പെണ്‍കുട്ടികളെ കാണാതായ കേസ് ! പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ‘കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന’ പ്രതിയെ പോലീസ് പൊക്കി…

വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് സ്റ്റേഷന്റെ പിറകുവശത്തിലൂടെ മുങ്ങിയത്. പിന്നീട് പോലീസ് നടത്തിയ തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്‌സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ്…

Read More

മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്! അ​യ​ല്‍​വാ​സി​യാ​യ റ​ഹീം കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു. എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ല്‍ റി​നി​യാ​ണ് 2021 ജ​നു​വ​രി​യി​ല്‍ മ​രി​ച്ച​ത്. ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​യാ​യ റ​ഹീം വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി​യ ജ്യൂ​സ് ക​ഴി​ച്ചാ​ണ് റി​നി മ​രി​ച്ച​തെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്‌​നാ​ട്ടി​ലെ ഏ​ര്‍​വാ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​യി​രു​ന്നു റി​നി. റി​നി​യു​ടെ പി​താ​വി​നും സ​ഹോ​ദ​രി​ക്കും മാ​ന​സി​ക വൈ​ക​ല്യ​മു​ണ്ട്. ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​യാ​യ റ​ഹീം വി​വാ​ഹ​മോ​ചി​ത​യാ​യ റി​നി​യു​ടെ കേ​സി​ന്‍റെ​യും മ​റ്റ് കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. റി​നി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ​യാ​ണ് റ​ഹീം ജ്യൂ​സി​ല്‍ വി​ഷം ക​ല​ര്‍​ത്തി ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്തു ! ശേഷം കിടന്ന് ഉറങ്ങി…

പബ്ജി ഗെയിമിന് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോദരിമാരും ഒരു സഹോദരനുമാണ് കൗമാരക്കാരന്റെ തോക്കിനിരയായത്. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി. വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം…

Read More

ഫോണിൽ ദിലീപിന് തിരിച്ചടി; മു​ൻ ഭാ​ര്യ​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന​ വാദം പൊളിഞ്ഞു; ഫോണുകൾ തിങ്കളാഴ്ച തന്നെ ഹാജരാക്കണമെന്നു ഹൈക്കോടതി

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് തി​രി​ച്ച​ടി. ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.15ന് ​ഫോ​ണു​ക​ൾ ഹാ​ജ​രാ​ക്ക​ണം. ഫോ​ണു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​നെ​തി​രേ ദി​ലീ​പ് ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഫോ​ൺ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മും​ബൈ​യി​ലെ സ്ഥാ​പ​നം ഞാ​യ​റാ​ഴ്ച അ​വ​ധി ആ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. മാ​ത്ര​മ​ല്ല, ഫോ​ണു​ക​ളി​ൽ മു​ൻ ഭാ​ര്യ​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഇ​ത് പു​റ​ത്തു​പോ​കു​ന്ന​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും ദി​ലീ​പ് വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ളൊ​ന്നും കോ​ട​തി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​തേ​സ​മ​യം, ത​ങ്ങ​ൾ​ക്കു ദി​ലീ​പി​ന്‍റെ നാ​ലു ഫോ​ണു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ട​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, നാ​ലു ഫോ​ണു​ക​ൾ ത​ന്‍റെ കൈ​വ​ശ​മി​ല്ല മൂ​ന്നു ഫോ​ണു​ക​ൾ മാ​ത്ര​മേ​യു​ള്ളെ​ന്നാ​ണ് ദി​ലീ​പ് വാ​ദി​ച്ച​ത്. ര​ണ്ട് ആ​പ്പി​ൾ…

Read More

ക്ര​മ​സ​മാ​ധാ​നം അ​വ​താ​ള​ത്തി​ലാ​കു​മോ? സംസ്ഥാനത്ത് പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യവുമായി പോലീസ് സംഘടനകൾ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഈ ​രോ​ഗ​വ്യാ​പ​നം സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്കും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും വി​ഘാ​തം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തെ​ന്ന​തി​നാ​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​ലീ​സ് സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​തു ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലും പോ​ലീ​സിം​ഗ് ന​ട​ക്കേ​ണ്ട​ത് അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​യ​തി​നാ​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രോ​ഗ​വ്യാ​പ​നം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക, ഇ​തി​നാ​യി നി​ല​വി​ലെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ ഓ​പ്ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ക, അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലൊ​ഴി​കെ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട​തും ഒ​ഴി​ച്ചു കൂ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​യ ഡ്യൂ​ട്ടി​ക​ള്‍​ക്കു​മാ​ത്രം പോ​ലീ​സു​കാ​രെ വി​നി​യോ​ഗി​ക്കു​ക, അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ പ്രി​സ​ന്‍ എ​സ്‌​കോ​ര്‍​ട്ട് ഡ്യൂ​ട്ടി…

Read More

നിയോക്കോവ് അത്യന്ത്യം അപകടകാരി ! ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ മരണമടയും; വുഹാനിലെ ഗവേഷകര്‍ പറയുന്നതിങ്ങനെ…

ലോകം ഒമിക്രോണ്‍ വ്യാപനത്തിന്റെ ദുരിതത്തില്‍ വലയുമ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഏവരെയും തളര്‍ത്തുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വുഹാനില്‍ നിന്നുമുള്ള ഗവേഷകര്‍. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാര്‍സ് കോവ്- 2 ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് വെബ്സൈറ്റില്‍…

Read More

പ്രോ​സി​ക്യൂ​ഷ​ന്‍റെ പൂഴിക്കടകൻ; ഫോ​ണി​ല്‍ അടിതെറ്റി ദി​ലീ​പ്; പ്ര​തി​ക​ള്‍ മാ​റ്റി​യ ഫോ​ണു​ക​ള്‍ ദി​ലീ​പി​നെ കു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​യു​ട​ന്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍ മാ​റ്റി​യ ഫോ​ണു​ക​ള്‍ ദി​ലീ​പി​നെ കു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ഫോ​ണ്‍ മാ​റ്റി​യ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ തെ​ളി​വാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. മൊ​ബൈ​ലി​ല്‍ സ്വകാര്യ സം​ഭാ​ഷ​ണ​ങ്ങ​ളെ​ന്നു ദി​ലീ​പ്വ്യ​ക്തി​പ​ര​മാ​യ​തും മു​ന്‍ ഭാ​ര്യ​യു​മാ​യും അ​ഭി​ഭാ​ഷ​ക​രു​മാ​യും സം​സാ​രി​ച്ച​ത​ട​ക്ക​മു​ള്ള സ്വ​കാ​ര്യ​വും നി​ര്‍​ണാ​യ​ക​വു​മാ​യ വി​വ​ര​ങ്ങ​ളും ഫോ​ണി​ലു​ണ്ടെ​ന്നും ഇ​തു ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ദി​ലീ​പി​ന്‍റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ഫോ​ണ്‍ വി​ട്ടു​കി​ട്ടാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഈ ​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. ഹ​ര്‍​ജി പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്ത​പ്പോ​ള്‍​ത​ന്നെ ഫോ​ണു​ക​ള്‍ കൈ​മാ​റ​ണ​മെ​ന്നും ഇ​തി​ല്‍ ഭ​യ​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ ചോ​ദി​ക്കു​ക​യു​ണ്ടാ​യി. ഫോ​ണി​ല്‍​നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണ സം​ഘം കെ​ട്ടു​ക​ഥ​ക​ളു​ണ്ടാ​ക്കു​ന്ന​തു ത​ട​യാ​നാ​ണ് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കി​യ​തെ​ന്നു ദി​ലീ​പി​ന്‍റെ…

Read More

ട്രെയിൻനിൽവച്ച് പെൺകുട്ടികളോട് സൗഹൃദം കൂടിയ യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; ചിൽഡ്രസ് ഹോമിൽ നിന്ന് ചാടിപ്പോയ കുട്ടികളുടെ വാക്കുകൾ ഞെട്ടിക്കുന്നത്

കോഴിക്കോട്: ബാലികാ മന്ദിരത്തിൽനിന്നു ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പോ ലീസ് കസ്റ്റഡിയിലുള്ള രണ്ടു യുവാക്കൾക്കെതിരേ പോലീസ് കേസെടുക്കും. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽനി​ന്നു കാ​ണാ​താ​യ ആ​റു പെ​ണ്‍​കു​ട്ടി​ക​ളെ​യും കഴിഞ്ഞ ദിവസ മാണ് പോ​ലീ​സ് ക​ണ്ടെ​ത്തിയത്. ബംഗളൂരുവിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കൾക്കെതിരേ പെൺകുട്ടികൾ മൊഴി നൽ കിയതിനെത്തുടർ ന്നാണ് കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചത്. പെൺകുട്ടികളെ സഹായി ക്കാൻ എന്ന പേരിൽ ട്രെയിനിൽവച്ചു പരിചയപ്പെട്ടു കൂടെക്കൂടിയതാണ് യുവാക്കൾ. ഇവർ ശാരീരി കമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു പെൺകുട്ടികൾ മൊഴി നൽകി. അതുപോലെ മദ്യം നൽകാനും ശ്രമിച്ചു. ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരേ പോലീ സ് കേസെടുക്കുന്നത്. ഗോവയിലേക്കു പോകാനായിരുന്നു പദ്ധതിയെന്നാണ് പെൺകുട്ടികൾ പോലീ സിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ബാലികാമന്ദിരത്തിലെ സാഹചര്യങ്ങൾ വളരെ മോശമതു കൊണ്ടാണ് തങ്ങൾ അവിടെനിന്നു രക്ഷപ്പെട്ടു പോയതെന്നും ഇവർ പോലീസിനോടു പറഞ്ഞു.…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല! ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച് എ​സ്എ​ഫ്ഐ

കണ്ണൂർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. കൃ​ഷ്ണ​മേ​നോ​ന്‍ വ​നി​താ കോ​ള​ജി​ല്‍ വി​ജ​യി​ച്ച എസ്എഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളും എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും കൂ​ട്ട​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​ത്. ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട് ക​ള​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ക്കു​ന്നു​ണ്ട്, വി​വാ​ഹ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കാ​വു​ന്ന​ത് 20 പേ​ർ മാ​ത്ര​മാ​ണ്, നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യാ​ഘോ​ഷം.

Read More

എ​ല്ലാ​വ​ർ​ക്കും ക്വാ​റന്‍റൈ​ൻ വേ​ണ്ട! ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രി​ൽ 3.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​തെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ്ഥി​തി സ​മാ​ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​ന് ഉ​ണ്ടെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണ് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. അ​തി​നാ​ൽ ആ​ദ്യ ര​ണ്ടു ത​രം​ഗ​ത്തെ നേ​രി​ട്ട ത​ന്ത്ര​മ​ല്ല മൂ​ന്നാം ത​രം​ഗ​ത്തി​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള എ​ല്ലാ​വ​രും ക്വാ​റ​ന്‍റൈൻ പാ​ലി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. രോ​ഗി​യെ അ​ടു​ത്ത് പ​രി​ച​രി​ക്കു​ന്ന​യാ​ൾ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കും. ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​ൻ…

Read More