ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം കാ​ത്ത് തൃ​ക്കാ​ക്ക​ര; സ്ഥാ​നാ​ര്‍​ഥികൾക്കായി ചർച്ചകൾ സജീവം;  പി.ടിയുടെ ഭാര്യ മത്സരിക്കുമോ?

ഷാ​ജി​മോ​ന്‍ ജോ​സ​ഫ് കൊ​ച്ചി: പി.​ടി. തോ​മ​സ് എം​എ​ല്‍​എ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് തൃ​ക്കാ​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം മാ​ര്‍​ച്ചി​ല്‍ ന​ട​ന്നേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ മു​ന്ന​ണി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ളി​ലേ​ക്ക്. ഇ​തു​വ​രെ ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ന്ന​ണി നേ​താ​ക്ക​ള്‍ പ​റ​യു​മ്പോ​ഴും സ്ഥാ​നാ​ര്‍​ഥി​മോ​ഹി​ക​ള്‍ ച​ര​ടു​വ​ലി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.പ്രാ​രം​ഭ ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗം അ​ഞ്ചി​ന് ഡി​സി​സി​യി​ല്‍ ചേ​രും. ഇ​തു​വ​രെ കാ​ര്യ​മാ​യ ആ​ലോ​ച​ന​ക​ളി​ലേ​ക്കു ക​ട​ക്കാ​തി​രു​ന്ന എ​ല്‍​ഡി​എ​ഫി​നും ഇ​നി​യ​ങ്ങോ​ട്ട് സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തു​ണ്ട്. പ്ര​ത്യേ​കി​ച്ചും മാ​ര്‍​ച്ച് ആ​ദ്യം സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ച്ചി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കെ. പി.ടിയുടെ ഭാര്യ മത്സരിക്കുമോ?പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മ തോ​മ​സ് മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​യാ​യാ​ല്‍ അ​വ​ര്‍​ക്കു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്ക​ണ​മെ​ന്ന വി​കാ​രം കോ​ണ്‍​ഗ്ര​സി​ലെ ന​ല്ലൊ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രി​ലു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ചി​ന്ത​യു​ടെ സ​മ​യ​മ​ല്ല ഇ​തെ​ന്ന് അ​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു ഘ​ട്ട​ത്തി​ലും മ​ത്സ​രി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. മ​റ്റൊ​രാ​ളെ പ​രി​ഗ​ണി​ക്കേ​ണ്ടി​വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പ്…

Read More

ട്രെയിനില്‍ യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ച സംഭവം ! മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‌തെന്ന് ടിടിഇ

ട്രെയിനില്‍ പോലീസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തുവെന്നാണ് ടിടിഇയുടെ വെളിപ്പെടുത്തല്‍. സംഭവത്തെത്തുടര്‍ന്ന് ടിടിഇ പി എം കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടിയിരുന്നു. മദ്യപിച്ച് ഒരാള്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നും, യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മാറി നിന്നില്ലെന്നുമായിരുന്നു ടിടിഇയുടെ വിശദീകരണം. യാത്രക്കാരന്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡിവൈഎസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എഎസ്‌ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു. മാവേലി എക്സ്പ്രസില്‍ ഇന്നലെ…

Read More

കേ​ര​ള​ത്തി​ലു​ടെ​നീ​ളം പി​ടിമു​റു​ക്കി​ സെ​ക്സ് മാ​ഫി​യ​; കു​ടും​ബ​കോ​ട​തി പ​രി​സ​ര​ങ്ങ​ളി​ൽ വി​വാ​ഹ മോ​ചി​തരെ വീഴ്ത്താൻ സെക്സ് റാക്കറ്റ്; വരുതിയിലാക്കുന്ന തന്ത്രം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: കേ​ര​ള​ത്തി​ലു​ടെ​നീ​ളം പി​ടിമു​റു​ക്കി​യ സെ​ക്സ് മാ​ഫി​യ​ക്കാ​യി ഇ​ര​ക​ളെ വീ​ഴ്ത്താ​ൻ കു​ടും​ബ​കോ​ട​തി പ​രി​സ​ര​ങ്ങ​ളി​ൽ ഏ​ജ​ന്‍റു​മാ​ർ രം​ഗ​ത്ത്. വി​വാ​ഹ മോ​ച​ന​ക്കേ​സു​ക​ളി​ൽ മൊ​ഴി മാ​റ്റി​ക്കാ​നും ഒ​ത്തു തീ​ർ​പ്പി​നു​മാ​യി ഏ​ജ​ന്‍റു​മാ​രും സ​ജീ​വം. ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ര​മി​ച്ച കു​ടും​ബ കോ​ട​തി ജ​ഡ്ജ് സ​ർ​ക്കാ​രിനു ക​ത്ത​യ​ച്ചു. വരുതിയിലാക്കുന്നവർബ​ന്ധ​ങ്ങ​ൾ ത​ക​ർ​ന്നു കു​ടും​ബ കോ​ട​തി​ക​ളി​ൽ കേ​സ് ന​ട​ത്തു​ന്ന വീ​ട്ട​മ്മ​മാ​രെ​യും മ​ക്കളെ​യും വ​ല​യി​ൽ വീ​ഴ്ത്തു​ന്ന വി​പു​ല​മാ​യ ശൃം​ഖ​ല​യാ​ണ് കോ​ട​തി പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കേ​സു​ക​ൾ​ക്കാ​യി എ​ത്തു​ന്ന യു​വ​തി​ക​ളെ ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും സ​ഹാ​യി​ക​ളാ​യി മാ​റു​ക​യും ചെ​യ്ത ശേ​ഷം ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ വ​രു​ത്തു​ക​യാ​ണ് ഈ ​സം​ഘം ചെ​യ്തു വ​രു​ന്ന​ത്. കുടുംബ കോടതിയിൽഇ​ത്ത​ര​ത്തി​ൽ​പെ​ട്ട ഒ​രു സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ല​ശേ​രി കോ​ട​തി​യി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ പി​ടി​ക്കാ​ൻ ഏ​ജ​ന്‍റു​മാ​ർ ഓ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ കു​ടും​ബ കോ​ട​തി കേ​സു​ക​ൾ…

Read More

വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 3000 ലിറ്റര്‍ മദ്യം കണ്ടെത്തി കനാലില്‍ ഒഴുക്കി താലിബാന്‍ ! വീഡിയോ വൈറല്‍…

അഫ്ഗാനിസ്ഥാനില്‍ വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മദ്യം താലിബാന്‍ പിടിച്ചെടുത്തു നശിപ്പിച്ചു താലിബാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് മദ്യം കണ്ടെത്തി നശിപ്പിച്ചത്. കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്. ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം താലിബാന്‍ ഉദ്യോഗസ്ഥര്‍ കനാലിലേക്ക് ഒഴിച്ചു കളയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്റലിജന്റ്‌സ് വിഭാഗമാണ് ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഇസ്ലാം മതസ്ഥര്‍ മദ്യം ഉണ്ടാക്കുവാനോ വില്‍ക്കുവാനോ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കാബൂളില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ ഇതിനകം അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം വില്‍ക്കുന്നതിനും, ഉപയോഗിക്കുന്നതിനും കര്‍സായ് സര്‍ക്കാരും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Read More

ചാറ്റിംഗിലെ പ്രലോഭനത്തിൽ വീണ വീട്ടമ്മയ്ക്ക് മാനനഷ്ടം;വിദേശത്തിരുന്ന്  നഗ്നഫോട്ടോകൾ കൈക്കലാക്കി യുവതിയോട് ചെയ്തത് കൊടും ക്രൂരത; പാലാക്കാരിക്ക് പറ്റിയ അബദ്ധം ഇങ്ങനെ…

കോ​ട്ട​യം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യു​ടെ ന​ഗ്ന ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തി​യെ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പാ​ലാ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വാ​ട്സ് ആ​പ്പി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ച് ഫോ​ട്ടോ ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. 2020 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പ്ര​തി യു​വ​തി​യു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​തും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​തും. സ്ത്രീ​യു​മാ​യി നി​ര​ന്ത​രം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ചാ​റ്റിം​ഗ് തു​ട​ർ​ന്ന പ്ര​തി സ്ത്രീ​യു​ടെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ക​ര​സ്ഥ​മാ​ക്കി. പി​ന്നീ​ടാ​ണ് ഈ ​ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഉ​പ​യോ​ഗി​ച്ച് സ്ത്രീ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് 2021 ഏ​പ്രി​ൽ മാ​സം മു​ത​ൽ മ​റ്റു​ള്ള​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ സ്ത്രീ ​പാ​ലാ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​രു​ന്നു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​തി ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ മോ​നു​കു​മാ​ർ റാ​വ​ത്ത് (25)…

Read More

കോ​വ​ള​ത്ത് മ​ദ്യം ഒ​ഴു​ക്കി​യ സം​ഭ​വം; പോ​ലീ​സ് ഉ​ന്ന​ത​ത​ല നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ക​യാ​ണു ചെ​യ്ത്; സസ്പെൻഷനിലായ ഗ്രേ​ഡ് എ​സ്ഐ ഷാ​ജി മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പറ‍യുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ബീ​ച്ചി​ലേ​ക്കോ ക​ട​ൽ തീ​ര​ത്തേ​യ്ക്കോ കൂ​ടു​ത​ൽ മ​ദ്യം കൊ​ണ്ടു പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന പോ​ലീ​സ് ഉ​ന്ന​ത ത​ല​ത്തി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​ക്കി കോ​വ​ള​ത്തു വി​ദേ​ശ പൗ​ര​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഗ്രേ​ഡ് എ​സ്ഐ ഷാ​ജി മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി. പു​തു​വ​ർ​ഷ ത​ലേ​ന്ന് തീ​ര​ത്തു മ​ദ്യം കൊ​ണ്ടു പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ഉ​ന്ന​ത​ത​ല​ത്തി​ൽ നി​ന്നു നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മാ​ണ് നി​റ​വേ​റ്റി​യ​തെ​ന്നും പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ഖേ​ന ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി​യു​ടെ പ​ക​ർ​പ്പു ന​ൽ​കി.ഇ​തി​നി​ടെ സ്വീ​ഡി​ഷ് പൗ​ര​ൻ വാ​ങ്ങി​വ​ന്ന മ​ദ്യം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ പോ​ലീ​സ് ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കു ക​ണ്ടെ​ത്താ​ൻ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്റ്റീ​ഫ​നെ ത​ട​ഞ്ഞ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കോ​വ​ളം സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​നീ​ഷ്,…

Read More

അൽപം കൂടി കാലുയർത്തി ചവിട്ടിയിരുന്നെങ്കിൽ പരാതി പറയാൻ പോലും ആളുണ്ടാവില്ല; ക​മ്പാ​ർ​ട്ട്മെ​ന്‍റ് മാ​റി ക​യ​റി​യ യാ​ത്ര​ക്കാ​ര​നെ ച​വി​ട്ടി വെ​ളി​യി​ൽ ത​ള്ളി എഎസ്ഐ

  ക​ണ്ണൂ​ർ: ട്രെ​യി​നി​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റ് മാ​റി ക​യ​റി​യ​തി​ന്‍റെ പേ​രി​ൽ യാ​ത്ര​ക്കാ​ര​നെ അ​ടി​ച്ചു താ​ഴെ​യി​ട്ടു ച​വി​ട്ടി വെ​ളി​യി​ൽ ത​ള്ളി പോ​ലീ​സ് ക്രൂ​ര​ത. ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ണൂ​രി​ൽ മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. റെ​യി​ൽ​വേ ഡ്യൂ​ട്ടി​ക്കു ഡ​പ്യൂ​ട്ടേ​ഷ​നി​ൽ നി​യോ​ഗി​ച്ച കേ​ര​ള പോ​ലീ​സി​ലെ എ​എ​സ്ഐ പ്ര​മോ​ദാ​ണ് യാ​ത്ര​ക്കാ​ര​നെ മു​ഖ​ത്ത​ടി​ച്ചു നി​ല​ത്തു വീ​ഴി​ക്കു​ക​യും തു​ട​ർ​ന്നു നെ​ഞ്ചി​ൽ ച​വി​ട്ടി വെ​ളി​യി​ൽ ത​ള്ളു​ക​യും ചെ​യ്ത​ത്. ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലെ ടി​ക്ക​റ്റാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നു ക​രു​തു​ന്നു. എ​ന്നാ​ൽ, ഇ​യാ​ൾ സ്ലീ​പ്പ​ർ ക്ലാ​സി​ൽ മാ​റി ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​എ​സ്ഐ പ്ര​മോ​ദും സി​പി​ഒ രാ​ഗേ​ഷും യാ​ത്ര​ക്കാ​ര​നോ​ടു ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ൾ പേ​ഴ്സി​ൽ​നി​ന്നു ടി​ക്ക​റ്റ് പ​ര​തു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​നാ​യ എ​സ്എ​സ്ഐ ഇ​യാ​ളു​ടെ കോ​ള​റി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ച്ചു നി​ല​ത്തു​വീ​ഴ്ത്തു​ക​യും ചെ​യ്തു. നി​ല​ത്തു വീ​ണ് കി​ട​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ നെ​ഞ്ചി​ൽ എ​എ​സ്ഐ പ്ര​മോ​ദ് ഷൂ​സി​ട്ട് ച​വി​ട്ടി പു​റ​ത്തേ​ക്കു ത​ള്ളു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ…

Read More

കുമരകത്ത് പോലീസുകാരന്റെ വീടിനു നേരെ ‘മിന്നല്‍ മുരളി ഒറിജിനല്‍’ ആക്രമണം ! വീടിന്റെ ജനലും വാതിലും ശൗചാലയവും അടിച്ചുപൊളിച്ചു…

ടൊവിനോ നായകനായ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ കുമരകം നിവാസികള്‍ക്ക് തലവേദനയാവുകയാണ് മറ്റൊരു മിന്നല്‍ മുരളി. കുമരകത്ത് പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്ത ശേഷം ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് ചുവരിലെഴുതിയ ശേഷം കടന്നുകളഞ്ഞ അക്രമിയെ തേടുകയാണ് കുമരകത്തെ പോലീസ്. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ശൗചാലയവും അടിച്ചുതകര്‍ക്കുകയും വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധനാണ് കുമരകത്തെ മിന്നല്‍ മുരളി. കുമരകം ചെപ്പന്നൂക്കരിയിലാണ് മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വീടിനു നേരേ ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. എല്ലാ അക്രമങ്ങള്‍ക്കും ശേഷം തന്നെ തിരിച്ചറിയാനായി ഒടുവില്‍ ഭിത്തിയില്‍ എഴുതിയ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന കുറിപ്പാണ് അക്രമിയെ വ്യത്യസ്തമാക്കുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്ന വീടാണിത്.…

Read More

പുതിയ അവതാരം ‘ഫ്‌ളൊറോണ’ ഇസ്രയേലില്‍ ! കൊറോണയും ഫ്‌ളൂവും ഒരേ സമയത്ത് മനുഷ്യ ശരീരത്തിലെത്തുമ്പോള്‍…

ഒമിക്രോണ്‍ ലോകം കീഴടക്കുമ്പോള്‍ ഇസ്രയേലില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. കോറോണയും പകര്‍ച്ചപ്പനിയും ഒന്നിച്ചുവരുന്ന ഡബിള്‍ ഇന്‍ഫെക്ഷന്‍ കേസായ ഫ്ളൊറോണയുടെ ആദ്യകേസ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രതിരോധശേഷിയില്‍ ദൗര്‍ബല്യങ്ങളുള്ളവര്‍ക്കു നാലാം ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്സിന്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഫ്ളൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ളൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. കൊറോണയും ഫ്ളുവും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥയാണിത്. പകര്‍ച്ചപ്പനിക്കേസുകള്‍ രാജ്യത്ത് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഫ്ളൊറോണയെപ്പറ്റി വിശദമായി പഠിക്കുമെന്ന് ഇസ്രയേല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരേസമയം രണ്ടു വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നതിനാല്‍ വലിയ തോതിലുള്ള പ്രതിരോധശേഷി നഷ്ടം എന്നാണ് അര്‍ഥമെന്ന് കെയ്‌റോ സര്‍വകലാശാല ആശുപത്രിയിലെ ഡോ. നഹാല അബ്ദേല്‍ വഹാബ് പറഞ്ഞു. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഇസ്രയേല്‍ ഒമിക്രോണ്‍ വകഭേദത്തെ നേരിടുന്നതിന്റെ ഭാഗമായാണ് നാലാം ഡോസ് വാക്സിനും നല്‍കുന്നത്.

Read More

ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ! പാലാ സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍…

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്‌ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കാന്‍ യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച്…

Read More