ആനത്തിരണ്ടി, ഗിറ്റാർ മത്സ്യം… വരൂ കടലിന്‍റെ അടിത്തട്ട് കാണാം!

കൊ​​​ച്ചി: ക​​ട​​ലി​​​ന്‍റെ കാ​​​ണാ​​​ക്കാ​​​ഴ്ച​​​ക​​​ൾ ഒ​​​രു​​​ക്കി കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) പ്ര​​​ദ​​​ർ​​​ശ​​​നം. സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യു​​​ടെ 71-ാമ​​​ത് സ്ഥാ​​​പ​​​ക​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ക​​​ട​​​ല​​​റി​​​വി​​​ന്‍റെ അ​​​ദ്ഭു​​​ത​​​ങ്ങ​​​ളും സ​​​മു​​​ദ്ര ​ജൈ​​​വ​ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ വി​​​സ്മ​​​യ​​​ങ്ങ​​​ളും കാ​​​ണാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മെ​​​ത്തി. കൗ​​​തു​​​ക​​​മു​​​ണ​​​ർ​​​ത്തു​​​ന്ന​​​തും വി​​​ജ്ഞാ​​​ന​​​പ്ര​​​ദ​​​വു​​​മാ​​​യ കാ​​​ഴ്ച​​​ക​​​ളും അ​​​റി​​​വു​​​ക​​​ളു​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ഭി​​​ച്ച​​​ത്. വി​​​ല​ കൂ​​​ടി​​​യ മു​​​ത്തു​​​ക​​​ളും മു​​​ത്തു​​​ച്ചി​​​പ്പി കൃ​​​ഷി ചെ​​​യ്ത് അ​​​വ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന രീ​​​തി​​​ക​​​ളും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ലെ ക​​​ക്ക​​​വ​​​ർ​​​ഗ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗം കൃ​​​ഷി ചെ​​​യ്തു വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത ഒ​​​രു ഗ്രാ​​​മി​​​ന് 1,500 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള മു​​​ത്തു​​​ക​​​ളാ​​​ണു പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത്. അ​​​വ​​​യു​​​ടെ വി​​​ല്​​​പ​​​ന​​​യു​​​മൊ​​​രു​​​ക്കി​​​യി​​​രു​​​ന്നു. സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ലെ വി​​​വി​​​ധ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​യ​​​ത്. ആ​​​ന​​​ത്തി​​​ര​​​ണ്ടി, ഗി​​​റ്റാ​​ർ മ​​​ത്സ്യം, വി​​​വി​​​ധ​​​യി​​​നം സ്രാ​​​വു​​​ക​​​ൾ തു​​​ട​​​ങ്ങി 54 ഇ​​​നം അ​​​ടി​​​ത്ത​​​ട്ട് മ​​​ത്സ്യ​​​ങ്ങ​​​ളും 52ഇ​​​നം ഉ​​​പ​​​രി​​​ത​​​ല മ​​​ത്സ്യ​​​ങ്ങ​​​ളും 30 ഇ​​​നം ചെ​​​മ്മീ​​​ൻ-​ ഞ​​​ണ്ട് വ​​​ർ​​​ഗ​​​ങ്ങ​​​ളും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. മീ​​​നു​​​ക​​​ളു​​​ടെ വ​​​യ​​​സ് ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല…

Read More

37 ദിവസം കഴിഞ്ഞ് നോക്കാം..!  കാ​​​യ​​​ൽ കൈ​​​യേ​​​റി ചു​​​റ്റു​​​മ​​​തി​​​ൽ നി​​​ർ​​​മി​​​ച്ച​​​തിൽ വിജിലൻസ് കേസ്; ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി

മൂ​​​വാ​​​റ്റു​​​പു​​​ഴ: പാ​​​സ്പോ​​​ർ​​​ട്ട് പു​​​തു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ൻ ജ​​​യ​​​സൂ​​​ര്യ ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു അ​​​ടു​​​ത്ത​ മാ​​​സം 12ലേ​​​ക്കു മാ​​​റ്റി. കൊ​​​ച്ചി ചെ​​​ല​​​വ​​​ന്നൂ​​​ർ കാ​​​യ​​​ൽ കൈ​​​യേ​​​റി ചു​​​റ്റു​​​മ​​​തി​​​ൽ നി​​​ർ​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ കേ​​​സു​​​ള്ള​​​തി​​​നാ​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് പു​​​തു​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​യ​​​സൂ​​​ര്യ കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.

Read More

സ്റ്റീൽ കമ്പിയിട്ടത് ഉ​ദ​യം​പേ​രൂ​ർക്കാരിതന്നെയോ? പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ യു​വ​തി​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വം; യുവതിയെ കണ്ടെത്താനുള്ള അന്വേഷണവുമായി പോലീസ്  മും​ബൈ​യി​ൽ

കൊ​ച്ചി: കു​ന്പ​ള​ത്ത് പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ യു​വ​തി​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം മും​ബൈ​യി​ൽ. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ രാ​ജ​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു മും​ബൈ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​തെ​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സൗ​ത്ത് സി​ഐ സി​ബി ടോം ​വ്യ​ക്ത​മാ​ക്കി. സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കാ​ണാ​താ​യ​തും ഇ​ട​തു ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തു​മാ​യ യു​വ​തി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണു പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പോ​ലീ​സ് സം​ഘം മും​ബൈ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശേ​ഖ​രി​ക്കു​മെ​ന്നും ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നാ​ണു കു​ന്പ​ളം ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വീ​പ്പ​യി​ൽ​നി​ന്ന് അ​സ്ഥി​കൂ​ടം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​ത് ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി സ്റ്റീ​ൽ ക​ന്പി​യി​ട്ടി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ…

Read More

ഒരു പുത്തൻ താരോദയം ഇ​​​ഫ്റ്റ​..! അ​​​മ്മ, മാ​​​ക്ട, ഫെ​​​ഫ്ക എന്നീ സംഘടനയ്ക്ക് പുറമേ സി​നി​മ-സീ​രി​യ​ൽ മേ​ഖ​ല​ക​ളി​ൽ ഐ​എ​ൻ​ടി​യു​സിയുടെ നേതൃത്വത്തിലും ഒരു സംഘടന

കൊ​​​ച്ചി: സി​​​നി​​​മ, സീ​​​രി​​​യ​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം ടെ​​​ക്നീ​​​ഷ്യ​​​ൻ ആ​​​ൻ​​​ഡ് ആ​​​ർ​​​ട്ടി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​ഫ്റ്റ) എ​​​ന്നാ​​​ണ് സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​ര്. സം​​​ഘ​​​ട​​​ന​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗം ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്നു. 28നു ​​​മു​​​ൻ​​​പു മൂ​​​ന്നു മേ​​​ഖ​​​ലാ ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും തു​​​ട​​​ർ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​മ്മ, മാ​​​ക്ട, ഫെ​​​ഫ്ക സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് ബ​​​ദ​​​ല​​​ല്ല ഇ​​​ഫ്റ്റ​. സ​​​മ​​​രം ന​​​ട​​​ത്തു​​​ക​​​യോ ആ​​​രെ​​​യെ​​​ങ്കി​​​ലും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ അ​​​ല്ല ല​​​ക്ഷ്യം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​ൻ സം​​​ഘ​​​ട​​​ന ശ്ര​​മി​​ക്കും.

Read More

ചിലപ്പോൾ ഇങ്ങനെയൊക്കെയാവാം..!  കോൺഗ്രസ് കണ്ണടച്ചപ്പോൾ ബിജെപി താങ്ങി; ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാനത്തു നിന്നും സിപിഎം തെറിച്ചു

കൊ​ച്ചി: യു​ഡി​എ​ഫ് പ്ര​മേ​യ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​എം പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്. നെ​ടു​ന്പാ​ശേ​രി ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം ബി​ജെ​പി പി​ന്തു​ണ​യോ​ടെ ആ​റി​നെ​തി​രേ 11 വോ​ട്ടു​ക​ൾ​ക്കു പാ​സാ​യി. സി​പി​എ​മ്മി​ലെ പി.​ആ​ർ. രാ​ജേ​ഷി​നാ​ണു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ മൊ​ത്തം 18 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സി​പി​എം-​ആ​റ്, യു​ഡി​എ​ഫ്-​ആ​റ് (കോ​ണ്‍​ഗ്ര​സ്- അ​ഞ്ച്, മു​സ്ലിം ലീ​ഗ്-​ഒ​ന്ന്), ബി​ജെ​പി-​അ​ഞ്ച് (ബി​ജെ​പി-​നാ​ല്, ബി​ജെ​പി സ്വ​ത​ന്ത്ര-​ഒ​ന്ന്), എ​സ്ഡി​പി​ഐ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു ക​ക്ഷി​നി​ല. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബി​ജെ​പി​യി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളും അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്തു. എ​സ്ഡി​പി​ഐ അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. സി​പി​എ​മ്മി​നും യു​ഡി​എ​ഫി​നും തു​ല്യ​വോ​ട്ടു​നി​ല​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ നേ​ര​ത്തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണു സി​പി​എ​മ്മി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത്.

Read More

കെട്ടുകഥയെന്ന് പോലീസ്..!  ത​ട്ടി​ക്കൊ​ണ്ടു​പോകാൻ ശ്രമിച്ചെന്ന് വിദ്യാർഥിനിയുടെ  പരാതി; വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പോ​ലീ​സ്; കുട്ടി പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയതെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്

വൈ​പ്പി​ൻ: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പോ​ലീ​സും. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യും കു​ട്ടി ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തി​യ​താ​യു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ ഇ​തേ​റ്റെ​ടു​ക്കു​ക​കൂ​ടി ചെ​യ​ത​തോ​ടെ വാ​ർ​ത്ത വ്യാ​പ​ക​മാ​യി. കു​ട്ടി​യോ​ടൊ​പ്പം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ട​താ​യി പോ​ലീ​സും അ​റി​യി​ച്ചു. കു​ട്ടി​പ​റ​യു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്- രാ​വി​ലെ ഞാ​റ​ക്ക​ൽ മ​ഞ്ഞ​ന​ക്കാ​ട് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ​ശേ​ഷം സ്കൂ​ളി​ലേ​ക്കു ന​ട​ന്നു​പോ​കു​ന്പോ​ൾ വ​ഴി​യി​ൽ​വ​ച്ച് ആ​രോ, എ​ന്തോ മ​ണ​പ്പി​ച്ചു. അ​തോ​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ട ത​നി​ക്ക് പി​ന്നീ​ട് ഏ​തോ ഒ​രു അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ൽ​വ​ച്ചാ​ണ് ഓ​ർ​മ തി​രി​ച്ചു​കി​ട്ടി​യ​ത്. അ​പ്പോ​ഴേ​ക്കും ത​ന്‍റെ മു​ടി മു​റി​ച്ചെ​ടു​ത്തി​രു​ന്നു. അ​വി​ടെ പ​ത്തു വ​യ​സു പ്രാ​യം​വ​രു​ന്ന മ​റ്റു ര​ണ്ടു കു​ട്ടി​ക​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ൾ ക​ണ്ണി​ൽ ഇ​രു​ന്പ് ക​ന്പി​കൊ​ണ്ടു കു​ത്താ​ൻ വ​ന്ന​പ്പോ​ൾ അ​യാ​ളെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി പ​റ​ഞ്ഞു. ഓ​ടി ബോ​ൾ​ഗാ​ട്ടി​യി​ലെ​ത്തി ശേ​ഷം വൈ​പ്പി​നി​ലേ​ക്കു​ള്ള ബ​സി​ൽ ക​യ​റി 11ഓ​ടെ​വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്ന​ത്രേ. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ്…

Read More

  മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച സം​ഭ​വത്തിലെ മൂ​ന്നു സ്ത്രീ​ക​ളെ റിമാൻഡ് ചെയ്തു; ആ​ലു​വാ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് നേ​രി​ട്ടെ​ത്തി അ​ന്വേ​ഷി​ച്ച്  കേസിൽ വ​ധ​ശ്ര​മ​വും കൂ​ടി ചേ​ർ​ത്തു; ഇതോടെ പ്രതികളായ സ്ത്രീകൾ അകത്തായി

ചെ​റാ​യി: പ​ള്ളി​പ്പു​റ​ത്ത് മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള വീ​ട്ട​മ്മ​യേ​യും ത​ട​യാ​ൻ ചെ​ന്ന പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളെ​യും അ​യ​ൽ​വാ​സി​ക​ളാ​യ ഒ​രു പ​റ്റം സ്ത്രീ​ക​ൾ ചേ​ർ​ന്ന് ക്രൂ​ര​വും പ്രാ​കൃ​ത​വു​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ന​ന്പം​പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ്ചെ​യ്ത മൂ​ന്ന് വീ​ട്ട​മ്മ​മാ​രെ ഇ​ന്ന​ലെ രാ​ത്രി ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. പോ​ലീ​സ് ആ​ദ്യം ല​ഘു​വാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കൈ​കാ​ര്യം ചെ​യ്ത കേ​സ് ആ​ലു​വാ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് നേ​രി​ട്ടെ​ത്തി അ​ന്വേ​ഷി​ച്ച് വ​ധ​ശ്ര​മ​വും കൂ​ടി ചേ​ർ​ത്ത​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​യ​ത്. രാ​ത്രി ത​ന്നെ മൂ​വ​രെ​യും കാക്ക നാട് ജ​യി​ലി​ലേ​ക്ക് മാ​റ്റി. ര​ണ്ട് ദി​വ​മാ​യി അ​ര​ങ്ങേ​റി​യ മ​ർ​ദ​നം വി​വാ​ദ​മാ​യ​തോ​ടെ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ള്ളി​പ്പു​റം വീ​ട്ടി​ൽ ലി​ജി അ​ഗ​സ്റ്റി​ൻ (42), അ​ച്ചാ​രു​പ​റ​ന്പി​ൽ മോ​ളി സെ​ബാ​സ്റ്റ്യ​ൻ (44), പാ​റ​ക്കാ​ട്ടി​ൽ ഡീ​ന ബി​ജു (37) എ​ന്നി​വ​രെ ആ​ലു​വാ റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മു​ന​ന്പം എ​സ്ഐ ടി.​വി.…

Read More

ഞങ്ങൾക്കും ജീവിക്കേണ്ടേ..! ആ​രോ​ഗ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന്  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പി​ൻ​മാ​റു​ന്നു;  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യത്തിലെന്ന് ഭാരവാഹികൾ

കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ആ​രോ​ഗ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ​ക​ൾ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു കാ​രു​ണ്യ, സ്നേ​ഹ​സ്പ​ർ​ശം, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ മാ​ർ​ച്ച് 31നു ​ശേ​ഷം നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള കാ​രാ​റു​ള്ള​തി​നാ​ലാ​ണു സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ര​ണ്ടു മാ​സം സ​മ​യം നി​ട്ടി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള നോ​ട്ടീ​സ് അ​ടു​ത്ത ദി​വ​സം അ​താ​ത് ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യാ​ൽ മാ​ത്രം തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി ഫ​ർ​ഹാ​ൻ യാ​സി​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ…

Read More

ബ​സി​ൽ വി​ദേ​ശ വ​നി​ത​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ; പ​ല ത​വ​ണ ബ​സ് ജീ​വ​ന​ക്കാ​രും യു​വ​തി​യും താ​ക്കീ​ത് ചെ​യ്തി​ട്ടും പി​ൻ​മാ​റാ​ൻ ഇ​യാ​ൾ ത​യാ​റാ​യില്ല; പിന്നീട് ബസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു

പ​ള്ളു​രു​ത്തി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദേ​ശ​വ​നി​ത​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൊ​ല്ലം സ്വ​ദേ​ശി​യെ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ല്ലം ഭ​ര​ണി​ക്കാ​വ് കൊ​ച്ചൂ​ട്ടി കോ​ള​നി ജോ​സ് ഭ​വ​നി​ൽ ജോ​സി(37)​നെ​യാ​ണ് പ​ള്ളു​രു​ത്തി സി​ഐ കെ.​ജി.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഫ്ര​ഞ്ച് സ്വ​ദേ​ശി​നി​യും ചെ​ന്നൈ ല​യോ​ള കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു വി​ദേ​ശ​വ​നി​ത. കൊ​ല്ല​ത്തു​നി​ന്ന് കൊ​ച്ചി ഹാ​ർ​ബ​റി​ലേ​ക്ക് ജോ​ലി​ക്കു വ​രി​ക​യാ​യി​രു​ന്ന ജോ​സ് മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു. പ​ല ത​വ​ണ ബ​സ് ജീ​വ​ന​ക്കാ​രും യു​വ​തി​യും താ​ക്കീ​ത് ചെ​യ്തി​ട്ടും പി​ൻ​മാ​റാ​ൻ ഇ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നു​മു​ന്നി​ൽ ബ​സ് നി​ർ​ത്തി പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Read More

പെ​ൻ​ഷ​ൻ ന​ൽ​കാ​തി​രി​ക്കാ​നാ​വി​ല്ല..!  കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി ചോ​ര​യും വി​യ​ർ​പ്പും ഒ​ഴു​ക്കി​യ​വ​രു​ടെ അ​വ​കാ​ശ​മാ​ണ് പെ​ൻ​ഷ​നെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി ന​ൽ​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി ചോ​ര​യും വി​യ​ർ​പ്പും ഒ​ഴു​ക്കി​യ​വ​രു​ടെ അ​വ​കാ​ശ​മാ​ണ് പെ​ൻ​ഷ​ൻ. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ പെ​ൻ​ഷ​ൻ ന​ൽ​കാ​തി​രി​ക്കാ​നാ​വി​ല്ല. പെ​ൻ​ഷ​ൻ നി​രാ​ക​രി​ക്കാ​നും അ​ന​ന്ത​മാ​യി നീ​ട്ടാ​നും പാ​ടി​ല്ല. വി​ര​മി​ച്ച​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ട്ര​ഷ​റി ഉ​ത്ത​ര​വു വേ​ണ​മെ​ന്നു 2002ൽ ​നി​ർ​ദേ​ശി​ച്ചി​രു​ന്നു. ദി​വ​സ വ​രു​മാ​ന​ത്തി​ന്‍റെ 10 ശ​ത​മാ​നം ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. സ​ർ​ക്കാ​രും കെ​എ​സ്ആ​ർ​ടി​സി​യും കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌മൂ​ലം ന​ൽ​കി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി സാ​ന്പ​ത്തി​ക പ്ര​ത​സ​ന്ധി​യി​ലാ​ണെ​ന്നും പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു​മാ​ണു കെ​എ​സ്ആ​ർ​ടി​സി സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി​യോ​ടു പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണു ഹൈ​ക്കോ​ട​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More