അ​രൂ​രി​ലെ ല​ഹ​രി​വേ​ട്ട ! പി​ടി​യി​ലാ​യ മൂ​ന്നം​ഗ​സം​ഘ​ത്തി​നൊ​പ്പം പി​റ്റ്ബു​ള്‍ നാ​യ​യും

അ​രൂ​ര്‍: അ​രൂ​രി​ല്‍ 11 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ന്നി​വ​യു​മാ​യി പി​ടി​യി​ലാ​യ മൂ​ന്നം​ഗ സം​ഘ​ത്തി​നൊ​പ്പം പി​റ്റ്ബു​ള്‍ നാ​യ​യും. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു വ​രു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് കാ​ണു​മ്പോ​ള്‍ ത​ന്നെ ഭീ​ക​ര​ത തോ​ന്നു​ന്ന നാ​യ​യെ ഇ​വ​ര്‍ കൂ​ടെ കൂ​ട്ടി​യ​ത്. പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു നാ​യ. ഉ​ട​മ​സ്ഥ​രോ​ടു മാ​ത്രം ഇ​ണ​ങ്ങി നി​ല്‍​ക്കു​ന്ന നാ​യ ഭ​ക്ഷ​ണം ഒ​ന്നും ക​ഴി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം വ​രു​മെ​ന്ന​തി​നാ​ല്‍ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​ര്‍​ക്കൊ​പ്പം വി​ടു​ക​യാ​യി​രു​ന്നു. അ​വ​ശ്യം വേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഹാ​ജ​രാ​ക്കാ​മെ​ന്ന് എ​ഴു​തി വാ​ങ്ങി​യ​ശേ​ഷ​മാ​ണ് നാ​യ​യെ കൈ​മാ​റി​യ​തും. നീ​ല​ഗി​രി എ​രു​മാ​ട് സ്റ്റെ​ഫി​ന്‍ (25), കാ​സ​ര്‍​ഗോ​ഡ് കു​റോ​ക്കാ​ട് റെ​യ്‌​സാ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് റ​സ്താ​ന്‍ (27), ക​ണ്ണൂ​ര്‍ കൊ​ഴു​മ​ല്‍ ക​ര​പ്പാ​ത്ത് അ​ഖി​ല്‍ (25) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ 180ഗ്രാം ​എം​ഡി​എം​എ​യും 100 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും സ​ഹി​തം എ​ര​മ​ല്ലൂ​രി​ലെ പ​ഴ​യ നി​ക്കോ​ള​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.…

Read More

ചാ​ണ​ക​ത്തി​ൽ ച​വി​ട്ടി നി​ല​ത്തു വീ​ണ ഗോമാതാവിന് വാ​യു കോപം;എഴുന്നേൽക്കാൻ  കഴിയാതെ  ദുരിതത്തിൽ പശു; അമ്പലപ്പുഴ ഗോശാലയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ ഭക്തർ

അ​മ്പ​ല​പ്പു​ഴ: ​ഗോ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ . നി​ല​ത്തു വീ​ണ പ​ശു മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്നു.​അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗോ​ശാ​ല​യി​ലെ പ​ശു​വി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ ചൊ​വ്വാ​ഴ്ച രാ​വി​ലെ ചാ​ണ​ക​ത്തി​ൽ ച​വി​ട്ടി നി​ല​ത്തു വീ​ണ പ​ശു​വി​ന് വാ​യു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തോ​ടെ പ​ശു മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന അ​വ​സ്ഥ​യാ​യി. ചി​ല ഭ​ക്ത​രു​ടെ ശ്ര​ദ്ധ​യി​ൽ പ​ശു​വി​ൻ്റെ ദ​യ​നീ​യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​ പി​ന്നീ​ട് രാ​ത്രി 10 ഓ​ടെ കൂ​ടു​ത​ൽ ഭ​ക്ത​രെ​ത്തി. ഒ​ടു​വി​ൽ ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ത​ക​ഴി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ​ശു​വി​നെ ഉ​യ​ർ​ത്തി​യ​ത്.​ ഗോ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​രോ​പ​ണം

Read More

ധ​ർ​മപു​രി​യി​ൽ രണ്ട് മലയാളികൾ വെട്ടേറ്റ് മരിച്ച സംഭവം! കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുക്കച്ചവടത്തെ തുടർന്നുള്ള തർക്കമോ?

വ​രാ​പ്പു​ഴ: ത​മി​ഴ്നാ​ടി​ലെ സേ​ലം ധ​ർ​മപു​രി​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് വ​സ്തു​ക്ക​ച്ച​വ​ട​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മെ​ന്ന് സം​ശ​യം. വ​രാ​പ്പു​ഴ വ​ലി​യ​വീ​ട്ടി​ൽ ട്രാ​വ​ൽ​സ് ഉ​ട​മ ശി​വ​കു​മാ​ർ പൈ, ​സു​ഹൃ​ത്താ​യ തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി സ്വ​ദേ​ശി നെ​വി​ൽ ജി. ​ക്രൂ​സ് എ​ന്നി​വ​രെ​യാ​ണ് സേ​ലം ധ​ർ​മ​പു​രി​യി​ൽ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ​രി​കി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ൽ​നി​ന്നും പോ​ലീ​സ് മോ​ബൈ​ൽ ഫോ​ണും ത​മി​ഴ്നാ​ട്ടി​ൽ ന​ട​ത്തി​യ വ​സ്തു ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും പോ​ലീ​സി​ന് ക​ണ്ടെ​ടു​ത്തു. ഊ​ട്ടി​യി​ലെ വ​സ്തു വി​ൽ​ക്കാ​നു​ള്ള ക​രാ​ർ ഒ​പ്പി​ട്ടെ​ന്നും തി​ങ്ക​ളാ​ഴ്ച പ​ണം ല​ഭി​ക്കു​മെ​ന്നും നെ​വി​ൽ ഒ​രു സു​ഹൃ​ത്തി​നെ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. ടൂ​റി​സ്റ്റ് ബ​സ് വ്യ​വ​സാ​യി ആ​യി​രു​ന്ന ശി​വ​കു​മാ​ർ പൈ ​അ​ടു​ത്ത കാ​ല​ത്താ​യി വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. പ​ണം ക​ട​മാ​യും ക​ച്ച​വ​ട​ത്തി​നാ​യും വാ​ങ്ങി​യ​ത് തി​രി​ച്ചു ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി വ​രാ​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും…

Read More

ന​ഗ്ന​വീ​ഡി​യോ കാ​ട്ടി വ്യാ​പാ​രി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ ! 67കാ​ര​ന് പ​ണി​കി​ട്ടി​യ​തി​ങ്ങ​നെ…

ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​പാ​രി​യി​ല്‍ നി​ന്നു ത​ട്ടി​പ്പു സം​ഘം ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ. സം​ഭ​വം ഇ​ങ്ങ​നെ…​വാ​ട്‌​സാ​പ്പി​ല്‍ ഒ​രു യു​വ​തി​യു​ടെ സ​ന്ദേ​ശം വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ത്രീ വീ​ഡി​യോ കോ​ള്‍ ചെ​യ്തി​ട്ട് ബാ​ത്ത്‌​റൂ​മി​ല്‍ നി​ന്നു​ള്ള ന​ഗ്‌​ന​വി​ഡി​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി യു​വ​തി​യു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ചു. സ്ത്രീ​യും ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​പാ​രി പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. യു​വ​തി​യു​ടെ സം​സാ​ര​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ വ്യാ​പാ​രി കോ​ള്‍ ക​ട്ട് ചെ​യ്ത് ബ്ലോ​ക്ക് ചെ​യ്തു. എ​ന്നാ​ല്‍ ജൂ​ലൈ 13ന് ​വി​ക്രം റാ​ത്തോ​ഡ് എ​ന്നൊ​രാ​ള്‍ വി​ളി​ക്കു​ക​യും ഡ​ല്‍​ഹി പൊ​ലീ​സി​ല്‍ നി​ന്നാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്‌നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു. വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഇ​യാ​ള്‍ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ല​പ്പോ​ഴാ​യി വ​ലി​യ തു​ക വാ​ങ്ങി. ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​പ്പോ​ഴാ​ണ്…

Read More

14 വ​ർ​ഷ​ത്തോ​ളം..! ക​ള്ള​നോ​ട്ട് കേ​സി​ന്‍റെ തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ മുങ്ങിയ പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ

കോ​ട്ട​യം: ക​ള്ള​നോ​ട്ട് കേ​സി​ന്‍റെ തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി 14 വ​ർ​ഷ​ത്തോ​ളം ഒ​ളി​വി​ൽ താ​മ​സി​ച്ച​തു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി മി​ഥു​നെ​യാ​ണു ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ നി​ന്നും സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ച് കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. 2008 ഒ​ക്‌​ടോ​ബ​ർ 24നാ​ണ് 500 രൂ​പ​യു​ടെ നാ​ലു ക​ള്ള​നോ​ട്ടു​ക​ളു​മാ​യി നാ​ട്ട​കം കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മി​ഥു​ൻ പി​ടി​യി​ലാ​കു​ന്ന​ത്. ഈ ​കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം പ്ര​തി​യെ​യു​മാ​യി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സം​ഘം ഗാ​ന്ധി​ന​ഗ​റി​ലെ പെ​ട്രോ​ൾ പ​ന്പി​നു​സ​മീ​പം തെ​ളി​വെ​ടു​പ്പി​ന് എ​ത്തി. ഈ ​സ​മ​യം ഇ​വി​ടെ​നി​ന്നും പ്ര​തി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നും കൈ​വി​ല​ങ്ങു​മാ​യി ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മി​ഥു​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തു​ട​ങ്ങി​യ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്താ​ണ് ഒ​ടു​വി​ൽ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. ഒ​രു സ്ഥ​ല​ത്തും ഇ​യാ​ൾ അ​ധി​ക​കാ​ലം ത​ങ്ങി​യി​രു​ന്നി​ല്ല. നാ​ളു​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ കേ​സ്…

Read More

‘ഞങ്ങളെ’ വറുത്ത് കോരാൻ ഇത്തവണ ആരേയും അനുവദിക്കില്ല;  സർക്കാരിന്‍റെ ഓണക്കിറ്റിൽ നിന്ന് പപ്പടം ഔട്ട്;  കാരണം ചെറിയകാര്യമല്ല…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഇ​ത്ത​വ​ണ​യും ഓ​ണ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക സൗ​ജ​ന്യ സ്പെ​ഷ്യ​ൽ ഓ​ണം ഭ​ക്ഷ്യ​ക്കി​റ്റി​ൽ പ​പ്പ​ട​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. കോ​വി​ഡ് കാ​ല​ത്ത് 2020ൽ ​ഓ​ണ​ത്തി​ന് റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്ത കി​റ്റി​ലെ പ​പ്പ​ടം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ൽ നി​ന്ന് പ​പ്പ​ട​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും പ​പ്പ​ടം ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഓ​ണ​ക്കി​റ്റി​ന്‍റെ ലി​സ്റ്റി​ൽ പ​പ്പ​ട​മി​ല്ല. ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റി​ൽ നി​ന്ന് സോ​പ്പും ആ​ട്ട​യും കൂ​ടി പു​റ​ത്താ​യി​ട്ടു​ണ്ട്.2020ൽ ​വി​ത​ര​ണം ചെ​യ്ത കി​റ്റി​ലെ പ​പ്പ​ടം ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​യ​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​രെ കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് വി​ത​ര​ണം ചെ​യ്ത പ​പ്പ​ടം തി​രി​കെ ശേ​ഖ​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​യി. അ​ന്ന് റാ​ന്നി​യി​ലെ സി​എ​ഫ്ആ​ർ​ഡി​യി​ൽ പ​രി​ശോ​ധി​ച്ച സാം​പി​ളു​ക​ളി​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ​യും സോ​ഡി​യം കാ​ർ​ബ​ണേ​റ്റി​ന്‍റെ​യും അ​ള​വും പി​എ​ച്ച് മൂ​ല്യ​വും…

Read More

കൂ​ട്ടി​ക്ക​ലി​ലെ ബൈ​ക്ക് മോ​ഷ​ണ​ങ്ങ​ൾ…! പി​ന്നി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ; പു​റ​ത്തു​വ​ന്ന​ത്, തൊ​ടു​പു​ഴ, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണങ്ങള്‍ ​

കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ലി​ൽ നി​ന്നും സി​നി​മ​ക്ക​ഥ​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ ബൈ​ക്കു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​തു സ​ഹോ​ദ​ര​ങ്ങ​ൾ. ഇ​വ​രെ ഇ​ന്ന​ലെ മു​ണ്ട​ക്ക​യം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും തൊ​ടു​പു​ഴ, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ബൈ​ക്കു​ക​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ക്കു​ന്ന​തി​ൽ ഇ​വ​ർ അ​തി​വി​ദ​ഗ്ധ​രാ​ണ്. റോ​ഡ് സൈ​ഡി​ലും വീ​ട്ടു​മു​റ്റ​ത്തും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ബൈ​ക്കു​ക​ൾ പൂ​ട്ടു​ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. തു​ട​ർ​ന്നു ഈ ​ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കും. പെ​ട്രോ​ൾ തീ​രു​ന്പോ​ൾ ഇ​വ റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം സ​മീ​പ​ത്ത് കാ​ണു​ന്ന മ​റ്റൊ​രു ബൈ​ക്ക് മോ​ഷ്ടി​ച്ചു​ശേ​ഷം യാ​ത്ര തു​ട​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പെ​ട്രോ​ൾ തീ​ർ​ന്നാ​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ക്കു​ക​യ​ല്ലാ​തെ പെ​ട്രോ​ൾ നി​റ​യ്ക്കി​ല്ല. കാ​ര​ണം പ​ന്പു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞു പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി ജി​ല്ല​യി​ലെ ഒ​രു സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ…

Read More

പ​ള്‍​സ​ര്‍ സു​നി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ! ഇ​യാ​ള്‍​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍…

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഇ​യാ​ളെ കൊ​ച്ചി​യി​ല്‍ നി​ന്ന് തൃ​ശൂ​ര്‍ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. നി​ല​വി​ല്‍ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി എ​റാ​ണാ​കു​ള​ത്തെ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് പ​ള്‍​സ​ര്‍ സു​നി. നേ​ര​ത്തെ സു​പ്രീം കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ള്‍​സ​ര്‍ സു​നി​ക്ക് എ​തി​രെ​യു​ള്ള​ത് ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണ് സു​പ്രീം കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​നി​ക്ക് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​വ​ശ്യം.

Read More

സ്ക്രീ​ൻ ഷോ​ട്ട് എ​ങ്ങ​നെ പു​റ​ത്താ​യി ? കോ​ൺ​ഗ്ര​സ് ത​ല​പു​ക​യ്ക്കു​ന്നു; ശ​ബ​രീ​നാ​ഥ​നെ പോലീസ് ചോദ്യം ചെയ്യും

തി​രു​വ​വ​ന​ന്ത​പു​രം : യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യാ​ൻ രൂ​പ​മെ​ടു​ത്ത ഗ്രൂ​പ്പി​ൽ വ​ള​രെ പ്ര​മു​ഖ​രാ​യി​ട്ടു​ള്ള നേ​താ​ക്ക​ളും വി​ശ്വ​സ്ത​രാ​യ പ്ര​വ​ർ​ത്ത​ക​രും മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​ഗ്രൂ​പ്പി​ൽ നി​ന്നും ആ​ര് – ആ​രു​വ​ഴി സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​ച്ചു​വെ​ന്നു​ള്ള​താ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ചോ​ദ്യം. യൂ​ത്ത് കോ​ൺ​ഗ്ര​സി​ലെ​യും കോ​ൺ​ഗ്ര​സി​ലെ​യും ഗ്രൂ​പ്പ് പോ​രാ​ണ് കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ന്‍റെ പ്ര​തി​ഷേ​ധ ആ​ഹ്വാ​നം പു​റ​ത്തെ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ശ​ബ​രി​നാ​ഥ​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ലെ ചി​ല​ർ ഈ ​സ്ക്രീ​ൻ ഷോ​ട്ട് പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. ശ​ബ​രീ​നാ​ഥ​നെ പോലീസ് ചോദ്യം ചെയ്യും തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​നെ ഇ​ന്നും പോ​ലീ​സ് ചോദ്യം ചെയ്യും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സം പോ​ലീ​സി​ന്…

Read More

മണ്‍​സൂ​ണ്‍ വി​നോ​ദ​യാ​ത്ര..! ‘കേ​ര​ള​ത്തി​ലെ സ്കോട്ട്‌ലൻഡ് ’ എന്ന​റി​യ​പ്പെ​ടു​ന്ന വാ​ഗ​മ​ണ്ണി​ലേ​ക്ക്  ‘ഇനി സഞ്ചാരികൾ ഒഴുകിയെത്തും’

വാ​ഗ​മ​ണ്‍ ഡെ​സ്റ്റി​നേ​ഷ​ൻ മേ​ക്കേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഗ​മ​ണ്‍ മ​ണ്‍​സൂ​ണ്‍ വി​നോ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ ഉ​ളു​പ്പൂ​ണി​യി​ലേ​ക്ക് ജീ​പ്പി​ൽ ട്ര​ക്കിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ. – അ​നൂ​പ് ടോം ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: ‘കേ​ര​ള​ത്തി​ലെ സ്കോട്ട്‌ലൻഡ് ’ എന്ന​റി​യ​പ്പെ​ടു​ന്ന വാ​ഗ​മ​ണ്ണി​ലേ​ക്ക് ഇ​നി സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്തും. മൊ​ട്ട​ക്കു​ന്നും പൈ​ൻ​വാ​ലി​യും തേ​യി​ല​ത്തോ​ട്ട​വും ആ​ത്മ​ഹ​ത്യ​ മു​ന​ന്പും പാ​ര​ഗ്ലൈ​ഡിം​ഗു​മെ​ല്ലാം ഇ​നി ആ​ഭ്യ​ന്ത​ര വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളാ​കും. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ടൂ​ർ പാ​ക്കേ​ജി​ൽ മൂ​ന്നാ​റി​നും തേ​ക്ക​ടി​ക്കും ആ​ല​പ്പു​ഴ​യ്ക്കു​മൊ​പ്പം വാ​ഗ​മ​ണ്ണും ഉ​ൾ​പ്പെ​ടു​ത്താ​ൻ വാ​ഗ​മ​ണ്‍ ഡെ​സ്റ്റി​നേ​ഷ​ൻ മേ​ക്കേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഗ​മ​ണ്‍ മ​ണ്‍​സൂ​ണ്‍ വി​നോ​ദ​യാ​ത്ര ടൂ​ർ മീ​റ്റി​ൽ തീ​രു​മാ​ന​മാ​യി. ര​ണ്ടു ദി​വ​സം വാ​ഗ​മ​ണി​ൽ താ​മ​സി​ച്ചു​ള്ള പാ​ക്കേ​ജ്, ഹ​ണി​മൂ​ണ്‍ പാ​ക്കേ​ജ് എ​ന്നി​വ​യാ​ണു പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തു കൂ​ടാ​തെ വാ​ഗ​മ​ണ്‍ പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യു​ള്ള വാ​ഗ​മ​ണ്ണിൽ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളു​മാ​ണു​ള്ള​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ താ​മ​സ ഭ​ക്ഷ​ണ…

Read More