പ്ര​കൃ​തി വി​രു​ദ്ധ ന​ട​പ​ടി: റി​മാ​ൻ​ഡി​ലാ​യ എ​സ്ഐ​യെ  സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​ട്ട​യം: പ​തി​നെ​ട്ടു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത എ​ആ​ർ ക്യാ​ന്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു​ദീ​നെ (52) അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ ആ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് എ​സ്ഐ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നു പ​റ​ഞ്ഞ് പ​തി​നെ​ട്ടു​കാ​ര​നെ നാ​ഗ​ന്പ​ട​ത്തു നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി താ​മ​സസ്ഥ​ല​ത്തു വ​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Related posts