കൃ​ഷി​യി​ടത്തിൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ  സംഭവം; വാ​ഹ​ന ഡ്രൈ​വ​ർ പി​ടി​യി​ൽ; ഡ്രൈവറെ കുടുക്കിയത് സിസിടിവിയിലെ ദൃശ്യങ്ങൾ

പി​റ​വം: കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ ലോ​റി​യും, ഡ്രൈ​വ​റും ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി. ടാ​ങ്ക​ർ ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ വൈ​ക്കം കു​ട​വെ​ച്ചൂ​ർ ഒ​റ്റി​യാ​നി​ച്ചി​റ വീ​ട്ടി​ൽ വി​ജി(42)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മ​മം​ഗ​ല​ത്താ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​രേ​യും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​മ​മം​ഗ​ല​ത്തു​നി​ന്നും കൊ​ണ്ടു​പോ​യ മാ​ലി​ന്യം ഇ​വി​ടെ​ത്ത​ന്നെ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. ക​ട​വ് ജം​ഗ്ഷ​ന് സ​മീ​പം റി​ട്ട​യ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നു​മു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണ് കൊ​ണ്ടു​പോ​യ​ത്. ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലേ​ക്കാ​ണ് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. രാ​മ​മം​ഗ​ലം പു​ഴ​യി​ലെ പാ​ന്പൂ​രി​ച്ചാ​ലി​ൽ നി​ന്നും ഒ​ഴു​കു​ന്ന തോ​ടാ​യി​രു​ന്ന ല​ക്ഷ്യ​മെ​ങ്കി​ലും ഇ​രു​ട്ടി​ൽ സ്ഥ​ലം മാ​റി​പ്പോ​യി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച വ​ള​ർ​ച്ച​യെ​ത്തി​യ നെ​ൽ​കൃ​ഷി​യാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ട​വ് ഭാ​ഗ​ത്തു​നി​ന്നും…

Read More

കേരളത്തിലെ  പ്രളയകാരണം ഡാമുകൾ തുറന്നുവിട്ടതല്ല; മ​ദ്രാ​സ് ഐ​ഐ​ടി പ​ഠ​ന റി​പ്പോ​ർ​ട്ട്  ഇങ്ങനെ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം മൂ​വാ​റ്റു​പു​ഴ: ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​ത​ല്ല കേ​ര​ള​ത്തി​ലെ പ്ര​ള​യ​കാ​ര​ണ​മെ​ന്നു മ​ദ്രാ​സ് ഐ​ഐ​ടി പ​ഠ​ന റി​പ്പോ​ർ​ട്ടും. വി​ദേ​ശ ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ഐ​ടി ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ മ​ഴ​യാ​ണു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ​തെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് ബ​യോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം, ഇ​ൻ​ഡോ ജ​ർ​മ​ൻ സെ​ന്‍റ​ർ ഫോ​ർ സ​സ്റ്റെ​യ്ന​ബി​ലി​റ്റി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി മ​ദ്രാ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഹൈ​ഡ്രോ​ളി​ക് അ​ധി​ഷ്ഠി​ത പ​ഠ​ന​മാ​ണ് അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തെ നി​യ​ന്ത്രി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ഇ​ക്കാ​ര്യം നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു ഡാ​മു​ക​ളു​ടെ​യും മ​റ്റും ചെ​റു മോ​ഡ​ലു​ക​ളു​ണ്ടാ​ക്കി​യാ​യി​രു​ന്നു പ​ഠ​നം. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​ഠ​നം മു​ന്പു ന​ട​ത്തി​യി​ട്ടി​ല്ല.…

Read More

ഹൈ​ക്കോ​ട​തി ജു​ഡീ​ഷ​ൽ ര​ജി​സ്ട്രാ​ർ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജു​ഡീ​ഷ​ൽ ര​ജി​സ്ട്രാ​റെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ള​മ​ക്ക​ര പൂ​വ​ന്പി​ള്ളി ലൈ​നി​ൽ അ​ജ​യ​ശ്രീ ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ ജ​യ​ശ്രീ(55)​യാ​ണു മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​റി​യു​ടെ ജ​ന​ലി​നോ​ട് ചേ​ർ​ന്ന് ഇ​വ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ള​മ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ ഇ​വ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​തി​ൽ പൊ​ളി​ച്ചാ​ണു മു​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. പി​ന്നീ​ട് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എം.​ഐ. ഷാ​ന​വാ​സ് ഇ​നി ഓ​ർ​മ ; ക​ബ​റ​ട​ക്കം  ന​ട​ത്തി; അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളെത്തി

കൊ​ച്ചി: അ​ന്ത​രി​ച്ച പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​ഐ. ഷാ​ന​വാ​സി​ന് (67) ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി. ക​ബ​റ​ട​ക്കം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്ആ​ർ​എം റോ​ഡി​ലു​ള്ള തോ​ട്ട​ത്തും​പ​ടി പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. പൂ​ർ​ണ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു ക​ബ​റ​ട​ക്കം. പ​തി​റ്റാ​ണ്ടു കാ​ലം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ തി​ള​ങ്ങി​നി​ന്ന ഷാ​ന​വാ​സി​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ണാ​കു​ളം നോ​ർ​ത്ത് ആ​നി ത​യ്യി​ൽ റോ​ഡി​ലെ നൂ​ർ​ജ​ഹാ​ൻ മ​ൻ​സി​ലി​ലെ വ​സ​തി​യി​ലേ​ക്ക് ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഒ​ഴു​ക്കാ​യി​രു​ന്നു. ഇ​ന്ന​ലെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച ടൗ​ണ്‍​ഹാ​ളി​ലും നൂ​റു​ക​ണ​ക്കി​നു​പേ​ർ ത​ടി​ച്ചു​കൂ​ടി. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ വീ​ട്ടി​ലും തു​ട​ർ​ന്നു പ​ള്ളി​യി​ലും ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷ​മാ​ണു മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി​യ​ത്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു ഷാ​ന​വാ​സി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഇ​ന്ന​ലെ എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ടൗ​ണ്‍​ഹാ​ളി​ലെ​ത്തി​യി​രു​ന്നു. താ​മ​ര​ശേ​രി രൂ​പ​ത…

Read More

ക​ലോ​ത്സ​വ​ത്തി​നെ​ത്താ​ൻ പ​ണ​ച്ചെ​ല​വേ​റി; സ​മ്മാ​ന​മാ​യി ട്രോ​ഫി പോ​ലും കിട്ടി​ല്ല; പ്രോത്‌സാഹന സമ്മാനമെങ്കിലും നൽകേണ്ടതായിരുന്നുവെന്ന് അധ്യാപകർ

സി​ജോ പൈ​നാ​ട​ത്ത്  കൊ​ച്ചി: സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ചെ​ല​വു വെ​ട്ടി​ച്ചു​രു​ക്കു​ന്പോ​ഴും മ​ത്സ​ര​വേ​ദി​യി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ളു​ക​ളും പ​ണ​മൊ​ഴു​ക്ക​ണം. നൃ​ത്ത​വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്കു പ​രി​ശീ​ല​ന​ത്തി​നും ഒ​രു​ക്ക​ങ്ങ​ൾ​ക്കു​മാ​യി 25000 രൂ​പ മു​ത​ൽ ചെ​ല​വ​ഴി​ക്കു​ന്പോ​ൾ ഗ്രൂ​പ്പി​ന​ങ്ങ​ളി​ലെ ചെ​ല​വ് ല​ക്ഷം ക​ട​ക്കും. സം​ഘ​നൃ​ത്തം, ഒ​പ്പ​ന, നാ​ട​കം, ദ​ഫ്മു​ട്ട്, തി​രു​വാ​തി​ര, കോ​ൽ​ക്ക​ളി എ​ന്നീ ആ​ക​ർ​ഷ​ക ഇ​ന​ങ്ങ​ളി​ലൊ​ന്ന് ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ വേ​ദി​യി​ലെ​ത്തു​ന്ന​തു​വ​രെ 80000 രൂ​പ മു​ത​ൽ 1.25 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന സ്കൂ​ളു​ക​ളു​ണ്ട്. ഈ ​ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ക​നു മാ​ത്രം ന​ൽ​കേ​ണ്ട തു​ക 25000 മു​ത​ൽ അ​ര ല​ക്ഷം രൂ​പ വ​രെ​യാ​ണെ​ന്നു പെ​രു​ന്പാ​വൂ​രി​ലെ ത​ണ്ടേ​ക്കാ​ട് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കെ.​എ നൗ​ഷാ​ദ് പ​റ​ഞ്ഞു. ഇ​തേ ഇ​നം ജി​ല്ലാ, സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കെ​ത്തു​ന്പോ​ൾ ചെ​ല​വു പി​ന്നെ​യും കൂ​ടും. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണം, വേ​ഷ​വി​ധാ​ന​ങ്ങ​ൾ, ച​മ​യം, യാ​ത്ര, അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ വേ​റെ​യാ​ണ്. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം ഉ​ൾ​പ്പ​ടെ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളേ​റെ​യും വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം നി​ല​യി​ൽ…

Read More

മ​ദ​നി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് മ​ത​വി​രു​ദ്ധ പ്ര​ചാ​ര​ണം; കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർക്ക് പരാതി നൽകി മ​ക​ൻ സ​ലാ​ഹു​ദീ​ൻ അ​യ്യൂ​ബി 

കൊ​ച്ചി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ടെ ചി​ത്രം പ്രൊ​ഫൈ​ൽ ചി​ത്ര​മാ​യി ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​വി​രു​ദ്ധ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ മ​ദ​നി​യു​ടെ മ​ക​ൻ സ​ലാ​ഹു​ദീ​ൻ അ​യ്യൂ​ബി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​ന് പ​രാ​തി ന​ൽ​കി. അ​ഷ​റ​ഫ് മു​ഹ​മ്മ​ദ് എ​ന്ന ആ​ൾ ഫ്രീ ​തി​ങ്കേ​ഴ്​സ് എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ലൂ​ടെ ത​ന്‍റെ പി​താ​വി​ന്‍റെ ചി​ത്രം പ്രൊ​ഫൈ​ൽ ചി​ത്ര​മാ​യി ഉ​പ​യോ​ഗി​ച്ച് മ​ത​വി​രു​ദ്ധ​മാ​യും സാ​മു​ദാ​യി​ക സൗ​ഹൃ​ദം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലും വി​ഷം​ വ​മി​പ്പി​ക്കു​ന്ന കു​റി​പ്പു​ക​ൾ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പോ​സ്റ്റു ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യം മൂ​ർച്ഛി​ച്ച് നി​ൽ​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യ ഒ​രു കു​റി​പ്പ് പി​താ​വി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്നതി​നെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നും അ​യ്യൂ​ബി പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ പി​താ​വി​ന്‍റെ പൊ​തു സ്വീ​കാ​ര്യ​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും സ​ലാ​ഹു​ദീ​ൻ അ​യ്യൂ​ബി ആ​രോ​പി​ച്ചു.

Read More

ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആർക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. എജി ഉച്ചയ്ക്ക് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകും. അതിനിടെ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും ഹൈക്കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ആറ് മണിക്കൂർ കൊണ്ട് ദർശനം നടത്തി മലയിറങ്ങണമെന്ന പോലീസിന്‍റെ നിബന്ധനയാണ് അപേക്ഷയിൽ ചോദ്യം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മുൻപ് ഒരു…

Read More

സന്നിധാനത്ത് സർക്കാർ ജീവനക്കാരന്‍റെ നാമജപപ്രതിഷേധം; ആർഎസ്എസ് നേതാവിനെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ആ​ർ​എ​സ്എ​സ് നേ​താ​വ് ആ​ർ. രാ​ജേ​ഷി​നെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ള​ത്തെ മ​ല​യാ​റ്റൂ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യ രാ​ജേ​ഷി​നെ​തി​രേ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് രാജേഷ് ഉൾപ്പെടെ 69 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ തിങ്കളാഴ്ച 14 ദി​​വ​​സ​​ത്തേ​​ക്കു കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തിരുന്നു. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള രാജേഷ് ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയാണ്

Read More

ഇ​ട​മ​ല​യാ​റിൽ കാ​ട്ടാ​ന​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി; മുപ്പതു വ​യ​സോ​ളം പ്രാ​യ​മു​ള്ള പി​ടി​യാ​ന​യുടെ ചെവി മുറിഞ്ഞു തൂങ്ങിയ നിലയിൽ

കോ​ത​മം​ഗ​ലം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​നി​ല​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തി. ഇ​ട​മ​ല​യാ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​നു സ​മീ​പം വ​ന​ത്തി​ലെ അ​രു​വി​യി​ലാ​ണ് വ​ന​പാ​ല​ക​ർ 30 വ​യ​സോ​ളം പ്രാ​യ​മു​ള്ള പി​ടി​യാ​ന​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യു​ടെ ഇ​ട​തു​ചെ​വി മു​റി​ഞ്ഞ് ഒ​രു ഭാ​ഗം അ​റ്റു​പോ​യി​ട്ടു​ണ്ട്. ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ള്ള​താ​യും ക​ഴു​ത്തി​ലും മു​ൻ​കാ​ലി​ലും പ​രി​ക്കു​ള്ള​താ​യും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. മു​റി​വു​ക​ളി​ൽ പു​ഴു അ​രി​ക്കു​ന്നു​ണ്ട്. തീ​റ്റ​യെ​ടു​ക്കു​ന്നി​ല്ല. മ​റ്റ് ആ​ന​ക​ളു​ടെ കു​ത്തേ​റ്റു പ​രി​ക്ക് സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് അ​നു​മാ​നം. പ​രി​ക്കേ​റ്റു ദി​വ​സ​ങ്ങ​ളോ​ളം വ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ആ​ന കാ​ട്ട​രു​വി​യി​ൽ എ​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. വേ​ദ​ന കൂ​ടു​ന്പോ​ൾ ആ​ശ്വാ​സ​ത്തി​നാ​യി തു​ന്പി​ക്കൈ​കൊ​ണ്ട് ചെ​ളി​യും വെ​ള്ള​വും മു​റു​വു​ക​ളി​ൽ ഒ​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​രു​വി​യി​ൽ​നി​ന്നു ക​ര​യ്‌​ക്കു ക​യ​റി​യ കാ​ട്ടാ​ന വ​ന​ത്തി​നു​ള്ളി​ലേ​ക്ക് നീ​ങ്ങി​യി​ട്ടു​ണ്ട്. ഉ​ൾ​വ​ന​ത്തി​ലേ​ക്കു പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും വീ​ണ്ടും അ​രു​വി​യി​ലെ​ത്താ​നി​ട​യു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​ന​യെ ക​ണ്ടെ​ത്തി ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. ഇ​തി​നാ​യി ഡോ​ക്ട​റെ സ്ഥ​ല​ത്തെ​ത്തി​ച്ചു. പൈ​നാ​പ്പി​ളി​ലും മ​റ്റും വ​ച്ചു മ​രു​ന്ന് ന​ൽ​കു​ക​യാ​ണു ല​ക്ഷ്യം. മ​രു​ന്നും…

Read More

പി​റ​വ​ത്ത് ഇ​ന്നു പുല​ർ​ച്ചെ എ​ടി​എം ക​വ​ർ​ച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പോ​ലീ​സ് പി​ടി​യി​ൽ

പി​റ​വം: പി​റ​വ​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഐ​ബി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള പ​ഞ്ചാ​ബ് നാ​ഷ്ണൽ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ലെ എ​ടി​എ​മ്മി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​വ​ർ​ച്ചാ ശ്ര​മ​മു​ണ്ടാ​യ​ത്. ആ​സാം സ്വ​ദേ​ശി ബി​ൽ​ദ​ൻ ഹു​സൈ​ൻ (26)ആ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ങ്കി​ന്‍റെ മു​ന്നി​ലാ​യി ഉ​ൾ​വ​ശ​ത്ത് സെ​ക്യു​രി​റ്റി​ ഇല്ലാത എം​ടി​എം കൗ​ണ്ട​റിനു​ള്ളി​ൽ പ്ര​വേ​ശി​ച്ച് ക​ന്പി ഉ​പ​യോ​ഗി​ച്ച് തി​ക്കി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സെ​ത്തി പി​ടി​കൂ​ടി​യ​ത്. മെ​ഷ്യ​ൻ തു​റ​ക്കു​ന്ന​തി​നി​ടെ അ​പാ​യ സൈ​റ​ണ്‍ ബാ​ങ്കി​ന്‍റെ മു​ബൈ​യി​ലു​ള്ള ഓ​ഫീ​സി​ൽ മു​ഴ​ങ്ങി​യി​രു​ന്നു. ഉ​ട​നെ സി​സി ടി​വി പ​രി​ശോ​ധി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പി​റ​വം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പോ​ലീ​സെ​ത്തി കൈയോ​ടെ പി​ടി​കൂ​ടി. പ്ര​തി പി​റ​വ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു ചി​ല​രോ​ടൊ​പ്പ​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ​ന്ന് പി​റ​വം സി​ഐ കെ. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Read More