കെ​എ​സ്ആ​ർ​ടി​സി​ക​ളു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലും സീ​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സം​വി​ധാ​നം

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വ് ചെ​യ്യാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. നി​ല​വി​ൽ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ലും സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ലും ദീ​ർ​ഘദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ്സ​ർ​വീ​സു​ക​ളി​ലു​മാ​ണ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്. ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലാ​ണ് റി​സ​ർ​വേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്.സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ ഇ​ത് ന​ട​പ്പാ​ക്കി​ല്ല. വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ പ്രl​കം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കും. ഒ​രു സ്ത്രീ​യോ വ​യോ​ധി​ക​നോ ഇ​രി​ക്കു​ന്ന സീ​റ്റി​ൽ മ​റ്റ് പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്കും റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ ജി.​പി.​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു. ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കെ​എ​സ് ആ​ർടിസിക്ക്. ​നി​ല​വി​ൽ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ന​ട​ത്തു​ന്ന അ​തേ സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലെ​യും റി​സ​ർ​വേ​ഷ​ൻ…

Read More

അ​ക്ക​ളി തീ​ക്ക​ളി സൂ​ക്ഷി​ച്ചോ … കെ​എ​സ്ആ​ർ​ടി​സി​യെ തൊ​ട്ടു​ക​ളി​ച്ചാ​ൽ ഇ​നി ഒ​ത്തു​തീ​ർ​പ്പി​ല്ല; ഐ​പി​സി വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് ത​ട​വും പി​ഴ​യും ശി​ക്ഷ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ​യോ സ​ർ​വീ​സി​നി​ട​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യോ ചെ​യ്താ​ൽ ഇ​നി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഒ​ത്തു​തീ​ർ​പ്പി​ല്ല. ഇ​ത് അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ പി​ഡി​പി​പി ആ​ക്‌​ട് ചു​മ​ത്തി പോ​ലീ​സി​ന​ക്കൊ​ണ്ട് കേ​സെ​ടു​പ്പി​ക്ക​ണ​മെ​ന്ന് സി​എം​ഡി യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​യ​ച്ച പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബ​സി​നു ക​ല്ലെ​റി​യു​ക, ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക, സ​ർ​വീ​സ് റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. പൊ​തു​ജീ​വ​ന​ക്കാ​ര​ന്‍റെ ജോ​ലി​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക ഗൗ​ര​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. ഐ​പി​സി 332, 353, 392, 294 (b) തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ചു​മ​ത്തു​ന്ന നോ​ൺ കോ​മ്പൗ​ണ്ട​ബി​ൾ ഒ​ഫ​ൻ​സ് ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന കു​റ്റ​ങ്ങ​ൾ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന​തും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ല്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കേ​സി​നെ നി​സാ​ര​വ​ത്ക​രി​ച്ചു​കൊ​ണ്ട് ബ​സി​നു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ളു​ടെ ന​ഷ്ടം മാ​ത്രം ന​ൽ​കി ഒ​ത്തു​തീ​ർ​പ്പി​നു ശ്ര​മി​ക്കു​ക​യും…

Read More

കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി​ക​ളേ​റെ​യും അ​റു​പ​ഴ​ഞ്ച​ന്‍; 18 വ​​ര്‍​ഷ​​മാ​​യി ഓ​​ട്ട​​ത്തി​​ലു​​ള്ള നൂ​​റി​​ലേ​​റെ കെ​​എ​​സ്ആ​​ര്‍​ടി​​സികൾ

കോ​​ട്ട​​യം: വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന പ​​കു​​തി​​യി​​ലേ​​റെ ഓ​​ര്‍​ഡി​​ന​​റി, ലി​​മി​​റ്റ​​ഡ് സ്‌​​റ്റോ​​പ്പ് ബ​​സു​​ക​​ള്‍ 15 വ​​ര്‍​ഷ​​ത്തി​​ലേ​​റെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന​​ത്.ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി 18 വ​​ര്‍​ഷ​​മാ​​യി ഓ​​ട്ട​​ത്തി​​ലു​​ള്ള നൂ​​റി​​ലേ​​റെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളു​​ണ്ട്. കു​​മ​​ളി, ക​​ട്ട​​പ്പ​​ന ഡി​​പ്പോ​​ക​​ളി​​ല്‍​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് ഓ​​ടി​​ക്കു​​ന്ന ചി​​ല ലി​​മി​​റ്റ​​ഡ് സ്‌​​റ്റോ​​പ്പ് ഓ​​ര്‍​ഡി​​ന​​റി​​ക​​ള്‍​ക്ക് 15 വ​​ര്‍​ഷ​​ത്തി​​ലേ​​റെ കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ണ്ട്. പ​​തി​​ന​​യ്യാ​​യി​​രം രൂ​​പ വ​​രെ ക​​ള​​ക്‌​ഷ​​നു​​ള്ള ഈ ​ബ​​സു​​ക​​ളി​​ലും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ സ​​ര്‍​വീ​​സ് നേ​​ട്ട​​മ​​ല്ല. പു​​തു​​താ​​യി അ​​നു​​വ​​ദി​​ക്കു​​ന്ന ബ​​സു​​ക​​ള്‍ ദീ​​ര്‍​ഘ​​ദൂ​​ര സ്വി​​ഫ്റ്റ്, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് പ്രീ​​മി​​യം സ​​ര്‍​വീ​​സു​​ക​​ളാ​​ക്കി മാ​​റ്റി​​യ​​തോ​​ടെ പ​​ഴ​​ക്കം ചെ​​ന്ന ഫാ​​സ്റ്റ് ഉ​​ള്‍​പ്പെ​​ടെ ബ​​സു​​ക​​ള്‍ മാ​​റ്റാ​​ന്‍ സാ​​ഹ​​ച​​ര്യ​​മി​​ല്ലാ​​താ​​യി. കോ​​ട്ട​​യം, പൊ​​ന്‍​കു​​ന്നം, പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട, വൈ​​ക്കം ഡി​​പ്പോ​​ക​​ളി​​ല്‍ ഓ​​ടി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത വി​​ധം പ​​ഴ​​കി​​യ ബ​​സു​​ക​​ളു​​മു​​ണ്ട്. സീ​​റ്റു​​ക​​ളും ട​​യ​​റു​​ക​​ളും ഉ​​ള്‍​പ്പെ​​ടെ അ​​ഴി​​ച്ചു​​മാ​​റ്റി​​യ ഇ​​വ പൊ​​ളി​​ച്ചു​​മാ​​റ്റാ​​ന്‍ അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​മി​​ല്ല.സൂ​​പ്പ​​ര്‍ ക്ലാ​​സ് ബ​​സു​​ക​​ളു​​ടെ കാ​​ല​​പ​​രി​​ധി അ​​ഞ്ചു വ​​ര്‍​ഷ​​മാ​​യി​​രു​​ന്ന​​ത് ഘ​​ട്ടം ഘ​​ട്ട​​മാ​​യി 12 വ​​ര്‍​ഷ​​മാ​​ക്കി​​യ​​തോ​​ടെ…

Read More

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഒ​രു വി​ല​യു​മി​ല്ല;  ചേ​യ്സ് പൊ​ട്ടി​യ സ്വി​ഫ്റ്റ് ബ​സ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്നു

ചാ​ത്ത​ന്നൂ​ർ: ചേ​യ്സ് പൊ​ട്ടി​യ ബ​സ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ന് അ​യ​യ്ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ബോ​ധ​പൂ​ർ​വ്വം അ​ത് വി​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.പൊ​തു ഗ​താ​ഗ​ത സ്ഥാ​പ​ന​മാ​യ കെ -​സ്വി​ഫ്റ്റി​ന്‍റെ കെ​എ​സ്-86 എ​ന്ന ചെ​സ്റ്റ് ന​മ്പ​രു​ള്ള ബ​സാ​ണ് ചെ​യ്സ് പൊ​ട്ടി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പ​ണ​യം​വ​ച്ച് തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. വ​യ​നാ​ട​ൻ ചു​ര​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ ദു​ർ​ഘ​ടം നി​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സൂ​പ്പ​ർ ഡീ​ല​ക്സ് എ​യ​ർ ബ​സി​ന്‍റെ യാ​ത്ര. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​തെ അ​ത് ര​ഹ​സ്യ​മാ​ക്കി വ​ച്ചു കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും​തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​ണ്.നാ​ല് വ​ര്‍​ഷ​ത്തെ പ​ഴ​ക്കം മാ​ത്ര​മാ​ണ് ഈ ​ബ​സി​നു​ള്ള​ത്. ഇ​തേ സീ​രീ​സി​ല്‍ വാ​ങ്ങി​യ കെ ​എ​സ്-16, കെ ​എ​സ് -18, കെ ​എ​സ്-30 എ​ന്നീ ബ​സു​ക​ളി​ലും സ​മാ​ന​മാ​യ പ്ര​ശ്നം ഉ​ണ്ടാ​യ​താ​ണ്. ഈ ​സീ​രീ​സി​ൽ വാ​ങ്ങി​യ ബ​സു​ക​ളു​ടെ ചേ​യ്സു​ക​ൾ ത​ക​രു​ന്ന​ത് ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. കു​റ​ച്ചു നാ​ൾ…

Read More

ഒ​ടി​ത്ത​ള​ർ​ന്ന സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളെ പെ​യി​ന്‍റ് മാ​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​ക്കി സ​ർ​വീ​സി​ന് ഒ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: ഓ​ടി​ത്ത​ള​ർ​ന്ന പ​ഴ​ഞ്ച​ൻ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ പെ​യി​ന്‍റ് മാ​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സി​ന് ഒ​രു​ക്കു​ന്നു. നി​ല​വി​ൽ സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റെ കാ​ലാ​വ​ധി 12 വ​ർ​ഷ​വും ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റെ കാ​ലാ​വ​ധി 15 വ​ർ​ഷ​വു​മാ​ണ്. 12 വ​ർ​ഷം ക​ഴി​ഞ്ഞ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ മൂ​ന്നു വ​ർ​ഷം കൂ​ടി ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യി ഓ​ടി​ക്കാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ നീ​ക്കം. ബ​സു​ക​ളു​ടെ ക​ണ്ടീ​ഷ​നെ​യും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യേ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 2016ന് ​മു​മ്പ് സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷ​വും ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റേ​ത് ഏ​ഴു വ​ർ​ഷ വു​മാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ഈ ​ബ​സു​ക​ൾ ഓ​ർ​ഡി​ന​റി സ​ർ​വീ​സ് ആ​ക്കു​മാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​താ​യ​തോ​ടെ നി​ല​വി​ലെ സൂ​പ്പ​ർ, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളു​ടെ കാ​ലാ​വ​ധി ര​ണ്ടു ഘ​ട്ട​മാ​യി​ഉ​യ​ർ​ത്തി​യാ​ണ് പ​ന്ത്ര​ണ്ടും പ​തി​ന​ഞ്ചും വ​ർ​ഷ​മാ​ക്കി​യ​ത്. കെ.​ബി. ഗ​ണേ​ശ് കു​മാ​ർ മ​ന്ത്രി​യാ​യ ശേ​ഷം പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ തു​ട​ങ്ങി. സ​ർ​ക്കാ​രി​ൽ…

Read More

നിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വ​ര്‍​ഷ​ത്തി​ലേറെ പ​ഴക്കമുള്ള 1261 ബസ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് എ​ട്ട​ര പ​തി​റ്റാ​ണ്ടിന്‍റെ ട്രാ​ക്ക് റി​ക്കാ​ര്‍​ഡു​ള്ള കെഎ​സ്ആ​ര്‍​ടി​സി​യു​ടെ കി​ത​പ്പ് ഉ​ട​നെ​യൊ​ന്നും തീ​രി​ല്ല. കാ​ല​പ്പ​ഴ​ക്കംച്ചെന്ന അ​ണ്‍​ഫി​റ്റ് ബ​സു​ക​ളി​ലാ​ണ് ആ​ന​ത്ത​ല​യെ​ടു​പ്പോ​ടെ സ​ര്‍​വീ​സ്. ആ​കെ 4,717 ബ​സു​ക​ളു​ള്ള​തി​ല്‍ 1261 എ​ണ്ണ​വും പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ പ​ഴ​ഞ്ച​നാ​ണ്. ഓ​ടി പ​ഴ​ഞ്ച​നാ​യ ഈ ​ബ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ട കാ​ലം ക​ഴി​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷം സൂ​പ്പ​ര്‍ ഫാ​സ്റ്റാ​യും എ​ട്ടു വ​ര്‍​ഷ​ത്തോ​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​റു​മാ​യി ഓ​ടി​യ​ശേ​ഷം വേ​ണ്ട​ത്ര അ​റ്റു​കു​റ്റ​പ്പ​ണി​യോ ഫി​റ്റ്ന​സോ ഇ​ല്ലാ​തെ ഇ​വ കി​ത​പ്പോ​ടെ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സി​ലാ​ണ്. കോ​ട്ട​യം​-കു​മ​ളി, കോ​ട്ട​യം​-ക​ട്ട​പ്പ​ന, ക​ട്ട​പ്പ​ന​-ച​ങ്ങ​നാ​ശേ​രി ഉ​ള്‍​പ്പെ​ടെ ദി​വ​സം 400 കി​ലോമീറ്റർ വ​രെ ഇ​വ ഓ​ടി​ക്കു​ന്നു. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ പ​ഴ​ക്ക​മു​ള്ള ആ​കെ ബ​സു​ക​ള്‍ 673 എ​ണ്ണം മാ​ത്രം. ഒ​ന്‍​പ​ത് വ​ര്‍​ഷം മു​ത​ല്‍ പ​ത്തു വ​ര്‍​ഷം വ​രെ പ​ഴ​കി​യ​വ 857 എ​ണ്ണം. 698 ബ​സു​ക​ളു​ടെ പ​ഴ​ക്കം പ​തി​നാ​ലി​നും പ​തി​ന​ഞ്ചി​നുമിടയിലാണ്. 12 മു​ത​ല്‍ 13 വ​രെ വ​ര്‍​ഷം പ​ഴ​കി​യ 519 ബ​സു​ക​ള്‍. 13…

Read More

സ​ത്യ​മാ​ണോ കു​ഞ്ഞേ; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഇ​നി കു​ടി​വെ​ള്ള​വും ഇ​ഷ്ട​ഭ​ക്ഷ​ണ​വും; ഓ​ൺ​ലൈ​ൻ​വ​ഴി ബു​ക്ക് ചെ​യ്യു, ഭ​ക്ഷ​ണം സീ​റ്റു​ക​ളി​ലെ​ത്തും

പ​ര​വൂ​ർ:​ കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി കു​റ​ഞ്ഞ നി​ര​ക്കി​ൽ ബ്രാ​ൻ​ഡ​ഡ് കു​ടി​വെ​ള്ള​വും ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​വും ബ​സി​നു​ള്ളി​ൽ ല​ഭ്യ​മാ​കും.കെ​എ​സ്ആ​ർ​ടി​സി​യു​ടെ ലേ​ബ​ലി​ലു​ള്ള കു​ടി​വെ​ള്ളം വി​പ​ണി​യി​ലെ എം​ആ​ർ​പി നി​ര​ക്കി​നേ​ക്കാ​ൾ ഒ​രു രൂ​പ കു​റ​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കും. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ലാ​ഭം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ജീ​വ​ന​ക്കാ​ർ​ക്കും അ​ധി​ക വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഒ​രു കു​പ്പി വെ​ള്ളം വി​ൽ​ക്കു​മ്പോ​ൾ ക​ണ്ട​ക്ട​ർ​ക്ക് ര​ണ്ട് രൂ​പ​യും ഡ്രൈ​വ​ർ​ക്ക് ഒ​രു രൂ​പ​യും ഇ​ൻ​സെ​ന്‍റീ​വ് ആ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്രൊ​മോ​ഷ​ൻ സാ​ധ്യ​ത​ക​ൾ കു​റ​വാ​യ​തി​നാ​ൽ അ​വ​രെ​ക്കൂ​ടി സാ​മ്പ​ത്തി​ക​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​ഹി​തം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഡ്രൈ​വ​ർ​മാ​ർ​ക്ക് വെ​ള്ളം സൂ​ക്ഷി​ക്കാ​ൻ ബ​സി​നു​ള്ളി​ൽ പ്ര​ത്യേ​ക ഹോ​ൾ​ഡ​റു​ക​ളും സ്ഥാ​പി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ഒ​രു സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക്ക് കെ​എ​സ്ആ​ർ​ടി​സി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ ഓ​ൺ​ലൈ​നാ​യി ഭ​ക്ഷ​ണം ബു​ക്ക് ചെ​യ്താ​ൽ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​മ്പോ​ൾ അ​ത് അ​വ​രു​ടെ സീ​റ്റു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കും. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷ​മു​ള്ള…

Read More

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല; യാ​ത്ര​ക്കാ​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് മേ​യ​റും ഡ്രൈ​വ​റും ത​മ്മി​ൽ രാ​ത്രി​യി​ൽ ന​ടു​റോ​ഡി​ൽ ത​ർ​ക്ക​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബ​സി​ലെ യാ​ത്ര​ക്കാ​രി​ൽനി​ന്നു ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ശ് കു​മാ​ർ നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യി അ​റി​യു​ന്നു. തൃ​ശൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 12 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ർടി ​സിയി​ൽനി​ന്നു റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് വ​രു​ത്തി​യാ​ണ് മ​ന്ത്രി യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ഡ്രൈ​വ​റെ പ്ര​കോ​പി​ച്ച​ത് കാ​ർ യാ​ത്ര​ക്കാ​രാ​ണെ​ന്ന് ബ​സ് യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല.കു​റ്റാ​രോ​പി​ത​രി​ൽനി​ന്നോ പ​രാ​തി​ക്കാ​രി​ൽനി​ന്നോ വി​വ​ര​ങ്ങ​ൾ തേ​ടാ​തെ ബ​സ് യാ​ത്ര​ക്കാ​രി​ൽനി​ന്നും മ​ന്ത്രി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത് കെഎ​സ്ആ​ർടി സി ജീ​വ​ന​ക്കാ​ർ​ക്കും പു​തി​യ അ​നു​ഭ​വം ആ​യി. യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ​രാ​തി​യും യാ​ത്ര​ക്കാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ർ ബ​സി​നു മു​ന്നി​ൽ കു​റ​കേ​യി​ട്ടു കാ​റി​ൽനി​ന്ന് ഇ​റ​ങ്ങി മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും…

Read More

കെ​എ​സ്ആ​ർ​ടി​സി: സിം​ഗി​ൾ​ഡ്യൂ​ട്ടി  സ​മ്പ്ര​ദാ​യം തി​രി​ച്ചു വ​രു​ന്നു

ചാ​ത്ത​ന്നൂ​ർ: കെഎ​സ് ആ​ർ​ടി​സി​യി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം തി​രി​ച്ചു വ​രു​ന്നു. സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക​യും അ​ധി​ക സ​മ​യ (സ്പ്രെ​ഡ് ഓ​വ​ർ ) ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ധി​ക സ​മ​യ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​പോ​യാ​ലും ഒ​രു ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കി , ഒ​രു ഡ്യൂ​ട്ടി​യു​ടെ വേ​ത​നം മാ​ത്ര​മാ​ണ് ന​ല്കി​യി​രു​ന്ന​ത്. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​ർ ഇ​തി​ൽ അ​സം​തൃ​പ്ത​രാ​യി​രു​ന്നു. സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ഉ​ട​ൻ ഓ​രോ ഡി​പ്പോ​യി​ലെ​യും 50 ശ​ത​മാ​നം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ചീ​ഫ് ട്രാ​ഫി​ക് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം. പു​തി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഒ​രു ഡ്യൂ​ട്ടി​യി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ സ്റ്റി​യ​റിം​ഗ് (ഫി​സി​ക്ക​ൽ ) ഡ്യൂ​ട്ടി ചെ​യ്താ​ൽ മ​തി. അ​ധി​ക സ​മ​യം എ​ടു​ത്താ​ൽ (സ്പ്രെ​ഡ് ഓ​വ​ർ ) ആ ​അ​ധി​ക സ​മ​യ​ത്തി​നും അ​ല​വ​ൻ​സ് ല​ഭി​ക്കും. 12 മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു…

Read More

പാ​ല​ക്കാ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കൊ​രു  കെ​എ​സ്ആ​ര്‍​ടി​സി; തൃ​ശൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് മൊ​ത്തം ഒ​രൊ​റ്റ പ്രാ​ർ​ഥ​ന മാ​ത്രം…

പ്രാ​ര്‍​ഥി​ച്ചു കൊ​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റി​യി​രു​ന്നൊ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. യാ​ത്രി​ക​രെ അ​ലോ​സ​ര​പ്പെ​ടു​ത്തും​വി​ധം അ​മി​ത​വേ​ഗ​ത​യി​ല്‍ പാ​ഞ്ഞി​രു​ന്ന വ​ണ്ടി​ക​ള്‍​ക്ക് സ്പീ​ഡ് ഗ​വേ​ണ​ര്‍ വ​ന്ന​തോ​ടെ ല​ക്കും ​ല​ഗാ​നു​മാ​യി. പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ വ​ന്നു​തു​ട​ങ്ങി​യ​പ്പോ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ന​ന്നാ​യി എ​ന്നു ക​രു​തി​യ​വ​ര്‍ ഏ​റെ. എ​ന്നാ​ല്‍ കാ​ലം​മാ​റി​യ​പ്പോ​ള്‍ അ​ലോ​സ​ര​പ്പെ​ടു​ത്ത​ലി​ന്‍റെ കോ​ലം മാ​റി എ​ന്നു​മാ​ത്രം. യാ​ത്രി​ക​ര്‍ വീ​ണ്ടും പ്രാ​ര്‍​ഥ​ന തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​മി​ത​വേ​ഗ​ത​യ​ല്ല ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​നം. ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ എ​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​മാ​ണ് പാ​ല​ക്കാ​ട്ടെ യാ​ത്ര​ക്കാ​രി​ല്‍ ചി​ല​രെ​യെ​ങ്കി​ലും വീ​ണ്ടും ഇ​ത്ത​രം പ്രാ​ര്‍​ഥ​ന​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന​ത്. രാ​വി​ല​ത്തെ തൃ​ശൂ​ര്‍ യാ​ത്ര​ക്കാ​രാ​ണ് പ​രാ​തി​ക്കാ​ർ. രാ​വി​ലെ ആ​റ​ര​യ്ക്കു പാ​ല​ക്കാ​ട് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം ക​ളി​യി​ക്കാ​വി​ള ബ​സ് ഏ​റെ യാ​ത്ര​ക്കാ​ര്‍ക്ക്ആ​ശ്വാ​സ​മാ​ണ്. നേ​രം പു​ല​ര്‍​ന്ന ശേ​ഷം പു​റ​പ്പെ​ടു​ന്ന ഈ ​ബ​സി​ല്‍ പോ​യാ​ല്‍ പ​ല​ര്‍​ക്കും തൃ​ശൂ​രി​ലെ ഓ​ഫീ​സ് സ​മ​യ​ത്തി​നു മു​മ്പു​ത​ന്നെ എ​ത്തി​പ്പെ​ടാ​നാ​കും. പ​ക്ഷേ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ യാ​ത്രി​ക​ര്‍​ക്കു വി​ന​യാ​കു​ക​യാ​ണ്. പാ​ല​ക്കാ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കു​ഴ​ല്‍​മ​ന്ദം എ​ന്നൊ​രു ക​ട​മ്പ ക​ട​ന്നു​വേ​ണം…

Read More