കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ ഇ​ര​യാ​യ 16-കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു; കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് പൊ​ലി​സ്. കേ​സി​ൽ ഇ​ര​യാ​യ 16-കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ചെ​ന്നൈ​യി​ലെ സ്പാ​യി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ത്തി. പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും സ​ഹോ​ദ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ൺ​ട്രോ​ൾ റൂം ​എ​സി​പി സി. ​ച​ന്ദ്ര​കു​മാ​റി​നെ പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​തെ​ങ്ങ​നെ, ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ട​നി​ല​ക്കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സെ​ടു​ക്കാ​നും നീ​ക്ക​മു​ണ്ട്. അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ…

Read More

സി​ന​ഗോ​ഗി​ന് മു​ന്നി​ൽ തീ​യി​ട്ട കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും; പ്ര​തി എ​ബി​ൻ പോ​ളി​നെ​തി​രെ യു​എ​പി​എ ചു​മ​ത്തി

കൊ​ച്ചി: സി​ന​ഗോ​ഗി​ന് മു​ന്നി​ൽ തീ​യി​ട്ട കേ​സി​ൽ പ്ര​തി എ​ബി​ൻ പോ​ളി​നെ​തി​രെ യു​എ​പി​എ ചു​മ​ത്തി. കേ​സ് അ​ന്വേ​ഷ​ണം വൈ​കാ​തെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ൽ നാ​ല് കേ​സു​ക​ളി​ലാ​ണ് എ​ബി​ൻ പോ​ളി​നെ​തി​രെ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൊ​ച്ചി മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള സി​ന​ഗോ​ഗി​ന് മു​ന്നി​ൽ തീ​യി​ട്ട സം​ഭ​വ​ത്തി​ലാ​ണ് എ​ബി​ൻ പോ​ളി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക്കെ​തി​രെ നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ എ​ൻ​ഐ​എ സം​ഘം എ​ബി​ൻ പോ​ളി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തീ​വ്ര​വാ​ദ ബ​ന്ധം സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സി​ന​ഗോ​ഗ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഇ​ട​ങ്ങ​ളി​ൽ എ​ബി​ൻ പോ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മൂ​വാ​റ്റു​പു​ഴ…

Read More

മി​നി കൂ​പ്പ​റി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഡാ​റ്റ റെ​ക്കോ​ർ​ഡ​ർ ജ​ർ​മ​നി​യി​ലേ​ക്ക് അ​യ​ച്ച് ബി​എം​ഡ​ബ്ല്യു ആ​സ്ഥാ​ന​ത്തെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് കൈ​മാ​റൂ; നെ​ടു​മ്പാ​ശേ​രി അ​പ​ക​ടത്തിന്‍റെ ഇ​ഡി​ആ​ർ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​കും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഡാ​റ്റ റെ​ക്കോ​ർ​ഡ​ർ (ഇ​ഡി​ആ​ർ) വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​കും. വാ​ഹ​ന​ത്തി​ലെ ഇ​ഡി​ആ​ർ ജ​ർ​മ​നി​യി​ലേ​ക്ക് അ​യ​ച്ച് ബി​എം​ഡ​ബ്ല്യു ആ​സ്ഥാ​ന​ത്തെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് കൈ​മാ​റൂ. ക​മ്പ​നി​യു​ടെ സ്വ​കാ​ര്യ​താ ന​യ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. അ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഗോ​പി​ക​യു​ടെ കു​ടും​ബം സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. അ​ഡ്വ. ജോ​ൺ എ​സ്. റാ​ൽ​ഫി​ന്‍റെ പേ​രാ​ണ് കു​ടും​ബം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും കു​ടും​ബം ക​ത്ത​യ​ച്ചു. അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​ക​ളാ​യ സു​ഹൈ​ൽ സ​ജീ​വ്, നി​ന​വ്, ജോ​യ​ൽ എ​സ്.​ആ​ന്‍റോ, അ​മീ​ൻ ഷാ ​എ​ന്നി​വ​ർ എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ളെ…

Read More

സൗദിയിൽ ഹൂതി ആക്രമണം രൂക്ഷം, ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു; ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ച് ഇ​​​​ന്ത്യ

ദുബായി: സൗ​​​​​​​​​​​​ദി അ​​​​​​​​​​​​റേ​​​​​​​​​​​​ബ്യ​​​​​​​​​​​​ക്കു​​​​ നേ​​​​രേ യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി വി​​​​മ​​​​ത​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. സൗദിയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ദമാമിലെ കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫായ യുപി ഗോരഖ്പുർ സ്വദേശി കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്കു പരുക്കേറ്റു. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാൻകാരനും പരിക്കേറ്റു. ഈ മാസം ആദ്യം റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​നം ഇ​​​​​ന്ന​​​​​ലെ പു​​​​​​​​​​​​ന​​​​​​​​​​​​രാ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ചു. വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​സ​​​​​​​​​​​​ർ​​​​​​​​​​​​വീ​​​​​​​​​​​​സു​​​​​​​​​​​​ക​​​​​​​​​​​​ൾ സാ​​​​​​​​​​​​ധാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​നി​​​​​​​​​​​​ല​​​​​​​​​​​​യി​​​​​​​​​​​​ലാ​​​​​​​​​​​​യി​​​ട്ടു​​​ണ്ട്. ബു​​​​​​​​​​​​ധ​​​​​​​​​​​​നാ​​​​​​​​​​​​ഴ്ച സൗ​​​​​​​​​​​​ദി അ​​​​​​​​​​​​രാം​​​​​​​​​​​​കോ ഷാ​​​​​​​​​​​​യ്ബ എ​​​​​​​​​​​​ണ്ണ​​​​​​​​​​​​പ്പാ​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​നു​​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടി​​​​രു​​​​ന്നു. ഫി​​​​​​​​​​​​ലി​​​​​​​​​​​​പ്പീ​​​​​​​​​​​​ൻ​​​​​​​​​​​​സ്, നേ​​​​​​​​​​​​പ്പാ​​​​​ൾ പൗ​​​​​​​​​​​​ര​​​​​​​​​​​​ന്മാ​​​​​​​​​​​​രാ​​​​​ണു കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട​​​​​​​​​​​​ത്. ഒ​​​​​​​​​​​​രു ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ന​​​​​​​​​​​​ട​​​​​​​​​​​​ക്കം ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ​​​​​​​​​​​​ക്ക് പ​​​​​​​​​​​​രി​​​​​​​​​​​​ക്കേ​​​​​​​​​​​​റ്റു. സൗ​​​​​​​​​​​​ദി വ്യോ​​​​​​​​​​​​മ…

Read More