കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ… ഏ​റ്റു​മാ​നൂ​രി​ൽ വാ​സ​വ​നെ നാ​ട്ട​കം സു​രേ​ഷ് അ​ട്ടി​മ​റി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്; പാ​ലാ ജോ​സ് കെ.​മാ​ണിക്കെ​ന്ന് എ​ൽ​ഡി​എ​ഫ്; അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് ബി​ജെ​പി

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞ​​തോ​​ടെ കൂ​​ട്ടി​​യും കി​​ഴി​​ച്ചും ജി​​ല്ല​​യി​​ലെ മു​​ന്ന​​ണി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും. മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും വി​​ജ​​യ​​ത്തി​​ല്‍ കു​​റ​​ഞ്ഞൊ​​ന്നും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നി​​ല്ല.ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ സീ​​റ്റു​​ക​​ൾ എ​​ല്‍​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷി​​ക്കു​​മ്പോ​​ള്‍ വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ക്യാ​​മ്പ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ജി​​ല്ല​​യി​​ല്‍ ഇ​​ത്ത​​വ​​ണ അ​​ക്കൗ​​ണ്ട് തു​​റ​​ക്കു​​മെ​​ന്നാ​​ണ് എ​​ൻ​​ഡി​​എ​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ഏ​​ഴി​​ട​​ത്ത് ജ​​യം ഉ​​റ​​പ്പി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ അ​​ട്ടി​​മ​​റി ജ​​യം നേ​​ടു​​മെ​​ന്നും അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്.ചാ​​ണ്ടി ഉ​​മ്മ​​നും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും റി​​ക്കാ​​ർ​​ഡ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ജ​​യി​​ക്കു​​മെ​​ന്നും യു​​ഡി​​എ​​ഫ് ക്യാ​​മ്പ് പ്ര​​തീ​​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു. പൂ​​ഞ്ഞാ​​റി​​ൽ വ്യ​​ക്ത​​മാ​​യ മേ​​ല്‍​കൈ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ നി​​ര​​ത്തി യു​​ഡി​​എ​​ഫ് പ​​റ​​യു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും പാ​​ലാ​​യി​​ലും ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും മി​​ക​​ച്ച വി​​ജ​​യ​​മു​​ണ്ടാ​​കു​​മെ​​ന്നും യു​​ഡി​​എ​​ഫ് ക്യാ​​മ്പ് പ്ര​​തീ​​ക്ഷ വ​​യ്ക്കു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ അ​​ഞ്ച് സീ​​റ്റ് ഇ​​ക്കു​​റി ആ​​റാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ൾ​​ക്ക് പു​​റ​​മേ പാ​​ലാ​​യി​​ൽ കൂ​​ടി വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ക​​ണ​​ക്ക്. വൈ​​ക്കം ഇ​​ത്ത​​വ​​ണ​​യും തു​​ണ​​യ്ക്കു​​മെ​​ന്ന് സി​​പി​​ഐ​​യും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു. മൂ​​ന്നു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ…

Read More

അ​യ്യ​പ്പ​ൻ​മാ​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ഏ​റ്റു​മാ​നൂ​രി​ന്‍റെ അ​ങ്ക​ത്ത​ട്ടി​ൽ തീ​പാ​റും പോ​രാ​ട്ടം; മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ നാ​ട്ട​കം, വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ വി.​എ​ൻ. വാ​സ​വ​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: തീ​​പാ​​റു​​ന്ന രാ​​ഷ്‌​​ട്രീ​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ള്ള നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ. 1957ലും 1960​​ലും ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു വി​​ജ​​യം. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ1965 ൽ ​​കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1967ലും 1970​​ലും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തും കോ​​ൺ​​ഗ്ര​​സ് മൂ​​ന്നാ​​മ​​തു​​മാ​​യി. 1977 ൽ ​​യു​​ഡി​​എ​​ഫി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു സീ​​റ്റ്. കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തെ​​ത്തി. 1980ൽ ​​എ​​ൽ​​ഡി​​എ​​ഫ് വി​​ജ​​യി​​ച്ചു. 1982ൽ ​​യു​​ഡി​​എ​​ഫി​​ൽ സീ​​റ്റ് ല​​ഭി​​ച്ച കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1987ൽ ​​ഇ​​രു മു​​ന്ന​​ണി​​ക​​ളെ​​യും തോ​​ല്പി​​ച്ച് സ്വ​​ത​​ന്ത്ര​​ൻ വി​​ജ​​യി​​ച്ചു. 1991ൽ ​​തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നി​​ലൂ​​ടെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 2006 വ​​രെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സും ചാ​​ഴി​​കാ​​ട​​നും വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. 2011ൽ ​​മ​​ണ്ഡ​​ലം പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന കു​​മാ​​ര​​ന​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തോ​​ട് ചേ​​ർ​​ക്കു​​ക​​യും കോ​​ട്ട​​യ​​ത്തു​​നി​​ന്നും കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​തോ​​ടെ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള‍; മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നിയ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ സ​ര്‍​ക്കാ​ര്‍ ചെ​ലു​ത്തു​ന്ന സ​മ്മ​ര്‍​ദ്ദം അ​വ​സാ​നി​പ്പി​ക്കു​ക, ദേ​വ​സ്വം മ​ന്ത്രി രാ​ജി വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പ്ര​തി​പ​ക്ഷം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന പ്ര​തി​ഷേ​ധം ഇ​ന്നും തു​ട​ര്‍​ന്നു. പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യെ​ത്തി​യ പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​പ​ക്ഷം സ​ഭ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കെ.​ബാ​ബു സ​ഭ​യി​ല്‍ പ​റ​ഞ്ഞു. തെ​ളി​വി​ല്ലാ​തെ ത​ന്ത്രി​യെ ജ​യി​ലി​ല്‍ അ​ട​ച്ചു​വെ​ന്നും കെ. ​ബാ​ബു പ​റ​ഞ്ഞു.ത​ന്ത്രി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ട​തി ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് സ്പീ​ക്ക​ര്‍ ചോ​ദ്യോ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി. പ്ര​തി​പ​ക്ഷ​ത്തി​ന് നേ​രെ മ​ന്ത്രി​മാ​ര്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ന​ട​പ​ടി​ക​ളും പ്ര​വ​ര്‍​ത്തി​ക​ളും കേ​ര​ള​ത്തി​നെ​തി​രാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.പ്ര​തി​പ​ക്ഷ​ത്തി​ന് ഭ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ല്‍ പ​റ​ഞ്ഞു.…

Read More

“വി​ലാ​പ​യാ​ത്ര​യി​ലെ​ന്തു രാ​ഷ്ട്രീയം”; ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി മ​ന്ത്രി വി.​എ​ന്‍. വാ​സവൻ

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ ആ​ദ്യാ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ത്ത മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10ന് ​ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തീ​ക​ശ​രീ​ര​വും വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ല്‍ എ​ത്തു​മ്പോ​ള്‍ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ 10.30ക​ഴി​ഞ്ഞി​രു​ന്നു. നേ​ര​ത്തോ​ടു നേ​ര​ത്തി​ല​ധി​കം​നീ​ണ്ട യാ​ത്ര പൊ​തു​പ്ര​വ​ര്‍​ത്ത​ന ജീ​വി​ത​ത്തി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. വി​ലാ​പ​യാ​ത്ര​യി​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ത്ത​ത് അ​തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്താ​ത്ത ഒ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി ആ​യ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. അ​ത് ഒ​രു സം​സ്‌​കാ​ര​മാ​ണ്, ഇ​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ എ​ല്ലാ​വ​രി​ലും വ​ള​ര്‍​ന്നു​വ​രേ​ണ്ട ഒ​ന്നാ​ണ്.ഒ​ന്ന​ര ദി​വ​സ​ത്തി​ല​ധി​കം നീ​ണ്ട ആ ​യാ​ത്ര​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നോ ഉ​റ​ങ്ങു​വാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ വേ​ണ്ടി​മാ​ത്ര​മാ​ണു വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ പു​തു​പ്പ​ള്ളി വ​രെ ചെ​റു​തും വ​ലി​തു​മാ​യ ആ​ള്‍​ക്കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഭി​വാ​ദ്യം അ​ര്‍​പ്പി​ക്കാ​നാ​യി വ​ഴി​യോ​ര​ങ്ങ​ളി​ല്‍ കാ​ത്തു​നി​ന്നി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍, പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി…

Read More

കോ​ണ്‍​ഗ്ര​സി​ന് ഇ​പ്പോ​ള്‍ ഇ​ന്ദ്ര​ന്‍​സി​ന്റെ വ​ലി​പ്പം ! ‘സാം​സ്‌​കാ​രി​ക’ മ​ന്ത്രി വാ​സ​വ​ന്റെ ആ​ക്ഷേ​പ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​കു​ന്നു…

ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സി​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി വി.​എ​ന്‍ വാ​സ​വ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​കു​ന്നു. ഹി​ന്ദി സി​നി​മ​യി​ലെ അ​മി​താ​ബ് ബ​ച്ച​ന്റെ പൊ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ ഇ​ന്ദ്ര​ന്‍​സി​ന്റെ വ​ലി​പ്പ​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്. 2022ലെ ​കേ​ര​ള സ​ഹ​ക​ര​ണ സം​ഘം മൂ​ന്നാം ഭേ​ദ​ഗ​തി ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലേ​യും ഗു​ജ​റാ​ത്തി​ലേ​യും തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ രാ​ഷ്ട്രീ​യം ച​ര്‍​ച്ച​യാ​ക്കി​യ​തോ​ടെ​യാ​ണ് വാ​സ​വ​ന്‍ ഈ ​രീ​തി​യി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ‘സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ല്‍ സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യം ഭ​ര​ണം കൈ​മാ​റി ത​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്. ഇ​പ്പോ​ള്‍ എ​വി​ടെ​യെ​ത്തി?. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സ്ഥി​തി പൊ​തു​വി​ലെ​ടു​ത്താ​ല്‍ ഹി​ന്ദി​സി​നി​മ​യി​ലെ അ​മി​താ​ബ് ബ​ച്ച​ന്റെ പൊ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ ഇ​ന്ദ്ര​ന്‍​സി​ന്റെ വ​ലി​പ്പ​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്നു.’ വാ​സ​വ​ന്‍ പ​റ​ഞ്ഞു.

Read More