മാ​പ്പ​ല്ല,സ​ജി ചെ​റി​യാ​ന്‍റെ രാ​ജി​യാ​ണ് ആ​വ​ശ്യം; വ​ർ​ഗീ​യ​ത ചീ​റ്റു​ന്ന പാ​മ്പു​ക​ളാ​യി ഇ​ട​തു​പ​ക്ഷ മു​ന്ന​ണി മാ​റി​യെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ: ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ വ​ർ​ഗീ​യ​ത ചീ​റ്റു​ന്ന പാ​മ്പു​കളായി ഇ​ട​തു​പ​ക്ഷ മു​ന്ന​ണി മാ​റി​യെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ത​ല​വ​നാ​ണ് സ​ജി ചെ​റി​യാ​നെ​ന്നും മാ​പ്പുകൊ​ണ്ടൊ​ന്നും അ​തി​ല്ലാ​താ​കു​ന്നി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ രാ​ജിവ​യ്ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഗീ​യ​വി​ഷം ചീ​റ്റു​ന്ന ഇ​ത്ത​രം പാ​മ്പു​ക​ളെ ജ​ന​ങ്ങ​ൾ ഓ​ല​പ്പാ​മ്പു​ക​ളാക്കി അ​ടു​ത്ത തെര​ഞ്ഞെ​ടു​പ്പി​ൽ മാ​റ്റു​മെ​ന്നു​ള്ള സൂ​ച​ന​യാ​യി പ്ര​വ​ർ​ത്ത​ക​ർ ഓ​ല പാ​മ്പു​ക​ളെ കൂ​ട​യ്ക്കു​ള്ളി​ലാക്കി അ​റ​ബി​ക്ക​ട​ലി​ൽ ഒ​ഴു​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യസ​മി​തി അം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ.​ബി. മേ​ത്ത​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ബി​ത ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. സു​ജാ ജോ​ൺ, ര​മ ത​ങ്ക​പ്പ​ൻ, സീ​ന​ത്ത് നാ​സ​ർ, ച​ന്ദ്ര ഗോ​പി​നാ​ഥ്, സേ​തു​ര​വി, ഷീ​ന റ​ഫീ​ഖ്, ചി​ത്ര​മ്മാ​ൾ, ഷീ​ബ യേ​ശു​ദാ​സ്, റ​ഹ്മ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റാ​യ​ത് സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ല​ത്ത​ല്ലെ​ന്ന് കെ. ​ജ​യ​കു​മാ​ർ

അ​മ്പ​ല​പ്പു​ഴ: സ​ന്തോ​ഷ​ക​ര​മാ​യ അ​വ​സ്ഥ​യി​ല​ല്ല താ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡന്‍റായ​തെ​ന്ന് കെ.​ ജ​യ​കു​മാ​ർ. അ​ങ്ങേ​യ​റ്റം സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റായ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ശ​ങ്ക​ര നാ​രാ​യ​ണ ശാ​സ്ത്രീ​യ സം​ഗീ​തോ​ത്സ​വ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേ ഹം. ഭ​ക്തി​യു​ടെ പേ​രി​ൽ ക്ഷേ​ത്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ താ​ത്​പ​ര്യ​മു​ണ്ടെ​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ൽ പി​രി​ച്ച തു​ക​യു​ടെ ക​ണ​ക്ക് ഓ​ഡി​റ്റ് ചെ​യ്ത് പൊ​തു ജ​ന​ത്തി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ഉ​പ​ദേ​ശ​ക സ​മി​തി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ബ​സ് മു​ത​ലാ​ളി​മാ​ര്‍​ക്കാ​യി​കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ അ​ട്ടി​മ​റി​ച്ചെ​ന്ന് ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്

മാ​വേ​ലി​ക്ക​ര: സ്വ​കാ​ര്യ ബ​സ് മു​ത​ലാ​ളി​മാ​ര്‍​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ അ​ട്ടി​മ​റി​ച്ച​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി വ​ര്‍​ഗീ​സ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വ​ണ്ടി​ക​ളു​മാ​യി നാ​മ​മാ​ത്ര​മാ​യ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന ഡി​പ്പോ​യെ കാ​ല​ക്ര​മേ​ണ ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ത​രം താ​ഴ്ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ദി​വ​സേ​ന 72 ട്രി​പ്പു​ക​ള്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഹ​രി​പ്പാ​ട് – പ​ത്ത​നം​തി​ട്ട ചെ​യി​ന്‍ സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ലാ​ക്കു​ക​യും മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ 3 വ​ണ്ടി​ക​ളി​ല്‍ ഒ​രെ​ണ്ണം ച​വ​റ​യ്ക്കും ര​ണ്ടെ​ണ്ണം ആ​ല​പ്പു​ഴ​യ്ക്കും രാ​വി​ലെ പോ​യാ​ല്‍ രാ​ത്രി തി​രി​കെ എ​ത്തു​ക​യും പ​ക​ല്‍​സ​മ​യം ദേശീയപാതയിൽ സ​ര്‍​വീ​സ് ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. ആ​കെ 35 വ​ണ്ടി​ക​ള്‍ ഉ​ള്ള ഡി​പ്പോ​യി​ല്‍ 25 ല്‍ ​താ​ഴെ ബ​സു​ക​ള്‍ ആ​ണ് നി​ത്യേ​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. അ​തി​ല്‍ മൂ​ന്ന് വ​ണ്ടി​ക​ളാ​ണ് ക​ള​ക‌്ഷ​ന്‍ കൂ​ട്ടാ​നാ​യി എ​ന്‍​എ​ച്ചി​ല്‍ ഓ​ടു​ന്ന​ത്. ജ​ന​കീ​യ സ​ര്‍​വീ​സാ​യ തെ​ങ്കാ​ശി​ക്ക് ര​ണ്ട് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത് രാ​വി​ലെ 8. 30ന് ​മാ​ത്ര​മു​ള്ള സ​ര്‍​വീ​സാ​യി ചു​രു​ക്കി. കോ​ട്ട​യം വ​ഴി…

Read More

മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു; ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന​തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​യി​ൽ

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ൽനി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തും പൊ​ഴി​യി​ലു​മാ​യി ന​ങ്കൂ​ര​മി​ടു​ന്ന വ​ള്ള​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണംപോ​കു​ന്ന​ത്.​പൊ​ഴി​യു​ടെ തെ​ക്കേ ക​ര​യി​ലും വ​ട​ക്കേ​ ക​ര​യി​ലു​മാ​യി നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളാ​ണ് ന​ങ്കൂ​ര​മി​ടു​ന്ന​ത്. വ​ള്ള​ങ്ങ​ളി​ലെ വി​ല​പി​ടി​പ്പു​ള്ള എ​ൻജിൻ, കാ​മ​റ, വ​യ​ർ​ലെ​സ് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന​തുമൂ​ലം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. തീ​ര​ദേ​ശ പോ​ലീ​സി​ലും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ത്ത​തി​നാ​ൽ മോ​ഷ​ണം പ​തി​വാ​കു​ക​യാ​ണെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി.​ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നി​ര​വ​ധി മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ൻജിനു​ക​ളാ​ണ് മോ​ഷ​ണംപോ​യ​ത്.​ര​ണ്ടു വ​ർ​ഷം മു​ൻ​പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് അ​ഞ്ച് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ​ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.​ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യായെന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.​ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ൽ ഒ​രുപ​രി​ധി​വ​രെ മോ​ഷ​ണ​ത്തി​ന് അ​റു​തി​യാ​കും. സ്വ​ർ​ണം പ​ണ​യം വ​ച്ചും പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ത്തു​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഈ ​തൊ​ഴി​ലി​നി​റ​ങ്ങു​ന്ന​ത്.…

Read More

തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളും;‘​ഭാ​യി​മാ​ർ’ മ​ട​ങ്ങു​ന്നു; നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ലാ​യ നി​ർ​മാ​ണ-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പ​ശ്ചി​മബം​ഗാ​ൾ, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​ത്ത​വ​ണ തൊ​ഴി​ലാ​ളി​ക​ൾ നേ​ര​ത്തെ മ​ട​ങ്ങി​ത്തു​ട​ങ്ങി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളുംസാ​ധാ​ര​ണ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക് പോ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വോ​ട്ട​ർപ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്ക് ഹാ​ജ​രാ​കേ​ണ്ട​തു​ണ്ട്. വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​സ​മി​ൽനി​ന്നും ബം​ഗാ​ളി​ൽനി​ന്നു​മു​ള്ള ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും പ​ണി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന പ്ര​ധാ​ന മേ​ഖ​ല​ക​ൾകേ​ര​ള​ത്തി​ലെ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി മേ​ഖ​ല​യു​ടെ 80 ശ​ത​മാ​ന​ത്തോ​ള​വും ഇതരസംസ്ഥാ ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 25 ല​ക്ഷം മു​ത​ൽ 35 ല​ക്ഷം വ​രെ തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രു​ടെ മ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളെ…

Read More

കി​ഴി​വ് കൊ​ടു​ത്തി​ല്ല,പി​ആ​ർ​എ​സ് കി​ട്ടി​യി​ല്ല; മ​ങ്കൊ​മ്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​ര​വു​മാ​യി ദ​മ്പ​തി​ക​ൾ

ച​മ്പ​ക്കു​ളം: ക​ഴി​ഞ്ഞ പു​ഞ്ച​ക്കൊ​യ്ത്തി​ന് കൊ​യ്തെ​ടു​ത്ത നെ​ല്ലി​ന്  ഒ​ന്പ​തു​മാ​സം ക​ഴി​ഞ്ഞും പി ​ആ​ർ ര​സീ​ത് കി​ട്ടാ​തെ ക​ർ​ഷ​ക​നും ഭാ​ര്യ​യും മ​ങ്കൊ​മ്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഇ​രി​പ്പു സ​മ​ര​ത്തി​ന്. പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ വ​രു​ന്ന വ​ട​ക്കേ മ​തി​കാ​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി​ക്കാ​രാ​യ ഉ​ത്ത​മ​നും ഭാ​ര്യ സു​നി​ത​കു​മാ​രി​യു​മാ​ണ് ഇന്നലെ ഉ​ച്ച​മു​ത​ൽ മ​ങ്കൊ​മ്പ് പാ​ഡി ഓ​ഫീസി​ൽ ഇ​രു​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്… ക​ർ​ഷ​ക​ൻ പ​റ​യു​ന്ന​ത്.2024-2025 വ​ർ​ഷ​ത്തെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് 2025 ​മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെയാ​ണ് ന​ട​ന്ന​ത്. കൃ​ഷി ചെ​യ്ത നാ​ല് ഏ​ക്ക​ർ നി​ല​ത്തി​ൽ നി​ന്നും 98.45 ക്വി​ന്‍റ​ൽ നെ​ല്ല് ല​ഭി​ച്ചു. നെ​ല്ല് സം​ഭ​രി​ക്കാ​നെ​ത്തി​യ മി​ല്ലു​കാ​ർ ക്വി​ന്‍റ​ലി​ന് മൂ​ന്നു കി​ലോ നി​ര​ക്കി​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ടതോടെ പാ​ട​ശേ​ഖ​ര സ​മി​തി നെ​ല്ലി​ന്‍റെ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ന്നെ മൂ​ന്ന് കി​ലോ കി​ഴി​വ് ന​ൽ​കാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ നെ​ല്ലി​ന്‍റെ ഗു​ണ​മേ​ന്മ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടതോ ടെ പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫി​സ​ർ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ന​ട​ത്തി. 1.5 കി​ലോ​ഗ്രാം…

Read More

വൃ​ക്ക​ദാ​ന​ത്തി​ലൂ​ടെ പ്രി​യ​ത​മ​ന് പു​തു​ജീ​വ​ന്‍ ന​ല്‍​കി​യ ഷൈ​ല​ജ ടീ​ച്ച​ര്‍ വി​ട​വാ​ങ്ങി

എ​ട​ത്വ: വൃ​ക്ക​ദാ​ന​ത്തി​ലൂ​ടെ പ്രി​യ​ത​മ​ന് പു​തു​ജീ​വ​ന്‍ ന​ല്‍​കി​യ ഷൈ​ല​ജ ടീ​ച്ച​ര്‍ അ​ര്‍​ബു​ദ​ത്തി​നു മു​ന്‍​പി​ല്‍ കി​ട​ങ്ങി. ത​ല​വ​ടി മു​ണ്ടു​ചി​റ വീ​ട്ടി​ല്‍ ഷൈ​ല​ജ ടീ​ച്ച​ര്‍ (65) ആ​ണ് അ​ന്ത​രി​ച്ച​ത്. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ ദേ​വ​സ്വം യുപി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. അ​ര്‍​ബു​ദരോ​ഗ​ബാ​ധ​യെത്തുട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു​മ​ണി​യോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ 2003-ല്‍ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ര്‍​ത്താ​വ് ലാ​ല​സ​ന് വൃ​ക്കരോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ​ക​ള്‍ തു​ട​ര്‍​ന്നു​വെ​ങ്കി​ലും 2007 അ​ദ്ദേ​ഹ​ത്തി​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​റ​ണാ​കു​ളത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യില്‍ ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ണെ​ന്ന് സ്ഥി​തീ​ക​രി​ച്ചു. ഡ​യാ​ലി​സി​സ് ചെ​യ്യാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ആ​ദ്യ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​പ്പോ​ള്‍ത​ന്നെ ലാ​ല​സ​ന്‍ കൂ​ടു​ത​ല്‍ ക്ഷീ​ണി​ത​നാ​യിരു​ന്നു. വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേശി​ച്ചെ​ങ്കി​ലും ലാ​ല​സ​ന് യോ​ജി​ക്കു​ന്ന വൃ​ക്ക കി​ട്ടാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് ഷൈ​ല​ജ തി​രി​ച്ച​റി​ഞ്ഞു.ബ​യോ​ള​ജി അ​ധ്യാ​പി​ക കൂ​ടി​യാ​യ ടീ​ച്ച​ര്‍ ത​ന്നെ​യാ​ണ് ഡോ​ക്ട​റോ​ട് വൃ​ക്ക​മാ​റ്റ ശസ്ത്ര ക്രിയെക്കുറിച്ച് ആ​ദ്യം സം​സാ​രി​ച്ച​ത്. തു​ട​ര്‍​ന്ന്…

Read More

ഇ​ങ്ങ​നെ​യൊ​ന്നും അ​വി​ടെ​യി​ല്ല സാ​ർ… ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് ജാ​ർ​ഖ​ണ്ഡ് സം​ഘം

ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ 17 അം​ഗ ജാ​ർ​ഖ​ണ്ഡ് സം​ഘം ജി​ല്ല​യി​ലെ​ത്തി. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​ലും ഉ​യ​ർ​ന്ന ബ​ജ​റ്റ് വി​ഹി​ത​ത്തി​ലും ജാർ​ഖ​ണ്ഡ് സം​ഘം അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ചു. റാ​ഞ്ചി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടം​ഗ​ങ്ങ​ളും അ​ഞ്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​നും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​വ​രെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​ദ്ധ​തി​ക​ളെ​യും സം​ഘാം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നും ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സ്ഥി​രം സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, വ​രു​മാ​ന സ്രോ​ത​സു​ക​ൾ, ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെസ്ത്രീ ​സം​വ​ര​ണം, ജി​ല്ല​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ​യെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. ഇ​തു​മാ​യി…

Read More

സി​പി​എം ലോ​ക്ക​ല്‍ക​മ്മി​റ്റി​യി​ല്‍ ത​ര്‍​ക്കം,സെ​ക്ര​ട്ട​റി​ക്ക് സ്ഥാ​ന​ച​ല​നം

ചേ​ര്‍​ത്ത​ല: സി​പി​എം വെ​ട്ട​ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ത​ര്‍​ക്കം. നി​ല​വി​ലെ സെ​ക്ര​ട്ട​റി​ക്കു പ​ക​രം പു​തി​യ സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​വൈ. ഷൈ​ജു​വി​നെ മാ​റ്റി പു​തി​യ സെ​ക്ര​ട്ട​റി​യാ​യി എ.​വി. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഷൈ​ജു​വി​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ വീ​ഴ്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന. പു​തി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത യോ​ഗ​ത്തി​ല്‍ നി​ല​വി​ലെ സെ​ക്ര​ട്ട​റി വി​ട്ടു​നി​ന്ന​തും ച​ര്‍​ച്ച​യാ​യി. ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന സെ​ക്ര​ട്ട​റി​യു​ടെ സാ​ന്ന​ിധ്യ​ത്തി​ല്‍ വേ​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം ആ​വ​ശ്യ​മു​യ​ര്‍​ത്തി. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു എ.​കെ. അ​നീ​ഷി​നെ ഒ​രു​ടേം മാ​ത്രം പി​ന്നി​ട്ട​പ്പോ​ള്‍ മാ​റ്റി​യ​ത് പ്ര​തി​നി​ധി​ക​ളു​ടെ എ​തി​ര്‍​പ്പോ​ടെ​യാ​യി​രു​ന്നു. ഇ​തേത്തുട​ര്‍​ന്ന് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​ണ്ടാ​യ ഭി​ന്ന​ത തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ന​ട​പ​ടി​ക​ള്‍.

Read More

ഒ​ന്നു​വി​ളി​ച്ചാ​ൽ അ​ബ്സ​ലോ വി​ളി​പ്പു​റ​ത്തെ​ത്തും; സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന;  3 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത് എ​ക്സൈ​സ്

തു​റ​വൂ​ർ: വി​ദേ​ശ​മ​ദ്യം സ്കൂ​ട്ട​റി​ൽ കൊ​ണ്ടുവ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യ ആ​ളെ കു​ത്തി​യ​തോ​ട് എ​ക്സൈ​സ് പി​ടി​കൂ​ടി. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 17 പ​ള്ളി​ത്തോ​ട് വ​ലി​യ​വീ​ട്ടി​ൽ അ​ബ്സ​ലോ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി​ക്ക് സ​മീ​പം വി​ദേ​ശമ​ദ്യ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടികൂ​ടി​യ​ത്. ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 6 കു​പ്പി​ക​ളി​ലാ​യി മൂ​ന്നു ലി​റ്റ​ർ വി​ദേ​ശമ​ദ്യ​വും മ​ദ്യം വി​റ്റുകി​ട്ടി​യ 500 രൂ​പ​യും ക​ണ്ടെ​ടു​ത്തു.വി​ദേ​ശ മ​ദ്യവി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ത്തി​യ​തോ​ട് എ​ക്സൈ​സ് റേ​ഞ്ചി​ലെ ഗ്രേ​ഡ് അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. എം. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചേ​ർ​ത്ത​ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഗ്രേ​ഡ് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ആ​ർ.​ സാ​നു, ജി. ​മ​ണി​ക​ണ്ഠ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​സ്. സ​ജേ​ഷ് എ​ന്നി​വ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്നു.

Read More