കു​ട്ട​നാ​ട്ടി​ലെ മു​ൻ എം​എ​ൽ​എ മ​ന്ത്രിസ്ഥാ​ന​ത്തി​നു പു​റ​കെ ന​ട​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളപ്ര​ശ്‌​നം ശ്ര​ദ്ധി​ച്ചി​ല്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ മു​ൻ എം​എ​ൽ​എ മ​ന്ത്രി​സ്ഥാ​ന​ത്തി​ന് പുറ​കേ ന​ട​ന്ന​തി​നാ​ൽ ഇ​വി​ട​ത്തെ കു​ടി​വെ​ള്ള പ്ര​ശ്‌​നം ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ശ്രീ​നാ​രാ​യ​ന മാ​ന​വ​സേ​വ ട്ര​സ്റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​ണ് കു​ട്ട​നാ​ടെ​ങ്കി​ലും കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​ണ്. നി​ല​വി​ലെ എം​എ​ൽ​എ ജ​ല​വി​ഭ​വ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ർ​ട്ടി​യു​ടെ ക​ക്ഷി ആ​യ​തി​നാ​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്. ശ്രീ​നാ​രാ​യ​ണ വാ​ക്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​വ​സേ​വ ട്ര​സ്റ്റി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വെ​ള്ളാ​പ്പ​ള്ളി വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ളം കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ.​ജി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗീ​പ​രി​ച​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എ​സ്എ​ൻ​ഡി​പി യോ​ഗം കു​ട്ട​നാ​ട് സൗ​ത്ത് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ന്ദീ​പ് പ​ച്ച​യി​ലും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ് ഘാ​ട​നം ര​ക്ഷാ​ധി​കാ​രി…

Read More

മേ​ലൂ​രി​ൽ ഈ​ന്ത​പ്പ​ന​ക​ൾ കു​ല​ച്ചു; ടോ​ജി കു​ര്യ​ൻ കൗ​തു​ക​ത്തി​ന് വാ​ങ്ങി​വെ​ച്ച ഈ​ന്ത​പ്പ​ന​ക​ളാ​ണ് കു​ല​ച്ച​ത്

മേ​ലൂ​ർ: ഈ​ന്ത​പ്പ​ന​ക​ൾ കു​ല​ച്ചു; നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി. മേ​ലൂ​ർ പാ​ല​പ്പി​ള്ളി ടോ​ജി കു​ര്യ​ൻ മേ ​ച്ചേ​രി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ഈ​ന്ത​പ്പ​ന​ക​ളാ​ണ് കു​ല​ച്ച​ത്. അ​ഞ്ചു​വ​ർ​ഷം മു​ൻ​പാ​ണ് മ​ണ്ണൂ​ത്തി​യി​ൽ നി​ന്നും എ​ട്ട് ഈ​ന്ത​പ്പ​ന​ക​ൾ വാ​ങ്ങി​ന​ട്ട​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മെ ഈ​ന്ത​പ്പ​ന​ക​ൾ വ​ള​രു​ക​യു​ള്ളൂ​വെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു കൗ​തു​ക​ത്തി​നാ​ണ് ഈ​ന്ത​പ്പ​ന​ക​ൾ ന​ട്ട​ത്. പ്ര​ത്യേ​കി​ച്ച് ഒ​രു പ​രി​ച​ര​ണ​വും ന​ൽ​കി​യി​രു​ന്നി​ല്ല. താ​നെ വ​ള​ർ​ന്ന എ​ട്ട് ഈ​ന്ത പ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​ണു കു​ല​ച്ച​ത്. നേ​ര​ത്തെ കാ​യ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും പ​ഴു​ക്കാ​റി​ല്ല. ഇ​പ്പോ​ൾ വീ​ട്ടു​പ​റ​മ്പി​ൽ പ​ഴു​ത്ത നി​ൽ​ക്കു​ന്ന ഈ​ന്ത​പ്പ​ന​ക​ൾ ആ​ക​ർ​ഷ​ക​മാ​യി മാ​റി.

Read More

റീറി​ലീ​സി​ന് ഒ​രു​ങ്ങിമ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് ചി​ത്ര​മാ​യ കി​രീ​ടം

മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ടന്‍റെ ക​രി​യ​ർ ബ്രേ​ക്കു​ക​ളി​ൽ ഒ​ന്നാ​യ ചി​ത്രം ഏ​തെ​ന്ന ചോ​ദ്യം വ​രു​മ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന പ്ര​ധാ​ന പേ​രാ​യി​രി​ക്കും കി​രീ​ടം. സേ​തു​മാ​ധ​വ​ൻ എ​ന്ന ആ ​ക​ഥാ​പാ​ത്ര​വും ചി​ത്ര​വും ഇ​ന്നും മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റു​ന്ന​വ​യാ​ണ്. മ​ല​യാ​ള സി​നി​മാച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി​യ ചി​ത്ര​മാ​ണ് ലോ​ഹി​ത​ദാ​സ്–​സി​ബി മ​ല​യി​ൽ ടീ​മി​ന്‍റെ കി​രീ​ടം. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങളിലൊ​ന്നാ​യി സേ​തു​മാ​ധ​വ​ന്‍ മാ​റി. 1989ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​ട്ട് 36 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. ഇ​പ്പോ​ഴി​താ കി​രീ​ടം ഡോ​ൾ​ബി അ​റ്റ്മോ​സി​ൽ 4കെ ​ദൃ​ശ്യ​ഭം​ഗി​യി​ൽ റീ ​റി​ലീ​സി​ന് ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു​​ള്ള ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​വ​ൻ ആ​ർ​ട്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ജൂ​ൺ മാ​സ​ത്തി​ൽ റീ-​റി​ലീ​സി​ന് എ​ത്തും. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ എ​ൻ. കൃ​ഷ്ണ​കു​മാ​റും (കി​രീ​ടം ഉ​ണ്ണി)…

Read More

വ​ല​യി​ഞ്ചി​പ്പ​ടി ന​ട​പ്പാ​ലം ത​ക​ർ​ന്നി​ട്ട് നാ​ല​ര വ​ർ​ഷം; പ്രതിഷേധിച്ച് നാട്ടുകാർ

ഏ​ന്ത​യാ​ർ: പു​ല്ല​ക​യാ​റി​നു കു​റു​കെ കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ന്ത​യാ​ർ വ​ല​യി​ഞ്ചി​പ്പ​ടി ന​ട​പ്പാ​ലം ത​ക​ർ​ന്നി​ട്ട് നാ​ല​ര വ​ർ​ഷം പി​ന്നി​ട്ടു. 2021 ഒ​ക്‌​ടോ​ബ​ർ 16നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് മു​ക്കു​ളം ഈ​സ്റ്റ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്ന​ത്.പ്ര​ള​യ​ത്തി​ൽ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പാ​ല​ങ്ങ​ൾ ത​ക​ർ​ന്നെ​ങ്കി​ലും അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും പു​ന​ർ​നി​ർ​മി​ച്ചു. എ​ന്നാ​ൽ, നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന മു​ക്കു​ളം ഈ​സ്റ്റ്‌ മേ​ഖ​ല​യി​ലെ വ​ല​യി​ഞ്ചിപ്പ​ടി ന​ട​പ്പാ​ലം ഇ​ന്നും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാണ്. മൂ​ന്നു കി​ലോ​മീ​റ്റ​ർ വ​ട്ടം ചു​റ്റ​ണംന​ട​പ്പാ​ലം ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച് ഏ​ന്ത​യാ​ർ ഈ​സ്റ്റ്‌ പാ​ലം വ​ഴി വേ​ണം ഏ​ന്ത​യാ​റി​ൽ എ​ത്താ​ൻ. ഇ​ങ്ങ​നെ ചു​റ്റി​ക്ക​റ​ക്കം ഏ​റെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ​യാണ്. മു​ക്കു​ളം ഈ​സ്റ്റ്‌ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പ​ഠി​ക്കു​ന്ന​ത് ഏ​ന്ത​യാ​ർ, കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലാ​ണ്. ന​ട​പ്പാ​ല​മു​ള്ള​പ്പോ​ൾ നൂ​റു​മീ​റ്റ​ർ ക​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് മ​റു​ക​ര എ​ത്താ​വു​ന്ന കു​ട്ടി​ക​ൾ​ക്ക് പു​ല്ല​ക​യാ​റ്റി​ലെ ജ​ല​നി​ര​പ്പ്…

Read More

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റ്; പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പ്ര​തി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്

കൊ​ച്ചി: ഫാ​ഷ​ന്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ദു​ബാ​യി​ല്‍ എ​ത്തി​ച്ച് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ആ​ലു​വ തൈ​നോ​ത്തി​ല്‍ ക​ട​വി​ല്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് സ്വ​ദേ​ശി സി​ന്ധു എ​ന്ന സ്‌​റ്റോ​യി​സി ടി. ​മു​ട്ട​ത്തി​നെ (56) ഇ​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള മ​റ്റൊ​രു പ്ര​തി​യു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. ത​നി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യാ​ല്‍ ത​ന്‍റെ ആ​ണ്‍ സു​ഹൃ​ത്തി​നെ​ക്കൊ​ണ്ടു അ​തി​നു​ള്ള പ്ര​തി​ക​രം ചെ​യ്യി​ക്കും എ​ന്ന നി​ല​യി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ര​ണ്ടാം​പ്ര​തി​യും മോ​ഡ​ലു​മാ​യ തി​രു​വ​ന​ന്ത​പു​രം കു​ന്ന​ത്തു​ക​ല്‍ മ​ണ്ണം​കോ​ട് പോ​ങ്ങ​വി​ള ജെ.​സി വീ​ട്ടി​ല്‍ അ​ലീ​ന എ​ബ്ര​ഹാ​മി​ന്‍റെ (23) പേ​രി​ല്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ലീ​ന​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത് കൊ​ച്ചി​യി​ലെ പേ​ര്‌​കേ​ട്ട ഗു​ണ്ട​യാ​ണെ​ന്നും പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം പൊ​ന്നാ​നി ബീ​യംപു​ക്ക​യി​ല്‍ വീ​ട്ടി​ല്‍ മ​ഞ്ജി​മ​യാ​ണ് (25) കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി. മോ​ഡ​ലിം​ഗ്…

Read More

പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലു​ള്ള വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ അ​ക്ര​മം; കാറുമായി മുങ്ങി യുവാക്കൾ

പ​യ്യ​ന്നൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ കാ​ങ്കോ​ലി​ലെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ന​ല്‍​കി​യ കാ​റു​മാ​യി ക​ട​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പ​ട​മ്പ് സ്വാ​മി​മു​ക്കി​ലെ ദി​ഷ്ണു ദി​വാ​ക​ര​ന്‍റെ പ​രാ​തി​യി​ല്‍ രാ​മ​ന്ത​ളി​യി​ലെ മെ​ഹ​റൂ​ഫി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്കു​മെ​തി​രെ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ​ണ​ന്‍ അ​നു​ഭാ​വി​യാ​യ സി. ​ദി​വാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും മ​ക​ന്‍ ദി​ഷ്ണു ദി​വാ​ക​ര​ന്‍ നോ​ക്കി ന​ട​ത്തു​ന്ന​തു​മാ​യ കാ​ങ്കോ​ലി​ലെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടുമാ​സ​ങ്ങ​ള്‍​ക്കുമു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി വ​ര്‍​​പ്പി​ലെ​ത്തി​ച്ച കാ​ര്‍ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വ​ര്‍​ക്ക് ഷോ​പ്പി​ല്‍​നി​ന്ന് കാ​ര്‍ മാ​റ്റ​ണ​മെ​ന്ന് വാ​ഹ​ന​യു​ട​മ​യ്ക്കു സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നെ​ത്തി​യ ആ​ളു​ക​ള്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ന​ല്‍​കാ​തെ കാ​റെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ദി​ഷ്ണു​വി​നെ ലോ​ഹാ​യു​ധം കൊ​ണ്ട് താ​ടി​യി​ല്‍ മു​റി​വേ​ല്‍​പ്പി​ക്കു​ക​യും നെ​ഞ്ചി​ലി​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് കാ​റു​മാ​യി ക​ട​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.​പ​രി​ക്കേ​റ്റ ദി​ഷ്ണു​വി​നെ ക​ണ്ണൂ​ര്‍ ഗ​വ. ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി…

Read More

മധുര പ്രതികാരം… സി​പി​എ​മ്മി​നെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ചു ജ​യി​ച്ചു: ജി .സുധാകരനു മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ഇ​ട​ത് എം​എ​ൽ​എ​മാ​രും

കോ​ട്ട​യം: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ പ്രോ​ടെം സ്പീ​ക്ക​റാ​യി ഇ​ന്നു ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കു​ന്ന​ത് മ​റ്റൊ​രു മ​ധു​ര​പ്ര​തി​കാ​ര​ത്തി​ന്. സി​പി​എ​മ്മി​നെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ് ജി. ​സു​ധാ​ക​ര​ൻ. ആ​ദ്യ ഘ​ട്ട​ത്തി​ൽ സി​പി​എ​മ്മി​ന് ഇ​തി​നെ​ക്കു​റി​ച്ചു കാ​ര്യ​മാ​യ ആ​ശ​ങ്ക ഇ​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​നു​ന​യ​ത്തി​നു വ​ഴ​ങ്ങു​മെ​ന്നും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ സു​ധാ​ക​ര​നെ വീ​ട്ടി​ൽ ചെ​ന്നു കാ​ണു​ക​യും കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച​പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പാ​ർ​ട്ടി​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച സു​ധാ​ക​ര​ൻ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി. കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കി. ഒ​ടു​വി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ലം എ​ന്നു പ​റ​യാ​വു​ന്ന അ​മ്പ​ല​പ്പു​ഴ സി​പി​എ​മ്മി​നെ കൈ​വി​ട്ടു. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ണ്ഡ​ലം സു​ധാ​ക​ര​ൻ പി​ടി​ച്ചു. ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രേ സം​സ്ഥാ​ന​ത്തു വീ​ശി​യ ത​രം​ഗ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ​യും വീ​ണു. മ​ണ്ഡ​ലം സി​പി​എ​മ്മി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ച്ച​തി​നു പി​ന്നാ​ലെ ഇ​പ്പോ​ൾ…

Read More

കൂ​ട്ട​ത്തോ​ൽ​വി: പി​ണ​റാ​യി വി​ജ​യ​നും ഗോ​വി​ന്ദ​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും വാ​ക്പ്ര​യോ​ഗ​ങ്ങ​ളും സം​സാ​ര​ശൈ​ലി​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദോ​ഷം ചെ​യ്ത​താ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​ന്ന​ണി മാ​റു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം ഇ​ട​തു​പ​ക്ഷ​ത്തി​നും, പ്ര​ത്യേ​കി​ച്ച്, ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​നു ഗു​ണം ചെ​യ്ത​താ​യും അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്, സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍​ക്കു ശേ​ഷ​മു​ള്ള ജി​ല്ലാ നേ​തൃ​യോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​മാ​യി​രു​ന്നു ഇ​ന്ന​ലെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന വി.​എ​ന്‍. വാ​സ​വ​ന്‍ മ​ത്സ​രി​ച്ച ഏ​റ്റു​മാ​നൂ​രി​ല്‍ അ​മി​ത വി​ജ​യ​പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തി​യ​തും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യും പ​രാ​ജ​യ​കാ​ര​ണ​മാ​യി. സി​പി​എ​മ്മി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു കേ​ന്ദ്ര​ങ്ങ​ളെ മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ അ​വ​ഗ​ണി​ച്ച​തും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ല്‍​കാ​ത്ത​തും…

Read More

വ്യ​ക്തി​പ്ര​ഭ​യി​ൽ വി​ഷ്ണു​നാ​ഥ്

കൊ​ല്ലം: കോ​ണ്‍​ഗ്ര​സി​ന്‍റെ പ​വ​ര്‍ ഹൗ​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ മ​ന്ത്രി​സ്ഥാ​നം യാ​ദൃ​ച്ഛി​ക​മ​ല്ല. 48-ാം വ​യ​സി​നു​ള്ളി​ല്‍ സ്വ​ന്തം വ്യ​ക്തി​പ്ര​ഭ​യി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ തി​ള​ങ്ങാ​ന്‍ ക​ഴി​ഞ്ഞ യു​വ​നേ​താ​വാ​ണ് വി​ഷ്ണു​നാ​ഥ്. ത​ല​ക്ക​ന​മി​ല്ലാ​ത്ത നേ​താ​വ്, പു​ഞ്ചി​രി​ച്ചു ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന വി​ഷ്ണു​നാ​ഥ് ജ​ന​കീ​യ​മു​ഖ​ത്തോ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ തി​ള​ങ്ങു​ന്ന​ത്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ഷ്ണു​നാ​ഥി​ന്‍റെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് കെ​എ​സ് യു ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കോ​ള​ജ് രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് , കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, എ​ഐ​സി​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. മി​ക​ച്ച സ​മാ​ജി​ക​നു​ള്ള ടി.​എം. ജേ​ക്ക​ബ് സ്മാ​ര​ക പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. അ​ഞ്ചാം ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്. 2006 ല്‍ ​ചെ​ങ്ങ​ന്നൂ​രി​ല്‍ സ​ജി ചെ​റി​യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. 2011 ല്‍ ​വി​ജ​യം…

Read More

വി​വാ​ഹ​മോ​ച​നം സ്ഥി​രീ​ക​രി​ച്ച് മൗ​നി റാ​യ്

ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ഹി​ന്ദി പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് മൗ​നി റോ​യ്. മൗ​നി എ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് നാ​ഗി​ന്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ്. പി​ന്നീ​ട് താ​ര​ത്തി​നു തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. സീ​രി​യ​ലു​ക​ളി​ല്‍ നി​ന്ന് ബി​ഗ് സ്ക്രീ​നി​ലേ​ക്ക് താ​ര​ത്തി​ന്‍റെ പ്ര​ശ​സ്തി വ​ള​ര്‍​ന്നു. ഇ​തി​നി​ട​യി​ല്‍ ത​ന്‍റെ കാ​മു​ക​നാ​യ സൂ​ര​ജ് ന​മ്പ്യാ​രെ താ​രം വി​വാ​ഹ​വും ചെ​യ്തു.ക​രി​യ​റി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന മൗ​നി ഈ​യ​ടു​ത്ത് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത് സൂ​ര​ജു​മാ​യി പി​രി​യു​ന്നു എ​ന്ന വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണ്. സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ടാ​റു​ള്ള താ​ര​ത്തി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്ന് സൂ​ര​ജി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്തു. പ​ര​സ്പ​രം അ​ണ്‍​ഫോ​ളോ ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ഇ​വ​ര്‍ പി​രി​യു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ കാ​ട്ടു​തീ പോ​ലെ പ​ട​ര്‍​ന്നു. എ​ന്നാ​ല്‍ മൗ​നി​യോ സൂ​ര​ജോ ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും ത​ന്നെ പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കു വി​രാ​മ​മി​ട്ട് നാ​ലു വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു​ശേ​ഷം താ​നും സൂ​ര​ജ് ന​മ്പ്യാ​രും വേ​ർ​പി​രി​യു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് മൗ​നി റോ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ…

Read More