കേ​ര​ളം ത​ട്ട​ക​മാ​ക്കാ​നു​റ​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ! ഇ​നി ലോ​ക്‌​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ഏ​ഴ് പേ​ര്‍…

2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഒ​രു​ക്ക​ങ്ങ​ള്‍ മി​ക്ക പാ​ര്‍​ട്ടി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി വ​ള​രെ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​മ്പി​ല്‍​ക്ക​ണ്ട് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നാ​ക​ട്ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞി​ട്ടു​മി​ല്ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലൂ​ടെ രാ​ഹു​ല്‍ ഗാ​ന്ധി ആ​വേ​ശം ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് എ​ത്ര​ക​ണ്ട് വോ​ട്ടാ​യി മാ​റു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു ധാ​ര​ണ​യു​മി​ല്ല. 2014ല്‍ ​മോ​ദി പ്ര​ഭാ​വ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ബി​ജെ​പി 2019ല്‍ ​ശ​ക്തി വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ 2014ലെ 44 ​സീ​റ്റ് 52 ആ​യി വ​ര്‍​ധി​പ്പി​ക്കാ​നാ​യ​ത് മാ​ത്ര​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വ​സി​ക്കാ​നു​ണ്ടാ​യ വ​ക. പ​ഴ​യ ശ​ക്തി​കേ​ന്ദ്ര​മാ​യ യു​പി​യി​ലും ബം​ഗാ​ളി​ലും ഇ​ന്ന് യാ​തൊ​രു പ്ര​തീ​ക്ഷ​യ്ക്കും വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ബി​ഹാ​റി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. നി​ല​വി​ല്‍ ഭ​ര​ണ​ത്തി​ലു​ള്ള വ​ലി​യ സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ല്‍​പ്പോ​ലും വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. കോ​ണ്‍​ഗ്ര​സി​ലെ ചേ​രി​പ്പോ​രും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ര​ണ്ട​ക്കം ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഏ​ക സം​സ്ഥാ​ന​മാ​യാ​ണ് കേ​ര​ള​ത്തെ…

Read More

കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ച് ഭാ​ര​ത് ജോ​ഡോ യാ​ത്ര മു​ന്നോ​ട്ട് ! കോ​വി​ഡ് മാ​ന​ദ​ണ്ഡ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നി​തീ​ഷ് കു​മാ​ര്‍…

കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ഭാ​ര​ത് ജോ​ഡോ യാ​ത്ര ഹ​രി​യാ​ന​യി​ല്‍. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ചാ​ണ് ഹ​രി​യാ​ന​യി​ല്‍ യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ്‌​ക് ധ​രി​ക്കു​ക​യോ ആ​ള​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് യാ​ത്ര. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ല്‍ ഗാ​ന്ധി​ക്കും അ​ശോ​ക് ഗെ​ലോ​ട്ടി​നും ആ​രോ​ഗ്യ​മ​ന്ത്രി ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു. മാ​സ്‌​കും സാ​നി​റ്റൈ​സ​റും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വാ​ക്‌​സീ​ന്‍ എ​ടു​ത്ത​വ​രെ മാ​ത്ര​മേ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം യാ​ത്ര മാ​റ്റി വ​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യോ​ട് ബി​ജെ​പി​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും ഇ​ഷ്ട​ക്കേ​ടാ​ണെ​ന്നും ഗു​ജ​റാ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ റാ​ലി​യി​ല്‍ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടോ എ​ന്നും കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കൊ​ന്നും ബാ​ധ​ക​മ​ല്ലാ​ത്ത കോ​വി​ഡ് മാ​ന​ദ​ണ്ഡം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര​യ്ക്കു…

Read More

“ഓ​പ​റേ​ഷ​ൻ താ​മ​ര”…അട്ടിമഫി നീക്കം മുന്നിൽ കണ്ട് ഹി​മാ​ച​ൽ എം​എ​ൽ​എ​മാ​രെ രാ​ജ​സ്ഥാ​നി​ലേ​ക്കു മാ​റ്റാ​ൻ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ലി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ രാ​ജ​സ്ഥാ​നി​ലേ​ക്കു മാ​റ്റാ​ൻ കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യു​ടെ അ​ട്ടി​മ​റി​നീ​ക്കം മു​ന്നി​ൽ ക​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​നും മു​തി​ര്‍​ന്ന നേ​താ​വ് ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ​യ്ക്കു​മാ​ണ് “ഓ​പ്പ​റേ​ഷ​ന്‍ താ​മ​ര’ ത​ക​ര്‍​ക്കാ​ൻ പാ​ർ​ട്ടി ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ബ​സു​ക​ളി​ല്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് മാ​റ്റാ​നാ​ണു നീ​ക്കം. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക വ​ദ്ര ഹി​മാ​ച​ലി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നേ​രി​ട്ടു നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ്രി​യ​ങ്ക ഇ​ന്ന് ഷിം​ല​യി​ല്‍ എ​ത്തും.‌ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ 11 മ​ണി​ക്കു ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കോ​ൺ​ഗ്ര​സ് 34 സീ​റ്റി​ലും ബി​ജെ​പി 31 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. മൂ​ന്നു സീ​റ്റി​ൽ സ്വ​ത​ന്ത്ര​ർ ലീ​ഡ് ചെ​യ്യു​ന്നു. സ്വ​ത​ന്ത്ര​ർ നി​ർ​ണാ​യ​ക​ശ​ക്തി​യാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​മു​ണ്ട്.

Read More

ഗോ​വ​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ വി​ഴു​ങ്ങി ബി​ജെ​പി ! ആ​കെ​യു​ള്ള 11 എം​എ​ല്‍​എ​മാ​രി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം എ​ട്ടു പേ​ര്‍ ബി​ജെ​പി​യി​ലേ​ക്ക്…

ഗോ​വ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ശ​വ​പ്പെ​ട്ടി​യി​ല്‍ അ​വ​സാ​ന ആ​ണി​യ​ടി​ച്ചു കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വു​ള്‍​പ്പെ​ടെ എ​ട്ട് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സ​ദാ​ന​ന്ദ് ഷേ​ത് ത​ന​വാ​ഡെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് മൈ​ക്കി​ള്‍ ലോ​ബോ എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യെ ബി​ജെ​പി​യി​ല്‍ ല​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. മു​ന്‍ മു​ഖ്യ​മ​ന്ത്രി ദി​ഗം​ബ​ര്‍ കാ​മ​ത്ത് അ​ട​ക്ക​മാ​ണ് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​ത്. ഗോ​വ​യി​ല്‍ നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 11 എം​എ​ല്‍​എ​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍ പോ​കു​ന്ന​തോ​ടെ അം​ഗ​സം​ഖ്യ മൂ​ന്നാ​യി ചു​രു​ങ്ങും. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തു​ന്ന വേ​ള​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ഗോ​വ​യി​ല്‍ വീ​ണ്ടും തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്. നേ​ര​ത്തെ​യും ഗോ​വ​യി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ലേ​ക്ക് ചെ​ക്കേ​റി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ കൊ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം എം​എ​ല്‍​എ​മാ​രെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചും പ്ര​തി​ജ്ഞ എ​ടു​പ്പി​ച്ചി​രു​ന്നു.

Read More

ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി ! പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​ജ​റാ​ത്ത് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ക്ക്; വീ​ഡി​യോ…

ബി​ജെ​പി​യു​ടെ ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​ക്കി​ട​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി മു​ന്‍ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ലി​ന് പ​രി​ക്ക്. ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​ന ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​രു​വി​ലൂ​ടെ ന​ട​ന്ന പ​ശു അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​തി​ന്‍ പ​ട്ടേ​ല്‍ അ​ട​ക്കം അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നി​തി​ന്‍ പ​ട്ടേ​ലി​ന്റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടു.​അ​ടു​ത്ത 20 ദി​വ​സം വി​ശ്ര​മി​ക്കാ​ന്‍ വേ​ണ്ടി ഡോ​ക്ട​ര്‍​മാ​ര്‍ ത​ന്നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​ന് ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വ​നി​ത​യെ അ​പ​മാ​നി​ച്ച ബി​ജെ​പി നേ​താ​വി​ന്റെ വീ​ട് ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു പൊ​ളി​ച്ചു ! സം​ഭ​വം യു​പി​യി​ല്‍…

വ​നി​ത​യെ അ​പ​മാ​നി​ച്ച ബി​ജെ​പി കി​സാ​ന്‍​മോ​ര്‍​ച്ച നേ​താ​വി​ന്റെ കെ​ട്ടി​ടം ബു​ള്‍​ഡോ​സ​റു​മാ​യി​ട്ടെ​ത്തി പൊ​ളി​ച്ച് നീ​ക്കി അ​ധി​കൃ​ത​ര്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​യി​ഡ​യി​ലെ സെ​ക്ട​ര്‍-93 ബി​യി​ലു​ള്ള ഗ്രാ​ന്‍​ഡ് ഒ​മാ​ക്‌​സ് സൊ​സൈ​റ്റി​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ വീ​ടി​ന് നേ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം എ​ത്തി​യ അ​ധി​കൃ​ത​ര്‍ ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ വ​സ്തു​വി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ കി​സാ​ന്‍​മോ​ര്‍​ച്ച നേ​താ​വാ​യ ശ്രീ​കാ​ന്ത് ത്യാ​ഗി ഒ​ളി​വി​ലാ​ണ്. ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ ബ​ഹ​ളം സൃ​ഷ്ടി​ച്ച ത്യാ​ഗി​യു​ടെ അ​നു​യാ​യി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നോ​യി​ഡ പോ​ലീ​സ് ത്യാ​ഗി​ക്കെ​തി​രെ ഗു​ണ്ടാ​നി​യ​മം ചു​മ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ്രീ​കാ​ന്ത് ത്യാ​ഗി​യും ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ വ​നി​ത​യും ത​മ്മി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ന​ട​ന്ന​ത്. ത്യാ​ഗി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ ചി​ല വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി സ്ത്രീ ​അ​തി​നെ എ​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​പ്പോ​ള്‍ ത്യാ​ഗി…

Read More

യുവാക്കള്‍ ലഹരിയ്ക്കടിമപ്പെടുന്നത് തടയാന്‍ മദ്യം നിരോധിക്കണം ! എന്നിട്ട് കഞ്ചാവും ഭാംഗും പ്രോത്സാഹിപ്പിക്കണമെന്ന് എംഎല്‍എ

യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി. കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു. അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന്…

Read More

മു​മ്പ് എ​സ്എ​ഫ്‌​ഐ​ക്കാ​ര​നാ​യി​രു​ന്നു അ​ച്ഛ​ന്‍ ! സോ​കോ​ള്ഡ് ബി​ജെ​പി​ക്കാ​ര​ന​മ​ല്ല അ​ച്ഛ​നെ​ന്ന് ഗോ​കു​ല്‍ സു​രേ​ഷ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി ഒ​രു തി​ക​ഞ്ഞ മ​നു​ഷ്യ​സ്‌​നേ​ഹി കൂ​ടി​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ത​ര്‍​ക്ക​മു​ണ്ടാ​വി​ല്ല. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ലും ദി​രു​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ലും എ​ന്നും മു​ന്‍ പ​ന്തി​യി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​നം. അ​തേ സ​മ​യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഉ​യ​ര്‍​ന്നു​വ​ന്ന വ​ലി​യ ഒ​രു ച​ര്‍​ച്ച സു​രേ​ഷ് ഗോ​പി ബി​ജെ​പി വി​ടു​ന്നോ എ​ന്ന​താ​യി​രു​ന്നു. ബി​ജെ​പി​യി​ല്‍ പ​ദ​വി ഇ​ല്ലാ​ത്ത​ത് കാ​ര​ണം സു​രേ​ഷ് ഗോ​പി പാ​ര്‍​ട്ട് വി​ട്ടേ​ക്കും എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണ​ങ്ങ​ള്‍. എ​ന്നാ​ല്‍ ബി​ജെ​പി വി​ട്ട് താ​ന്‍ എ​ങ്ങോ​ട്ടും ഇ​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി​യും കെ ​സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​താ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നും ന​ട​നു​മാ​യ ഗോ​കു​ല്‍ സു​രേ​ഷ് അ​ച്ഛ​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗോ​കു​ല്‍ സു​രേ​ഷ് അ​ച്ഛ​ന്റെ മു​ന്‍​കാ​ല രാ​ഷ്ട്രി​ത്തെ പ​റ്റി​യും…

Read More

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച മു​സ്ലിം യു​വാ​വി​നെ അ​യ​ല്‍​വാ​സി​ക​ള്‍ ത​ല്ലി​ക്കൊ​ന്നു ! അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മു​ഖ്യ​മ​ന്ത്രി…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മു​സ്ലീം യു​വാ​വി​നെ അ​യ​ല്‍​ക്കാ​ര്‍ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്. 25 വ​യ​സ്സു​ള്ള ബാ​ബ​ര്‍ അ​ലി​യാ​ണ് അ​യ​ല്‍​വാ​സി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്. കു​ശി​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ മാ​ര്‍​ച്ച് 20നാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി​ക​ള്‍ ബാ​ബ​ര്‍ അ​ലി​യെ അ​ടി​ച്ചു​കൊ​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​യ​ല്‍​വാ​സി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കേ ല​ക്‌​നൗ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ബ​റു​മാ​യി അ​യ​ല്‍​വാ​സി​ക​ള്‍ വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന മാ​ര്‍​ച്ച് 10ന് ​ബാ​ബ​ര്‍ മ​ധു​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​യ​ല്‍​വാ​സി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Read More

പഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യു​മാ​യി പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി​യു​ടെ കു​തി​പ്പ്. ആ​കെ​യു​ള്ള 117 സീ​റ്റു​ക​ളി​ലും ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​കു​മ്പോ​ള്‍ 93 സീ​റ്റു​ക​ളി​ലാ​ണ് ആം​ആ​ദ്മി മു​ന്നേ​റു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വെ​റും 18 സീ​റ്റു​ക​ളി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 59 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​യ ആ​ദ്യ ഘ​ട്ടം മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ശ്ര​ദ്ധേ​യ​മാ​യ ലീ​ഡോ​ടെ​യാ​ണ് എ​എ​പി മു​ന്നേ​റ്റം. കോ​ണ്‍​ഗ്ര​സി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ച​ര​ണ്‍​ജി​ത് സി​ങ് ഛന്നി ​ര​ണ്ടു മ​ണ്ഡ​ല​ത്തി​ലും പി​ന്നി​ലാ​ണ്. കോ​ണ്‍​ഗ്ര​സു​മാ​യി പി​ണ​ങ്ങി ബി​ജെ​പി പാ​ള​യ​ത്തി​ല്‍ ചേ​ക്കേ​റി​യ അ​മ​രീ​ന്ദ​ര്‍ സി​ങ് പ​ട്യാ​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ്‌​ജ്യോ​ത് സി​ങ് സി​ദ്ധു​വും മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആം​ആ​ദ്മി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഭ​ഗ​വ​ന്ത് മാ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഡ​ല്‍​ഹി​ക്കു പു​റ​ത്ത് ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന​ത്ത് ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ധി​കാ​രം പി​ടി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യം. ഇ​വി​ടെ എ​ക്‌​സി​റ്റ് പോ​ളു​ക​ളെ​ല്ലാം…

Read More