സു​ഹൃ​ത്തു​ക്ക​ളു​ടെ റാ​ഗിം​ഗ് ! കാ​ന്താ​രി മു​ള​ക് അ​ര​ച്ചു ക​ല​ക്കി​യ വെ​ള​ളം കു​ടി​പ്പി​ച്ചു; വ​ര​നും വ​ധു​വും ആ​ശു​പ​ത്രി​യി​ൽ

കൊ​യി​ലാ​ണ്ടി: വി​വാ​ഹ വീ​ട്ടി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ റാ​ഗിം​ഗ് അ​തി​രു​വി​ട്ട​തോ​ടെ വ​ധു​വും വ​ര​നും ആ​ശു​പ​ത്രി​യി​ലാ​യി. കാ​വും​വ​ട്ട​ത്ത് ന​ട​ന്ന വി​വാ​ഹ​ത്തി​നി​ട​യി​ല്‍ വ​ര​നെ​യും വ​ധു​വി​നെ​യും കാ​ന്താ​രി മു​ള​ക് അ​ര​ച്ചു​ക​ല​ക്കി​യ വെ​ള്ളം നി​ര്‍​ബ​ന്ധി​പ്പി​ച്ച് കു​ടി​പ്പി​ച്ച​താ​ണ് വി​ന​യാ​യ​ത്.

ഇ​തേ തു​ട​ര്‍​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച ഇ​രു​വ​രെ​യും വി​വാ​ഹ​വേ​ഷ​ത്തി​ല്‍ ത​ന്നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു പ്രാ​ഥ​മി​ക ചി​കി​ല്‍​സ ന​ല്‍​കി. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്തു. എ​ന്നാ​ല്‍ വ​ധു​വി​നും വ​ര​നും പ​രാ​തി ഇ​ല്ലെ​ന്ന് എ​ഴു​തി കൊ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

Related posts