2019ലെ വേ​ള്‍​ഡ് മി​ലി​റ്റ​റി ഗെ​യിം​സി​ല്‍ 9000 അ​ത്‌​ല​റ്റു​ക​ള്‍​ക്ക് ബാ​ധി​ച്ച അ​ജ്ഞാ​ത രോ​ഗം ‘കോ​വി​ഡ്’ ! ലോ​ക​ത്തെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ചൈ​നീ​സ് നേ​താ​വ്…

ലോ​ക​ത്തെ വി​ഴു​ങ്ങി​യ കോ​വി​ഡ് ചൈ​നീ​സ് സൃ​ഷ്ടി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ങ്ങ​ള്‍​ക്ക് ഇ​ന്നും അ​വ​സാ​ന​മി​ല്ല. ഈ ​അ​വ​സ​ര​ത്തി​ല്‍ ഒ​രു ചൈ​നീ​സ് നേ​താ​വ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്. ന​മ്മ​ള്‍ ക​രു​തു​ന്ന​തു​പോ​ലെ 2019 ഡി​സം​ബ​ര്‍ അ​വ​സാ​ന​മ​ല്ല കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തെ​ന്നും അ​തി​നും ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വു​ഹാ​നി​ല്‍ വെ​ച്ചു ന​ട​ന്ന വേ​ള്‍​ഡ് മി​ലി​റ്റ​റി ഗെ​യിം​സ് വേ​ദി കൊ​റോ​ണ വൈ​റ​സു​ക​ളെ പ​ര​ത്തു​വാ​നാ​യി ചൈ​ന ഉ​പ​യോ​ഗി​ച്ചു​വെ​ന്നു​മാ​ണ് ഈ ​നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 9,000 സൈ​നി​ക കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ദു​രൂ​ഹ​മാ​യ ഒ​രു രോ​ഗം പി​ടി​പെ​ട്ട​ത് കേ​വ​ലം യാ​ദൃ​ശ്ചി​ക​ത​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ധാ​രാ​ളം വി​ദേ​ശി​ക​ള്‍ എ​ത്തു​ന്ന​തി​നാ​ല്‍ വൈ​റ​സി​നെ വ്യാ​പി​പ്പി​ക്കു​വാ​നാ​യി ഈ ​വേ​ദി ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തി​നാ​യി മു​ന്‍ ക​മ്മ്യു​ണി​സ്റ്റ് നേ​താ​വ് കൂ​ടി​യാ​യ വീ ​ജി​ങ്‌​ഷെം​ഗ് പ​റ​യു​ന്നു. സ്‌​കൈ ന്യു​സ് സം​പ്രേ​ഷ​ണം ചെ​യ്ത ഒ​രു ഡോ​ക്യൂ​മെ​ന്റ​റി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ന്റെ സ​മ​യ​ത്ത് ചൈ​നീ​സ്…

Read More

ഇമ്രാന്‍ വെറും കളിപ്പാവ ! പാക്കിസ്ഥാനില്‍ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിലേക്ക് ! യുഎസ് ഗവേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

പാക്കിസ്ഥാനില്‍ ഭരണം സൈന്യത്തിന്റെ കൈകളിലേക്കെന്ന് യുഎസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന്‍ പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തി. സൈന്യവും ജുഡീഷ്യറിയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം അവിശുദ്ധ സന്ധിയിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇരമാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നവ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇമ്രാന് രാജ്യം നേരിട്ട ഗുരുതര സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ഇതോടെ വിദേശ ധനസഹായം…

Read More