു അവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള രണ്ടു കുടുംബങ്ങളെയാണ് ഇസ്താംബുളില്‍ വച്ച് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തേജസ് പട്ടേലിന്റെ കുടുംബമാണ് ഒന്ന്. രണ്ടാമത്തെ കുടുംബം സുരേഷ് പട്ടേലിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധിനഗറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് ഈ ആറുപേര്‍. ഡിസംബര്‍ അവസാന ആഴ്ചയോ ജനുവരി ആദ്യ വാരമോ ആണ് സ്വന്തം ഗ്രാമത്തില്‍…

Read More