ഇ​നി പ​തു​ക്കെ മു​ന്നോ​ട്ടു പോ​യാ​ൽ മ​തി…മു​ന്‍​പ​ത്തെ പോ​ലെ എ​ല്ലാ​ത്തി​നും യെ​സ് പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​​ന്ന്ഭാ​വ​ന

  തെ​ന്നി​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളി​ലെ​ല്ലാം ഒ​രു​പോ​ലെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഭാ​വ​ന. 2002 ൽ ​ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ന​മ്മ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​വ​ന വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​നോ​ടൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്നട ഭാ​ഷ​ക​ളി​ലും ന​ടി സ​ജീ​വ​മാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നുശേ​ഷം സി​നി​മ​യി​ൽ അ​ത്ര​യ​ധി​കം സ​ജീ​വ​മ​ല്ല ഭാ​വ​ന. ക​ന്ന​ഡ സി​നി​മാ നി​ർ​മാ​താ​വ് ന​വീ​നെ​യാ​ണ് താ​രം വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്യാ​ണ​ത്തോ​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നുശേ​ഷം ക​ന്ന​ഡ​യി​ൽ ചി​ത്ര​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ഭാ​വ​ന​യു​ടെ പു​തി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ന്നെ തേ​ടി എ​ത്തു​ന്ന എ​ല്ലാ സി​നി​മ​ക​ളും ചെ​യ്യി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഭാ​വ​ന​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…വി​വാ​ഹം ക​ഴി​ഞ്ഞു… സെ​റ്റി​ല്‍​ഡ് ആ​യി. ഞാ​ൻ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് വേ​റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ പ​ല​തു​മു​ണ്ട്. മു​ന്‍​പ​ത്തെ പോ​ലെ എ​ല്ലാ​ത്തി​നും യെ​സ് പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ല. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ല്‍ എ​ത്തി​യ ആ​ളാ​ണ് ഞാ​ൻ.…

Read More

കേരളത്തിന്റെ ബേബി പഞ്ചായത്ത് പ്രസിഡന്റിന് കല്യാണം ! രേഷ്മ മറിയം റോയിയുടെ വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം;പ്രണയമല്ലെന്ന് രേഷ്മ…

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി വിവാഹിതയാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയാണ് വരന്‍. രണ്ടുപേരും സിപിഎമ്മുകാര്‍. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.…

Read More

പു​ല​ര്‍​ച്ചെ  തീ​പ​ട​ര്‍​ന്ന ദേ​ഹ​വു​മാ​യി ഒ​രാ​ള്‍  ഓടുന്നു; പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും ശ​രീ​രം തി​രി​ച്ച​റി​യാ​ന്‍ മേലാത്തവിധം കത്തിക്കരിഞ്ഞു;  ക​ളാ​ണ്ടി​താ​ഴത്ത് സംഭവിച്ചത്

കോ​ഴി​ക്കോ​ട് : റി​ട്ട.​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ വെ​ന്തു മ​രി​ച്ചു. ക​ളാ​ണ്ടി​താ​ഴം കു​രി​ശി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജ​സ്റ്റി​ന്‍​തോ​മ​സ് (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ളാ​ണ്ടി​താ​ഴം റോ​ഡി​ല്‍ തീ​പ​ട​ര്‍​ന്ന ദേ​ഹ​വു​മാ​യി ഒ​രാ​ള്‍ നി​ല്‍​ക്കു​ന്ന​ത് അ​തു​വ​ഴി സ​ഞ്ച​രി​ച്ച​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും ശ​രീ​രം തി​രി​ച്ച​റി​യാ​ന്‍ പോ​ലു​മാ​വാ​ത്ത രീ​തി​യി​ല്‍ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മ​രി​ച്ച​താ​രെ​ന്ന് ക​ണ്ടെ​ത്താ​നാ​യി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​രെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​രെ​യെ​ങ്കി​ലും ക​ണാ​താ​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. അ​തി​നി​ടെ ജ​സ്റ്റി​ന്‍​ജേ​ക്ക​ബി​നെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

സൈജു ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു ? ഫോണില്‍ കണ്ടെത്തിയത് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍…

മിസ് കേരളാ വിജയികളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പോലീസിനു കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. ഇയാളുടെ മൊബൈലില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. നിരവധി ഫോട്ടോകളും വീഡിയോകളും ഫോണിലുണ്ടായിരുന്നു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു…

Read More

ഹാ​ഷി​ഷു​മാ​യി എ​ക്‌​സൈ​സ് ഉ​ന്ന​ത​ന്‍റെ മ​ക​ന്‍ പി​ടി​യി​ല്‍;  പിന്നാലെ ജാമ്യം നൽകി വിട്ടയച്ചത് വിവാദമാകുന്നു; സു​പ്രീം​കോ​ട​തി വി​ധി​ ചൂണ്ടിക്കാട്ടി എക്സൈസ് നൽകിയ മറുപടിയിങ്ങനെ…

കോ​ഴി​ക്കോ​ട്: എ​ക്‌​സൈ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ന്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യ നി​ര്‍​മ​ലി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി എ​ക്‌​സൈ​സി​ന് കൈ​മാ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് കേ​സെ​ടു​ത്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത് ഉ​ന്ന​ത​സ്വാ​ധീ​ന​ത്താ​ലാ​ണെ​ന്ന ആ​രോ​പ​ണ​വും ഇ​തോ​ടെ ഉ​യ​ര്‍​ന്നു. അ​തേ​സ​മ​യം ചെ​റി​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യാ​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​അ​ന​ന്ത​കൃ​ഷ്ണ​ന്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​മാ​യ നി​ര്‍​മ​ലി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നാ​ല് ഗ്രാം ​ഹാ​ഷി​ഷു​മാ​യി പി​ടി​യി​ലാ​യ​ത്. യു​വാ​വി​ന്റെ അ​ച്ഛ​ന്‍ എ​ക്‌​സൈ​സി​ലെ സു​പ്ര​ധാ​ന വി​ഭാ​ഗ​ത്തി​ലെ ജോ​യി​ന്റ് ക​മ്മീ​ഷ​ണ​റാ​ണ്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​തി​ന് ശേ​ഷം എ​ക്‌​സൈ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. നാ​ല് ഗ്രാം ​ഹാ​ഷി​ഷാ​ണ് ഇ​യാ​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കേ​സെ​ടു​ത്ത് അ​റ​സ്റ്റ്…

Read More

കാ​ട്ടു​പ​ന്നി, ഇ​ഴ​ജ​ന്തു​ക്ക​ള്‍, തെ​രു​വ് നാ​യ​ക​ള്‍, കൂടാതെ മാലിന്യ നിക്ഷേപവും; സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ലെ കാ​ട് ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു

ആ​യൂ​ര്‍: സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ലെ കാ​ട് ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ട​റ ഒ​ന്നാം വാ​ര്‍​ഡി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന വ​ലി​യ കാ​ടു​ക​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ള്‍​പൊ​ക്ക​ത്തി​ല​ധി​കം കാ​ട് വ​ള​ര്‍​ന്ന​തോ​ടെ ഇ​വി​ടം ഇ​പ്പോ​ള്‍ കാ​ട്ടു​പ​ന്നി, ഇ​ഴ​ജ​ന്തു​ക്ക​ള്‍, തെ​രു​വ് നാ​യ​ക​ള്‍ എ​ന്നി​വ​യു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ട് മൂ​ടി​യ​തി​നാ​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ മാ​ലി​ന്യ നി​ക്ഷേ​പ​വും ഇ​വി​ടെ​യാ​‌ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള സ​ഞ്ചാ​ര പാ​ത​യ്ക്ക് സ​മീ​പ​മാ​ണ് ഇ​ത്ത​ര​ത്തി​ലെ ദു​സ്ഥി​തി. പ​ല​ത​വ​ണ വ​സ്തു ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കാ​ട് വെ​ട്ടി​മാ​റ്റാ​ന്‍ അവർ‍ ത​യാ​റാ​യി​ട്ടി​ല്ല.ഇ​തി​നെ തു​ട​ര്‍​ന്ന് പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലും നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നും നാ​ളി​തു​വ​രെ ന​ട​പ​ടി​യി​ല്ല. തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​ത്തി​ല്‍ ഭ​യ​ന്നാ​ണ് സ​മീ​പ​ത്തെ സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ള്‍ പോ​കു​ന്ന​ത്.ഈ ​വ​സ്തു​വി​ന് സ​മീ​പം ത​മാ​സി​ക്കു​ന്ന ഷാ​ജു നി​വാ​സി​ല്‍ ഷി​ജു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ട്ടി​ല​ധി​കം ത​വ​ണ​യാ​ണ് പാ​മ്പ് ക​യ​റി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം അ​ണ​ലി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പ് വീ​ട്ടി​ലെ​ത്തി.…

Read More

ചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്. സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും…

Read More

ഇങ്ങനെയൊരു പണിവേണായിരുന്നോ? ആ​ധാ​റി​ൽ മൊ​ബൈ​ൽ ന​മ്പറുമില്ല, ഇ-മെയിൽ അഡ്രസും ഇല്ല; അ​പേ​ക്ഷ ന​ൽ​കാ​നാ​വാ​തെ റ​ബ​ർ ക​ർ​ഷ​ക​ർ

കോ​​ട്ട​​യം: റ​​ബ​​ർ കൃ​​ഷി ന​​ട​​ത്തി​​യ​​വ​​ർ​​ക്കു​​ള്ള ധ​​ന​​സ​​ഹാ​​യ​​ത്തി​​ന് അ​​പേ​​ക്ഷ ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​തെ ക​​ർ​​ഷ​​ക​​ർ. 2018, 2019 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ​​വ​​ർ​​ത്ത​​ന​​കൃ​​ഷി, പു​​തു​​കൃ​​ഷി ന​​ട​​ത്തി​​യ​​വ​​ർ​​ക്കാ​​ണു സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​ത്. കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ സ​​ർ​​വീ​​സ് പ്ല​​സ് വെ​​ബ് പോ​​ർ​​ട്ട​​ലി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി​​ട്ടാ​​ണ് ക​​ർ​​ഷ​​ക​​ർ അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത്. മൊ​​ബൈ​​ൽ ന​​ന്പ​​റും ഇ -​​മെ​​യി​​ലും ന​​ൽ​​കി​​യാ​​ൽ മാ​​ത്ര​​മേ സൈ​​റ്റി​​ൽ ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ ന​​ട​​ത്താ​​ൻ ക​​ഴി​​യൂ. സ്വ​​ന്ത​​മാ​​യി ഇ- ​​മെ​​യി​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​രും മ​​റ്റു​​ള്ള​​വ​​രെ ആ​​ശ്ര​​യി​​ച്ചാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​ത്. ഇ​​ങ്ങ​​നെ അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ച്ചാ​​ലും ആ​​ധാ​​ർ കാ​​ർ​​ഡി​​ൽ മൊ​​ബൈ​​ൽ ന​​ന്പ​​ർ ചേ​​ർ​​ത്തി​​ട്ടി​​ല്ലെ​​ങ്കി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ആ​​ധാ​​ർ കാ​​ർ​​ഡി​​ൽ ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന മൊ​​ബൈ​​ൽ ന​​ന്പ​​റി​​ലേ​​ക്ക് അ​​വ​​സാ​​നം ല​​ഭി​​ക്കു​​ന്ന ഒ​​ടി​​പി കൂ​​ടി ന​​ൽ​​കി​​യാ​​ൽ മാ​​ത്ര​​മേ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം പൂ​​ർ​​ത്തി​​യാ​​കൂ. ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​ർ​​ക്കും ആ​​ധാ​​ർ എ​​ടു​​ത്ത സ​​മ​​യ​​ത്ത് സ്വ​​ന്ത​​മാ​​യി മൊ​​ബൈ​​ൽ ന​​ന്പ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ചി​​ല​​ർ വീ​​ട്ടി​​ലെ ലാ​​ൻ​​ഡ് ഫോ​​ണ്‍ ന​​ന്പ​​റാ​​ണ് ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്. അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം ന​​ൽ​​കേ​​ണ്ട…

Read More

അതിരമ്പുഴയിൽ എത്തിയതു കു​​റു​​വ സം​​ഘ​​മോ‍? മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ന്ന വീടിന്‍റെ ഭീതിയിൽ പ്രത്യേക അടയാളം; നാട്ടുകാർ ഭീതിയിൽ;  ജാഗ്രതയോടെ പോലീസ്

ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വീ​​ടു​​ക​​ളി​​ൽ മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ത്തി​​യ കു​​റു​​വ സം​​ഘ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന മോ​​ഷ്ടാ​​ക്ക​​ളെ​​ക്കു​​റി​​ച്ച് സൂ​​ച​​ന​​ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ല്ല. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി. ശ​​നി​​യാ​​ഴ്ച വെ​​ളു​​പ്പി​​ന് ഒ​​ന്നി​​നും മൂ​​ന്നി​​നു​​മി​​ട​​യി​​ലാ​​ണ് മൂ​​ന്നം​​ഗ സം​​ഘം എ​​ത്തി​​യ​​ത്. പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​വു​​മാ​​യി പോ​​ലീ​​സ്; ത​​മി​​ഴ്നാ​​ട്ടി​​ലെ കു​​പ്ര​​സി​​ദ്ധ​​മാ​​യ തി​​രു​​ട്ടു ഗ്രാ​​മ​​ത്തി​​ൽ നി​​ന്നും കു​​റു​​വ സം​​ഘം അ​​തി​​ര​​ന്പു​​ഴ​​യി​​ൽ എ​​ത്തി​​യെ​​ന്ന വാ​​ർ​​ത്ത നാ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തി. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ​​യും യു​​വ​​ജ​​ന കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ത്രി​​യി​​ൽ ബൈ​​ക്കി​​ലും ന​​ട​​ന്നും പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തി. പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും ജാ​​ഗ്ര​​ത തു​​ട​​രു​​ന്നു. രാ​​ത്രി​​യി​​ൽ ഏ​​തു സ​​മ​​യ​​ത്തും അ​​സ്വാ​​ഭാ​​വി​​ക​​മാ​​യി എ​​ന്തു സം​​ഭ​​വി​​ച്ചാ​​ലും പോ​​ലീ​​സി​​ൽ വി​​ളി​​ച്ച​​റി​​യി​​ക്ക​​ണ​​മെ​​ന്നും ഉ​​ട​​ൻ ത​​ന്നെ സ്ഥ​​ല​​ത്തെ​​ത്താ​​ൻ പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ സി.​​ആ​​ർ. രാ​​ജേ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. സ്ത്രീ​​ക​​ളു​​ടെ സം​​ഘംഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​തി​​ര​​ന്പു​​ഴ​​യി​​ൽ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ണ്ട ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​യ സ്ത്രീ​​ക​​ളു​​ടെ സം​​ഘ​​ത്തെ…

Read More

കിടിലൻ ഓഫറും..! കെ ​എ​സ് ആ​ർ ടി ​സി യാ​ത്ര​ക്കാ​ർ​ക്കാ​യി ട്രാ​വ​ൽ കാ​ർ​ഡും ഗു​ഡ് ഡേ ​ടി​ക്ക​റ്റും ഇ​ന്നു മു​ത​ൽ

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യാ​ത്ര​ക്കാ​ർ​ക്കാ​യി ട്രാ​വ​ൽ കാ​ർ​ഡും ഗു​ഡ് ഡേ ​ടി​ക്ക​റ്റും ഇ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കും. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി​ക​ളെ​ന്ന് മാ​നേ​ജ്മെ​ന്‍റ്.തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ ന​ട​പ്പാ​ക്കു​ന്ന സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളും തി​ങ്ക​ളാ​ഴ്ച ഓ​ടി​തു​ട​ങ്ങും. 50 രൂ​പ​യു​ടെ ട്രാ​വ​ൽ കാ​ർ​ഡ് ആ​ദ്യ​മെ​ടു​ക്കു​ന്ന​വ​ർ​ക്ക് 100 രു​പ​യു​ടെ മൂ​ല്യ​ത്തി​ന് യാ​ത്ര ചെ​യ്യാം എ​ന്ന ഓ​ഫ​റും ഉ​ണ്ട്. ബ​സി​ൽ നി​ന്നോ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നോ ട്രാ​വ​ൽ കാ​ർ​ഡ് ല​ഭി​ക്കും. 2000 രു​പ​യ്ക്ക് വ​രെ റീ​ചാ​ർ​ജ് ചെ​യ്യാം. ബ​സി​ലോ ബ​സ് സ്റ്റേ​ഷ​നി​ലോ റീ​ചാ​ർ​ജ് ചെ​യ്യാം. ട്രാ​വ​ൽ കാ​ർ​ഡ് എ​ടു​ക്കു​ന്ന​യാ​ളി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ആ​നു​കൂ​ല്യ​വു​മു​ണ്ട്. സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളി​ലേ​യ്ക്കാ​ണ് ഗു​ഡ് ഡേ ​ടി​ക്ക​റ്റ്. ഒ​രു ഗു​ഡ് ഡേ ​ടി​ക്ക​റ്റെ​ടു​ത്താ​ൽ 24 മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യാം. സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളു​ള്ള റൂ​ട്ടു​ക​ളി​ൽ എ​വി​ടെ​യും യാ​ത്ര ചെ​യ്യാം. പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ…

Read More