ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യ ശേ​ഷം ഭാ​ര്യ​യോ​ട് ന​ഗ്ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് മ​ര്‍​ദ്ദ​നം ! ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സ്

ന​ഗ്ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. പാ​ലാ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് 20കാ​രി​യാ​യ യു​വ​തി നീ​ലേ​ശ്വ​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ന​ഗ്‌​ന​യാ​യി വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ശാ​രീ​രി​ക​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്‌​തെ​ന്നു​മാ​ണ് പ​രാ​തി. ആ​ളു​ക​ളി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​യ ശേ​ഷം ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വ​സ്ത്ര​യാ​യി നി​ന്ന് വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യും ഭാ​ര്യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് നീ​ലേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ദി​ലീ​പി​ന്റെ ഫോ​ണി​ല്‍ നി​ന്നും തു​ട​രെ വി​ളി​പോ​യി ! ര​ണ്ട് സീ​രി​യ​ല്‍ ന​ടി​മാ​രെ ചോ​ദ്യം ചെ​യ്തു; പ്ര​മു​ഖ യു​വ​ന​ടി സം​ശ​യ​വ​ല​യ​ത്തി​ല്‍…

കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സീ​രി​യ​ല്‍ രം​ഗ​ത്തെ ര​ണ്ട് ന​ടി​മാ​രി​ല്‍ നി​ന്നും ക്രൈം​ബ്രാ​ഞ്ച് മൊ​ഴി​യെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ദി​ലീ​പി​ന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ സൈ​ബ​ര്‍ ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഘ​ട്ട​ത്തി​ല്‍ ദി​ലീ​പും ഇ​വ​രും ത​മ്മി​ല്‍ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യ​ത്തി​ന്റെ തെ​ളി​വു​ക​ള്‍ മാ​യ്ച്ചു ക​ള​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്. ദി​ലീ​പി​ന്റെ മു​ന്‍ നാ​യി​ക​യാ​യി​രു​ന്ന ഒ​രു പ്ര​ശ​സ്ത ന​ടി​യേ​യും അ​ടു​ത്ത ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. വി​ദേ​ശ​ത്ത് താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​വ​ര്‍ വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​വ​രു​മാ​യി ദി​ലീ​പ് ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളും മാ​യ്ച്ചു​ക​ള​ഞ്ഞ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യാ​ണ് സൂ​ച​ന. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്‍ ദി​ലീ​പി​നെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും. വ്യാ​ഴാ​ഴ്ച ആ​ലു​വ പൊ​ലീ​സ് ക്ല​ബ്ബി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡി​വൈ​എ​സ്പി ബൈ​ജു എം ​പൗ​ലോ​സി​ന്റെ മു​ന്നി​ല്‍…

Read More

നാളെ മുതല്‍ മൊബൈല്‍ നിരക്ക് കുത്തനെ കൂടും ! കോള്‍,ഡേറ്റ നിരക്കുകളില്‍ വന്‍ വര്‍ധന; പുതിയ നിരക്കുകള്‍ ഇങ്ങനെ…

കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വര്‍ധന. നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം.…

Read More