ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യ ശേ​ഷം ഭാ​ര്യ​യോ​ട് ന​ഗ്ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് മ​ര്‍​ദ്ദ​നം ! ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സ്

ന​ഗ്ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സെ​ടു​ത്തു.

പാ​ലാ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് 20കാ​രി​യാ​യ യു​വ​തി നീ​ലേ​ശ്വ​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ന​ഗ്‌​ന​യാ​യി വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ശാ​രീ​രി​ക​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്‌​തെ​ന്നു​മാ​ണ് പ​രാ​തി.

ആ​ളു​ക​ളി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​യ ശേ​ഷം ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വ​സ്ത്ര​യാ​യി നി​ന്ന് വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഭ​ര്‍​ത്താ​വി​ന്റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യും ഭാ​ര്യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് നീ​ലേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment