മോഷ്ടിച്ച ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കല്‍ ! യുവതി ഉള്‍പ്പെട്ട അഞ്ചംഗ സംഘം പിടിയില്‍…

മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ വന്‍ സംഘം കടയ്ക്കാവൂരില്‍ പിടിയില്‍. ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പോലീസിനെ വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു…

Read More

എന്‍95 മാസ്‌ക് കിട്ടാനില്ല ! ഗവണ്‍മെന്റ് ആശുപത്രിയില്‍ രോഗലക്ഷണമുള്ളവര്‍ പോലും ജോലിയ്‌ക്കെത്തേണ്ട സാഹചര്യം; കേരളം വന്‍ പ്രതിസന്ധിയില്‍ …

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എന്‍95 മാസ്‌കിന് കടുത്ത ക്ഷാമം എന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ഇത് കിട്ടാനില്ലെന്നാണ് സൂചന. എറണാകുളം ജില്ലയിലാണ് എന്‍ 95 മാസ്‌കിന് കടുത്ത ക്ഷാമം നേരിടുന്നത്. ജനറല്‍ ആശുപത്രിയിലടക്കം മാസ്‌ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും പണമെടുത്ത് കാരുണ്യയില്‍ നിന്നടക്കം മാസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ആവശ്യപ്പെടുന്ന മാസ്‌കിന്റെ പകുതി പോലും കിട്ടുന്നില്ല. 15 ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കിയ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്‌കുകള്‍ മാത്രം. വിപണിയില്‍ ക്ഷാമമുണ്ടെന്നാണ് ഇതിന് കിട്ടിയ വിശദീകരണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എന്‍95 മാസ്‌കുകള്‍ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മതിയാകില്ലെന്നുറപ്പ്. കൂടുതല്‍…

Read More

ഇരയെ വിവാഹം കഴിച്ചാലും ബലാല്‍സംഗക്കുറ്റം മാഞ്ഞുപോവില്ലെന്ന് കോടതി ! പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ്…

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതി. ഇതോടൊപ്പം 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം…

Read More

ജയിലില്‍ വച്ച് യഥാര്‍ഥ സ്‌നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…

ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്‌നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. 59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്‌നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍…

Read More

കൂട്ടം കൂടിയുള്ള ആക്രമണവും മൂളലും, ഏതു കൊലകൊമ്പനും പറപറക്കും..!  കാട്ടനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിംഗ് ട്രാപ്പുമായി മാട്ടറക്കാർ; ഒപ്പം നാട്ടുകാർക്ക് തേനിൽ നിന്ന് വരുമാനവും

മാ​ട്ട​റ: വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​രോ​ധ​വു​മാ​യി മാ​ട്ട​റ​യി​ലെ ക​ർ​ഷ​ക​ർ. ക​ർ​ണാ​ട​ക വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മാ​ട്ട​റ​യി​ലെ 1.2 കി​ലോ​മീ​റ്റ​ർ വ​നാ​തി​ർ​ത്തി​പ്ര​ദേ​ശ​ത്ത് തേ​നീ​ച്ച പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത്. തേ​നീ​ച്ച​ക​ളു​ടെ മൂ​ള​ൽ​ശ​ബ്ദം ഏ​റെ ദൂ​ര​ത്തു​നി​ന്നു​ത​ന്നെ കേ​ൾ​ക്കു​ന്ന​തി​ലൂ​ടെ ആ​ന​ക​ൾ ഭ​യ​ന്ന് പി​ന്തി​രി​യും എ​ന്ന​താ​ണ് ഹ​ണി ഫെ​ൻ​സിം​ഗി​ന്‍റെ സ​വി​ശേ​ഷ​ത. തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ന​ക​ൾ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. കു​ട​ക് മേ​ഖ​ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന വ​ഴി​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു വ​ർ​ഷം​കൊ​ണ്ട് വ​നാ​തി​ർ​ത്തി​യി​ൽ മു​ഴു​വ​ൻ ഇ​വ സ്ഥാ​പി​ക്കും. പ​രീ​ക്ഷ​ണ​പ​ദ്ധ​തി​യി​ൽ 27 പെ​ട്ടി​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഗു​ണ​മേ​ന്മ​യേ​റി​യ തേ​ൻ ല​ഭി​ക്കു​മെ​ന്ന​ത് ഈ ​പ്ര​തി​രോ​ധ​മാ​ർ​ഗ​ത്തെ ലാ​ഭ​ക​ര​മാ​ക്കു​ന്നു. പെ​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ സം​ഘം രൂ​പീ​ക​രി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള തേ​ൻ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന് വാ​ർ​ഡ്‌ മെം​ബ​ർ സ​രു​ൺ തോ​മ​സ് പ​റ​ഞ്ഞു. ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത​ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ക​ർ​ഷ​ക​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത്…

Read More

ഒമിക്രോണിന്റെ പുതിയ വകേഭേദം കണ്ടെത്തി ! രോഗം ബാധിച്ചത് ആറു കുട്ടികള്‍ക്ക്; ആശങ്കയുയരുന്നു…

ഒമിക്രോണിന്റെ പുതിയ വകഭേദം മധ്യപ്രദേശില്‍ കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദം ബാധിച്ച ആറുപേരും കുട്ടികളാണ്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര്‍ ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മധ്യപ്രദേശില്‍ പതിനായിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ജില്ലയാണ് ഇന്‍ഡോര്‍. 2665 പേര്‍ക്കാണ്…

Read More

റാ​ഫി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ തി​രി​ച്ച​ടി​യാ​കു​മോ? ര​ണ്ട് സം​വി​ധാ​യ​ക​ര​ട​ക്കം ആ​റ് പേ​രെ ചോ​ദ്യം​ചെ​യ്തു; ദി​ലീ​പി​ന് ഇ​ന്ന് നി​ര്‍​ണാ​യ​കം; ര​ണ്ടു ക​വ​റു​ക​ളി​ലാ​യി തെ​ളി​വു​ക​ൾ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ റാ​ഫി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ന്‍ ദി​ലീ​പി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്നു സൂ​ച​ന. “പി​ക്ക് പോ​ക്ക​റ്റ്’ സി​നി​മ​യി​ല്‍​നി​ന്ന് പി​ന്‍​മാ​റു​ന്ന കാ​ര്യം ത​ന്നെ ആ​ദ്യ​മ​റി​യി​ച്ച​ത് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ആ​ണെ​ന്നു റാ​ഫി ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ “പി​ക്ക് പോ​ക്ക​റ്റ്’ എ​ന്ന സി​നി​മ​യി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് നി​ല​വി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് പി​ന്നി​ലെ​ന്ന ന​ട​ന്‍ ദി​ലീ​പി​ന്റെ വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​ണ് റാ​ഫി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. സി​നി​മ​യി​ല്‍​നി​ന്ന് ആ​ദ്യം പി​ന്മാ​റി​യ​ത് താ​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് വൈ​രാ​ഗ്യ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം. ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ ശേ​ഷം പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ റോ​ള്‍ ചെ​യ്യു​ന്ന​ത് ത​നി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ക​ള്ള​പ​രാ​തി ന​ല്‍​കി​യ​ത് എ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​ഞ്ഞി​രു​ന്ന​ത്. ദി​ലീ​പും ബാ​ല​ച​ന്ദ്ര​കു​മാ​റും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല. സി​നി​മ വൈ​കി​യ​തി​ല്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ലാ​ണ് അ​ദ്ദേ​ഹം…

Read More

ജീവന്‍റെ വിലയറിയാവുന്ന കച്ചവടക്കാർ..! റോഡരുകിൽ മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ള്‍​ക്ക് ര​ക്ഷാ​വ​ല​യം തീ​ര്‍​ത്ത് വ്യാ​പാ​രി​ക​ള്‍; സംഭവമറിഞ്ഞ് കറങ്ങിതിരിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത്…

പേ​രൂ​ര്‍​ക്ക​ട: മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ള്‍​ക്ക് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍ ര​ക്ഷാ​വ​ല​യം തീ​ര്‍​ത്തു.ഇ​ന്ന​ലെ പ​ക​ല്‍​സ​മ​യ​ത്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് 60 വ​യ​സ് വ​രു​ന്ന​യാ​ള്‍ മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​ത്. റോ​ഡി​ല്‍ സീ​ബ്രാ​വ​ര​ക​ള്‍​ക്കു സ​മീ​പം ഇ​യാ​ള്‍ ബോ​ധം​കെ​ട്ട് കി​ട​ന്ന​തോ​ടെ വ്യാ​പാ​രി​ക​ള്‍ ചേ​ര്‍​ന്ന് ഇ​യാ​ളെ റോ​ഡു​വ​ശ​ത്ത് കി​ട​ത്തി. എ​ന്നി​ട്ടും അ​പ​ക​ടാ​വസ്ഥ​യി​ല്‍ കി​ട​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ ഫ്രൂ​ട്ട്‌​സ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പെ​ട്ടി​ക​ള്‍ സ​മീ​പ​ത്ത് ചേ​ര്‍​ത്തു​വ​ച്ച് ഇ​യാ​ള്‍​ക്ക് ര​ക്ഷാ​വ​ല​യം തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ര്‍ എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ കെ​ട്ടു​വി​ട്ട വ​യോ​ധി​ക​ന്‍ സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ്, മു​ക്കോ​ല ബി​വ​റേ​ജ് ഷോ​പ്പു​ക​ള്‍​ക്കു മു​ന്നി​ല്‍ ക്യൂ ​നി​ന്ന് മ​ദ്യം വാ​ങ്ങി വ​ഴി​വ​ക്കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം റോ​ഡു​വ​ശ​ത്ത് ബോ​ധം കെ​ട്ട് കി​ട​ക്കു​ന്ന കാ​ഴ്ച ഇ​പ്പോ​ള്‍ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Read More

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…

പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read More

ഭർത്താവറിയാതെ കാമുകനുമായി രഹസ്യ ബന്ധം; പ്ര​ണ​യ​ബ​ന്ധ​ത്തി​ലെ  ദൃ​ശ്യ​ങ്ങ​ള്‍ ഗോ​പി​ക​യു​ടെ ഭാ​ര്‍​ത്താ​വി​ന് അയച്ചു നൽകി കാമുകൻ;  ഒടുവിൽ ജീവൻ വെടിഞ്ഞ് ഗോപിക; കാമുകൻ പിടിയിൽ

വെ​ള്ള​റ​ട: ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി മ​രി​ച്ചു. യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍. കു​ന്ന​ത്തു​കാ​ല്‍ കോ​ട്ടു​ക്കോ​ണം ചീ​രം​കോ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ ഗോ​പി​ക (26) യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പൂ​വാ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ദു​രൂ​ഹ​ത മ​ന​സി​ലാ​ക്കി​യ ആ​ശു​പ​ത്രി സെ​ക്ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കാ​ര​ക്കോ​ണം സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്.: ഗോ​പി​ക​യും പൂ​വാ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗോ​പി​ക​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ വി​ഷ്ണു, ഗോ​പി​ക​യു​ടെ ഭാ​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തു​മൂ​ലം താ​ൻ വി​ഷ​മ​ത്തി​ലാ​ണെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഗോ​പി​ക വി​ഷ്ണു​വി​നെ മൊ​ബൈ​ല്‍ ചാ​റ്റി​ങ്ങി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ണ് ഓ​ട്ടോ​യി​ല്‍ ചീ​രാം​കോ​ട്ടെ ഗോ​പി​ക​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ വി​ഷ്ണു, ഗോ​പി​ക തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഉ​ട​ന്‍​ത​ന്നെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​ഷ്ണു…

Read More