സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​മോ? ക്രി​സ്മ​സി​ന് മു​ന്‍​പ് മ​ന്ത്രി​സ​ഭ​യി​ൽ സ​ജി ചെ​റി​യാ​ന്‍ തി​രി​കെ​യെ​ത്തു​മാ​ണ് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​സം​ഗ​ത്തി​നി​ട​യി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന. സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ജി ചെ​റി​യാ​ന്‍റെ മ​ട​ങ്ങി​വ​ര​വ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സി​പി​എം സ​ജി ചെ​റി​യാ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ത്തി​ല​ല്ല എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തു​വ​രെ വി​ഷ​യം പാ​ർ​ട്ടി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ…

Read More

Chatropolis & 12+ Sex Chat Sites Like Chatropolis Com

Just just like the homepage, the chat rooms want updating, and badly. I was chatting on this sort of structure when Britney Spears launched her first video. Inside the chat room, I don’t know what number of are actually in here, however no one is chatting in the primary. Several had been posting porn gifs and pics, but precise dialog, not a lot. Indeed, you’ll never really feel bored or drained as a outcome of each second, erotic activity is going on. Also, the web site provides options as a…

Read More

സെൽഫി എടുക്കുന്നതിനിടെ യുവതി പാ​റ​ക്കു​ള​ത്തി​ൽ വീ​ണു, പിന്നാലെ ചാടി  പ്രതിശ്രുത വരനും; പുതുജീവിതത്തിലേക്ക്  കൈപിടിച്ച്കയറ്റി പ്ര​ദേ​ശ​വാ​സി​ക​ൾ

​ചാ​ത്ത​ന്നൂ​ർ: ഫോ​ട്ടോ ഷൂ​ട്ടിനി​ടെ 150 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള പാ​റ​ക്കു​ള​ത്തി​ൽ വീ​ണ പ്ര​തി​ശ്രു​ത വ​ധു​വ​ര​ന്മാ​ർ പു​ന​ർ​ജ​ന്മം കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ. പ​രി​ക്കേ​റ്റ് കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. പ​ര​വൂ​ർ ,ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രാ​ണ് പാ​റ​ക്കു​ള​ത്തി​ൽ വീ​ണ​ത്.​ഇ​ന്നാ​യി​രു​ന്നു വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​വ​ർ ഇ​ന്ന​ലെ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ദ​ർ​ശ​ന​ത്തി​ന് പോ​യി​രു​ന്നു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വേ​ള മാ​നൂ​ർ കാ​ട്ടു പു​റ​ത്തെ പാ​റ​ക്വാ​റി​യി​ലു​മെ​ത്തി. പാ​റ​ക്വാ​റി​യി​ൽ നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നോ​ട്ട് ന​ട​ന്ന യു​വ​തി കു​ള​ത്തി​ൽ വീ​ണ​ത്. യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി യു​വാ​വും കു​ള​ത്തി​ലേ​യ്ക്ക് ചാ​ടി. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് അ​ടു​ത്ത റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തി കൊ​ണ്ടി​രു​ന്ന യു​വാ​വ് ഓ​ടി​യെ​ത്തി. കു​ള​ത്തി​ൽ വീ​ണ​വ​രെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. പാ​റ​പൊ​ട്ടി​ച്ചെ​ടു​ത്ത കു​ള​ത്തി​ന് 150 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. കു​ള​ത്തി​ൽ അ​മ്പ​ത​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ട​യി​ൽ യു​വാ​വ് യു​വ​തി​യെ ര​ക്ഷി​ച്ച് പാ​റ​യു​ടെ…

Read More

ന​യ​ത​ന്ത്ര സ്വ​ര്‍​ണക്ക​ടത്ത് കേ​സിൽ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വ്: സ്വ​ര്‍​ണം എ​ത്തി​യ​ത് മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​ക​ളി​ൽ; ഇഡിയുടെ വിളിപ്പെടുത്തൽ ഇങ്ങനെ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം.​ ശി​വ​ശ​ങ്ക​റും യുഎഇ കോ​ണ്‍​സു​ലേ​റ്റ് മുൻ ഉ​ദ്യോ​ഗ​സ്ഥ സ്വ​പ്‌​ന സു​രേ​ഷും ആ​രോ​പ​ണ​വി​ധേ​യ​രാ​യ കോ​ണ്‍​സു​ലേ​റ്റ് വ​ഴി​യു​ള്ള സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ വ​ഴി​ത്തി​രി​വ്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണം ന​യ​ത​ന്ത്ര സ്വ​ര്‍​ണ ക​ട​ത്ത​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് ഇ​ഡി പ​റ​യു​ന്നു. അ​ബൂ​ബ​ക്ക​ർ പ​ഴേ​ട​ത്ത് എ​ന്ന​യാ​ളു​ടെ നാ​ലു ജ്വ​ല്ല​റി​ക​ളി​ലും വീ​ട്ടി​ലു​മാ​യാ​ണ് ഇ​ഡി ​റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​ഞ്ച് കി​ലോ സ്വ​ർ​ണമാ​ണ് അ​ബു​ബ​ക്ക​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള ഫൈ​ൻ ഗോ​ൾ​ഡ്, അ​റ്റ് ല​സ് ഗോ​ൾ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ അ​റ​യി​ൽ നി​ന്ന് സ്വ​ർ​ണ​ത്തി​ന് പു​റ​മേ 3.79 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. വാ​ർ​ത്താ കു​റി​പ്പി​ൽ സ്വ​ർ​ണക്ക​ട​ത്തി​ലെ എം,​ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക് ഇ​ഡി ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്നു. ‍

Read More

താ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ക്കു​മെ​ന്ന് യു​വാ​വി​ന്റെ ഭീ​ഷ​ണി ! ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍

പെ​ണ്‍​കു​ട്ടി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ ഭീ​ഷ​ണി. ബം​ഗ​ളൂ​രു ബൊ​മ്മ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ നി​ര​ഞ്ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വെ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ജ്ഞാ​ത​ന​മ്പ​റി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. താ​നു​മാ​യി സെ​ക്സി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. നാ​ലു​വ​ര്‍​ഷ​മാ​യി ബൊ​മ്മ​ന​ഹ​ള്ളി​യി​ലെ പി​ജി സ്ഥാ​പ​ന​ത്തി​ലാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യു​മാ​യി പ്ര​തി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും വി​ദേ​ശ ന​മ്പ​റി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് തോ​ന്നി​ക്കു​ന്ന ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് യു​വ​തി​ക​ളു​ടെ…

Read More

ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ല, ല​ഹ​രി​മാ​ഫി​യ​യെ അ​ടി​ച്ച​മ​ര്‍​ത്തും; കേ​ര​ള​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെന്ന് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി​മാ​ഫി​യ​യെ അ​ടി​ച്ച​മ​ര്‍​ത്തു​മെ​ന്നും ഇ​തി​നുള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെന്നും മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു. 263 സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്ത് ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മാ​ത്യു കു​ഴ​ല്‍​നാ​ട​നാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ള്ള അ​തി​ക്ര​മ​ങ്ങ​ളും സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം. കേ​ര​ള​ത്തി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. കേ​ര​ള​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു. ഇ​ന്ത്യ​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​മി​ല്ലെ​ന്നും മന്ത്രി പ​റ​ഞ്ഞു.

Read More

പീ​ഡ​നക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡിവൈഎ​ഫ്ഐ ​നേ​താ​വ് കോ​ൺ​സ്റ്റ​ബി​ൾ റാ​ങ്ക് ലി​സ്റ്റി​ലും; മുപ്പത് സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യം; കുറ്റസമ്മതത്തിൽ പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവവരങ്ങൾ…

കാ​ട്ടാ​ക്ക​ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി ​വൈ എ​ഫ് ഐ ​നേ​താ​വ് ജി​നേ​ഷ് ജ​യ​ൻ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നാ​ലാ​ണ് ജി​നേ​ഷി​ന് പോ​ലീ​സി​ൽ നി​യ​മ​നം ല​ഭി​ക്കാ​തി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജി​നേ​ഷി​ന് ല​ഹ​രി ഇ​ട​പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം ജി​നേ​ഷി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​പ്പ​തോ​ളം സ്ത്രീ​ക​ൾ​ക്കൊ​പ്പ​മു​ള്ള സ്വകാര്യദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഫോ​ൺ ഫോ​റെ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ​തേ​സ​മ​യം ക​ഞ്ചാ​വ് ഉൾപ്പെടെ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ജി​നേ​ഷ് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ല​ഹ​രി ഇ​ട​പാ​ട് അ​ന്വേ​ഷ​ണ​ത്തിന്‍റെ പ​രി​ധി​യി​ലി​ല്ല. ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലെ ഏ​ജ​ന്‍റാ​യി ജി​നേ​ഷ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം പി​ന്നീ​ട് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. പ്രായ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജി​നേ​ഷ് ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​തി​ക​ൾ…

Read More

എ​ന്തൊ​രു ക​രു​ത​ലാ​ണ് ഈ ​കു​രു​ന്നി​ന് ! കൊ​ടും​ത​ണു​പ്പി​ല്‍ ആ​ട്ടി​ന്‍​കു​ട്ടി​യ്ക്ക് ചൂ​ടു പ​ക​രു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളോ​ട് വൈ​കാ​രി​ക​മാ​യ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​വും ഇ​വ​യോ​ട് കൂ​ടു​ത​ല്‍ സ്‌​നേ​ഹം. സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ല​നും ആ​ട്ടി​ന്‍ കു​ട്ടി​യും ത​മ്മി​ലു​ള്ള മ​നോ​ഹ​ര​മാ​യൊ​രു വി​ഡി​യോ​യാ​ണി​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ ത​ന്റെ ആ​ട്ടി​ന്‍ ആ​ശ്വ​സി​പ്പി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ് ഈ ​വൈ​റ​ല്‍ വി​ഡി​യോ​യി​ല്‍. കൊ​ടും ത​ണു​പ്പി​ല്‍ തീ ​കാ​യു​ക​യാ​ണ് ഈ ​ബാ​ല​നും ആ​ട്ടി​ല്‍ കു​ട്ടി​യും. കു​ട്ടി​യു​ടെ മ​ടി​യി​ലാ​ണ് ആ​ട്ടി​ന്‍ കു​ട്ടി​യു​ടെ കി​ട​പ്പ്. ബാ​ല​ന്‍ ത​ന്റെ കു​ഞ്ഞ് കൈ​ക​ള്‍ കൊ​ണ്ട് ക​ന​ലി​ല്‍ നി​ന്ന് ചൂ​ട് പ​ക​ര്‍​ന്ന് ത​ന്റെ കൂ​ട്ടു​കാ​ര​ന്റെ ത​ണു​പ്പ​ക്ക​റ്റു​ക​യാ​ണ്. ആ​ട്ടി​ന്‍ കു​ട്ടി​യാ​ക​ട്ടെ ആ ​ചൂ​ട് ആ​സ്വ​ദി​ച്ച​ങ്ങ​നെ കി​ട​ക്കു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ത്തോ​ടു​ള്ള ബാ​ല​ന്റെ ക​രു​ത​ലി​ന് ഇ​ഷ്ട​വു​മാ​യെ​ത്തി​യ​ത് നി​ര​വ​ധി​പ്പേ​രാ​ണ്. എ​വി​ടെ നി​ന്നു​ള്ള വി​ഡി​യോ​യാ​ണി​തെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഈ ​കു​രു​ന്നി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ചു​ള്ള ക​മ​ന്റു​ക​ളാ​ണ് മു​ഴു​വ​ന്‍.

Read More

പതിമൂന്നുകാ​രി​യെ ല​ഹ​രി കാ​രി​യ​റാ​ക്കി​യ സം​ഭ​വം; പോ​ലീ​സി​നെ​തി​രേ കേസെടുക്കാൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍; പെ​ണ്‍​കു​ട്ടി​ക്ക് കൗ​ണ്‍​സലിം​ഗ്

കോ​ഴി​ക്കോ​ട്: എ​ട്ടാം ക്ലാ​സു​കാ​രി​യെ ല​ഹ​രി​മ​രു​ന്നു ന​ൽ​കി കാ​രി​യ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പോ​ലീ​സ് വി​ട്ട​യ​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. 15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. കേ​സ് 27 ന് ​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. പോ​ലീ​സി​നെ​തി​രാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ന്ന​തി​നി​ടെ ല​ഹ​രി മാ​ഫി​യ​യു​ടെ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കു​ട്ടി​യെ ല​ഹ​രി ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കി​ട്ടാ​ൻ കൂ​ടി​യാ​ണ് കൗ​ൺ​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ല​ഹ​രി കൈ​മാ​റ്റം ന​ട​ന്ന​താ​യി കു​ട്ടി പ​റ​യു​ന്ന ത​ല​ശേരി​യി​ലെ സ്വ​കാ​ര്യ മാ​ളി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും…

Read More

അ​തീ​വ​ജാ​ഗ്ര​ത..! മാ​ൻ​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക്; ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചു. മാ​ൻ​ഡോ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​ന്ന് വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം​തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യ്ക്കും പു​തു​ച്ചേ​രി​ക്കു​മി​ട​യി​ൽ ക​ര തൊ​ടു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യ്ക്കു സ​മീ​പം മ​ഹാ​ബ​ലി​പു​ര​ത്താ​കും ക​ര തൊ​ടു​ന്ന​തി​ന്‍റെ തു​ട​ക്കം. ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ​യി​ൽ​നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു നി​ല​വി​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്.ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ഇ​ട​വി​ട്ടു​ള്ള ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ന്ന​ടി​യി​ലാ​ണ്. ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്കു കൂ​ടി ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ആ​ന്ധ്ര​യു​ടെ തീ​ര​മേ​ഖ​ല​യി​ലും ശ​ക്തി​യാ​യി മ​ഴ പെ​യ്യും. ചെ​ന്നൈ, ചെ​ങ്ക​ല്‍​പേ​ട്ട്, തി​രു​വ​ള്ളൂ​ർ, ക​ട​ലൂ​ര്‍, റാ​ണി​പ്പേ​ട്ട് എ​ന്നീ ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 5000 പു​ന​ര​ധി​വാ​സ​ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ലും പു​തു​ച്ചേ​രി​യി​ലും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ യൂ​ണി​റ്റു​ക​ളെ വി​ന്യ​സി​ച്ചു.

Read More