താ​ന്‍ ഉ​ള്ളി​ട​ത്തോ​ളം കു​റ്റാ​രോ​പി​ത​ര്‍ “അ​മ്മ’​യു​ടെ ത​ല​പ്പ​ത്തു വ​രി​ല്ല; ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്ന് ശ്വേത മേ​നോ​ന്‍

കൊ​ച്ചി: ത​ന്‍റെ യു​ദ്ധം ഹേ​മാ ക​മ്മ​റ്റി​യി​ലെ കു​റ്റാ​രോ​പി​ത​ര്‍​ക്കെ​തി​രെ​യെ​ന്ന് താ​ര​സം​ഘ​ട​ന ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍. താ​ന്‍ ഉ​ള്ളി​ട​ത്തോ​ളം ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​ര്‍ അ​മ്മ ത​ല​പ്പ​ത്തു വ​രി​ല്ല. അ​തി​നാ​യി ഏ​ത​റ്റം വ​രെ പോ​കാ​നും മ​ടി​യി​ല്ലെ​ന്ന് ശ്വേ​ത വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ര​ണം. കു​റ്റാ​രോ​പി​ത​ര്‍ സം​ഘ​ട​ന​യി​ലെ ചി​ല​രെ മു​ന്‍ നി​ര്‍​ത്തി ത​ന്നെ തു​ട​ര്‍​ച്ച​യാ​യി അ​പ​മാ​നി​ക്കു​ന്നു. ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന ദേ​ശീ​യ പാ​ര്‍​ട്ടി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ കി​ട്ടാ​ന്‍ ത​നി​ക്ക് കോ​ടി​ക​ള്‍ ത​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലു​ള്ള ലോ​ജി​ക് എ​ന്താ​ണെ​ന്നും ശ്വേ​ത ചോ​ദി​ച്ചു. അ​മ്മ​യി​ല്‍ രാ​ഷ്ട്രീ​യ​വും മ​ത​വും വ​ര്‍​ഗീ​യ​ത​യും കൊ​ണ്ടു​വ​ന്ന് സം​ഘ​ട​ന​യെ വി​ഭ​ജി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത് എ​ന്നാ​ണ് ത​നി​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രോ​ടു​ള്ള അ​ഭ്യ​ര്‍​ഥ​ന. ഇ​തു​വ​രെ ഇ​തൊ​ക്കെ പ​റ​യാ​തി​രു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​രു​തി​യ​തു കൊ​ണ്ടാ​ണ്. ഈ ​ബ​ഹ​ള​ങ്ങ​ള്‍​ക്കി​ട​യി​ല്‍ താ​ന്‍ ഉ​യ​ര്‍​ത്തി​യ യ​ഥാ​ര്‍​ഥ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടാ​തെ…

Read More

നി​യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ങ്കി​ലും അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല; ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ കൂ​ടു​ത​ല്‍ സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ള്‍ മ​ല​പ്പു​റ​ത്ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ങ്കി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മ​ല​പ്പു​റം ജി​ല്ല​യി​ല്‍. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ 2016 മേ​യ് ഒ​ന്നു മു​ത​ല്‍ 2026 ഏ​പ്രി​ല്‍ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​വി​ടെ 17,825 സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത​ത്. 20 പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് 13,929 കേ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും 10,555 കേ​സു​ക​ളു​മാ​യി ആ​ല​പ്പു​ഴ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് – 1,421 പേ​ര്‍. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ 1,353 പേ​രും ക​ണ്ണൂ​ര്‍ റൂ​റ​ലി​ല്‍ 607 പേ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടു. വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലാ​ണ്- 93 പേ​ര്‍. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന…

Read More

ക​റി​ക്ക് രു​ചി​യി​ല്ല; ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഹോ​ട്ട​ലു​ട​മ; മീ​ൻ​വി​ലാ​സ​ത്തി​ൽ നി​ന്ന് മു​ങ്ങി​യ ഉ​ട​മ​യ്ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്

കൊ​ച്ചി: ക​റി​ക്ക് രു​ചി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ര​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഹോ​ട്ട​ലു​ട​മ. അ​ങ്ക​മാ​ലി മീ​ന്‍​വി​ലാ​സം ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ളാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഉ​വൈ​സ് ആ​ണ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ ഉ​ട​മ​യ്ക്ക് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​രാ​ന്‍ ജീ​വ​ന​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ക​റി​ക്ക് രു​ചി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​റി​ക്ക് രു​ചി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ അ​ടു​ക്ക​ള​യി​ലേ​ക്ക് മ​ട​ങ്ങി​യ ജീ​വ​ന​ക്കാ​ര​നെ പി​ന്നാ​ലെ ചെ​ന്ന് നി​ല​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് ത​വി കൊ​ണ്ടും ക​ത്തി കൊ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​നും ഉ​ട​മ​യും ത​മ്മി​ല്‍ നേ​ര​ത്തെ ത​ന്നെ മ​റ്റു പ​ല പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ഹോ​ട്ട​ലു​ട​മ​യ്ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണ്.

Read More

നോ​ർ​വേ​യി​ലെ കു​ട്ടി​ക​ൾ ക​ളി​ച്ചു വ​ള​രു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ റാ​ങ്ക് റേ​സി​ൽ! ന​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക്കാ​ലം, എ​ൻ​ആ​ർഐയുടെ കുറിപ്പ് ശ്രദ്ധനേടുന്നു

ഇ​ന്ത്യ​യി​ലെ​യും നോ​ർ​വേ​യി​ലെ​യും കു​ട്ടി​ക​ളു​ടെ വ​ള​ർ​ത്ത​ലും വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ്യ​വ​സാ​യ പ്ര​മു​ഖ​നും സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ക​നു​മാ​യ വി​നോ​ദ് തു​രി​യ​ത്മാ​ൻ. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളോ​ളം ജീ​വി​ച്ച അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ​യും നോ​ർ​വേ​യും ത​മ്മി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വ്യ​ത്യാ​സം സ​മ്പ​ത്തോ പ​ണ​മോ അ​ല്ലെ​ന്നും, മ​റി​ച്ച് കു​ട്ടി​ക​ളോ​ട് കാ​ണി​ക്കു​ന്ന സ​മീ​പ​ന​ത്തി​ലും അ​വ​രെ വ​ള​ർ​ത്തു​ന്ന രീ​തി​യി​ലു​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഇ​ന്ത്യ​യി​ലെ കൗ​മാ​ര​ക്കാ​ർ നേ​രി​ടു​ന്ന അ​മി​ത​മാ​യ പ​ഠ​ന​ഭാ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ നീ​ണ്ട പ​ഠ​ന​മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും കോ​ച്ചിം​ഗ് ക്ലാ​സു​ക​ളി​ലും ട്യൂ​ഷ​നു​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. മാ​താ​പി​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കു​മ്പോ​ൾ, സ്കൂ​ളു​ക​ൾ റാ​ങ്കു​ക​ളി​ലും കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ ലാ​ഭ​ത്തി​ലും മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഈ ​ഓ​ട്ട​ത്തി​നി​ട​യി​ൽ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ വി​ല​പ്പെ​ട്ട കു​ട്ടി​ക്കാ​ലം ത​ന്നെ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

പ​ക്ക​ത്തി​ലി​രു​ന്ന് പ​ണി​തു​ട​ങ്ങി… കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശേ​ഷം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൊ​ടു​ത്താ​ൽ മ​തി​യെ​ന്ന് വി​ജ യ് ​സ​ർ​ക്കാ​ർ

മ​റ​യൂ​ർ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​യ ക​രി​ങ്ക​ല്ല്, എം​സാ​ൻ​ഡ്, മെ​റ്റ​ൽ ജെ​ല്ലി എ​ന്നി​വ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ന് ക​ടു​ത്ത നി​യ​ന്ത്രണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണമേ​ഖ​ല ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ റോ​ഡ്, കെ​ട്ടി​ടനി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യ അ​വ​സ്ഥ​യാ​ണ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഏ​റ്റ​വും പു​തി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ ശേ​ഷം മാ​ത്രം മി​ച്ച​മു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ മാ​ത്ര​മേ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ​കൂ. അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യാ​നും സം​സ്ഥാ​ന​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നു​മാ​ണ് ഈ ​ന​ട​പ​ടി എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ജി​യോ​ള​ജി​ക്ക​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ച​ര​ക്ക് നീ​ക്കം ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം ക്വാ​റി​ക​ളും ത​മി​ഴ്നാ​ട് ഭാ​ഗ​ത്താ​ണു​ള്ള​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 20 ട​ൺ ക​ല്ല് കൊ​ണ്ടു​പോ​കു​ന്ന​തി​നേ പാ​സ് ന​ൽ​കൂ. ഇ​തോ​ടൊ​പ്പം വാ​ഹ​ന…

Read More

ഒ​റ്റ​പ്ര​സ​വ​ത്തി​ൽ 4 പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ; 10 സീ​റ്റു​ള്ള വ​ണ്ടി വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ദ​മ്പ​തി​ക​ൾ, വൈ​റ​ലാ​യി ഓസ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ര​സ​ക​ര​മാ​യ കാ​ഴ്ച

നാ​ല് പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി ഓ​സ്‌​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വ​തി. ഒ​റ്റ​പ്ര​സ​വ​ത്തി​ൽ നാ​ല് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​തോ​ടെ ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പെ​ട്ടെ​ന്നാ​ണ് ഉ​യ​ർ​ന്ന​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു എ​ങ്കി​ലും, വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തോ​ടൊ​പ്പം വ​ലി​യൊ​രു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടും ഈ ​ദ​മ്പ​തി​ക​ളെ അ​ല​ട്ടു​ന്നു​ണ്ട്. നേ​ര​ത്തെ ത​ന്നെ മൂ​ന്ന് മ​ക്ക​ളു​ള്ള ഈ ​ദ​മ്പ​തി​ക​ൾ​ക്ക് പു​തി​യ നാ​ല് കു​ഞ്ഞു​ങ്ങ​ൾ കൂ​ടി വ​ന്ന​തോ​ടെ മൊ​ത്തം മ​ക്ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. അ​തോ​ടെ കു​ടും​ബ​ത്തി​ൽ ആ​കെ 8 അം​ഗ​ങ്ങ​ളാ​യി. അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മാ​യ സം​ഭ​വ​ത്തി​ൽ, ഇ​വ​രെ അ​ല​ട്ടു​ന്ന​ത് മ​റ്റൊ​ന്നാ​ണ്, എ​ന്നാ​ൽ ഇ​വി​ടെ ക​ഥ​യി​ലെ പ്ര​ധാ​ന വി​ല്ല​ൻ ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ സം​ഖ്യ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഒ​രു വാ​ഹ​നം ഇ​ല്ലാ​ത്ത​താ​ണ്. എ​ല്ലാ​വ​രും ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്യാ​ൻ വ​ലി​യൊ​രു വാ​ഹ​നം വേ​ണ​മെ​ന്ന​താ​ണ് കു​ടും​ബം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​ല​വി​ലു​ള്ള കാ​റി​ൽ 8 പേ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ…

Read More

പൂട്ടു വീഴും; 15-ൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്

പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കു​ട്ടി​ക​ൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്ര​ഞ്ച് പാ​ർ​ല​മെന്‍റ്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ത​ട​യു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ആ​ദ്യ രാ​ജ്യ​മാ​യി ഫ്രാ​ൻ​സ് മാ​റും. പാ​ർ​ല​മെന്‍റിന്‍റെ ഇ​രു​സ​ഭ​ക​ളും ത​മ്മി​ൽ ബി​ല്ലിന്‍റെ ക​ര​ടു​രേ​ഖ​യി​ൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ച​രി​ത്ര​പ​ര​മാ​യ ​നി​യ​മ​നി​ർ​മാ​ണ​ത്തി​നു വ​ഴി​യൊ​രു​ങ്ങുന്നത്. കു​ട്ടി​ക​ളെ സൈബർ ലോ​ക​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽനിന്നു സം​ര​ക്ഷി​ക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫ‍യേഴ്സ് മ​ന്ത്രി ആ​നി ലെ ​ഹെ​നാ​ൻ​ഫ് വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് പ്ര​സി​ഡന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​ന​വും പൂ​ർണ​മാ​യി നി​ല​വി​ൽ വ​രുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​​യി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒ​ന്നാം ഘ​ട്ടത്തിൽ,…

Read More

സൈ​ക്കി​ൾ ആം​ബു​ല​ൻ​സ്: പാ​കി​സ്ഥാ​നെ പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ; വി​ചി​ത്ര​മാ​യ ട്രോ​ളു​ക​ൾ​ക്ക് പി​ന്നി​ലെ സ​ത്യ​മെ​ന്ത്?

പാ​കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ നി​ന്നു​ള്ള ‘സൈ​ക്കി​ൾ ആം​ബു​ല​ൻ​സി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ വ​ൻ പ​രി​ഹാ​സ​വും ട്രോ​ളു​ക​ളു​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. ലോ​ക രാ​ജ്യ​ങ്ങ​ൾ എ​യ​ർ ആം​ബു​ല​ൻ​സു​ക​ളി​ലേ​ക്കും ഡ്രോ​ൺ അ​ധി​ഷ്ഠി​ത മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ലേ​ക്കും മാ​റു​മ്പോ​ൾ, പാ​കി​സ്ഥാ​ൻ കാ​ലി​ന് ച​വി​ട്ടു​ന്ന സൈ​ക്കി​ൾ ആം​ബു​ല​ൻ​സു​ക​ളു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ​രി​ഹാ​സം. ക​റാ​ച്ചി മേ​യ​ർ ബാ​ര​സ്റ്റ​ർ മു​ർ​ത​സ വ​ഹാ​ബ് അ​ടു​ത്തി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​തെ​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കു​ന്ന​ത്. “ലോ​ക​ത്തി​ന് പാ​കി​സ്ഥാ​ന്‍റെ വ​ക അ​പൂ​ർ​വ്വ സ​മ്മാ​നം”, “മ​നു​ഷ്യ​കു​ലം ഈ ​ക​ണ്ടു​പി​ടു​ത്തം എ​ന്നും ഓ​ർ​ക്കും” എ​ന്നി​ങ്ങ​നെ പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വ​ൻ രീ​തി​യി​ൽ ട്രോ​ളു​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും, ഈ ​സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് അ​ടു​ത്തി​ടെ തു​ട​ങ്ങി​യ ഒ​ന്ന​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. 2025 മേ​യ് മാ​സ​ത്തി​ലാ​ണ് സി​ന്ധ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ഒ​രു പൈ​ല​റ്റ്…

Read More

മ​ര​ണ​ത്തി​നും മാ​യ്ക്കാ​നാ​കാ​ത്ത പ്ര​ണ​യം; വി​യോ​ഗ​ത്തി​ന് ശേ​ഷ​വും ഓ​ർ​മക​ളി​ൽ പൂ​ക്ക​ൾ ചാ​ർ​ത്തി ബം​ഗ​ളൂ​രു​വി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ,വീഡിയോ കാണാം

പ്ര​ണ​യ​ത്തി​ന് കാ​ല​ഹ​ര​ണ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് തെ​ളി​യി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഒ​രു വ​യോ​ധി​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ. പ്രി​യ​ത​മ​യു​ടെ വി​യോ​ഗ​ത്തി​ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും, ദി​വ​സ​വും അ​വ​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പു​തി​യ പൂ​ക്ക​ൾ അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ഈ ​വ​യോ​ധി​ക​ൻ ത​ന്‍റെ ഓ​ട്ടോ​യു​ടെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ആ​ശി​ഷ് മാ​ത്യു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്ര​ണ​യ​ത്തി​ന്‍റെ ഈ ​അ​പൂ​ർ​വ്വ കാ​ഴ്ച ലോ​ക​മ​റി​ഞ്ഞ​ത്. ഇ​ന്ദി​രാ​ന​ഗ​റി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കി​ട​ക്കു​മ്പോ​ഴാ​ണ് ഡ്രൈ​വ​ർ ത​ന്‍റെ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ശ്ര​ദ്ധ​യോ​ടെ പൂ​ക്ക​ൾ വെ​ക്കു​ന്ന​ത് ആ​ശി​ഷ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളോ​ട് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ത് 8 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ന്ത​രി​ച്ച പ്രി​യ​ഭാ​ര്യ​യു​ടെ ചി​ത്ര​മാ​ണെ​ന്ന് ഡ്രൈ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഓ​ട്ടോ​യു​ടെ ഉ​ള്ളി​ൽ പ​ല​ഭാ​ഗ​ത്താ​യി അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​യി പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ക​നും മ​രു​മ​ക​ളും ആ​റ് പേ​ര​ക്കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ്നേ​ഹ​നി​ധി​ക​ളാ​യ കു​ടും​ബ​മു​ണ്ടെ​ങ്കി​ലും ഭാ​ര്യ​യു​ടെ വി​യോ​ഗം ഇ​ന്നും ത​നി​ക്ക് നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണെ​ന്ന് ഈ…

Read More

കി​ക്കോ​ട് കി​ക്ക്… ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ർ നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി; ജീ​പ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് മ​ദ്യ​കു​പ്പി…

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ വീ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്തു ഡ്യൂ​ട്ടി​ക്കാ​യി എ​സ്‌​ഐ എ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍​നി​ന്നു മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി. എ​സ്‌​ഐ​യും പോ​ലീ​സ് ഡ്രൈ​വ​റും മ​ദ്യ​പി​ച്ചാ​ണ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ചു. ക​രി​മ​ണ്ണൂ​ര്‍ എ​സ്ഐ റോ​യ് സു​കു​മാ​ര​ന്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ ത​ട​ഞ്ഞു വ​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. അ​ര്‍​ജ​ന്‍റീ​ന-​സ്‌​പെ​യി​ന്‍ ഫൈ​ന​ല്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ വീ​ക്ഷി​ക്കാ​നാ​യി മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ വ​ലി​യ തോ​തി​ല്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​വി​ധ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പോ​ലീ​സി​നെ​യാ​ണ് ഇ​വി​ടെ നി​യോ​ഗി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധ​മു​ണ്ടെ​ന്നും എ​സ്‌​ഐ​യും ഡ്രൈ​വ​രും മ​ദ്യ​പി​ച്ച​താ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​രോ​പി​ച്ച​ത്. ഇ​തോ​ടെ എ​സ്‌​ഐ​യെ​യും ഡ്രൈ​വ​റെ​യും യു​വാ​ക്ക​ള്‍ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് തൊ​ടു​പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്നു മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ​യും ഡ്രൈ​വ​റെ​യും…

Read More