സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗികപീഡനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ കോടിയേരിയുടെ ഭാര്യ വിനോദിനി യുവതിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിവരം. മുംബൈയിലെത്തി ഇവര്‍ പരാതിക്കാരിയെ കാണുകയായിരുന്നു. കൂടാതെ പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ബിനോയിയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചുവെന്നും കുടുംബം വ്യക്തമാക്കി. വിവാഹ വാദ്ഗാദനം നല്‍കി ബിനോയ് ലൈംഗികമായി ഉപയോഗിക്കുകയും വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നീതി തേടി പലതവണ കോടിയേരിയെ കണ്ടിരുന്നു. സുഹൃത്തുക്കളെ കൊണ്ടും സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു…
Read MoreTag: sex
പതിനാലുകാരിയുടെ മുറിയില്‍ ഒളിച്ചു താമസിച്ച് യുവാവ് ! കൈയ്യോടെ പിടിച്ചപ്പോള്‍ പുറത്തു വരാന്‍ വിസമ്മതിച്ചു;സംഭവം ഇങ്ങനെ…
പതിനാലുകാരിയായ പെണ്‍കുട്ടിയുടെ മുറിയില്‍ ഒളിച്ചു താമസിച്ചിരുന്ന കാമുകനായ 18കാരന്‍ പിടിയിലായി. പെണ്‍കുട്ടിയുടെ മുറിയുടെ മേല്‍ക്കൂരയിലാണ് ഇയാള്‍ ഒളിച്ചു താമസിച്ചത്. ടെന്നസിയിലെ മൗണ്ട് ജൂലിയറ്റിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ് വീടിനുള്ളില്‍ ആരോ കയറുന്നതു കണ്ട് ശബ്ദമുണ്ടാക്കി. ഉടനെ യുവാവ് മകളുടെ മുറിയില്‍ പ്രവേശിച്ചു വാതിലടച്ചു. പിന്നെ ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നു പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീടിനകത്തു പരിശോധന നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. പിന്നീട്, പതിനാലുകാരി കിടന്നിരുന്ന മുറിയുടെ മച്ചിലേക്കുള്ള ഗോവണിയില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് അവിടെ ഒളിച്ചിരിക്കുകയായിരുന്ന മാത്യു സി. കാസ്‌ട്രോയെ പിടികൂടിയത്. പുറത്തുവരാന്‍ വിസമ്മതിച്ച യുവാവിനെ ബലം പ്രയോഗിച്ചാണ് അവിടെ നിന്നും ഇറക്കിയത്. ഇയാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ ബുധനാഴ്ച ഹാജരാകാന്‍ ഇരിക്കവെയാണ് വീണ്ടും യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു പിടികൂടിയത്. ചെറുപ്പക്കാരന്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതില്‍ സംശയം തോന്നിയ…
Read Moreയുഎസ് നാവികസേന തയ്യാറാക്കിയ ‘ലൈംഗികപട്ടിക’ പുറത്ത് ! 32 വനിതാ ഓഫീസര്‍മാര്‍ക്ക് റാങ്കിംഗ് നടത്തി; അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം ഇങ്ങനെ…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടാകുകയാണ് നാവികാസേനയിലെ സൈനികര്‍ തയ്യാറാക്കിയ പുതിയ പട്ടിക. സേനയിലെ 32 വനിതകളെ ലൈംഗികോദ്ദേശ്യത്തോടെ റാങ്കിംഗ് നടത്തിയതിനു ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.ലൈംഗീകാകര്‍ഷണവും സൗന്ദര്യവും മുന്‍ നിര്‍ത്തി പുരുഷകേസരികള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടിക വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സൗന്ദര്യം അനുസരിച്ച് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ പേരിന് നേരെ അവരില്‍ നിന്നും പട്ടിക തയ്യാറാക്കിയ ആള്‍ പ്രതീക്ഷിക്കുന്ന ലൈംഗിക പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മിലിറ്ററി അന്വേഷണ ഉദ്യോഗസ്ഥര്‍ ‘ബലാത്സംഗ പട്ടിക’ എന്ന് പേരിട്ടിരിക്കുന്ന പട്ടിക യുഎസ്എസ് ഫ്ളോറിഡയിലെ അംഗങ്ങളായ ഗോള്‍ഡ് ക്രൂവിനിടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്. രണ്ടു പട്ടികയാണ് ഉള്ളത്. ഒരെണ്ണത്തില്‍ സ്റ്റാര്‍ സിസ്റ്റം അനുസരിച്ച് വനിതാ ജീവനക്കാരെ റാങ്ക് ചെയ്തിട്ടുള്ളതാണ്. മറ്റേത് റാങ്കിംഗ് അനുസരിച്ച് പട്ടിക തയ്യാറാക്കിയ സൈനികര്‍ക്ക് ജീവനക്കാരികള്‍ ചെയ്തു കൊടുക്കേണ്ട ലൈംഗിക ചേഷ്ടകളും. അന്തര്‍ വാഹിനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൊത്തം 173…
Read Moreഫോണിലൂടെ യുവാവുമായി അടുത്തു ! വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോയ സമയം നോക്കി സംഗമിക്കാന്‍ കാമുകനെ വിളിച്ചു വരുത്തി; എന്നാല്‍ അപ്രതീക്ഷിതമായി തിരികെയെത്തിയ വീട്ടുടമസ്ഥന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
വീട്ടുടമസ്ഥന്‍ പുറത്തു പോയ തക്കം നോക്കി കാമുകനെ വിളിച്ച് വീട്ടില്‍ കയറ്റിയ വീട്ടു ജോലിക്കാരി അറസ്റ്റില്‍. യുഎഇയിലെ ഫുജൈറയിലാണ് സംഭവം. പിടിയിലായ ഇരുവരും ഏഷ്യന്‍ പൗരന്മാരാണ്. വീട്ടിലുള്ളവര്‍ പുറത്തുപോയ സമയത്താണ് വീട്ടുജോലിക്കാരി കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തു. ഫുജൈറയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി ഫോണിലൂടെയാണ് കാമുകനുമായി ബന്ധം തുടങ്ങിയതെന്നും പിന്നീട് വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോകുന്ന സമയത്ത് വീട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കേസ് രേഖകളിലുള്ളത്. കുടുംബം പുറത്തുപോകുന്ന സമയം ജോലിക്കാരി കാമുകനെ നേരത്തെ അറിയിച്ചു. എല്ലാവരും പോയ ഉടന്‍ ഇയാള്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി വീട്ടുടമസ്ഥന്‍ നേരത്തെ തിരികെയെത്തിയതോടെ പണി പാളുകയായിരുന്നു. വീട് വൃത്തിയാക്കാത്തതില്‍ അരിശം പൂണ്ട്, വീടുമസ്ഥന്റെ ഭാര്യ ജോലിക്കാരിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് മുറിയില്‍ പോയി പരിശോധിച്ചപ്പോള്‍ കണ്ടത് അപരിചിതനായ…
Read Moreലഹരിയ്ക്കായി അശ്വതി ബാബുവിനെ തേടിയെത്തിയവരും കുടുങ്ങും! സെക്‌സും ലഹരിയും പൂത്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പരിശോധിക്കും; പുറത്തു വരുന്നത് അശ്വതിയുടെ ലീലാവിലാസങ്ങളുടെ പുതിയ വിവരങ്ങള്‍…
ലഹരിയ്ക്കായി നടി അശ്വതി ബാബുവിനെ തേടിയെത്തിയവരും കുടുങ്ങും. ഇവരുടെ ഫഌറ്റിലെ സ്ഥിരം സന്ദര്‍ശകരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫഌറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. ഇതോടെ നിരവധി സീരിയല്‍-സിനിമാ പ്രവര്‍ത്തകര്‍ ആശങ്കയിലായി. നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ഇടപാടുകാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം കഞ്ചാവു ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. വിദേശത്തും ലഹരിമരുന്നു കേസില്‍ നടി കുടുങ്ങിയിട്ടുണ്ട്. റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും അന്വേഷണം നീണ്ടിരുന്നു. നടിയില്‍ നിന്നു പിടിച്ച എംഡിഎംഎയുടെ…
Read Moreമകളെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവിന്റെ സമ്പാദ്യവുമായി നാടുവിട്ടു; ഒടുവില്‍ വൈദ്യപരിശോധനയില്‍ കാമുകന്‍ സ്ത്രീയാണെന്ന് തെളിഞ്ഞതോടെ വെട്ടിലായി; ഫൈനാന്‍സ് ഉടമയുടെ ഭാര്യയ്ക്കു പിണഞ്ഞ അമളി ഇങ്ങനെ…
ഫൈനാന്‍സ് ഉടമയുടെ ഭാര്യ കാമുകനെന്നു വിചാരിച്ച് ഒളിച്ചോടിയത് പെണ്ണിനൊപ്പമെന്ന് കണ്ടെത്തല്‍. 12 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സഹിതമായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. കാഞ്ഞങ്ങാട് ഫിനാന്‍സ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34)യാണ് കാമുകന്‍ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടിയത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ജംഷീര്‍ പെണ്ണാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഭര്‍ത്താവ് സന്തോഷിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യോഗിത ആന്ധ്രയിലെ ചിറ്റൂരില്‍ ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവര്‍ ആന്ധ്രയില്‍ വാടക വീട് എടുത്തു താമസിച്ചത്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇരുവരേയും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനയിലാണ് ഇവര്‍ സ്ത്രീയാണ് എന്നു കണ്ടെത്തിയത്. ജംഷീറിനു സ്ത്രൈണ സ്വഭാവമാണ് എന്ന് അറിയാമെങ്കിലും സ്ത്രീ തന്നെയാണ് എന്നു തിരിച്ചറിഞ്ഞതു സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു. വനിത പോലീസിന്റെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തായത്. ജംഷീറയും…
Read Moreലോകകപ്പ് കാണാനെത്തുന്ന വിദേശികളുമായുള്ള ലൈംഗികബന്ധം റഷ്യന്‍ സ്ത്രീകള്‍ ഒഴിവാക്കണം ! അല്ലെങ്കില്‍ മോസ്‌കോ ഒളിംപിക്‌സിലെ അനുഭവം ആവര്‍ത്തിക്കുമെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം…
മോസ്‌കോ: ലോകകപ്പ് കാണാനെത്തുന്ന വിദേശികളുമായുള്ള ലൈംഗികബന്ധം റഷ്യന്‍ വനിതകള്‍ ഒഴിവാക്കണമെന്ന് മുതിര്‍ന്ന റഷ്യന്‍ വനിതാ പാര്‍ലമെന്റ് അംഗത്തിന്റെ ഉപദേശം. കുഞ്ഞുങ്ങള്‍ അച്ഛന്‍മാരില്ലാത്തവരായി വളരുന്നത് തടയണമെന്നും തമര പ്ലറ്റനേവ എന്ന എംപി പറഞ്ഞു. 70-കാരിയായ ഈ കമ്മ്യൂണിസ്റ്റ് നേതാവ് റഷ്യന്‍ പാര്‍ലമെന്റ് ഫാമിലി കമ്മിറ്റിയുടെ അധ്യക്ഷയാണ്. 1980-ല്‍ മോസ്‌കോ ഒളിമ്പിക്‌സിന്റെ സന്ദര്‍ഭത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി റഷ്യന്‍ സ്ത്രീകളാണ് ഇക്കാലത്ത് ഗര്‍ഭിണികളായത്. നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം ജന്മം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. റഷ്യന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം നല്‍കി ഉപേക്ഷിച്ച് കളയുകയാണ് പല വിദേശികളും ചെയ്യുന്നത്. ചില സമയത്ത് സ്ത്രീകളുമായി അവര്‍ സ്വന്തം നാട്ടിലേക്ക് കടക്കുന്നു. റഷ്യന്‍ പൗരന്‍മാരെ മാത്രമെ വിവാഹം കഴിക്കാവൂ എന്നും അവര്‍ സ്ത്രീകളോട് ഓര്‍മ്മപ്പെടുത്തി. ഇതിനിടെ തമര പ്ലറ്റനേവയുടെ ഉപദേശത്തതിനെതിരെ വ്യാപക പ്രതിഷേധവും പരിഹാസവും ഉയര്‍ന്നു. നേരത്തെ ഇവര്‍ മീ…
Read Moreഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗരത്തില്‍ ഉപേക്ഷിച്ചു; അടൂരില്‍ ഇന്നലെ രാത്രിയില്‍ നടന്നത്…
അടൂര്‍: ഭാര്യയുടെ കാമുകനെന്നാരോപിച്ച് യുവാവിന് അടൂരില്‍ ക്രൂരമര്‍ദ്ദനം. യുവതിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .എന്നാല്‍ ഉടന്‍ തന്നെ പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. ഇതറിഞ്ഞ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ അനുജനെയും സുഹൃത്തിനെയും പിടികൂടി. ഭര്‍ത്താവ് ഒളിവിലാണ്. പോലീസിന്റെ ഇടപെടല്‍ മൂലം വലിയ അപകടത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.
Read Moreഡേറ്റിംഗ് ആപ്പ് വഴി തേടിപ്പിടിച്ച മസാജ് സെന്ററില്‍ എത്തിയ വ്യവസായി വാതില്‍ തുറന്ന ആളെ കണ്ട് ഞെട്ടി; റൂമിലുണ്ടായിരുന്ന രണ്ടു യുവതികള്‍ ഇയാള്‍ക്ക് കൊടുത്തത് എട്ടിന്റെ പണി…
ദുബായ്; ഡേറ്റിംഗ് ആപ്പ് വഴി കണ്ടെത്തിയ മസാജ് സെന്ററില്‍ എത്തിയ റഷ്യന്‍ വ്യവസായിക്ക് കിട്ടിയത് എട്ടിന്റെ പണി. ഡേറ്റിംഗ് ആപ്പ് വഴിയും വാട്‌സാപ്പ് വഴിയും മസാജ് സെന്റര്‍ തിരഞ്ഞ വ്യവസായിക്ക് വാട്‌സാപ്പ് വഴി ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തിലാണ് അല്‍ ബര്‍ഷയിലെ ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ എത്താന്‍ സ്ത്രീകളില്‍ ഒരാള്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. മുറിയുടെ പുറത്തെത്തി ഇയാള്‍ വാതിലില്‍ മുട്ടുകയും ഒരു സ്ത്രീ വാതില്‍ തുറക്കുകയും അകത്തേക്ക് സ്വീകരിക്കുകയും ചെയ്തു. ഈ സമയം വാതിലിന് പിറകില്‍ നിന്നും പെട്ടെന്ന് മറ്റൊരു സ്ത്രീ ചാടി വീഴുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് രേഖകള്‍ പറയുന്നത്. 32, 33 വയസ്സുള്ള രണ്ട് നൈജീരിയന്‍ യുവതികളാണ് കൃത്യത്തിന് പിന്നില്‍. താഴെ വീണ വ്യവസായിയുടെ കഴുത്തില്‍ സ്ത്രീകളില്‍ ഒരാള്‍ കത്തി വയ്ക്കുകയും കയ്യിലുള്ള ബാഗ് നല്‍കാന്‍…
Read More42കാരി ഒളിച്ചോടിയത് കൂലിപ്പണക്കാരനായ ഭര്‍ത്താവിന്റെ കച്ചവടക്കാരനായ സുഹൃത്തിനൊപ്പം; പൊള്ളാച്ചിയിലേക്ക് മുങ്ങാനൊരുങ്ങിയ യുവതിയെയും കാമുകനെയും ഭര്‍ത്താവ് ലോഡ്ജില്‍ നിന്നും പൊക്കി; പിന്നെ സംഭവിച്ചത്…
ഗുരുവായൂര്‍: ഗുരുവായൂരില്‍ യുവാവ് മരിച്ച സംഭവത്തില്‍ സദാചാര പോലീസിന്റെ ഇടപെടല്‍ ഇല്ലെന്ന് പോലീസ്. ഭര്‍തൃമതിയായ യുവതിയുമായി ലോഡ്ജില്‍ താമസിച്ചയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദനമേറ്റതിനെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഇതിനെ സദാചാരക്കൊലപാതകമായി കാണാനാവില്ലെന്നാണ് പോലീസ് വ്യക്തമാക്കി. പാവറട്ടി മരുതയൂര്‍ അമ്പാടി വീട്ടില്‍ ജയരാമന്റെ മകന്‍ സന്തോഷ് (43) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുതുവട്ടൂര്‍ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടില്‍ പാണ്ടികശാല വളപ്പില്‍ മഹേഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന രണ്ടാളുടെ പേരില്‍കൂടി കേസുണ്ട്. 23-ന് ഗുരുവായൂര്‍ കിഴക്കേനടയിലെ ലോഡ്ജിലായിരുന്നു സംഭവം. സന്തോഷും ദിനേഷും സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ദിനേഷിന്റെ ഭാര്യയുമായി സന്തോഷ് അടുപ്പത്തിലാകുന്നത്. ഒരാഴ്ച മുമ്പ് സന്തോഷിനൊപ്പം യുവതി വീടുവിട്ടിറങ്ങി. ഇവരെ അന്വേഷിച്ചപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു. രണ്ടുപേരും പൊള്ളാച്ചിക്ക് സ്ഥലം വിടാനൊരുങ്ങുമ്പോള്‍ ദിനേഷും ബന്ധുക്കളും ലോഡ്ജിലെത്തി പിടികൂടി. ലോഡ്ജിനു മുന്നിലെ റോഡില്‍വെച്ച്…
Read More