ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യ്ക്ക് 200 ബ്രോ​ഡ്‌​ഗേ​ജ് കോ​ച്ചു​ക​ൾ ന​ൽ​കാ​ൻ ഇ​ന്ത്യ

പ​ര​വൂ​ർ: അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലെ റെ​യി​ൽ​വേ ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി 200 ബ്രോ​ഡ്‌​ഗേ​ജ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.915 കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത്താ​യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 2027 ഡി​സം​ബ​റോ​ടെ മു​ഴു​വ​ൻ കോ​ച്ചു​ക​ളു​ടെ​യും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​സാ​ന​ത്തോ​ടെയോ ​വ​രും മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലോ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കും. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​മു​ഖ ക​യ​റ്റു​മ​തി വി​ഭാ​ഗ​മാ​യ റൈ​റ്റ്സ് ലി​മി​റ്റ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​പൂ​ർ​ത്ത​ല​യി​ലെ റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി​യാ​ണ് ഈ ​ആ​ധു​നി​ക കോ​ച്ചു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.മു​ൻ​പ് ബം​ഗ്ലാ​ദേ​ശി​ൽ നി​ല​നി​ന്നി​രു​ന്ന രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​ക​ളെത്തുട​ർ​ന്ന് ക​യ​റ്റു​മ​തി നി​ർ​ത്തി​വ​ച്ചി​രു​ന്നു​വെ​ങ്കി​ലും, നി​ല​വി​ലെ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 കോ​ച്ചു​ക​ള​ട​ങ്ങി​യ ട്രെ​യി​ൻ സെ​റ്റാ​ണ് അ​യ​യ്ക്കു​ക. പ​ഴ​ക്ക​മേ​റി​യ കോ​ച്ചു​ക​ൾ മാ​റ്റി പു​തി​യ​വ വി​ന്യ​സി​ക്കു​ന്ന​തോ​ടെ ധാ​ക്ക​യെ​യും വ​ട​ക്ക​ൻ ജി​ല്ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ…

Read More

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധം: ശ​നി​യാ​ഴ്ച​ക​ൾ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കും

ചാ​ത്ത​ന്നൂ​ർ: കൊ​തു​കു​നി​വാ​ര​ണം ല​ക്ഷ്യ​മാ​ക്കി ശ​നി​യാ​ഴ്ച​ക​ൾ ഡ്രൈ ​ഡേ ആ​യി ആ​ച​രി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി. ഡ​ങ്കി​പ്പ​നി, ചി​ക്ക​ൻ ഗു​നി​യ, മ​ലേ​റി​യ തു​ട​ങ്ങി​യ കൊ​തു​കു പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്രൈ ​ഡേ ആ​ച​ര​ണം. പ​ക​ർ​ച്ച പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും കൊ​തു​കു​നി​വാ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഇ​ത്. ഡ്രൈ ​ഡേ ദി​വ​സം ജീ​വ​ന​ക്കാ​ർ, ഡി​പ്പോ, വ​ർ​ക്ക് ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​തു​കു വ​ള​രാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്ക​ണം. പ​ഴ​യ ട​യ​റു​ക​ൾ, മ​റ്റ് സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ​യി​ൽ മ​ഴ വെ​ള്ളം കെ​ട്ടി കി​ട​ക്കാ​തെ സൂ​ക്ഷി​ക്ക​ണം. പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, ചി​ര​ട്ട​ക​ൾ, കു​പ്പി​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ൾ മൂ​ട​ണം. ഡ്രെ​യി​നേ​ജി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ജ​ലം ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണം. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കൊ​തു​കു നാ​ശി​നി​ക​ളോ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റോ ത​ളി​ക്ക​ണം. ഡി​പ്പോ​യി​ലും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യും ശു​ചി​ത്വം പാ​ലി​ക്കു​ക​യും വേ​ണം തു​ട​ങ്ങി​യ…

Read More

നി​തി​ന്‍​രാ​ജി​ന്‍റെ മ​ര​ണം; പ്ര​തി​ക്കു ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡി​ജി​പി​യോ​ടു റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: നി​തി​ന്‍​രാ​ജ് ആ​ത്മ​ഹ​ത്യ​ക്കേ​സ് പ്ര​തി ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ വീ​ഴ്ച​യി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ സം​ഘം നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. നി​തി​ന്‍​രാ​ജി​ന്‍റെ കു​ടും​ബ​വും നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് ത​ന്നെ നേ​രി​ല്‍ ക​ണ്ട് അ​റി​യി​ച്ചു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പു​തി​യ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​നി​മു​ത​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണം പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടാ​ണെ​ന്നും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും കോ​ട​തി നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Read More

പി​എ​സ്‌​സി പ​രീ​ക്ഷ അ​ടി​മു​ടി അ​ഴി​മ​തി? പി​എ​സ്‌​സി ന​ട​ത്തി​യ പ​ല പ​രീ​ക്ഷ​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ൾ എ​സ്ഐ​ടി​ക്കു മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. പി​എ​സ്‌​സി ന​ട​ത്തി​യ പ​ല പ​രീ​ക്ഷ​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫ​യ​ലു​ക​ളും ന​ല്‍​കാ​ന്‍ പി​എ​സ്‌സി ​ചെ​യ​ര്‍​മാ​ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന് ക​ത്ത് ന​ല്‍​കും. പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഈ ​പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ല്‍ ചീ​ഫ് ഇ​ന്‍​ഡ​സ്ട്രി ആ​ന്‍റ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.‌ ഈ ​പ​രാ​തി​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​എ​സ്‌സി​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു വ​രു​ന്ന​ത്.ഒ​ന്‍​പ​ത് ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ വാ​ര്‍​ഷി​ക ശ​മ്പ​ളം ല​ഭി​ക്കു​ന്ന ത​സ്തി​ക​യി​ലേ​ക്കാ​ണ് ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ലെ നി​യ​മ​നം ന​ട​ന്ന​ത്. ഒ​ന്നാം റാ​ങ്ക് നേ​ടി​യ…

Read More

എന്താണ് പി​സി​ഒ​ഡി..?

നി​ങ്ങ​ൾ​ക്ക് ആ​ർ​ത്ത​വം ക്ര​മം തെ​റ്റി​യാ​ണോ ന​ട​ക്കു​ന്ന​ത് ‍? ശ​രീ​ര​ത്തി​ൽ, പ്ര​ധാ​ന​മാ​യും മു​ഖ​ത്ത് രോ​മ​വ​ള​ർ​ച്ച ഉ​ണ്ടോ? മു​ഖ​ക്കു​രു​വും മു​ടി​കൊ​ഴി​ച്ചി​ലും നി​ങ്ങ​ളെ അ​ല​ട്ടു​ന്നു​ണ്ടോ?… ക​ഴു​ത്തി​ന് ചു​റ്റും ക​റു​ത്ത പാ​ടു​ക​ൾ ഉ​ണ്ടോ?​എ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് പി​സി​ഒ​ഡി (Polycystic Ovarian Disease)ഉ​ണ്ടാ​കാം. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 15 മു​ത​ൽ 22 ശ​ത​മാ​നം സ്ത്രീ​ക​ളെ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണ് പി​സി​ഒ​ഡി. ഇ​ത് ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ലേ​ക്കും വ​ന്ധ്യ​ത​യി​ലേ​ക്കും ന​യി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. പി​സി​ഒ​ഡി എ​ങ്ങ​നെ ക​ണ്ടെ​ത്താം…പി​സിഒ​ഡി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മാ​സ​മു​റ നി​രീ​ക്ഷി​ക്കു​ക എ​ന്നു​ള്ള​ത്. 35 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ർ​ത്ത​വം വ​ന്നി​ല്ലെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ എ​ട്ട് പ്രാ​വ​ശ്യ​മെ​ങ്കി​ലും ആ​ർ​ത്ത​വം വ​ന്നി​ല്ലെ​ങ്കി​ൽ പി​സി​ഒ​ഡി സാ​ധ്യ​ത പ​റ​യാം. കൂ​ടാ​തെ ശ​രീ​ര​ത്തി​ലു​ള്ള പു​രു​ഷ ഹോ​ർ​മോ​ണി​ന്‍റെ അ​ള​വും മാ​ന​ദ​ണ്ഡ​മാ​യി എ​ടു​ക്കാ​നാ​വും. ഇ​ൻ​സു​ലി​നും പി​സി​ഒ​ഡി​യും…പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഹോ​ർ​മോ​ൺ ആ​ണ് ഇ​ൻ​സു​ലി​ൻ. എ​ന്നാ​ൽ ഈ ​ഇ​ൻ​സു​ലി​ന് പി​സി​ഒ​ഡി​യു​മാ​യി വ​ലി​യ ബ​ന്ധ​മു​ണ്ട്. ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം മൂ​ലം മ​റ്റ് ഹോ​ർ​മോ​ണു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന…

Read More

ആ​പ്പി​ലെ വി​വ​ര​ങ്ങ​ളും പാ​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സം; സേ​പ്റ്റോ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യു​വ​തി,പി​ന്നാ​ലെ ക​മ്പ​നി​യു​ടെ ക്ഷാ​മ​പ​ണ​വും

ക്വി​ക്ക് കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ സേ​പ്റ്റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. ആ​പ്പി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ചേ​രു​വ​ക​ളും ഡെ​ലി​വ​റി ല​ഭി​ച്ച ഉ​ത്പ​ന്ന​ത്തി​ന്‍റെ പാ​ക്ക​റ്റി​ലു​ള്ള വി​വ​ര​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ് ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ സൃ​ഷ്ടി ഗോ​സ​വി എ​ന്ന യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് യു​വ​തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ‘വി​ൻ​ഗ്രീ​ൻ​സ് ഫാം​സി​ന്‍റെ പെ​രി ഗാ​ർ​ലി​ക് ഡി​പ്പ്’ എ​ന്ന ഉ​ത്പ്പ​ന്ന​മാ​ണ് ഇ​വ​ർ ഓ​ർ​ഡ​ർ ചെ​യ്ത​ത്. ആ​പ്പി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്രി​സ​ർ​വേ​റ്റീ​വു​ക​ളോ മ​റ്റ് രാ​സ​വ​സ്തു​ക്ക​ളോ ഇ​ല്ലാ​ത്ത ചേ​രു​വ​ക​ൾ മാ​ത്ര​മാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കും ക​ഴി​ക്കാ​മ​ല്ലോ എ​ന്ന് ക​രു​തി​യാ​ണ് ഉ​ത്പ്പ​ന്നം വാ​ങ്ങി​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. എ​ന്നാ​ൽ ഉ​ത്പ്പ​ന്നം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പാ​ക്ക​റ്റി​ലെ ചേ​രു​വ​ക​ൾ പ​രി​ശോ​ധി​ച്ച യു​വ​തി ഞെ​ട്ടി. ആ​പ്പി​ൽ കാ​ണി​ക്കാ​തി​രു​ന്ന പ്രി​സ​ർ​വേ​റ്റീ​വ് ഉ​ത്പ്പ​ന്ന​ത്തി​ന്‍റെ പാ​ക്ക​റ്റി​ലെ ലി​സ്റ്റി​ൽ വ്യ​ക്ത​മാ​യി കൊ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ മ​നഃ​പൂ​ർ​വ്വം പ്രി​സ​ർ​വേ​റ്റീ​വി​ന്‍റെ പേ​ര് ആ​പ്പി​ലെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും ഇ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്നും യു​വ​തി ആ​രോ​പി​ച്ചു. വ​രാ​നി​രി​ക്കു​ന്ന…

Read More

അവിശ്വാസം പാസായി; പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുറത്തേക്ക്; അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: പാലാ നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ 17 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോണ്‍ഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നേതൃത്വം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്‍റെ കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വൈസ് ചെയര്‍പേഴ്‌സനായ മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നിവരും കേരള കോണ്‍ഗ്രസ്, കെഡിപി പാര്‍ട്ടികളിലെ നാലു…

Read More

‘ക്യു​​​​ദെം​​​​ഗ’ ഡെങ്കിപ്പനി പ്രതിരോധ വാക്സിന് ഡ്ര​​​​ഗ്സ് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ ജ​​​​ന​​​​റ​​​​ലിന്‍റെ അംഗീകാരം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ഡെ​​​​ങ്കി​​​​പ്പ​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ദ്യ വാ​​​​ക്സി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി ഡ്ര​​​​ഗ്സ് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ. ജാ​​​​പ്പ​​​​നീ​​​​സ് മ​​​​രു​​​​ന്നു​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ താ​​​​ക്കെ​​​​ദ ബ​​​​യോ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സി​​​​ന്‍റെ ‘ക്യു​​​​ദെം​​​​ഗ’ എ​​​​ന്ന വാ​​​​ക്സി​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്. നാ​​​​ലു വ​​​​യ​​​​സ് മു​​​​ത​​​​ൽ 60 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഈ ​​​​വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാം. നേ​​​​ര​​​​ത്തേ ഡെ​​​​ങ്കി​​​​പ്പ​​​​നി വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കും വ​​​​രാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മു​​​​ൻ​​​​കൂ​​​​ർ ര​​​​ക്ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളൊ​​​​ന്നും കൂ​​​​ടാ​​​​തെ​​​​ത​​​​ന്നെ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കാ​​​​മെ​​​​ന്ന​​​​ത് ഇ​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. മൂ​​​​ന്നു മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ ര​​​​ണ്ടു ഡോ​​​​സു​​​​ക​​​​ളാ​​​​യാ​​​​ണ് വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഡെ​​​​ങ്കി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന നാ​​​​ലു​​​​ത​​​​രം വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ഇ​​​​തു പ്ര​​​​തി​​​​രോ​​​​ധം ന​​​​ൽ​​​​കും. ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ഈ ​​​​വാ​​​​ക്സി​​​​ന്‍റെ ക്ലി​​​​നി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഡെ​​​​ങ്കി​​​​മൂ​​​​ലം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത 84 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Read More

ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്ത് 1,90,000 കോ​ടി​യു​ടെ പ​ണ​ര​ഹി​ത ചി​കി​ത്സ ല​ഭ്യ​മാ​ക്കി

പ​ര​വൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ൻ​നി​ര ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ​യോ​ജ​ന രാ​ജ്യ​ത്തു​ട​നീ​ളം വ​ൻ വി​ജ​യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ 1,90,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ണ​ര​ഹി​ത ചി​കി​ത്സ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഡി​ജി​റ്റ​ൽ മി​ഷ​ൻ, പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ ഉ​റ​പ്പ് പ​ദ്ധ​തി​യാ​യി ആ​യു​ഷ്മാ​ൻ ഭാ​ര​ത് മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഡി​ജി​റ്റ​ൽ മി​ഷ​ൻ വ​ഴി സാ​ധ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​തു​വ​രെ രാ​ജ്യ​ത്ത് 94 കോ​ടി​യി​ല​ധി​കം വ​രും ത​ല​മു​റ ആ​രോ​ഗ്യ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ത​ന്നെ നൂ​റ് കോ​ടി​യി​ല​ധി​കം വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ…

Read More

ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട​ൽ! മ​ഴ​യ​ത്ത് മ​ല​യോ​ര റോ​ഡി​ൽ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് വ​ൻ അ​പ​ക​ടം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്

മ​ഴ​ക്കാ​ല​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക​ൾ എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​ശ​സ്ത​മാ​യ കു​ർ​സി​യോ​ങ് വ്യൂ ​പോ​യി​ന്‍റി​ന് സ​മീ​പം ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. മ​ഴ​യ​ത്ത് ഈ​റ​ന​ണി​ഞ്ഞ റോ​ഡി​ലൂ​ടെ ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്ക് പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ പാ​റ​ക്ക​ല്ലി​ലും അ​തി​ര​ട​യാ​ള​ക്ക​ല്ലി​ലും ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഘാ​ത​ത്തി​ൽ റൈ​ഡ​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ചെ​രി​പ്പു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു​പോ​വു​ക​യും ചെ​യ്തു. ബൈ​ക്ക് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യും ചെ​യ്തു. ഇ​ത്ര​യും വ​ലി​യ അ​പ​ക​ട​മാ​യി​രു​ന്നി​ട്ടും അ​തി​ർ​ത്തി​ക്ക​ല്ലി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് ത​ന്നെ വീ​ണ​തി​നാ​ൽ താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ഴാ​തെ റൈ​ഡ​ർ അ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റാ​യ ബ​പ്പി ബ​ർ​മ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. മ​ഴ​ക്കാ​ല​ത്ത് പ്ര​ത്യേ​കി​ച്ച് വ​ള​വു​ക​ളും താ​ഴ്ച​ക​ളു​മു​ള്ള മ​ല​യോ​ര പാ​ത​ക​ളി​ൽ വേ​ഗ​ത കു​റ​ച്ച് ശ്ര​ദ്ധ​യോ​ടെ വ​ണ്ടി ഓ​ടി​ക്ക​ണ​മെ​ന്ന്…

Read More