മ​ൻ​സൂ​റിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു; കൃത്യത്തിന് പതിനഞ്ചുമിനിറ്റ് മുൻപ് അവർ ഒത്തു ചേർന്നു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​നെ കൊ​ല​പ്പ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് ഒ​ത്തു ചേ​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കൊ​ല​പാ​ത​കം ന​ട​ക്കുന്നതി​ന് 15 മി​നി​ട്ട് മു​ൻ​പ് നൂ​റ് മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണ് പ്ര​തി​ക​ൾ ഒ​ത്തു ചേ​ർ​ന്ന​ത്.

പ്ര​തി​ക​ൾ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം, കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ക​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​തീ​ഷി​ന്‍റെ അ​മ്മ പ​ത്മി​നി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment