ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യ ശേ​ഷം ഭാ​ര്യ​യോ​ട് ന​ഗ്ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് മ​ര്‍​ദ്ദ​നം ! ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സ്

ന​ഗ്ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. പാ​ലാ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് 20കാ​രി​യാ​യ യു​വ​തി നീ​ലേ​ശ്വ​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ന​ഗ്‌​ന​യാ​യി വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ശാ​രീ​രി​ക​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്‌​തെ​ന്നു​മാ​ണ് പ​രാ​തി. ആ​ളു​ക​ളി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​യ ശേ​ഷം ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വ​സ്ത്ര​യാ​യി നി​ന്ന് വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യും ഭാ​ര്യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് നീ​ലേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അശ്ലീല വീഡിയോകോളില്‍ കുടുങ്ങി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയ്ക്ക് നഷ്ടമായത് ഏഴു ലക്ഷം രൂപ

മധ്യവയസ്‌കനെ അശ്ലീല വീഡിയോ കോളില്‍ കുടുക്കി സെക്‌സ് റാക്കറ്റുകാര്‍ 6.8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി (ഒഎസ്ഡി) ജോലി ചെയ്തിരുന്നയാളെയാണു തട്ടിപ്പിന് ഇരയാക്കിയത്. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം. ശുചിമുറിയില്‍നിന്നു പുറത്തുകടക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ എടുത്തതും മറുഭാഗത്തുണ്ടായിരുന്ന സ്ത്രീ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. രണ്ടു പേരുടെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട്, മറ്റൊരു നമ്പരില്‍നിന്നു വിളി വന്നു. ഹിന്ദി വാര്‍ത്താചാനലില്‍ നിന്നുള്ള മഹേന്ദ്ര സിങ് എന്ന റിപ്പോര്‍ട്ടറാണെന്നാണ് അങ്ങേത്തലയ്ക്കലുള്ള ആള്‍ പറഞ്ഞത്. വീഡിയോ കോള്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹത്തെ അറിയിച്ചു. യുട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വീഡിയോ…

Read More

അ​ശ്ലീ​ല വീ​ഡി​യോ​കോ​ളി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യെ കു​ടു​ക്കാ​ന്‍ ശ്ര​മം ! ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

അ​ശ്ലീ​ല​കോ​ളി​ല്‍ കു​ടു​ക്കി കേ​ന്ദ്ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് സി​ങ് പ​ട്ടേ​ലി​നെ വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നു ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. വാ​ട്‌​സാ​പ്പി​ല്‍ വീ​ഡി​യോ കോ​ള്‍ വ​ന്ന​പ്പോ​ള്‍ പ്ര​ഹ്ലാ​ദ് ഫോ​ണ്‍ എ​ടു​ത്തെ​ന്നും ഉ​ട​നെ ര​തി​ചി​ത്രം പ്ലേ ​ചെ​യ്യാ​ന്‍ തു​ട​ങ്ങി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ര​തി​ചി​ത്ര ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി ഉ​ട​ന്‍ കോ​ള്‍ റ​ദ്ദാ​ക്കി ഫോ​ണ്‍ താ​ഴെ വ​ച്ചു. ഉ​ട​നെ മ​റ്റൊ​രു ന​മ്പ​റി​ല്‍​നി​ന്ന് കോ​ള്‍ വ​രി​ക​യും മ​ന്ത്രി​യു​ള്‍​പ്പെ​ട്ട ര​തി​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ജൂ​ണി​ല്‍ ന​ട​ന്ന സം​ഭ​വം ഇ​പ്പോ​ഴാ​ണു പു​റ​ത്ത​റി​യു​ന്ന​ത്. സൈ​ബ​ര്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്നു മ​ന​സ്സി​ലാ​യി. സം​ഭ​വ​ത്തി​ല്‍ മു​ഹ​മ്മ​ദ് വ​ക്കീ​ല്‍, മു​ഹ​മ്മ​ദ് സാ​ഹി​ബ് എ​ന്നി​വ​രെ ഡ​ല്‍​ഹി ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ്…

Read More

ന​ഗ്ന​വീ​ഡി​യോ കാ​ട്ടി വ്യാ​പാ​രി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ ! 67കാ​ര​ന് പ​ണി​കി​ട്ടി​യ​തി​ങ്ങ​നെ…

ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​പാ​രി​യി​ല്‍ നി​ന്നു ത​ട്ടി​പ്പു സം​ഘം ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ. സം​ഭ​വം ഇ​ങ്ങ​നെ…​വാ​ട്‌​സാ​പ്പി​ല്‍ ഒ​രു യു​വ​തി​യു​ടെ സ​ന്ദേ​ശം വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ത്രീ വീ​ഡി​യോ കോ​ള്‍ ചെ​യ്തി​ട്ട് ബാ​ത്ത്‌​റൂ​മി​ല്‍ നി​ന്നു​ള്ള ന​ഗ്‌​ന​വി​ഡി​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി യു​വ​തി​യു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ചു. സ്ത്രീ​യും ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​പാ​രി പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. യു​വ​തി​യു​ടെ സം​സാ​ര​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ വ്യാ​പാ​രി കോ​ള്‍ ക​ട്ട് ചെ​യ്ത് ബ്ലോ​ക്ക് ചെ​യ്തു. എ​ന്നാ​ല്‍ ജൂ​ലൈ 13ന് ​വി​ക്രം റാ​ത്തോ​ഡ് എ​ന്നൊ​രാ​ള്‍ വി​ളി​ക്കു​ക​യും ഡ​ല്‍​ഹി പൊ​ലീ​സി​ല്‍ നി​ന്നാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്‌നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു. വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഇ​യാ​ള്‍ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ല​പ്പോ​ഴാ​യി വ​ലി​യ തു​ക വാ​ങ്ങി. ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​പ്പോ​ഴാ​ണ്…

Read More