ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ! പാലാ സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍…

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്‌ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കാന്‍ യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച്…

Read More

യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ; കൈ​​​യി​​​ലെ​​​യും ക​​​ഴു​​​ത്തി​​​ലെ​​​യും ഞ​​​ര​​​മ്പ് മു​​​റി​​​ച്ച ഭര്‍ത്താവ്‌ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു; സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ…

കൊ​​​ച്ചി: ​എ​​റ​​​ണാ​​​കു​​​ളം കൊ​​​ച്ചു ക​​​ട​​​വ​​​ന്ത്ര​​​യി​​​ല്‍ യു​​വ​​തി​​യെ​​യും ര​​​ണ്ടു മ​​​ക്ക​​​ളെ​​​യും മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മ​​​ട്ട​​​ലി​​​ല്‍ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം വാ​​ട​​ക​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​രാ​​​യ​​​ണ​​​ന്‍റെ ഭാ​​​ര്യ​ ജോ​​​യ ​മോ​​​ള്‍ (36), മ​​​ക്ക​​​ളാ​​​യ ല​​​ക്ഷ്മി​​​കാ​​​ന്ത് (​എ​​​ട്ട്), അ​​​ശ്വ​​​ന്ത് (​അ​​​ഞ്ച്) എ​​​ന്നി​​​വ​​​രാ​​ണ് മ​​രി​​ച്ച​​ത്. കൈ​​​യി​​​ലെ​​​യും ക​​​ഴു​​​ത്തി​​​ലെ​​​യും ഞ​​​ര​​​മ്പ് മു​​​റി​​​ച്ച നി​​ല​​യി​​ൽ നാ​​രാ​​യ​​ണ​​നെ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​​യാ​​​ള്‍ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു. ഭാ​​ര്യ​​യെ​​യും മ​​ക്ക​​ളെയും ഷൂ ​​​ലേ​​​സ് ക​​​ഴു​​​ത്തി​​​ല്‍ മു​​​റു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം നാ​​രാ​​യ​​ണ​​ൻ ആ​​ത്മ​​ഹ​​ത്യ​​ക്കു ശ്ര​​മി​​ച്ചു​​വെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് കൃ​​ത്യ​​ത്തി​​ലേ​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. നാ​​​രാ​​​യ​​​ണ​​​നെ​​​തി​​​രെ കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്തു. ഇ​​​യാ​​​ളു​​​ടെ അ​​​റ​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ള്‍ ആ​​​രോ​​​ഗ്യ​​നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​കു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് സം​​ഭ​​വം ന​​ട​​ന്ന വീ​​​ട്ടി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം വീ​​​ട് സീ​​​ല്‍ ചെ​​​യ്തു. ഫോ​​​റ​​​ന്‍​സി​​​ക് വി​​​ദ​​​ഗ്ധ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന…

Read More

ചെ​രു​പ്പും സാ​ധ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് മ​ന്ത്രി; ഇ​ങ്ങ​നെ​യും മ​ന്ത്രി​മാ​രോ ? ഗു​രു സ​മാ​ധി​യി​ൽ എ​ത്തി​യ കൃ​ഷി​മ​ന്ത്രി പി ​പ്ര​സാ​ദി​നെ തി​രി​ച്ച​റി​യാ​തെ എ​സ്ഐ

ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു സ​മാ​ധി​യി​ൽ എ​ത്തി​യ കൃ​ഷി​മ​ന്ത്രി പി ​പ്ര​സാ​ദി​നെ തി​രി​ച്ച​റി​യാ​തെ എ​സ്ഐ. സ്ലി​പ്പ​ർ ചെ​രു​പ്പും സാ​ധ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ മ​ന്ത്രി​യെ എ​സ്ഐ തി​രി​ച്ച​റി​യാ​തെ പോ​കു​ക​യാ​യി​രു​ന്നെ​ന്ന് സം​വി​ധാ​യ​ക​ൻ അ​രു​ൺ ഗോ​പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്ന് ഞാ​നൊ​രു കാ​ഴ്ച ക​ണ്ടു…!! രാ​വി​ലെ ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു സ​മാ​ധി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ര​ണ്ടു പോ​ലീ​സ്‌​കാ​ർ​ക്കൊ​പ്പം ഒ​രാ​ൾ ന​ട​ന്നു പോ​യി, വാ​തി​ക്ക​ൽ​നി​ന്ന SI ആ​രോ പോ​കു​ന്നു എ​ന്ന രീ​തി​യി​ൽ നി​ന്ന​പ്പോ​ൾ..!!(​ഒ​രു​പ​ക്ഷേ ശ്ര​ദ്ധി​ക്കാ​ത്ത​തു കൊ​ണ്ടാ​കാം) CI ഓ​ടി വ​ന്നു ആ ​പോ​ലീ​സ് ഓ​ഫീ​സ​റെ വ​ഴ​ക്കു പ​റ​ഞ്ഞു “എ​ന്താ​ടോ സ​ല്യൂ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത്” എ​ന്ന്…!! ചെ​യ്ത​തെ​റ്റു മ​ന​സി​ലാ​കാ​തെ മി​ഴി​ച്ചു നി​ന്ന SI, അ​റി​യാ​തെ ചോ​ദി​ച്ചു പോ​യി “അ​തി​നാ​രാ​ണ് അ​ദ്ദേ​ഹം…???” CI ഒ​ര​ൽ​പ്പം ഈ​ർ​ഷ്യ​യോ​ട് പ​റ​ഞ്ഞു “എ​ടോ അ​ത് മ​ന്ത്രി​യാ​ടോ”…!! ക​ണ്ടു നി​ന്ന എ​നി​ക്ക് അ​ത്ഭു​തം തോ​ന്നി…!! ഗ​സ്റ്റ് ഹൗ​സി​ല്…

Read More

ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി! യു​വ​തി ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ അ​റ​സ്റ്റി​ല്‍; പോ​ലീ​സി​നെ ക​ണ്ട് ഫ്‌​ളാ​റ്റി​ന്‍റെ എ​ട്ടാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ യു​വാ​വി​ന് ഗു​രു​ത​ര പരിക്ക്‌ ​

കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി​പാ​ര്‍​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പോ​ലീ​സി​നെ ക​ണ്ട് ഫ്‌​ളാ​റ്റി​ന്‍റെ എ​ട്ടാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷി​നോ, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ റി​ജോ, ന​ജീ​ബ്, അ​നീ​ഷ്, ഇ​ടു​ക്കി സ്വ​ദേ​ശി​നി മ​റി​യം ബി​ജു, കാ​യം​കു​ളം സ്വ​ദേ​ശി അ​തു​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ഒ​രു ഗ്രാം ​എം​ഡി​എം​എ​യും ആ​റ് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ക​ണ്ടെ​ടു​ത്തു. തൃ​ക്കാ​ക്ക​ര ന​വോ​ദ​യ ജം​ഗ്ഷ​നി​ലു​ള്ള ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി ന​ട​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് അ​തു​ല്‍ ഓ​ടി​മ​റ​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ഴേ​യ്ക്ക് വീ​ണ​ത്. 15 നി​ല​യു​ള്ള ഫ്‌​ളാ​റ്റി​ലെ താ​ഴെ​യു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റെ​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കൈ​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു. ഫ്‌​ളാ​റ്റി​ലെ കാ​ര്‍ ഷെ​ഡി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ഇ​യാ​ള്‍ വീ​ണ​ത്. തു​ട​ര്‍​ന്ന് ഷെ​ഡി​ന്‍റെ അ​ലൂ​മി​നി​യം ഷീ​റ്റ്…

Read More

വിസ്മയക്ക് വാങ്ങുന്ന പുതിയ ഡ്രസുകള്‍ വരെ ജിത്തു രഹസ്യമായി കീറി നശിപ്പിച്ചു! കൊലയിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ജിത്തുവിന്റെ മൊഴി ഇങ്ങനെ…

പ​റ​വൂ​ർ: പെ​രു​വാ​രം പ​നോ​ര​മ ന​ഗ​റി​ൽ അ​റ​യ്ക്ക​പ​റ​മ്പ് ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൾ വി​സ്മ​യ പൊ​ള്ള​ലേ​റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സ​ഹോ​ദ​രി ജി​ത്തു​വി​നെ കോ​ട​തി റി​മാൻഡ് ചെ​യ്തു.​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​വ​രെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.​ സ​ഹോ​ദ​രി​യെ മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ലാ​യി സ്നേ​ഹി​ക്കു​ക​യും, പ്ര​തി​യെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലു​ള്ള അ​മ​ർ​ഷ​മാ​ണ് കൊ​ല​യി​ലേ​ക്ക് ജി​ത്തു​വി​നെ നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇ​ക്കാ​ര്യം പ​റ​ഞ്ഞു സ​ഹോ​ദ​രി​മാ​ർ വ​ഴ​ക്കി​ടാ​റു​ണ്ടായിരുന്നു.വി​സ്മ​യ​ക്ക് വാ​ങ്ങു​ന്ന പു​തി​യ ഡ്ര​സു​ക​ൾ വ​രെ ജി​ത്തു ര​ഹ​സ്യ​മാ​യി കീ​റി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളി​ൽനി​ന്നും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ൻ ത​ട​സം നി​ന്ന​തി​ലു​ള്ള വൈ​ര്യാ​ഗ​മാ​ണ് ജി​ത്തു​വി​നെ കൊ​ല​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും, വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​ടെ അ​വ​ഗ​ണ​ന​യാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ജി​ത്തു​വി​ന്‍റെ മൊ​ഴി. സം​ഭ​വ ദി​വ​സം വി​സ്മ​യ​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​ത്തി​ക്കൊ​ണ്ട് കു​ത്തി​യ​താ​യും കു​ഴ​ഞ്ഞു വീ​ണ സ​ഹോ​ദ​രി കാ​ലി​ൽ പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ള​കി കി​ട​ന്ന…

Read More

കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സം; പു​തു​വ​ര്‍​ഷ സ​മ്മാ​ന​മാ​യി കൊച്ചിയിൽ ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു; നാ​ല് നി​ല​ക​ളിലായി 108 മു​റി​ക​ള്‍

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലു​ള്ള ലി​ബ്ര ഹോ​ട്ട​ലി​ലാ​ണ് സ്ത്രീ ​സൗ​ഹാ​ര്‍​ദ്ദ പ​ദ്ധ​തി​യാ​യ ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്ന​ത്. ലോ​ക വ​നി​ത ദി​ന​മാ​യ മാ​ര്‍​ച്ച് എ​ട്ടി​ന് ഷീ ​ലോ​ഡ്ജ് തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക്, ഇ​ന്‍റീരി​യ​ര്‍ ജോ​ലി​ക​ള്‍ ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ല് നി​ല​ക​ള്‍,108 മു​റി​ക​ള്‍പ​ത്തു രൂ​പ ഊ​ണി​ലൂ​ടെ ഹി​റ്റാ​യ സ​മൃ​ദ്ധി @ കൊ​ച്ചി​യോ​ട് ചേ​ര്‍​ന്നു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. നാ​ലു നി​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോ നി​ല​ക​ളി​ലു​മാ​യി ബാ​ത്ത് അ​റ്റാ​ച്ച്ഡ് ആ​യി​ട്ടു​ള്ള 27 മു​റി​ക​ള്‍ ഉ​ണ്ടാ​കും. ഒ​രാ​ള്‍​ക്ക് ഒ​രു മു​റി എ​ന്ന ക​ണ​ക്കി​ല്‍ 108 മു​റി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. മു​റി​വാ​ട​ക പി​ന്നീ​ട് നി​ശ്ച​യി​ക്കും. താ​ഴ​ത്തെ നി​ല​യി​ല്‍ വി​ശാ​ല​മാ​യ ഡൈ​നിം​ഗ് ഹാ​ള്‍ ഒ​രു​ക്കും. സ​മൃ​ദ്ധി ഹോ​ട്ട​ലി​ല്‍ ഭാ​വി​യി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന…

Read More

പു​തു​വ​ർ​ഷ​ത്തി​ൽ  മലയാളികൾ കുടിച്ചത് 82.26 കോ​ടി രൂ​പ​യുടെ മദ്യം; മു​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം

  തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ര്‍​ഷം ആ​ഘോ​ഷി​ക്കാ​ന്‍ മ​ല​യാ​ളി മ​ദ്യം വാ​ങ്ങി​യ​ത് 82.26 കോ​ടി രൂ​പ​യ്ക്ക്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 12 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍ ഹൗ​സ് ഔ​ട്ട്‌​ല​റ്റി​ലാ​ണ് കൂ​ടു​ത​ല്‍ വി​ല്‍​പ്പ​ന ന​ട​ന്ന​ത്. ഒ​രു കോ​ടി ആ​റ് ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. അ​തേ​സ​മ​യം, ക്രി​സ്മ​സ് ത​ലേ​ന്നും മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ വ​ന്‍ റി​ക്കാ​ര്‍​ഡു​ണ്ടാ​യി​രു​ന്നു. ബി​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​ന്‍ 65.88 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഒ​റ്റ ദി​വ​സം വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ത് 55 കോ​ടി രൂ​പ​യാ​യി​രു​ന്നു.

Read More

ഉ​ച്ച​യു​റ​ക്ക​ത്തി​ലെ പ​ക​ൽ​ക്കി​നാ​വ​ല്ല സി​ൽ​വ​ർ ലൈ​ൻ; സ​ർ​ക്കാ​രി​നെ  പ്ര​തി​സ​ന്ധി​യിലാക്കാൻ പ്രതിപക്ഷം  വ​ൻ​ഗൂ​ഢ​പ്ര​വ​ർ​ത്ത​ന​ങ്ങൾ നടത്തുകയാണെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രെ​ങ്കി​ലും ഉ​ച്ച​യു​റ​ക്ക​ത്തി​ൽ പ​ക​ൽ​ക്കി​നാ​വ് ക​ണ്ട് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യ​ല്ല സി​ൽ​വ​ർ ലൈ​ൻ എ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ലൈ​ഫ് പ​ദ്ധ​തി​യെ പൊ​ളി​ക്കാ​നും സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ഇ​റ​ങ്ങി കൈ​പൊ​ള്ളി​യ പ്ര​തി​പ​ക്ഷം സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ഒ​റ്റ​പ്പെ​ടു​ത്താ​നും പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നും വ​ൻ​ഗൂ​ഢ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തു​ക​യാ​ണെ​ന്നും പാ​ർ​ട്ടി​മു​ഖ​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ കോ​ടി​യേ​രി ആ​രോ​പി​ച്ചു. ഇ​എം​എ​സ് സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​ൻ വി​മോ​ച​ന സ​മ​രം ന​ട​ത്തി​യ​തു​പോ​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​ൻ കോ​ൺ​ഗ്ര​സ് മു​ത​ൽ ബി​ജെ​പി വ​രേ​യും ആ​ർ​എ​സ്എ​സ് മു​ത​ൽ ജ​മാ അ​ത്തെ ഇ​സ്ലാ​മി വ​രേ​യും കൈ​കോ​ർ​ക്കു​ക​യാ​ണ്. ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം വി​ക​സ​ന​കാ​ര്യ​ങ്ങ​ളും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ​വ​ച്ച് അം​ഗീ​കാ​രം നേ​ടി​യ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. ഹൈ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് സെ​മി…

Read More

കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം പ്ര​തീ​ക്ഷി​ച്ചി​ല്ല! മദ്യം എടുത്തെറിയാൻ ആവശ്യപ്പെട്ടു;  തങ്ങളൊന്നും ചെയ്തിട്ടില്ലെന്നു പോലീസ്

  തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വു​മാ​യി പോ​കു​ന്പോ​ൾ കോ​വ​ള​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സ്വീ​ഡി​ഷ് പൗ​ര​ൻ. ബി​ല്ലി​ല്ലാ​ത്ത​തി​നാ​ൽ മ​ദ്യ​വു​മാ​യി പോ​കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെന്നു സ്വീ​ഡി​ഷ് പൗ​ര​ൻ സ്റ്റീ​ഫ​ൻ ആ​സ്ബ​ർ​ഗ്. മ​ദ്യം എ​ടു​ത്തെ​റി​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ൽ പി​ന്നീ​ടു വാ​ങ്ങി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തു നി​ര​പ​രാ​ധി​ത്വം തെ​ളി​യാ​ക്കാ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാ​ലു വ​ർ​ഷ​ക്കാ​ല​മാ​യി കേ​ര​ള​ത്തി​ൽ ടൂ​റി​സം രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെന്നും അദ്ദേഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരോടു പ്രതികരിച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കോ​വ​ള​ത്ത് വ​ച്ച് സ്വീ​ഡി​ഷ് പൗ​ര​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ബി​വ​റേ​ജ​സി​ൽനി​ന്നു മ​ദ്യം വാ​ങ്ങി വ​ര​വെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞ​ത്. വെ​ള്ളാ​റി​ലു​ള്ള ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽനി​ന്നു മൂ​ന്നു കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ത​ന്‍റെ റൂ​മി​ലേ​ക്കു പോ​കു​മ്പോ​ൾ വാ​ഹ​ന പ​രി​ശോ​ധ ന​ട​ത്തു​ക​യാ​യി​രു​ന്ന കോ​വ​ളം പോ​ലീ​സ് വി​ദേ​ശി​യു​ടെ സ്കൂ​ട്ട​റി​നെ കൈ​കാ​ണി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ത​ന്നോ​ടു…

Read More

കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ 15 മു​​​ത​​​ല്‍ 18 വരെ വ​​​യ​​​സുള്ള കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഓ​​​ണ്‍ലൈ​​​ന്‍ വ​​​ഴി​​​യും സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ വ​​​ഴി​​​യും വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ബു​​​ക്ക് ചെ​​​യ്ത് എ​​​ത്തി​​​യാ​​​ല്‍ തി​​​ര​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നു വേ​​​ണ്ടിവ​​​രു​​​ന്ന സ​​​മ​​​യ​​​വും ലാ​​​ഭി​​​ക്കാ​​​നാ​​​കും. സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ വ​​​ഴി​​​യോ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റു​​​ള്ള ക​​​മ്പ്യൂ​​​ട്ട​​​ര്‍ വ​​​ഴി​​​യോ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും. 2007ലോ ​​​അ​​​തി​​​നു മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​ര്‍​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഓ​​​​ണ്‍​ലൈ​​​​ന്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ സൗ​​​​ക​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ വ​​​​ഴി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കും. കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് കോ​​​​വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. അ​​​​ഞ്ചു​​​​ല​​​​ക്ഷം ഡോ​​​​സ് കോ​​വാ​​​​ക്സി​​​​ന്‍ ഇ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തും. തി​​​​ങ്ക​​​​ളാ​​​​ഴ്ച മു​​​​ത​​​​ലാ​​​​ണ് കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ത​​​​ന്നെ…

Read More