കെ​സി​ആ​റിനെ തിരുത്തും; കാ​ലു​വാ​ര​ൽ ഏറെ, പരാതികൾ ഏരിയ കമ്മിറ്റിയിലേക്ക്

പ​ത്ത​നം​തി​ട്ട: മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന കെ.​സി. രാ​ജ​ഗോ​പാ​ല്‍ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യോ എ​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യോ​ഗം വി​ളി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നം. മെ​ഴു​വേ​ലി​യി​ല്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച കെ.​സി. രാ​ജ​ഗോ​പാ​ലി​ന് വോ​ട്ടു കു​റ​ഞ്ഞ വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​തും പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തും അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റും ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യും വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​യാ​നാ​ണ് തീ​രു​മാ​നം. ഇ​രു​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം ഏ​രി​യാ ക​മ്മി​റ്റി തേ​ടും. സ്റ്റാ​ലി​നെ​തി​രേ കെ.​സി. രാ​ജ​ഗോ​പാ​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സി​പി​എം ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് ന​ഷ്ട​പ്പെ​ട്ട​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ചേ​ര്‍​ത്താ​ണ് രാ​ജ​ഗോ​പാ​ലി​ന്‍റെ പ​രാ​തി. കോ​ഴ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യി​ലെ മ​റ്റൊ​രം​ഗ​വും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ചും കാ​ലു​വാ​ര​ലി​നേ​ക്കു​റി​ച്ചും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് സി​പി​എം ജി​ല്ലാ…

Read More

മാ​വേ​ലി​ക്ക​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വം: ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ശാ​ന്തി ഭ​വ​നി​ല്‍ സു​ഭാ​ഷ് (47) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ.​ ബി​ന്ദു​വി​നെ​തി​രെ​യാ​ണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​ ജി​തേ​ഷ് പ​രാ​തി​ക്കാ​ര​ന്‍റെ​യും സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും മൊ​ഴി​ക​ള്‍ ശേ​ഖ​രി​ക്കു​ക​യ​യും ഡോ​ക്ട​റോ​ഡ് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഉ​ട​ന്‍ത​ന്നെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റു​മെ​ന്നും ഡോ.​കെ.​എ.​ ജി​തേ​ഷ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച കാ​ലി​ലെ മു​റി​വ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​സ്ത്ര​ക്രി​യ ഒ​പി​യി​ലെ​ത്തി​യ​താ​യി​രു​ന്നു സു​ഭാ​ഷ്. ഇ​യാ​ളു​ടെ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ വി​ളി​ച്ച​പ്രോ​ൾ ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ ​ഇ​വ​രെ ക​ട​ന്ന ഡോ​ക്ട​റി​ന് സ​മീ​പ​മു​ള്ള സ്റ്റൂ​ളി​ല്‍ ഇ​രു​ന്നു. അ​ധി​ക​സ​മ​യം നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്‍റെ ടോ​ക്ക​ണ്‍ ന​മ്പ​രാ​ണ് വി​ളി​ച്ച​തെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ പ​രി​ശോ​ധ​നാ…

Read More

യാ​ത്ര​പോ​കു​ന്ന​തി​നെ ചൊ​ല്ലി മ​ക​നു​മാ​യി വാ​ക്ക് ത​ർ​ക്കും; മ​ണ്ണെ​ണ്ണെ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വും മ​രി​ച്ചു

ചാ​രും​മൂ​ട്: ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ​യും അ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ ഭ​ർ​ത്താ​വും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. നൂ​റ​നാ​ട് പ​യ്യ​ന​ല്ലൂ​ർ ആ​ശാ​ൻ​വി​ള​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റാ​യ ര​ഘു (54), ഭാ​ര്യ സു​ജ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ എ​ട്ടി​ന് വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​നു​മാ​യി ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്ന പ​റ​യ​പ്പെ​ടു​ന്നു. ദേ​ഷ്യ​ത്തി​ന് സു​ജ മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ര​ഘു, ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ച്ച​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ക്ക​ൾ: സു​മോ​ദ്, പ​രേ​ത​നാ​യ സു​കു. മ​രു​മ​ക​ൾ: അ​ഞ്ജു.

Read More

വേ​ലി​യേ​റ്റം ശ​ക്തം; ദു​രി​ത​ക്ക​യ​ത്തി​ൽ നിന്ന് കരകയറാനാകാതെ കു​ട്ട​നാ​ട്; ആശങ്കയിൽ കർഷകർ

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട​ൻ ജ​ന​ത​യ്ക്കു ദു​രി​ത​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യും സ​മ്മാ​നി​ച്ച് വീ​ണ്ടും വേ​ലി​യേ​റ്റം ശ​ക്ത​മാ​കു​ന്നു. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്ക സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് കു​ട്ട​നാ​ട്ടി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​മാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. പൊ​തു​വേ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച വേ​ലി​യേ​റ്റം പ​തി​വി​നു വി​പ​രീ​ത​മാ​യി ഉ​ച്ച​വ​രെ തു​ട​ർ​ന്നു. എ​ന്നാ​ൽ, പ​തി​വു​പോ​ലെ വേ​ലി​യി​റ​ക്ക​വും ഏ​റെ വൈ​കി. സാ​ധാ​ര​ണ​യാ​യി വേ​ലി​യി​റ​ക്കം ആ​രം​ഭി​ച്ചാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ള്ളം ഇ​റ​ങ്ങേ​ണ്ട​താ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും പ​ല പു​ര​യി​ട​ങ്ങ​ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ജ​ല​നി​ര​പ്പു​യ​ർ​ന്നു​വ​ന്ന വേ​ഗ​ത്തി​ൽ ആ​യി​രു​ന്നി​ല്ല ഇ​ന്ന​ലെ വെ​ള്ള​മി​റ​ങ്ങി​യ​ത്. പ​തി​വി​ൽ ക​വി​ഞ്ഞു​ള്ള വേ​ലി​യേ​റ്റ പ്ര​വ​ണ​ത ക​ർ​ഷ​ക​രെ​യാ​ണ് ഏ​റെ ആ​ശ​ങ്കാ​കു​ല​രാ​ക്കു​ന്ന​ത്. കാ​യ​ൽ മേ​ഖ​ല​ക​ളി​ല​ട​ക്കം പു​ഞ്ച​കൃ​ഷി പാ​തി​വ​ഴി​യോ​ട​ടു​ത്തെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും, കാ​യ​ൽ​നി​ല​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.വേ​ലി​യേ​റ്റ സ​മ​യ​ത്ത കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​വി​ഞ്ഞു ക​യ​റു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത പൂ​ർ​ത്തി​യാ​യ പു​ളി​ങ്കു​ന്ന്…

Read More

ക​ള്ള​വോ​ട്ട് ത​ട​ഞ്ഞ കെ​എ​സ്‌യു ​ പ്ര​വ​ർ​ത്ത​കന് മർദനം; എ​ൽ​ഡി​എ​ഫ് ഗു​ണ്ട​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി

തി​രു​വ​ല്ല: ന​ഗ​ര​സ​ഭ 23-ാം വാ​ർ​ഡി​ലെ (കു​ള​ക്കാ​ട്) തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ കെ​എ​സ്‌​യു നേ​താ​വ് ജെ​റി കു​ള​ക്കാ​ടി​നെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ജെ​റി കു​ള​ക്കാ​ട് തി​രു​വ​ല്ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ. ജ​യ​കു​മാ​ർ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ജെ​റി കു​ള​ക്കാ​ട​ിനെ സ​ന്ദ​ർ​ശി​ച്ചു. അ​ക്ര​മം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ് ഗു​ണ്ട​ക​ളെ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ പാ​വ​നാ​ട​കം മ​ത്സ​ര​യി​ന​മാ​ക്ക​ണമെന്ന് പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പ്പു​ല​വ​ർ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ, കോ​ള​ജ് ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ പാ​വ​നാ​ട​കം മ​ത്സ​ര ഇ​ന​മാ​ക്ക​ണ​മെ​ന്ന് പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പ്പു​ല​വ​ർ.കേ​ര​ള​ത്തി​ലെ പാ​വ​നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ സെ​ന്‍റ​ർ ഫോ​ർ പ​പ്പ​ട്രി ആ​ൻ​ഡ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട്ടു ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ട്രിം​ഗ്സ് ഓ​ഫ് ഇ​മേ​ജി​നേ​ഷ​ൻ എ​ന്നു പേ​രി​ട്ട സ​മ്മേ​ള​ന​ത്തി​ൽ പാ​വ നാ​ട​ക​ത്തി​ന്‍റെ ആ​ധു​നി​ക സാ​ധ്യ​ത​ക​ളെ​പ്പ​റ്റി ച​ർ​ച്ച​ക​ൾ ന​ട​ന്നു.സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ പാ​വ നാ​ട​ക​ത്തി​ലൂ​ടെ ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബോ​ധ​വ​ത്ക​ര​ണം എ​ളു​പ്പ​മാ​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി. ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ൽ പാ​വ​ക​ളി​ക്ക് എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ളാ​കാം എ​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പാ​വ​നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​നു​ഷ്ഠാ​ന​ക​ല​യാ​യ പ​ട​യ​ണി​യെ പാ​വ​നാ​ട​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് എം.എം. ജോ​സ​ഫ് മേ​ക്കൊ​ഴു​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഡ​യ​റ​ക്ട​ർ അ​ജി​ത്ത് ആ​യ​ഞ്ചേ​രി, പാ​വ​നാ​ട​കാ​ചാ​ര്യ​ന്മാ​രാ​യ ടി.​പി. കു​ഞ്ഞി​രാ​മ​ൻ, പാ​വ​ക്ക​ഥ​ക​ളി വി​ദ​ഗ്ധ​ൻ ശ്രീ​നി​വാ​സ് കു​ന്ന​മ്പ​ത്ത്, രാ​ജീ​വ് പു​ല​വ​ർ, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ നെ​ടു​മ​ങ്ങാ​ട്, സ​തീ​ഷ് കെ.…

Read More

സുരേഷിന്‍റെ പോത്ത് പിണങ്ങിയോടി; ആക്രമണ ത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം ഏഴു പേർക്ക് പരിക്ക്

തി​രു​വ​ല്ല : തി​രു​വ​ല്ല​യി​ലെ വ​ള​ഞ്ഞ​വ​ട്ട​ത്ത് വി​ര​ണ്ടോ​ടി​യ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ​യാ​ണ് വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത്. വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ബ്ല​സ​ൻ, അ​ച്ച​ൻ​കു​ഞ്ഞ്, കു​ഞ്ഞു​മോ​ൾ, ബോ​ബി, വി​ജ​യ​ൻ, ദാ​സ​പ്പ​ൻ, തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ർ​ഗീ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു കി​ലോ​മീ​റ്റ​റില​ധി​കം ദൂ​രം വി​ര​ണ്ടോ​ടി​യ പോ​ത്ത് നേ​ർ​ക്കു​നേ​ർ വ​ന്ന​വ​രെ​യും പി​ടി​ച്ചു കെ​ട്ടാ​ൻ ഒ​രു​ങ്ങി​യ​വ​രെ​യും കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല​യി​ലെ​യും പ​രു​മ​ല​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വം അ​റി​ഞ്ഞ പു​ളി​ക്കീ​ഴ് എ​സ്എ​ച്ച്‌​ഒ അ​ജി​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. 11 ഓ​ടെ പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​റ​ങ്ങി​യ പോ​ത്ത് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും ഇ​ട​യ്ക്കു പു​റ​ത്തി​റ​ങ്ങി പാ​ട​ത്തു കൂ​ടി ഓ​ടി. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​ഗ്നി ര​ക്ഷാ​സ​ന​യും പോ​ലീ​സും ഉ​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന്…

Read More

ചമ്പക്കുളത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ മു​ഖ​ത്തു ക​ടി​യേ​റ്റു; പ്രതിഷേധിച്ച് നാട്ടുകാർ

ച​​മ്പ​​ക്കു​​ളം: തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു വ​​യ​​സു​​കാ​​ര​​നു ക​​വി​​ളി​​ൽ ക​​ടി​​യേ​​റ്റു. ച​​മ്പ​​ക്കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് ക​​ടി​​യേ​​റ്റ​​ത്. മാ​​താ​​പി​​താ​​ക്ക​​ൾ വി​​ദേ​​ശ​​ത്താ​​യ​​തി​​നാ​​ൽ അ​​മ്മ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളോ​​ടൊ​​പ്പ​​മാ​​ണ് കു​​ട്ടി നി​​ൽ​​ക്കു​​ന്ന​​ത്. വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള ന​​ടു​​ഭാ​​ഗം ഗ​​വ. എ​​ൽ​പി ​സ്കൂ​​ൾ മു​​റ്റ​​ത്തു​​വ​​ച്ചാ​​ണ് തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​മു​​ണ്ടാ​​യ​​ത്. സ്കൂ​​ളി​​ന്‍റെ മു​​റ്റ​​ത്ത് മ​​റ്റു കു​​ട്ടി​​ക​​ളോ​​ടും ഇ​​ള​​യ സ​​ഹോ​​ദ​​ര​​നോ​​ടു​​മൊ​​പ്പം ക​​ളി​​ ക​​ണ്ടുകൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​റ്റു കു​​ട്ടി​​ക​​ൾ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് നാ​​യ ഓ​​ടി​​പ്പോ​​യി. സ്കൂ​​ൾ വ​​രാ​​ന്ത​​യി​​ൽ കി​​ട​​ന്നി​​രു​​ന്ന തെ​​രു​​വു​​നാ​​യ ഓ​​ടി വ​​ന്ന് കു​​ട്ടി​​യെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കു​​ട്ടി​​യു​​ടെ മു​​ഖ​​ത്താ​​ണ് നാ​​യ മാ​​ര​​ക​​മാ​​യി ആ​​ക്ര​​മി​​ച്ച​​ത്. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന അ​​നു​​ജ​​ൻ ഭാ​​ഗ്യം കൊ​​ണ്ടാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണം നേ​​രി​​ട്ട കു​​ട്ടി​​യെ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് ​ന​​ൽ​​കി. നാ​​യ​​യെ പി​​ടി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​ൽ നാ​​യ​​ക്ക് പേ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടോ ഇ​​ല്ല​​യോ എ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. നെ​​ടു​​മു​​ടി തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രംക​​ഴി​​ഞ്ഞ പ​​ല…

Read More

ഇ​ക്കു​റി മാ​ധ്യ​മ​പ്പ​ടയില്ലാ​തെ പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ട്; വോട്ട് രേഖപ്പെടുത്തി വി.എസിന്‍റെ ഭാര്യയും മകനും

അ​മ്പ​ല​പ്പു​ഴ: പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ടി​നു മു​ന്നി​ൽ ഇ​ക്കു​റി മാ​ധ്യ​മ​പ്പ​ട ഇ​ല്ലാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​മു​ള്ള പ​റ​വൂ​ർ പ​ന​യകു​ള​ങ്ങ​ര ഗ​വ.​ ഹൈ​സ്കൂ​ളി​ലേ​ക്ക് വോ​ട്ട് ചെ​യാ​ൻ കു​ടും​ബസ​ഹി​ത​മെ​ത്തു​ന്ന വി​പ്ല​വ നാ​യ​ക​ൻ വി.​എ​സി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കാ​ത്തുനി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, വി​എ​സ് വി​ട പ​റ​ഞ്ഞ​തി​നുശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രു​ന്നു വി.​എ​സ​നിന്‍റെ മ​ര​ണ​ത്തോ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് നീ​ക്കം ചെ​യ്തു. വി​പ്ല​വ സൂ​ര്യ​ന്‍റെ മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ഭാ​ര്യ വ​സു​മ​തി​യും മ​ക​ൻ അ​രു​ൺകു​മാ​ർ അ​ട​ക്ക​മു​ള്ള കു​ടു​ബാം​ഗ​ങ്ങ​ൾ വോ​ട്ടു​രേ​ഖ​പ്പെടു​ത്താ​നെ​ത്തി​യി​രു​ന്നു.

Read More

ശബരിമല വിഷയം ചെറിയതോതിൽ സ്വാധീനിച്ചേക്കാം; പ​രി​ക്ക് അ​വ​ഗ​ണി​ച്ച് ജി. ​സു​ധാ​ക​ര​ൻ വോ​ട്ട് ചെ​യ്തു

അമ്പ​ല​പ്പു​ഴ: കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നി​ട്ടും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് മു​ൻ​മ​ന്ത്രി​യും സിപി എം ​നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​റ​വൂ​ർ ഗ​വ.​ ഹൈ​സ്കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ എ​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​നും ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ശു​ചി​മു​റി​യി​ൽ തെ​ന്നി​വീ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ സു​ധാ​ക​ര​ൻ വി​ശ്ര​മ​ത്തി​ലി​രി​ക്കെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. രാ​വി​ലെ 11നുശേ​ഷ​മാ​ണ് പ​റ​വൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലേ​ക്ക് ജി. ​സു​ധാ​ക​ര​ൻ എ​ത്തി​യ​ത്. ബൂ​ത്തി​ന് മു​ന്നി​ൽ അ​ല്പം വി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് വോ​ട്ട് ചെ​യ്യാ​ൻ ക​യ​റി​യ​ത്. വോ​ട്ട് ചെ​യ്തശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക്. തി​ര​ക്കും നി​ൽ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത്രി​കോ​ണമ​ത്സ​രം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി നേ​ട്ട​മു​ണ്ടാ​ക്കും. ശ​ബ​രി​മ​ല വി​ഷ​യം വ​ലി​യ​തോ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. ചെ​റി​യ​തോ​തി​ൽ…

Read More