വെ​ൽ​ഡ​ൺ ആ​ലി​യ…. ആ​ലി​യ ഭ​ട്ടി​നെ പ്ര​ശം​സി​ച്ച് ഷാ​രൂ​ഖ് ഖാ​ന്‍

ഭ​ട്ട് കു​ടും​ബ​ത്തി​ല്‍ പി​റ​ന്ന് ക​പൂ​ര്‍ കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ളാ​യി മാ​റി​യ ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​ണ് ആ​ലി​യ ഭ​ട്ട്. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​രം, പി​ന്നീ​ടി​ങ്ങോ​ട്ട് ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ബോ​ളി​വു​ഡി​ലെ ത​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ആ​ലി​യ പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളു​മൊ​ക്കെ സ്വ​ന്ത​മാ​ക്കി. ക​രി​യ​റി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ആ​ലി​യ​യ്ക്ക് തെ​ന്നി​ന്ത്യ​യി​ലും ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ണ്ട്. ആ​ലി​യ ഭ​ട്ടി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന സ്പൈ ​ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ആ​ൽ​ഫ. ആ​ലി​യ​യും ബോ​ബി ഡി​യോ​ളും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. തീ ​പാ​റു​ന്ന ആ​ക്‌​ഷ​ന്‍ സീ​ക്വ​ന്‍​സു​ക​ളും സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളു​മൊ​ക്കെ ചെ​യ്യു​ന്ന ആ​ലി​യ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് നി​റ​ഞ്ഞ കൈ​യ​ടി​യും പ്ര​ശം​സ​യും കി​ട്ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ‘ആ​ല്‍​ഫ’ ടീ​സ​ര്‍ ക​ണ്ട ശേ​ഷം ആ​ലി​യ​യെ നി​റ​ഞ്ഞ മ​ന​സോ​ടെ പ്ര​ശം​സി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡി​ന്‍റെ കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖ് ഖാ​ന്‍. ഒ​രു അ​ഭി​നേ​ത്രി…

Read More

തീ ​പാ​റും ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി പ​വ​ർ സ്റ്റാ​റി​ന്‍റെ OG 2

പ​വ​ർ സ്റ്റാ​റും ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ​വ​ൻ ക​ല്യാ​ണി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് “They Call Him OG’ (ഒ.​ജി). സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ജീ​ത്ത് സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്‌​ഷ​ൻ-​ഗ്യാ​ങ്സ്റ്റ​ർ ചി​ത്രം, മും​ബൈ മാ​ഫി​യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​റു​മൊ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ എ​ന്ന​തി​ലു​പ​രി, പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ച ഒ​രു വ​ലി​യ കാ​ൻ​വാ​സി​ൽ, സ്റ്റൈ​ലി​ഷ് ഗ്യാ​ങ്സ്റ്റ​ർ ഡ്രാ​മ​യാ​യി പ​വ​ർ സ്റ്റാ​റി​നെ പു​നഃ​സ്ഥാ​പി​ച്ച ചി​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ഭാ​ഗ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ആ​വേ​ശം ഇ​പ്പോ​ൾ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യി​രി​ക്കു​ന്നു. പ​വ​ൻ ക​ല്യാ​ൺ ക്രി​യേ​റ്റീ​വ് വ​ർ​ക്ക്സി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​സ്താ​വ​ന​യെ​ത്തു​ട​ർ​ന്ന് OG 2, അ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യാ​ൽ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സ് അ​റി​യി​ച്ചു. ചി​ത്ര​ത്തി​ന് ല​ഭി​ച്ച ശ്ര​ദ്ധേ​യ​മാ​യ സ്വീ​കാ​ര്യ​ത​യും നി​ല​നി​ൽ​ക്കു​ന്ന ജ​ന​പ്രീ​തി​യും OG2 അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി ഉ​റ​പ്പി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ത​മ​ൻ സൃ​ഷ്ടി​ച്ച സം​ഗീ​ത​വും അ​തു​പോ​ലെ…

Read More

മ​​ണ്‍​സൂ​​ണ്‍ ആ​​സ്വ​​ദി​​ക്കാം; ജൈ​​വ​​വൈ​​വി​​ധ്യ​​ങ്ങ​​ള​​റി​​യാം,പാ​​ക്കേ​​ജു​​ക​​ളു​​മാ​​യി വ​​നം വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍

കോ​​ട്ട​​യം: മ​​ണ്‍​സൂ​​ണ്‍ വെ​​റും മ​​ഴ​​ക്കാ​​ലം മാ​​ത്ര​​മ​​ല്ല, യാ​​ത്ര​​ക​​ള്‍ ചെ​​യ്യാ​​നും കാ​​ഴ്ച​​ക​​ള്‍ കാ​​ണാ​​നു​​മു​​ള്ള സ​​മ​​യം കൂ​​ടി​​യാ​​ണ്. ഈ ​​മ​​ണ്‍​സൂ​​ണ്‍ കാ​​ല​​ത്ത് അ​​പൂ​​ര്‍​വ ജൈ​​വ​​വൈ​​വി​​ധ്യ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​ക​​ളെ അ​​ടു​​ത്ത​​റി​​യാ​​നും ആ​​സ്വ​​ദി​​ക്കാ​​നും പ​​ദ്ധ​​തി​​ക​​ളൊ​​രു​​ക്കി കേ​​ര​​ള വ​​നം വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ ലി​​മി​​റ്റ​​ഡ്. നി​​ല​​വി​​ല്‍ കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള ഇ​​ക്കോ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ മ​​ണ്‍​സൂ​​ണ്‍ ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള പാ​​ക്കേ​​ജു​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. വ​​യ​​നാ​​ട്ടി​​ലെ ക​​മ്പ​​മ​​ല, പാ​​ല​​ക്കാ​​ട്ടെ നെ​​ല്ലി​​യാ​​മ്പ​​തി, ഇ​​ടു​​ക്കി​​യി​​ലെ മീ​​ശ​​പ്പു​​ലി​​മ​​ല, പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ ഗ​​വി, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ അ​​രി​​പ്പ, ക​​ല്ലാ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ള്‍. മ​​ണ്‍​സൂ​​ണ്‍​മ​​ഴ​​യെ ത​​ട​​ഞ്ഞു​​നി​​ര്‍​ത്തി ഭൂ​​പ്ര​​കൃ​​തി​​യും ജൈ​​വ​​വൈ​​വി​​ധ്യ​​വും നി​​ല​​നി​​ര്‍​ത്തു​​ന്ന പ​​ച്ച​​പ്പു​​ല്ല​​ണി​​ഞ്ഞ മ​​ല​​നി​​ര​​ക​​ളും ചോ​​ല​​ക്കാ​​ടു​​ക​​ളും ത​​ന​​തു ഭാ​​വ​​ത്തി​​ല്‍ ആസ്വദിക്കാ​​നും പ​​ശ്ചി​​മ ഘ​​ട്ട​​ത്തി​​ല്‍ മാ​​ത്രം കാ​​ണു​​ന്ന അ​​പൂ​​ര്‍​വ​​യി​​നം ജീ​​വ​​ജാ​​ല​​ങ്ങ​​ളെ കാ​​ണാ​​നും സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന പാ​​ക്കേ​​ജു​​ക​​ളാ​​ണ് ത​​യാ​​റാ​​ക്കു​​ന്ന​​ത്. ക​​മ്പ​​മ​​ല​​യി​​ല്‍ വ​​യ​​നാ​​ടി​​ന്‍റെ ഏ​​കാ​​ന്ത​​ത​​യി​​ലേ​​ക്കും ഗോ​​ത്ര​​സം​​സ്കാ​​ര​​ത്തി​​ലേ​​ക്കും ഒ​​രു മ​​ട​​ക്ക​​യാ​​ത്ര ന​​ട​​ത്താ​​വു​​ന്ന രീ​​തി​​യി​​ലാ​​ണ് പാ​​ക്കേ​​ജ്. മീ​​ശ​​പ്പു​​ലി​​മ​​ല​​യി​​ല്‍ റോ​​ഡോ​​വാ​​ലി​​യി​​ലേ​​ക്ക് സാ​​ഹ​​സി​​ക​​യാ​​ത്ര​​യാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ട്ര​​ക്കിം​​ഗ് അ​​നു​​വ​​ദ​​നീ​​യ​​മാ​​യ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന മ​​ല​​നി​​ര​​യാ​​ണ് മീ​​ശ​​പ്പു​​ലി​​മ​​ല. ഗ​​വി​​യി​​ല്‍…

Read More

ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യം, 34.2 ശ​ത​മാ​ന​മാ​ണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്; ചർച്ചകളിൽ ഇടംപിടിക്കുന്നു

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ. പ​ല രാ​ജ്യ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചി​ല രാ​ജ്യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന തോ​തി​ലു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ നേ​രി​ടു​ന്നു. ലോ​ക​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​ജ്യം ഏ​താ​ണെ​ന്ന് അ​റി​യാ​മോ? അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു പ​ഠ​നം അ​നു​സ​രി​ച്ച് എ​സ്വാ​റ്റി​നി എ​ന്ന രാ​ജ്യ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ലി​ല്ലാ​യ്മ നേ​രി​ടു​ന്ന​ത്. തെ​ക്കേ ആ​ഫ്രി​ക്ക​യി​ലെ ഒ​രു ചെ​റി​യ രാ​ജ്യ​മാ​ണ് എ​സ്വാ​റ്റി​നി. ഏ​ക​ദേ​ശം 34.2 ശ​ത​മാ​ന​മാ​ണ് ഇ​വി​ട​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. തൊ​ട്ടു​പി​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ്. അ​വി​ടെ 32 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. അ​ന്ത​രാ​ഷ്ട്ര തൊ​ഴി​ൽ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും തൊ​ഴി​ൽ വി​പ​ണി​ക​ളി​ലും നി​ന്നു​മു​ള്ള ഡാ​റ്റ​ക​ളി​ലാ​ണ് ഈ ​ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ജി​ബൂ​ട്ടി​യാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന മ​റ്റൊ​രു രാ​ജ്യം. അ​വി​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു പ​ങ്കും സ്ഥി​ര ജോ​ലി​ക​ൾ ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ന്ന​വ​രാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും ബാ​ധി​ക്കു​ന്നു. മ​റ്റ്…

Read More

സ​മ്മി​ശ്രകൃ​ഷി​​ വിജയരഹസ്യമാക്കി ബൈ​ജു ഫാം​സ്

ഏ​റ്റു​മാ​നൂ​ർ: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ​മ്മി​ശ്ര കൃ​ഷി​രീ​തി​യി​ലൂ​ടെ സു​സ്‌​ഥി​ര വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ബൈ​ജു ഫാം​സ് ഉ​ട​മ ബൈ​ജു മാ​തി​ര​മ്പു​ഴ. എ​ട്ടേ​ക്ക​റോ​ളം വ​രു​ന്ന ഫാ​മി​ൽ പ​ശു, ആ​ട്, കോ​ഴി, തെ​ങ്ങ്, മാ​വ്, വാ​ഴ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ​യാ​ണ് ബൈ​ജു ഫാം ​ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.12 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ഫാ​മി​ൽ ഇ​പ്പോ​ൾ 40 പ​ശു​ക്ക​ളു​ണ്ട്. ഹൈ​ബ്രീ​ഡ് പ​ശു​ക്ക​ളും ജേ​ഴ്‌​സി പ​ശു​ക്ക​ളു​മാ​ണു​ള്ള​ത്. നി​ല​വി​ൽ ഇ​വ​യി​ൽ 25 എ​ണ്ണം ക​റ​വ​യു​ള്ള​വ​യാ​ണ്. അ​ഞ്ചു പ​ശു​ക്ക​ളു​മാ​യാ​ണ് തു​ട​ക്കം. കി​ടാ​ങ്ങ​ളെ വി​ൽ​ക്കാ​റി​ല്ല. ഈ ​അ​ഞ്ചു പ​ശു​ക്ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യും പ​ശു​ക്ക​ൾ ആ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ 400 ലി​റ്റ​റോ​ളം പാ​ലാ​ണ് ദി​വ​സേ​ന ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഗു​ണ​മേ​ന്മ​യു​ള്ള പാ​ലി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. 150ലേ​റെ വീ​ടു​ക​ളി​ൽ ഫാ​മി​ൽ​നി​ന്ന് നേ​രി​ട്ട് പാ​ൽ എ​ത്തി​ക്കു​ന്നു. ഇ​വി​ടെ നി​ന്ന് പാ​ലെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. ഇ​ങ്ങ​നെ കൊ​ടു​ത്ത ശേ​ഷം മി​ച്ചം വ​രു​ന്ന പാ​ൽ ശ്രീ​ക​ണ്ഠ​മം​ഗ​ലം ക്ഷീ​ര ക​ർ​ഷ​ക സൊ​സൈ​റ്റി​യി​ൽ ന​ൽ​കു​ന്നു.…

Read More

എച്ച്1 എൻ1, പകർച്ചപ്പനി : കൈ​കൊ​ടു​ക്ക​ലും ആ​ലിം​ഗ​ന​വും ഒ​ഴി​വാ​ക്കാം

എ​ച്ച്1 എ​ന്‍1 ഇ​ന്‍​ഫ്ളൂ​വ​ന്‍​സ, വൈ​റ​ല്‍ പ​നി എ​ന്നി​വ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ആ​വ​ശ്യ​മാ​യ ചി​കി​ത്സ തേ​ട​ണം. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​ക​ണംവി​ദ്യാ​ര്‍​ഥി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും ചു​മ​ച്ച​തി​നോ തു​മ്മി​യ​തി​നോ ശേ​ഷ​വും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ​ത് 20 സെ​ക്ക​ന്‍​ഡ് കൈ​ക​ള്‍ ക​ഴു​ക​ണം. ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും ടി​ഷ്യൂ പേ​പ്പ​ര്‍ അ​ല്ലെ​ങ്കി​ല്‍ കൈ​മു​ട്ടി​ന്‍റെ ഉ​ള്‍​ഭാ​ഗം ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും മൂ​ട​ണം. ഉ​പ​യോ​ഗി​ച്ച ടി​ഷ്യൂ ഉ​ട​ന്‍ മാ​ലി​ന്യ​പ്പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ച് കൈ​ക​ള്‍ ക​ഴു​ക​ണം. പ​നി​യു​ള്ള​വ​രി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം. ക​ഴു​കാ​ത്ത കൈ​ക​ള്‍ കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വ സ്പ​ര്‍​ശി​ക്ക​രു​ത്. വെ​ള്ള​ക്കു​പ്പി, ഭ​ക്ഷ​ണ​പാ​ത്രം, ഗ്ലാ​സ്, ട​വ​ല്‍, ഇ​തേ പോ​ലു​ള്ള വ​സ്തു​ക്ക​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്. ചു​മ​യോ പ​നി​യോ ഉ​ള്ള സ​ഹ​പാ​ഠി​ക​ളി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം. ചു​മ, ജ​ല​ദോ​ഷം, പ​നി…

Read More

സ്ത്രീ ​യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ന്‍; പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​വ​ർ​ക്ക് പി​ഴ

കോട്ടയം; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി. ബ​​സി​​ല്‍ ക​​യ​​റി​​യാ​​ല്‍ പ​​ണം ന​​ല്‌​​കേ​​ണ്ടെ​​ങ്കി​​ലും സീ​​റോ ടി​​ക്ക​​റ്റ് എ​​ടു​​ക്ക​​ണം. ടി​​ക്ക​​റ്റി​​ല്ലാ​​തെ​​യു​​ള്ള യാ​​ത്ര കു​​റ്റ​​ക​​ര​​മാ​​ണ്. 500 രൂ​​പ പി​​ഴ ല​​ഭി​​ക്കാം. സ്ത്രീ​​ക​​ള്‍​ക്കൊ​​പ്പം അ​​ഞ്ചി​​നും- 11നും ​​ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​ര്‍​ക്ക് ഹാ​​ഫ് ടി​​ക്ക​​റ്റ് എ​​ടു​​ക്ക​​ണം. അ​​തി​​നു മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ണ്ടെ​​ങ്കി​​ല്‍ ഫു​​ള്‍ ടി​​ക്ക​​റ്റും എ​​ടു​​ക്ക​​ണം. ടി​​ക്ക​​റ്റ് ചാ​​ര്‍​ജ് ന​​ല്‌​​കേ​​ണ്ട​​ന്ന​​തൊ​​ഴി​​ച്ചാ​​ല്‍ സ്റ്റോ​​പ്പ്, സം​​വ​​ര​​ണ സീ​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി​​യ മ​​റ്റു നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം സ്ത്രീ​​ക​​ള്‍​ക്കു പ​​ഴ​​യ​​തു​​പോ​​ലെ ത​​ന്നെ​​യാ​​ണ്.   ജില്ലയിൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തു വൈ​​ക്ക​​ത്താ​​ണ്. കു​​റ​​വ് ബ​​സു​​ക​​ള്‍ പാ​​ലാ, എ​​രു​​മേ​​ലി ഡി​​പ്പോ​​ക​​ളി​​ലാ​​ണ്. വൈ​​ക്കം-34, കോ​​ട്ട​​യം-22, പൊ​​ന്‍​കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി-21, ഈ​​രാ​​റ്റു​​പേ​​ട്ട-18, പാ​​ലാ, എ​​രു​​മേ​​ലി-13 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലെ ബ​​സു​​ക​​ളു​​ടെ എ​​ണ്ണം.

Read More

യു​എ​സ് – ഇ​റാ​ൻ ക​രാ​ർ വെ​ള്ളി​യാ​ഴ്ച ജ​നീ​വ​യി​ൽ: ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ത്തേ​ക്കും

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ന് അ​വ​സാ​ന​മാ​കു​ന്നു. യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ലെ​ബ​ന​നി​ൽ ഉ​ൾ​പ്പെ​ടെ വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​കും. 14 നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​രാ​ർ വെ​ള്ളി​യാ​ഴ്ച ജ​നീ​വ​യി​ൽ ഒ​പ്പു​വ​യ്ക്കും. ക​രാ​ർ ഒ​പ്പു​വ​യ്ക്ക​ൽ ച​ട​ങ്ങി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് പ​ങ്കെ​ടു​ക്കും. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​യ​ത​ന്ത്ര മു​ന്നേ​റ്റ​മാ​യാ​ണു ക​രാ​റി​നെ വി​ല​യി​രു​ത്ത​ന്ന​ത്. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​മെ​ന്നാ​ണ് ക​രാ​റി​ലു​ള്ള​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ലോ​ക ഊ​ർ​ജ വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​ൻ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും…

Read More

ബ​ഫ​ർ സോ​ണി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

തൊ​ടു​പു​ഴ: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ബ​ഫ​ര്‍ സോ​ണ്‍ ശി​പാ​ര്‍​ശ​ക​ളാ​ണ് ഇ​പ്പോ​ള്‍ ക​ര​ട് വി​ജ്ഞാ​പ​ന​മാ​യി മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ല്‍ ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക്, കു​റി​ഞ്ഞി​മ​ല വ​ന്യ​ജീ​വി സ​ങ്കേ​തം, പാ​മ്പാ​ടും​ചോ​ല ദേ​ശീ​യോ​ദ്യാ​നം, ആ​ന​മു​ടി ചോ​ല ദേ​ശീ​യോ​ദ്യാ​നം, ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ബ​ഫ​ര്‍ സോ​ണ്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ക​യാ​ണ്. നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ മ​റ്റു തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലെ ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​നം യാ​ഥാ​ര്‍​ഥ്യ​മാ​കും. 2016ല്‍ ​കേ​ര​ള​ത്തി​ലെ എ​ല്ലാ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്കും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍​ക്കും ബ​ഫ​ര്‍ സോ​ണ്‍ നി​ശ്ച​യി​ച്ച് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത് നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നാ​യി ശി​പാ​ര്‍​ശ​ക​ള്‍ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു. 2018ലെ ​പ്ര​ള​യ​ത്തി​ന്‍റെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ​യും പേ​രി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍…

Read More

ആ​ദ്യ ജോ​ലി​യി​ൽ ത​ന്നെ വി​ര​മി​ക്ക​ൽ കാ​ലം പ്ലാ​ൻ ചെ​യ്ത് 22കാ​ര​ൻ; സമൂഹ മാധ്യമങ്ങളിൽ ച​ർ​ച്ച​യാ​യി റെ​ഡ്ഡി​റ്റ് പോ​സ്റ്റ്

മു​പ്പ​തു​ക​ളി​ലോ നാ​ൽ​പ്പ​തു​ക​ളി​ലോ എ​ത്തു​മ്പോ​ൾ മാ​ത്രം ആ​ലോ​ചി​ക്കു​ന്ന റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ്, ത​ന്‍റെ ക​രി​യ​റി​ന്‍റെ ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ തു​ട​ങ്ങി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ് ഒ​രു 22കാ​ര​ൻ. മും​ബൈ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ത​ന്‍റെ ശ​മ്പ​ള​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ പ്ര​തി​മാ​സം 20,000 രൂ​പ മാ​റ്റി​വെ​ച്ചാ​ൽ മ​തി​യോ എ​ന്ന ചോ​ദ്യ​വു​മാ​യി റെ​ഡ്ഡി​റ്റി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്. മും​ബൈ​യി​ൽ ഒ​രു ല​ക്ഷം രൂ​പ പ്ര​തി​മാ​സ ശ​മ്പ​ള​ത്തി​ൽ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​രി​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. ഈ ​പ്ര​ധാ​ന ചെ​ല​വു​ക​ളെ​ല്ലാം ക​ഴി​ഞ്ഞാ​ൽ ബാ​ക്കി വ​രു​ന്ന 20,000 രൂ​പ സ​മ്പാ​ദ്യ​ത്തി​ലേ​ക്കും നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്കും മാ​റ്റി​വെ​ക്കാ​നാ​ണ് യു​വാ​വി​ന്‍റെ പ്ലാ​ൻ. നി​ല​വി​ൽ ത​നി​ക്ക് യാ​തൊ​രു​വി​ധ ക​ട​ബാ​ധ്യ​ത​ക​ളു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് തു​ട​ക്ക​ത്തി​ൽ ത​ന്നെ 20,000 രൂ​പ സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​ല്ലൊ​രു കാ​ര്യ​മാ​ണെ​ന്ന് അ​റി​യാ​മെ​ങ്കി​ലും, മും​ബൈ​യി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും പ​ണ​പ്പെ​രു​പ്പ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഈ ​തു​ക തി​ക​യു​മോ എ​ന്ന ആ​ശ​ങ്ക യു​വാ​വ്…

Read More