പെ​ൺ​കെ​ണി​യി​ൽ നി​ർ​മി​ത​ബു​ദ്ധി; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്ന ക​മ്പ​നി​യു​ടെ ഭാ​വി​ക്കു​മേ​ൽ ചാ​ര​പ്പ​ണി​യു​ടെ ചോ​ദ്യ​ചി​ഹ്നം

(റ്റി.​സി. മാ​ത്യു എ​ഴു​തി​യ ലേ​ഖ​നം) ചാ​ര​പ്പ​ണി​ക്കു പെ​ൺ​കെ​ണി. എ​ക്കാ​ല​ത്തെ​യും വി​ജ​യ​ക​ര​മാ​യ ത​ന്ത്രം. നി​ർ​മി​ത​ബു​ദ്ധി (എ​ഐ) മേ​ഖ​ല​യെ അ​ട​ക്കി​വാ​ഴു​ന്ന എ​ൻ​വി​ഡി​യ​യു​ടെ മേ​ധാ​വി ഈ ​അ​തി​പു​രാ​ത​ന കെ​ണി​യി​ൽ കു​രു​ങ്ങി. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പു ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്ന ക​മ്പ​നി​യു​ടെ ഭാ​വി​ക്കു​മേ​ൽ ചോ​ദ്യ​ചി​ഹ്നം ഉ​യ​ർ​ത്തി​യ വ​ലി​യ വീ​ഴ്ച. എ​ൻ​വി​ഡി​യ സ​ഹ​സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ(​സി​ഇ​ഒ) ജെ​ൻ​സ​ൻ ഹു​വാം​ഗ്, ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന ബി​സി​ന​സു​കാ​രി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം പു​ല​ർ​ത്തി എ​ന്ന​തു വി​ഷ​യ​ത്തി​ന്‍റെ ഒ​രു വ​ശം മാ​ത്രം. ആ​ലീ​സ് ചൈ​ന​യു​ടെ ചാ​ര​വ​നി​ത ആ​ണെ​ന്ന​താ​ണു പ്ര​ധാ​ന കാ​ര്യം. അ​തി​നൂ​ത​ന എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​ട​മ​ക​ളാ​ണ് എ​ൻ​വി​ഡി​യ. അ​തു ചൈ​ന​യ്ക്കു കി​ട്ടാ​തി​രി​ക്കാ​ൻ എ​ൻ​വി​ഡി​യ​യു​ടെ പു​ത്ത​ൻ ഗ്രാ​ഫി​ക് പ്രോ​സ​സ​ർ യൂ​ണി​റ്റു (ജി​പി​യു)​ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് അ​മേ​രി​ക്ക ക​ർ​ക്ക​ശ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ച്ചി​ട്ടു​ണ്ട്. എ​ൻ​വി​ഡി​യ​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ചൈ​ന ശ്ര​മി​ക്കു​ന്ന​തു സ്വാ​ഭാ​വി​കം. എ​ഐ​യി​ൽ മു​ന്നി​ലെ​ത്താ​ൻ അ​താ​വ​ശ്യ​മാ​ണ​ല്ലോ. അ​സാ​ധാ​ര​ണ​മാ​യ ഒ​രു സാ​ഹ​ച​ര്യ​മാ​ണ് എ​ൻ​വി​ഡി​യ നേ​രി​ടു​ന്ന​ത്. പെ​ൺ​കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ൽ പ്ര​ഫ​ഷ​ണ​ൽ…

Read More

ഇ​നി ജ​യി​ലി​ൽ കി​ട​ന്ന് പാ​ട്ട് കേ​ൾ​ക്കാം… മ്യൂ​സി​ക് സ്പീ​ക്ക​റു​ക​ള്‍​ക്കു​ള്ളി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ചു: കൈ​യോ​ടെ തൂ​ക്കി​യെ​ടു​ത്ത് പൊ​ലീ​സ്

ആ​ലു​വ: മ്യൂ​സി​ക് സ്പീ​ക്ക​റു​ക​ള്‍​ക്കു​ള്ളി​ല് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ബം​ഗാ​ള്‍ സ്വ​ദേ​ശി റ​ഗു​പ്ഗാ​സി​യി​ൽ നി​ന്നാ​ണ് ഒ​ന്ന​ര കി​ലോ​യോ​ളം ഉ​ണ​ങ്ങി​യ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഷാ​ലി​മാ​ര്‍-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ നി​ന്നും ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങു​ന്ന വ​ഴി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സി​ആ​ര്‍​പി​എ​ഫി​ന്‍റെ ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സും ആ​ലു​വ​യി​ലെ സി​ആ​ര്‍​പി​എ​ഫും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​റു​ത്ത ബാ​ഗി​നു​ള്ളി​ല്‍ ര​ണ്ട് മ്യൂ​സി​ക് സ്പീ​ക്ക​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് ഒ​ന്ന​ര കി​ലോ​യോ​ളം ഉ​ണ​ങ്ങി​യ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച​ത്. ക​ഞ്ചാ​വ് എ​റ​ണാ​കു​ള​ത്തെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു പോ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്നും അ​വി​ടെ വ​ന്ന് ഒ​രാ​ള്‍ കൈ​പ്പ​റ്റു​മാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​ജെ. ജി​പി​ന്‍, സി​ജോ സേ​വ്യ​ര്‍, വി​ജ​യ​കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍, സി​ജു, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Read More

വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ഒ​രു ക​രാ​റു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് പാ​ർ​ട്ടി പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ, സ​ർ​ക്കാ​ർ കൃ​ത്രി​മ​മാ​യി വൈ​ദ്യു​തി ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ജി​എ​ൻ​എ​യു​മാ​യി ഒ​രു ക​രാ​റു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഹി​മാ​ച​ൽ വൈ​ദ്യു​തി​യി​ൽ നി​ന്നും ജി​എ​ൻ​എ വൈ​ദ്യു​തി​യി​ൽ നി​ന്നും ര​ണ്ട് പ്രൊ​പ്പോ​സ​ലു​ക​ളാ​ണ് വ​ന്ന​തെ​ന്നും കൂ​ട്ട​ത്തി​ൽ ലാ​ഭ​ക​ര​മെ​ന്ന നി​ല​യി​ലാ​ണ് ജി​എ​ൻ​എ എ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വൈ​ദ്യു​തി വാ​ങ്ങ​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ല. നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ന​വം​ബ​ർ 30 മു​ത​ൽ ഡി​സ​സം​ബ​ർ 10 വ​രെ നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രാ​നും തീ​രു​മാ​ന​മാ​യി. ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ഉ​ണ്ട്; സ​ർ​ക്കാ​ർ കൃ​ത്രി​മ​മാ​യി വൈ​ദ്യു​തി ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു: പി. ​ജ​യ​രാ​ജ​ൻ പ​ത്ത​നം​തി​ട്ട: ജി​എ​ന്‍​എ ക​രാ​റി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ന്‍. വൈ​ദ്യു​തി മ​ന്ത്രി​യെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​ണ്ടാ​യി​ട്ടും കൃ​ത്രി​മ​മാ​യ വൈ​ദ്യു​തി​ക്ഷാ​മം സൃ​ഷ്ടി​ച്ചെ​ന്നും ജ​യ​രാ​ജ​ന്‍ ആ​രോ​പി​ച്ചു. മു​ന്ന​ണി​ഭ​ര​ണ​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍ പാ​ലി​ച്ചി​ല്ലെ​ന്നും…

Read More

സോ​ണി​യ​യു​ടെ പു​സ്ത​കം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്, സ്ത്രീ​ക​ളെ ഒ​ളി​ക​ണ്ണി​ട്ട് നോ​ക്കി​യ ബി​ൽ ക്ലി​ന്‍റ​നു ഓ​ർ​മ്മ​ക്കു​റി​പ്പി​ൽ വി​മ​ർ​ശ​നം, സി​ഖ് ക​ലാ​പ​ത്തി​ലെ ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ന​ലെ ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘ബി​ലോ​ങ്ങി​ങ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’ എ​ന്ന പു​സ്ത​ക​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യു​ടെ വ്യ​ക്തി​ജീ​വി​ത​ത്തെ​യും ആ​റു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ അ​നു​ഭ​വ​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ഹാ​ർ​പ്പ​ർ​കോ​ളി​ൻ​സ് ഇ​ന്ത്യ​യാ​ണ് 544 പേ​ജു​ള്ള പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ. ഇ​തി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തും മ​റ്റും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ൺ​ന്‍റെ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​സ്ത​ക​ത്തി​ലു​ണ്ട്. 2000ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച അ​ന്ന​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ൺ സ്ത്രീ​ക​ളെ ഒ​ളി​ക​ണ്ണി​ട്ട് നോ​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സോ​ണി​യ പു​സ്ത​ക​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്. ത​ന്‍റെ ആ​ദ്യ കു​ഞ്ഞി​ന്‍റെ ഓ​ർ​മ്മ​യും സോ​ണി​യ ഗാ​ന്ധി പു​സ്ത​ക​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. 1969ൽ ​ജ​നി​ച്ച ത​ന്‍റെ ആ​ദ്യ കു​ഞ്ഞ് ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം മ​രി​ച്ചു​വെ​ന്നും മെ​ഹ്‌​റോ​ളി​യി​ലെ ഫാം ​ഹൗ​സി​ലാ​ണ് സം​സ്ക​രി​ച്ച​തെ​ന്നും അ​വ​ർ വേ​ദ​ന​യോ​ടെ ഓ​ർ​ക്കു​ന്നു. കൂ​ടാ​തെ…

Read More

‘ഷാ ​ബാ​നു കേ​സി​ൽ ജീ​വ​നാം​ശം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ എ​തി​ർ​ത്ത​തും നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തും തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്’ – ‘ബി​ലോം​ഗി​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’​ൽ സോ​ണി​യാ ഗാ​ന്ധി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ പു​തി​യ ഓ​ർ​മ​ക്കു​റി​പ്പാ​യ ‘ബി​ലോം​ഗി​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’​ൽ ഷാ​ബാ​നു കേ​സി​ന്‍റെ വി​ഷ​യ​ത്തി​ൽ താ​ൻ ഭ​ർ​ത്താ​വ് രാ​ജീ​വ് ഗാ​ന്ധി​യോ​ട് വി​യോ​ജി​ക്കു​ക​യും ത​ർ​ക്കി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് സോ​ണി​യാ ഗാ​ന്ധി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 1985-ലെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഷാ ​ബാ​നു കേ​സ് വി​ധി​യും അ​തി​നെ മ​റി​ക​ട​ക്കാ​ൻ അ​ന്ന​ത്തെ രാ​ജീ​വ് ഗാ​ന്ധി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​നി​ർ​മാ​ണ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ വി​ല​യു​രു​ത്ത​ൽ. സു​പ്രീം​കോ​ട​തി ഒ​രു പാ​വ​പ്പെ​ട്ട സ്ത്രീ​ക്ക് ജീ​വ​നാം​ശം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​പ്പോ​ൾ അ​തി​നെ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ എ​തി​ർ​ത്ത​തും തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തും തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​തെ​ന്ന് സോ​ണി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ്രാ​യ​മാ​യ ഷാ ​ബാ​നു​വി​ന് ജീ​വ​നാം​ശം ന​ൽ​കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി വ​ള​രെ ല​ളി​ത​മാ​യ ഒ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ ഭ​ർ​ത്താ​വ് ഇ​തി​നെ വ്യ​ക്തി​നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് സോ​ണി​യ ഓ​ർ​ക്കു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്…

Read More

റേ​ഷ​ൻ അ​രി​യി​ലെ അ​ട​ക്കം നു​റു​ക്ക​രി​യു​ടെ അ​ള​വ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​യ്ക്കും; എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​നാ​യി മി​ല്ലു​ക​ളി​ൽ നി​ന്ന് അ​രി സം​ഭ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ, കേ​ര​ള​ത്തി​ലും സ​പ്ലൈ​കോ നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​രി​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ അ​രി എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​രി​മി​ല്ലു​ക​ളി​ൽ നി​ന്ന് എ​ഥ​നോ​ൾ നി​ർ​മാ​ണ​ത്തി​നാ​യി നു​റു​ക്ക് അ​രി സം​ഭ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ റേ​ഷ​ൻ അ​രി​യി​ലെ അ​ട​ക്കം നു​റു​ക്ക​രി​യു​ടെ അ​ള​വ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​യ്ക്കും. എ​ല്ലാ ആ​ഴ്ച​യും അ​രി​യു​ടെ സ്റ്റോ​ക്ക് വെ​ളി​പ്പെ​ടു​ത്താ​ന്‍ തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ൽ​കി. അ​രി​വി​ല ഉ​യ​രു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ പൊ​ന്നി അ​രി​ക്ക് മൂ​ന്ന് മാ​സ​ത്തി​നി​ടെ കൂ​ടി​യ​ത് 20 രൂ​പ​യാ​ണ്. അ​രി​യു​ടെ ഉ​ത്പാ​ദ​നം ഈ ​വ​ർ​ഷം കു​റ​ഞ്ഞേ​ക്കു​മെ​ന്ന ക​ണ​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് കൂ​ടു​ത​ൽ അ​രി എ​ഥ​നോ​ൾ ഉ​ൽ​പ്പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ അ​രി​ക്ഷാ​മം എ​ഥ​നോ​ള്‍ നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ച​തോ​ടെ​യാ​ണ് നു​റു​ക്ക് അ​രി​യി​ൽ പി​ടി വീ​ഴു​ന്ന​ത്. ഇ​തോ​ടെ പൊ​തു​വി​ത​ര​ണ​ത്തി​നാ​യു​ള്ള അ​രി​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞേ​ക്കും. സം​സ്ഥാ​ന​ത്തും ഇ​ത് ന​ട​പ്പാ​ക്കാ​ൻ സ​പ്ലൈ​കോ നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. 42…

Read More