മാ​സ​ങ്ങ​ൾ മുമ്പേ ഒ​രു​ക്കം തു​ട​ങ്ങി​യ​താ..!​ ആ​ളും ആ​ർ​ഭാ​ട​വും ഒ​ഴി​വാ​ക്കി, വി​ഷ്ണു​വും പാ​ർ​വ​തി​യും ഒന്നായി…

‌പ​ത്ത​നം​തി​ട്ട: അ​ഴൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വും കോ​ന്നി ഐ​ര​വ​ൺ സ്വ​ദേ​ശി പാ​ർ​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് മാ​സ​ങ്ങ​ൾ മു​ന്പേ ഒ​രു​ക്കം തു​ട​ങ്ങി​യ​താ​ണ്.

ക​ഴി​ഞ്ഞ എ​ട്ടി​ന് കോ​വി​ഡ് 19 പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ക്കു​ക​യും പി​ന്നാ​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ വി​വാ​ഹം ല​ളി​ത​മാ​ക്കാ​ൻ വി​ഷ്ണു തീ​രു​മാ​നി​ച്ചു. പാ​ർ​വ​തി​യു​ടെ കു​ടും​ബ​വും ഇ​തം​ഗീ​ക​രി​ച്ചു.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ നേ​ര​ത്തേ ത​ന്നെ വി​വാ​ഹ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചു.

ആ​ർ​ഭാ​ട​മി​ല്ലാ​തെ ബ​ന്ധു​ക്ക​ളു​ടെ മാ​ത്രം സാ​ന്നി​ധ്യ​ത്തി​ൽ കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​ക​രു​ത​ലു​ക​ളെ​ല്ലാം അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ വി​ഷ്ണു പാ​ർ​വ​തി​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി. ‌

Related posts

Leave a Comment