പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ പിന്നെയാര് ? തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അല്ലെന്ന് മുഹമ്മദിന്റെ ഭാര്യ…

വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും. അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തി. തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് സക്കീനയുടെ ആരോപണം. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു. പെണ്‍കുട്ടികളാണ് മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന വാദം നുണയാണെന്നും സക്കീന ആരോപിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതകവിവരം പുറംലോകമറിയുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍…

Read More

ട​യ​ർ പ​ഞ്ച​റാ​ണെ​ന്ന് യു​വ​തി​യെ തെ​റ്റി​ധ​രി​പ്പി​ച്ച് കാ​റു​മാ​യി മു​ങ്ങി; യുവതിയുടെ കാർ തട്ടിയെടുത്തത് യുവാവ് മുങ്ങിയത് വെറുതേയല്ല; പുറത്ത് വരുന്ന  ഞെട്ടിക്കുന്ന കഥയിങ്ങനെ…

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​നി​ന്ന് യു​വ​തി​യെ തെ​റ്റി​ധ​രി​പ്പി​ച്ച് കാ​റു​മാ​യി മു​ങ്ങി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് ത​ട്ടി​യെ​ടു​ത്ത പു​തി​യ ഐ 20 ​കാ​ര്‍ ജി​പി​എ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ഇ​ന്ന​ലെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​മം​ഗ​ലം സ​ണ്ണി എ​സ്‌​റ്റേ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ കാ​ര്‍ ഫ്‌​ളാ​റ്റി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. യു​വ​തി​യു​ടെ വീ​ട്ടി​ലെ മു​ന്‍ ഡ്രൈ​വ​റും സ​ഹാ​യി​യു​മാ​യ വ്യ​ക്തി​യാ​ണ് കാ​റു​മാ​യി മു​ങ്ങി​യ​തെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.യു​വാ​വി​ന്‍റെ പേ​രി​ല്‍ ലോ​ണെ​ടു​ത്ത വാ​ങ്ങി​യ കാ​റി​നെ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ യു​വ​തി കാ​റു​മാ​യി ഫ്‌​ളാ​റ്റി​നു പു​റ​ത്തേ​ക്കു വ​ന്ന​പ്പോ​ള്‍ വ​ഴി​യി​ല്‍ കാ​ത്തു​നി​ന്ന ഇ​യാ​ള്‍ ട​യ​ര്‍ പ​ഞ്ച​റാ​ണെ​ന്ന് അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് താ​ക്കോ​ല്‍ വ​ണ്ടി​യി​ല്‍ ത​ന്നെ​യി​ട്ട് യു​വ​തി പു​റ​ത്തി​റ​ങ്ങി ട​യ​ര്‍ നോ​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ യു​വ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലും കാ​ര്‍ വാ​ങ്ങി​യ ഷോ​റൂ​മി​ലും വി​വ​രം അ​റി​യി​ച്ചു. കാ​റി​ല്‍…

Read More

ഇനി തുമ്മല്‍ വരില്ല സേട്ടാ ! കോതമംഗലത്ത് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത് ‘അതിഥി തൊഴിലാളി’…

കോതമംഗലം വാരപ്പെട്ടി മൈലൂരില്‍ ഓട്ടോഡ്രൈവറുടെ മൂക്ക് ഇടിച്ചു തകര്‍ത്ത് അന്യസംസ്ഥാന തൊഴിലാളി. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദനമേറ്റത്. ഇടിയില്‍ മൂക്കിന്റെ പാലം തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്‌സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അന്യസംസ്ഥാനത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ അന്യസംസ്ഥാനത്തൊഴിലാളി അലിയാരിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്‌പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. രാത്രി വൈകിയിട്ടും ഇറക്കാനാവാതെ ആട് ഓട്ടോയില്‍ തന്നെയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

വി​പി​ന്‍റെ സ്വ​പ്നം പൂ​വ​ണി​ഞ്ഞു;  എ​ട്ട​ര​യ്ക്കും ഒ​മ്പതി​നു​മി​ട​യി​ലു​ള്ള  ശുഭമു​ഹൂ​ർ​ത്ത​ത്തി​ൽ വി​ദ്യ​യുടെ കഴുത്തിൽ താ​ലി​കെ​ട്ടി നി​ധി​ൻ

  സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വാ​യ്പ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം മു​ട​ങ്ങു​മെ​ന്ന മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ തൃ​ശൂ​ർ ചെ​ന്പു​ക്കാ​വ് ഗാ​ന്ധി​ന​ഗ​ർ കു​ണ്ടു​വാ​റ​യി​ൽ പ​ച്ചാ​ല​പ്പൂ​ട്ട് വീ​ട്ടി​ൽ വി​പി​ന്‍റെ (25) ആ​ത്മാ​വി​ന് ഇ​ന്നു സ​ന്തോ​ഷ​നാ​ൾ. വി​പി​ൻ ഏ​റ്റ​വു​മ​ധി​കം സ്വ​പ്നം ക​ണ്ടി​രു​ന്ന സ​ഹോ​ദ​രി​യുടെ വി​വാ​ഹം ഇ​ന്നാ​ണ്. പാറമേക്കാവ് ക്ഷേത്രത്തിൽ ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യ്ക്കും ഒ​ന്പ​തി​നു​മി​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ വി​പി​ന്‍റെ സ​ഹോ​ദ​രി വി​ദ്യ​യു​ടെ ക​ഴു​ത്തി​ൽ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി നി​ധി​ൻ താ​ലി​കെ​ട്ടി. വി​ദ്യ​യു​ടെ വി​വാ​ഹ​ത്തി​നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വാ​യ്പ​യെ​ടു​ക്കാ​ൻ ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട്ടു​മെ​ന്നു​റ​പ്പി​ച്ച വാ​യ്പ ല​ഭി​ക്കി​ല്ലെ​ന്നു വി​പി​ൻ അ​റി​ഞ്ഞ​ത്. അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും സ്വ​ർ​ണ​ക്ക​ട​യി​ലി​രു​ത്തി​യശേ​ഷ​മാ​ണ് വി​പി​ൻ ബാ​ങ്കി​ലേ​ക്കു പോ​യ​ത്. വാ​യ്പ കി​ട്ടി​ല്ലെ​ന്നു​റ​പ്പാ​യ​തോ​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​യ വി​പി​ൻ നേ​രെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. വി​പി​നെ ഏ​റെനേ​രം കാ​ത്തി​രു​ന്നി​ട്ടും കാ​ണാ​തെ സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്നും അ​മ്മ​യും സ​ഹോ​ദ​രി​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​പി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​ല്ലെ​ന്ന് വി​ദ്യ​യു​ടെ പ്ര​തി​ശ്രു​ത​വ​ര​ൻ…

Read More

വീ​ട്ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; കാ​ണാ​താ​യ സ​ഹോ​ദ​രി​ക്കാ​യി തെ​ര​ച്ചി​ൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

പ​റ​വൂ​ർ: തീ ​പി​ടി​ച്ച വീ​ടി​നു​ള്ളി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ണാ​താ​യ സ​ഹോ​ദ​രി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്നു. പെ​രു​വാ​രം പ​നോ​ര​മ ന​ഗ​ർ അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ (പ്ര​സാ​ദം) ശി​വാ​ന​ന്ദ​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ശി​വാ​ന​ന്ദ​ന്‍റെ പെ​ണ്‍​മ​ക്ക​ളാ​യ വി​സ്മ​യ (25), ജി​ത്തു (22) എ​ന്നി​വ​രാ​യി​രു​ന്നു സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ളാ​ണു മ​രി​ച്ച​ത്. മ​റ്റൊ​രാ​ളെ കാ​ണാ​നി​ല്ല. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യ​തി​നാ​ൽ മ​രി​ച്ച​താ​രെ​ന്നു വ്യ​ക്ത​മ​ല്ല. മ​രി​ച്ച​താ​രെ​ന്ന​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന മൃ​ത​ദേ​ഹ​ത്തി​ലെ മാ​ല​യു​ടെ ലോ​ക്ക​റ്റ് നോ​ക്കി മൂ​ത്ത​മ​ക​ൾ വി​സ്മ​യ​യാ​ണു മ​രി​ച്ച​തെ​ന്നു മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ള​യ മ​ക​ൾ ജി​ത്തു​വി​നെ ക​ണ്ടെ​ത്തു​ക​യോ, മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ ചെ​യ്യാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. വീ​ടി​ന്‍റെ ര​ണ്ടു മു​റി​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ ശി​വാ​ന​ന്ദ​നും ഭാ​ര്യ ജി​ജി​യും ഡോ​ക്ട​റെ കാ​ണാ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണു സം​ഭ​വം.…

Read More

വേ​റെ ആ​ളു​ക​ള്‍ ഇ​തി​ന്‍റെ പി​ന്നി​ലുണ്ട്..! ​ കൊ​ന്ന​തു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെൺകു​ട്ടി​ക​ള്‍ ത​ന്നെ​യെന്നു പോ​ലീ​സ്; അല്ലെന്നു മുഹമ്മദിന്‍റെ ഭാര്യ

അ​മ്പ​ല​വ​യ​ല്‍: ആ​യി​രം​കൊ​ല്ലി​യി​ല്‍ അറുപത്തെട്ടുകാരൻ തലയ്ക്കടിയേറ്റു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യൂം അ​മ്മ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു കൊ​ണ്ടു​വ​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തും വീ​ട്ടി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ന്നു.​ കൊ​ല​പാ​ത​ക​ത്തി​നു ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി​യും വെ​ട്ടു​ക​ത്തി​യും വീ​ട്ടി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്തു.​ ക​ല്‍​പ്പ​റ്റ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ്. ആ​യി​രം​കൊ​ല്ലി സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​ത്തു​ള്ള പൊ​ട്ട​ക്കിണ​റ്റി​ല്‍​ ചാ​ക്കി​ല്‍​ക്കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും അ​മ്മ​യെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൃ​തം നി​ര്‍​വ​ഹി​ച്ച​തു കു​ട്ടി​ക​ള്‍​ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. എ​ന്നാ​ല്‍, വേ​റെ ആ​ളു​ക​ള്‍ ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ടെന്നു കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദി​ന്‍റെ രണ്ടാം ഭാ​ര്യ ആ​രോ​പി​ച്ചു. കൊ​ല​പ്പെ​ട്ട മു​ഹ​മ്മ​ദ് ഒ​പ്പം താ​മ​സി​ക്കു​ന്ന ബ​ന്ധു​ കൂ​ടി​യാ​യ സ്ത്രീ​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ട​യു​ക​യും തു​ട​ര്‍​ന്നു​ണ്ടാ​യ ബ​ല​പ്ര​യോ​ഗ​ത്തി​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു​വെന്നു പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹ​ത്തി​ല്‍ കോ​ടാ​ലി​കൊ​ണ്ടു​ള്ള മു​റി​വേ​റ്റ​പാ​ടു​ക​ളാ​ണ്. വ​ല​തു​കാ​ലി​ന്‍റെ കാ​ല്‍​മു​ട്ടി​നു…

Read More

കുടുക്കപൊട്ടിച്ച പണവുമായി ഒന്നു കറങ്ങണം!  വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ വനത്തിൽ നിന്നും കണ്ടെത്തി; കുട്ടികളുടെ പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം കൊണ്ട്

‘വെ​ഞ്ഞാ​റ​മൂ​ട് : ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മ​മാ​യി കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളെ​യും ഇ​ന്ന​ലെ പാ​ണ​യം വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 നാ​ണ് പു​ല്ല​മ്പാ​റ പാ​ണ​യ​ത്തി​ൽ നി​ന്നും ബ​ന്ധു​ക്ക​ളാ​യ 14 വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളും 11വ​യ​സു​ള്ള ഒ​രു കു​ട്ടി​യെ​യും കാ​ണാ​താ​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യ​കു​ടു​ക്ക പൊ​ട്ടി​ച്ചു അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്കൂ​ൾ ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ടു​വി​ട്ട​ത്. പ​ന​വൂ​ർ ജം​ഗ്ഷ​നി​ൽ പോ​യി ബേ​ക്ക​റി​യി​ൽ നി​ന്നും ജ്യൂ​സും മി​ഢാ​യി​യും മ​റ്റും വാ​ങ്ങി​യ​തി​നു​ശേ​ഷം ഇ​തി​ൽ ഒ​രു കു​ട്ടി​യു​ടെ അ​മ്മൂ​മ​യു​ടെ വീ​ട്ടി​ൽ വ​രി​ക​യും സ്കൂ​ൾ ബാ​ഗ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ വ​ച്ചി​ട്ട് അ​വി​ടു​ത്തെ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങി. ഇ​തി​നി​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി. ഒ​രു കു​ട്ടി ഇ​തി​നു മു​ൻ​പും വീ​ടു​വി​ട്ട് പോ​യി​ട്ടു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി.ഇ​ന്ന​ലെ രാ​വി​ലെ ടെ​റ​സി​ൽ നി​ന്നി​റ​ങ്ങി താ​ഴെ ബാ​ഗ് എ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളെ അ​മ്മൂ​മ്മ ക​ണ്ടു എ​ന്ന് സം​ശ​യി​ച്ച് സ​മീ​പ​ത്തെ…

Read More

പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി ചാരപ്പണി! ചിലരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോലീസുകാരനെതിരേ കൂടുതൽ നടപടി വരും

തൊടുപുഴ: പോലീസ് ശേഖരിച്ചുവച്ച വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു പോലീസുകാരന്‍ ചോര്‍ത്തിക്കൊടുത്ത സംഭവം ആശങ്ക ഉയര്‍ത്തുന്നു. പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ പോലീസില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഇടുക്കി ജില്ലയില്‍ നടന്ന സംഭവം. ആർഎസ്എസ്, ബിജെപി നേതാക്കള്‍ അടക്കമുള്ളവരെക്കുറിച്ചു പോലീസ് ശേഖരിച്ചിരുന്ന വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ.അനസ് ആണ് സസ്‌പെന്‍ഷനില്‍ ആയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് ഇന്‍റലിജന്‍റ്സ് ശേഖരിച്ച നിരവധി പേരുടെ വിവരങ്ങള്‍ ഇയാള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ടുകാരനു ചോര്‍ത്തി നല്‍കിയതായി പോലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. അനസിന്‍റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് തൊടുപുഴ ഡിവൈഎസ്പി കെ.സദന്‍ ഈ മാസം 16നാണ് എസ്പിക്കു കൈമാറിയത്. 22ന് അനസിനെ പോലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റിയിരുന്നു. പ്രവാചകനെക്കുറിച്ചു പോസ്റ്റ്…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ക്കു​ന്നു! ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ളു​ള്ള​ത്. 238 കേ​സു​ക​ൾ ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ 167 കേ​സു​ക​ളു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,195 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 44 ശ​ത​മാ​നം കൂടുതൽ കേ​സു​കളാണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7347 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്. 3,42,51,292 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ രോ​ഗ​മു​ക്ത​രാ​യ​ത്. 77,002 പേ​രാ​ണ് നി​ല​വി​ൽ രോ​ഗി​ക​ളാ​യി തു​ട​രു​ന്ന​ത്.

Read More

മ​ക​ളെ കാ​ണാ​നെ​ത്തി​യ ആ​ൺ​സു​ഹൃ​ത്തി​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു; ഇരുട്ട് മറവിൽ എത്തിയത് കള്ളനാണെന്ന് തെറ്റിദ്ധരിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ കാ​ണാ​നെ​ത്തി​യ ആ​ൺ​സു​ഹൃ​ത്തി​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. ചാ​ക്ക സ്വ​ദേ​ശി അ​നീ​ഷ് ജോ​ർ​ജ് (19) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ലാ​ലു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി. ക​ള്ള​നെ​ന്ന് ക​രു​തി കു​ത്തി​യെ​ന്നാ​ണ് ലാ​ലു​വി​ന്‍റെ മൊ​ഴി.

Read More