പ്ല​സ് ടു​വി​ല്‍ തു​ട​ങ്ങി​യ പ്ര​ണ​യം വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​ട്ടും നി​ര്‍​ത്തി​യി​ല്ല ! കാ​മു​ക​ന്റെ ത​നി​നി​റം തി​ര​ച്ച​റി​ഞ്ഞ​ത് വി​വാ​ഹ​ശേ​ഷം; ന​വ​വ​ധു​വി​ന്റെ മ​ര​ണം ഭ​ര്‍​തൃ​പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന്…

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ഭ​ര്‍​ത്താ​വെ​ന്ന് സൂ​ച​ന. തൊ​ടു​പു​ഴ കു​ന്നം കൊ​ല്ല​പ്പ​ള്ളി മാ​ത്യൂ​സ് കെ.​സാ​ബു​വി​ന്റെ ഭാ​ര്യ അ​നു​ഷ ജോ​ര്‍​ജ് (24) ആ​ണ് ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 18നാ​യി​രു​ന്നു അ​നു​ഷ​യു​ടെ​യും മാ​ത്യൂ​സി​ന്റെ​യും വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം തി​ക​യും മു​ന്നേ അ​നു​ഷ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ​യി​ല്‍ പ്ല​സ് ടു ​പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്ര​ണ​യം തു​ട​ങ്ങു​ന്ന​ത്. ഭ​ര്‍​ത്താ​വു​മാ​യു​ള്ള ഭി​ന്ന​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് അ​നു​ഷ​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​തു. പ്ര​ണ​യ വി​വാ​ഹ​ത്തെ അ​നു​ഷ​യു​ടെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു​വെ​ങ്കി​ലും മാ​ത്യൂ​സി​നെ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കൂ എ​ന്ന് അ​നു​ഷ ക​ട്ടാ​യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ര്‍ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നി​ട്ടു കൂ​ടി അ​നു​ഷ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​മാ​ണ് പൊ​ലീ​സ് തി​ര​യു​ന്ന​ത്. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി വി​ഷാ​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നു ഭ​ര്‍​ത്താ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. ഡി​വൈ​എ​സ്പി മ​ധു ആ​ര്‍.​ബാ​ബു​വി​നാ​ണ്…

Read More

യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി ! ഇ​തി​ല്‍ മ​നം​നൊ​ന്ത് കോ​ഴി​ക്ക​റി​യി​ല്‍ വി​ഷം​ചേ​ര്‍​ത്ത് ക​ഴി​ച്ച് ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ജീ​വ​നൊ​ടു​ക്കി…

യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്‌​നാ​ട് ജോ​ലാ​ര്‍​പേ​ട്ടി​ന​ടു​ത്തു​ള്ള മ​ണ്ഡ​ല​വാ​ടി ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന മു​ര​ളി (27, അ​മ്മ ശി​വ​കാ​മി (55) എ​ന്നി​വ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കു​ടും​ബ​ത്തി​ല്‍ പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​തി​ലു​ള്ള മ​നോ​വി​ഷ​മം കാ​ര​ണ​മാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് മു​ര​ളി, ഇ​ന്ദു​ജ​യെ (20) വി​വാ​ഹം ക​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് മു​ര​ളി​യും മു​ര​ളി​യു​ടെ അ​മ്മ ശി​വ​കാ​മി​യും ജീ​വ​നൊ​ടു​ക്കി​യ​ത്. ശേ​ഖ​ര്‍- ശി​വ​കാ​മി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​ണ് മു​ര​ളി. ഇ​വ​രു​ടെ മൂ​ത്ത ര​ണ്ട് ആ​ണ്‍​മ​ക്ക​ളും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ദു​ജ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കു​ഞ്ഞി​നെ കാ​ണാ​ന്‍ അ​മ്മ ശി​വ​കാ​മി​യും മു​ര​ളി​യും തി​രു​പ്പ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ജ​നി​ച്ച​തി​ല്‍ ഇ​രു​വ​രും ഏ​റെ നി​രാ​ശ​രാ​യി​രു​ന്നു. കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ച് തി​രി​ച്ചെ​ത്തി​യ അ​മ്മ​യും മ​ക​നും ക​ഴി​ഞ്ഞ…

Read More

എ​നി​ക്ക് സ​മാ​ധാ​നം വേ​ണം…​ഞാ​ന്‍ പോ​കു​ന്നു ! ന​ടി ആ​കാം​ക്ഷ മോ​ഹ​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ന​ടി​യും മോ​ഡ​ലു​മാ​യ ആ​കാം​ക്ഷ മോ​ഹ​നെ(30) ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ അ​ന്ധേ​രി​യി​ലെ സീ​ബ്രി​ഡ്ജ് ഹോ​ട്ട​ലി​ലാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​നി​യാ​യ ന​ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ”എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, എ​ന്റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​യ​ല്ല, എ​നി​ക്ക് സ​മാ​ധാ​നം വേ​ണം, ഞാ​ന്‍ പോ​കു​ന്നു”. എ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ന​ടി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി വൃ​ത്തി​യാ​ക്കാ​ന്‍ ചെ​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ വാ​തി​ലി​ല്‍ മു​ട്ടി​യി​ട്ടും തു​റ​ക്കാ​താ​യ​തോ​ടെ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തി​നു ശേ​ഷം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ആ​കാം​ക്ഷ​ട സി​യ എ​ന്ന ഹി​ന്ദി സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​ടി അ​ടു​ത്ത കാ​ല​ത്ത് വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ട്.

Read More

ആ​ത്മ​ഹ​ത്യ​യ്‌​ക്കെ​തി​രേ കു​റി​പ്പി​ട്ട യു​വ വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ ആ​ത്മ​ഹ​ത്യ ചെ​യ്തു ! മ​ര​ണ​കാ​ര​ണം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ്…

പ്ര​മു​ഖ വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ തൂ​രി​ഗൈ ക​ബി​ല(29)​ന്റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. പ്ര​ശ​സ്ത ത​മി​ഴ് ഗാ​ന​ര​ച​യി​താ​വ് ക​ബി​ല​ന്റെ മ​ക​ളാ​ണ് തൂ​രി​ഗൈ. യു​വ​തി​യെ അ​രു​മ്പാ​ക്ക​ത്തെ വീ​ട്ടി​ല്‍ ശ​നി​യാ​ഴ്ച തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ള്‍ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​രാ​ണു സ്വ​ന്തം മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ല്‍​പോ​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ തൂ​രി​ഗെ ഒ​ട്ടേ​റെ സി​നി​മ​ക​ള്‍​ക്കു വ​സ്ത്രാ​ല​ങ്കാ​രം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. യു​വ ന​ട​ന്‍​മാ​രു​ടെ ഫാ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്റു​മാ​ണ്. ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​ത്തെ കു​റി​ച്ചാ​ണ് അ​രു​മ്പാ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ​നി​ത​ക​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ ന​ട​ത്തി​യി​രു​ന്ന ദൂ​രി​ഗ​യു​ടെ മ​ര​ണ​ത്തി​ല്‍ ഞെ​ട്ടി​യി​രി​ക്കു​യാ​ണു ത​മി​ഴ് സി​നി​മാ ലോ​കം. 2020 ഡി​സം​ബ​റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നെ​തി​രെ​യും…

Read More

ഒ​പ്പം താ​മ​സി​ക്കു​ന്ന കാ​മു​കി ബീ​ഫ് ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു ! ക​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി;​യു​വാ​വ് ജീ​വ​നൊ​ടു​ക്കി…

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ കാ​മു​കി​യ്‌​ക്കൊ​പ്പം ക​ഴി​ഞ്ഞ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കാ​മു​കി​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി യു​വാ​വി​ന്റെ കു​ടും​ബം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ സി​ങ്ങി(27)​ന്റെ മ​ര​ണ​ത്തി​ലാ​ണ് അ​മ്മ വീ​ണാ​ദേ​വി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​കി​യാ​യ സോ​നം അ​ലി​യും ഇ​വ​രു​ടെ സ​ഹോ​ദ​ര​നും ബീ​ഫ് ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ജൂ​ണ്‍ 27-നാ​ണ് ഉ​ദ്ദ്ന പ​ട്ടേ​ല്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ രാ​ഹു​ല്‍ സി​ങ്ങി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​മു​കി​യാ​യ സോ​നം അ​ലി​ക്കൊ​പ്പ​മാ​ണ് യു​വാ​വ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സീ​ലി​ങ് ഫാ​നി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് രാ​ഹു​ലി​നെ ക​ണ്ട​തെ​ന്നാ​യി​രു​ന്നു സം​ഭ​വ​ദി​വ​സം യു​വ​തി​യു​ടെ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ തു​ണി​മി​ല്ലി​ലെ ജോ​ലി​യ്ക്കാ​യാ​ണ് സൂ​റ​ത്തി​ല്‍ എ​ത്തി​യ​ത്. അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ സോ​നം അ​ലി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്.…

Read More

കാ​ല് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വൈ​ദ്യ​ന്‍; കൊ​ടു​വ​ള്ളി​യി​ല്‍ അ​മ്മ​യും മ​ക​നും ജീ​വ​നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ അ​മ്മ​യും മ​ക​നും ജീ​വ​നൊ​ടു​ക്കി. കൊ​ടു​വ​ള്ളി ഞെ​ള്ളോ​ര​മ്മ​ല്‍ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ദേ​വി(52), മ​ക​ന്‍ അ​ജി​ത് കു​മാ​ര്‍(32)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ ട​വ​റി​ന് മു​ക​ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ടു​ള്ള ഒ​രു വൈ​ദ്യ​ന്‍റെ അ​ടു​ത്ത് ദേ​വി​യും അ​ജി​ത്കു​മാ​റും പോ​യി​രു​ന്നു. കാ​ല് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വൈ​ദ്യ​ന്‍ പ​റ​ഞ്ഞു​വെ​ന്നും അ​തി​നാ​ല്‍ ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​റി​യി​ച്ചു. രാ​ത്രി വൈ​കി​യും ഇ​രു​വ​രും വീ​ടെ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ഇ​വ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​നാ​ണ് മ​രി​ച്ച അ​ജി​ത്കു​മാ​ര്‍.

Read More

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം വീ​ണ്ടും ! ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച 21കാ​രി മ​രി​ച്ചു; ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച അ​ഫ്‌​സാ​ന എ​ന്ന 21കാ​രി​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പെ​രി​ഞ്ഞ​നം കൊ​റ്റ​ക്കു​ള​ത്ത് ഈ ​മാ​സം ഒ​ന്നി​ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ഫ്‌​സാ​ന​യു​ടെ ഭ​ര്‍​ത്താ​വ് അ​മ​ലി​നെ കൈ​പ്പ​മം​ഗ​ലം പോ​ലീ​സ് രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. അ​മ​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് വി​വാ​ഹി​ത​രാ​യ അ​മ​ലും അ​ഫ്‌​സാ​ന​യും മൂ​ന്നു​പീ​ടി​ക​യി​ലെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ദീ​ര്‍​ഘ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു​ശേ​ഷം സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​മ​ല്‍ അ​ഫ്‌​സാ​ന​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​രൂ​പ്പ​ട​പ്പ് സ്വ​ദേ​ശി ക​ളാം​പു​ര​യ്ക്ക​ല്‍ റ​ഹീ​മി​ന്റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഫ്‌​സാ​ന.

Read More

സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​ഞ്ഞി​ല്ല… ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു’;ജ്യോത്സന അവസാനം കുറിച്ചത് ഇങ്ങനെ…

ത​ല​ശേ​രി: ” സ്വ​പ്ന​ങ്ങ​ൾ ഒ​ന്നും പൂ​വ​ണി​ഞ്ഞി​ല്ല…​ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യ പ്രി​യ പി​താ​വി​ന് താ​ങ്ങാ​കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല… ജോ​ലി കി​ട്ടി ആ​ദ്യ ശ​ന്പ​ളം അ​ച്ഛ​ന് കൊ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പൊ​ന്നോ​മ​ന​യെ വ​ള​ർ​ത്താ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല… അ​തു​കൊ​ണ്ട് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്… ചൊ​ക്ലി കി​ഴ​ക്കെ വ​യ​ൽ കീ​ർ​ത്തി കോ​ട്ട് താ​ഴെ കു​നി​യി​ൽ നി​വേ​ദി​ന്‍റെ ഭാ​ര്യ ജോ​ൽ​സ്ന(27)യു​ടെ പ​തി​മൂ​ന്ന് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലെ വ​രി​ക​ളാ​ണി​ത്. ഏ​ക മ​ക​ൻ ദ്രു​വി​ന്‍റെ​യും (ഏ​ഴ് മാ​സം ) ജോ​ൽ​സ​ന​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തൊ​ട്ട​ടു​ത്ത​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രേ സ്കൂ​ളി​ൽ പ​ഠി​ച്ച നി​വേ​ദും ജോ​ൽ​സ്ന​യും എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം പോ​ലും ദ​മ്പ​തി​ക​ൾ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ചും ഭ​ർ​തൃ മാ​താ​പി​താ​ക്ക​ളേ​ക്കു​റി​ച്ചും ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ജോ​ൽ​സ്ന കു​റി​പ്പി​ൽ വി​വ​രി​ക്കു​ന്ന​ത്. കു​ട്ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തും കു​ട്ടി​യു​ടെ ചെ​വി വേ​ദ​ന​യും…

Read More

കൊ​യി​ലാ​ണ്ടി​യി​ല്‍ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ! ന​ട​ത്തി​യ​ത് 1.75 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ള്‍; ഓ​ണ്‍​ലൈ​ന്‍ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി…

കൊ​യി​ലാ​ണ്ടി​യി​ല്‍ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ണ്ടെ​ത്ത​ല്‍. ചേ​ല​യി​ല്‍ സ്വ​ദേ​ശി മ​ല​യി​ല്‍ ബി​ജി​ഷ​യു​ടെ മ​ര​ണ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ബി​ജി​ഷ ന​ട​ത്തി​യ​തെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​ര്‍​ക്ക് ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2021 ഡി​സം​ബ​ര്‍ 12-നാ​ണ് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ബി​ജി​ഷ​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തി​രു​ന്ന യു​വ​തി ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. യു​വ​തി​യ്ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍​ക്കോ ബ​ന്ധു​ക്ക​ള്‍​ക്കോ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ബി​ജി​ഷ 35 പ​വ​ന്‍ സ്വ​ര്‍​ണം പ​ണ​യം​വെ​ച്ച​താ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് എ​ന്തി​ന് വേ​ണ്ടി​യാ​ണെ​ന്നോ ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നോ വീ​ട്ടു​കാ​ര്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ന്ന​യി​ച്ച് കു​ടും​ബം പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ്…

Read More

യു​വാ​വും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും മ​ല​മു​ക​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച മ​രി​ച്ച നി​ല​യി​ല്‍ ! തൂ​ങ്ങി​യ​ത് ഒ​രേ ഷാ​ളി​ല്‍…

ക​രു​മ​ല ചൂ​ര​ക്ക​ണ്ടി മ​ല​മു​ക​ളി​ല്‍ യു​വാ​വി​നെ​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യും മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​നാ​ലൂ​ര്‍ പൂ​ള​ക്ക​ണ്ടി തൊ​ട്ട​ല്‍ മീ​ത്ത​ല്‍ പ​രേ​ത​നാ​യ അ​നി​ല്‍ കു​മാ​റി​ന്റെ മ​ക​ന്‍ അ​ഭി​ന​വ് (20), താ​മ​ര​ശ്ശേ​രി അ​ണ്ടോ​ണ പു​ല്ലോ​റ​ക്കു​ന്നു​മ്മ​ല്‍ ഗി​രീ​ഷ് ബാ​ബു​വി​ന്റെ മ​ക​ള്‍ ശ്രീ​ല​ക്ഷ്മി (15) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ച​യോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ര​ങ്ങാ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​ല​ക്ഷ്മി. ശ്രീ​ല​ക്ഷ്മി​യെ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. കോ​ര​ങ്ങാ​ട് ച​പ്പാ​ത്തി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ഭി​ന​വ്. മ​ര​ക്കൊ​മ്പി​ല്‍ തൂ​ക്കി​യി​ട്ട ഷാ​ളി​ന്റെ ര​ണ്ട​റ്റ​ത്താ​യാ​ണു ഇ​രു​വ​രും തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഭി​ന​വും ശ്രീ​ല​ക്ഷ്മി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അ​ഭി​ന​വി​ന്റെ അ​മ്മ വ​ത്സ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ഭി​ന​ന്ദ്, അ​ഭി​നാ​ഥ്. ശ്രീ​ല​ക്ഷ്മി​യു​ടെ അ​മ്മ ബീ​ന. സ​ഹോ​ദ​ര​ന്‍: വൈ​ഷ്ണ​വ്

Read More